English Meaning of ഭജനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഭജനം is as below...

ഭജനം : bhaǰanam S. (ഭജ് to divide, share, be occupied with). Worship, service കര്‍മ്മങ്ങളും ഭ'വും തുടങ്ങി സമര്‍പ്പിച്ചാല്‍ TR. — ഭജനപ്പുര a private residence in a temple B. ഭജനീയന്‍ adorable ഭ'നെ ഭജിക്ക Bhr. denV. ഭജിക്ക 1. to worship by vows, meditation, staying in temples, visiting holy places ഭക്ത്യാ ഭ. Si Pu.; കായേന വാചാ മ നസാ ഭ. നീ AR.; ലോകത്തില്‍ നിന്നെ ആ ര്‍ഭ'ക്കും Arb.; ഭജേ Sah. I adore thee. 2. to love & serve (as a wife her husband). 3. to assume as one's portion ധൈര്യം ഭ ജിച്ചാലും; സ്ത്രീത്വംഭജിച്ചവന്‍ SiPu. changed into a woman. — (part. pass. ഭക്തം). ഭജാര്‍ MR. = ബജാര്‍ Bazar.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഭൂര്‍ജ്ജം
bhūrǰam & bhūrǰapatram S. A birch-tree, the bark of which was used for writing, & for winding round the Hooka-snake (vu. ഭുജപത്രം).
ഭാജനം
bhāǰanam S. (ഭജ്). l. A vessel, as dish, cup പരിപൂര്‍ണ്ണമായിരിക്കുന്നു ഭാ. നൂറുണ്ടു Mud. 2. partaking of, worthy of (=പാത്രം). ഭാഗ്യത്തിന്‍ ഭാ. എങ്ങനേ ഞാനാവു, തല്‍കാരു ണ്യപൂരത്തിന്‍ ഭാ'മായ അമ്മ CG. ദേഹം ജരാ വ്യാധിഭാ. Bhg. ഭാജകം S. the divisor = ഹാരകം f. i. രണ്ടു രാ ശികളില്‍ വെച്ചു മേലേതു ഭാജ്യം, കീഴേതു ഭാ ജകം Gan. (see foil.). ഭാജ്യം S. the dividend (see prec.) ദൃഢഭാ. ൧൭ ദൃഢഭാജകം പതിനഞ്ചു Gan.
ഭാ
bhā S. (√ to shine, G. phōs). Light കന്യക യില്‍ ധര്‍മ്മഭാശോഭിച്ചേററം Nasr., better ഭാസ്സ്. ഭാക് S. (ഭജ്). Partaking of, ഗുണഭാക്കായി Bhg.
ഭേരി
bhēri S. A kettle-drum = പെരിന്പറ, with അടിപ്പിച്ചാന്‍ Bhr. താക്കി, തല്ലുന്നു, മുഴക്കിച്ചു CG. തടിച്ച ഭേ. അടിച്ചു KR. — also പേരിക V1. Compar. ഭേരി കോരും മൊഴിയാള്‍, ഉരുപേരി കിളര്‍ ചൊല്ലാള്‍, ഭേരിമേന്‍ചൊല്ലാള്‍ RC. ഭേരിനാദം (പൂരിച്ചെങ്ങും CG.) & ഭേരീരവം Bhr. the sound of a kettle-drum.
