English Meaning of ഭൂതം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഭൂതം is as below...

ഭൂതം : bhūδam S. (part. pass. of ഭൂ). 1. Been, become in many Cpds. ഭൂഭാരഭൂതരായ (രാജാ ക്കള്‍) Sah. സര്‍വ്വലോകാധാരഭൂതയാം ദേവി DM. കാരണഭൂതന്‍ Bhg. ഭസ്മീഭൂതന്‍ KR. 2. past ഭൂതകാലം past tense (gram.) 3. an element പഞ്ചഭൂ. vu.; ഭൂതങ്ങള്‍ നാലേ ഉള്ളു എന്നാക്കി UR. (by inundation). 4. a being, ghost, pl. ഭൂതാ ക്കള്‍ Bhg. chiefly malignant, also guardian spirit പൊന്നു കാക്കുന്ന ഭൂ. പോലേ prov. 5. dress of a demon നാണംകെട്ടവനേ ഭൂ. കെ ട്ടും (കെട്ടിക്കൂടു) prov. = കോലം. ഭൂതക്കണ്ണാടി (3) mod. a microscope. ഭൂതക്കാല്‍ V1. a swelled foot (4). ഭൂതഗ്രസ്തന്‍ a demoniac = ഉറഞ്ഞവന്‍ — [ഭൂതഗ്രാ ഹി (mod.) an exorcist]. ഭൂതത്താന്‍ (4) a demon, hon. (കരിഭൂ —). ഭൂതനാഥന്‍ Siva, as worshipped on the Pāṇḍi frontier in ഭൂതപാണ്ഡ്യം KM. ഭൂതപ്രയോഗം (4) conjuration. ഭൂതപ്രേതപിശാചുക്കള്‍ ഒഴിയും Tantr. ഭൂതബലി MC. (— യില്‍ തൂകുന്ന അന്നം) & ഭൂത യജ്ഞം V1. sacrifice to demons. ഭൂതസഞ്ചാരം & ഭൂതാവേശം possession by a demon; ഭൂതാവിഷ്ടന്‍, ഭൂതഗ്രസ്തന്‍ possessed. ഭൂതസ്ഥാനം a demon temple ചാലിയരേ ഭൂ. jud. = കാവു. ഭൂതി S. 1. being; riches, prosperity ശക്രമന്ദി രത്തിന്‍ഭൂതി Nal. തന്നുടേ ഭൂ. ഉണ്ടായതിന്‍ കാ രണം CG. ഭൂതിദയായുള്ള ഭൂമി CG. ഭൂതിസം വര്‍ദ്ധനം SiPu. creating wealth. 2. ashes, ഭൂ. യായിക്കിടക്ക Brhmd. burnt. 3. M. appetite, longing (V1. പൂതി sense, care) തന്‍റെ ഇഷ്ടത്തിന്നും ഭൂതിക്കും ഒക്കേണ്ടേ vu. പഞ്ചഭൂതി Anj. (മണ്‍ — പെണ്‍ — പൊന്‍ — തിന്പൂതി etc. see പൂതി). ഭൂതേശന്‍ S. = ഭൂതനാഥന്‍. ഭൂദാനം, ഭൂപന്‍ etc., see ഭൂ.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഭേരി
bhēri S. A kettle-drum = പെരിന്പറ, with അടിപ്പിച്ചാന്‍ Bhr. താക്കി, തല്ലുന്നു, മുഴക്കിച്ചു CG. തടിച്ച ഭേ. അടിച്ചു KR. — also പേരിക V1. Compar. ഭേരി കോരും മൊഴിയാള്‍, ഉരുപേരി കിളര്‍ ചൊല്ലാള്‍, ഭേരിമേന്‍ചൊല്ലാള്‍ RC. ഭേരിനാദം (പൂരിച്ചെങ്ങും CG.) & ഭേരീരവം Bhr. the sound of a kettle-drum.
ഭര്‍മ്മം
bharmam S. (ഭര) Wages; gold.
ഭള്ളു
bhaḷḷu (V1. പളു prh. fr. പഴു, പാഴ് or വളുതം, വള്ളു). 1. Ostentation, show ഭള്ളിനായി ഭസ്മം തേച്