ഭത്തി
H. bhatta, Extra allowance ഈ വകെ ക്ക ൧൦ റൂപ്പിക ഭ. ആക്കിക്കൊള്ളാം TR. (see ബത്ത). ഭത്സനം, see ഭര്‍ത്സനം.
ഭഗ്നം
bhaġnam S. (part. pass, of ഭഞ്ജ്). Broken ഭഗ്നശത്രുവാം നീ, പടജ്ജനം ഭ'മാക്കി Nal. defeated. ഭാഗം S. 1. breaking. സത്യവാക്കിന്ന് ഒരിക്കല്‍ ഭ. ഇല്ല Si Pu. no breach of promise; rout of an army. 2. loss, interruption, prevention, ആശാഭ. disappointment, ഭര്‍ത്തൃശു ശ്രൂഷാഭ. വന്നു Bhr. ഭംഗപ്പെടുക to be disconcerted, molested. ഭംഗപ്പാടു V1. torment. ഭംഗംവരിക to be defeated, interrupted നി ങ്ങള്‍ തുടങ്ങിന മംഗലകര്‍മ്മത്തിന്‍ ഭംഗ മോ വന്നിതു CG. സ്നേഹത്തിന്നു ഭ. breach or loss of friendship. അവകാശത്തിന്നു ഭ. MR. a privilege to be invaded. ഭംഗംവരുത്തുക to defeat, hinder, നിദ്രേക്കു ഭ. Bhr. to interrupt sleep, to awaken. യാത്രാഭ. preventing the journey. ഇഛെ്ശ ക്കു ഭ'കില്ല, ജനസ്ഥാനം ഭ'വാന്‍ Nal. to deprive of land. എന്‍റെ നേരിനെ
ഭൂമി
bhūmi S. = ഭൂ 1. The earth. 2. land, estate രണ്ടു മൂന്നു ഭൂമികള്‍ ഇരിക്കുന്നു ഇത്ര പൊ തിപ്പാട് എന്നു നിശ്ചയം ഇല്ല jud. കുററുക്കു പു റമുള്ള ഭൂമി അളന്നു TR. (of പറന്പു); നമ്മുടെ കല്പനെക്കകപ്പെട്ട ഭൂമി TR. my principality. 3. a place. 4. the base, as of a triangle ഭൂമി ക്കു വിപരീതമായിട്ടു ഭൂമിയോളം ഒരു സൂത്രം Gan. (= ലംബം). ഭൂമികുലുക്കി 'shaking the earth.' 1. a big gun KU. 2. a bird Copsychus saularis. D. ഭൂമിജന്‍ S. the planet Mars, ചൊവ്വ. ഭൂമിപന്‍ S. a king CG. = ഭൂപന്‍. ഭൂമിപടം (mod.) a map.
ഭൈക്ഷം
bhaikšam S. (ഭിക്ഷ്). 1. Begging കുന്തിയും ഭൈക്ഷകാലേ കാണാഞ്ഞു Bhr. 2. alms ഭൈ. ഏററു Bhr.
ഭഷകന്‍
bhašaγaǹ S. (ഭഷ് to bark). a dog.
ഭര്‍ത്സനം
bharlsanam S. (bharts). Blaming; abuse, menace ഭ. ഒട്ടും ഇല്ല Bhr. ഭ. ചെയ്യും വരനെ Sah. denV. ഭര്‍ത്സിക്ക to rail, abuse (part. pass. ഭ ര്‍ത്സിതം S.); also വളരേ പരപ്പില്‍ പറ ഞ്ഞാന്‍ വാനരന്മാരെ ഭര്‍ത്സിപ്പിച്ചിങ്ങനേ KR. (without caus. meaning).
Sponsor Books Adv
Janakeeya Shathakam
Pillai
Download This Book
Sree Ekadhashi Mahathmyam Kilippattu
Redyar
Download This Book
Nammude Drishyakala
Pisharody
Download This Book
Kairali
Krishnamenon Kappana
Download This Book
Bharatheeya Vanitha Dharshanangal Part-1
Sreeman Panjanana Bhattacharyar
Download This Book
Random Fonts
Anjali Old Lipi Bangla Font
Anjali Old Lipi
Download
View Count : 155722
FML-TT-Ashtamudi ExBold Italic Bangla Font
FML-TT-Ashtamudi ExBold Italic
Download
View Count : 29361
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 6001
FML-TT-Leela Italic Bangla Font
FML-TT-Leela Italic
Download
View Count : 10628
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 34489

close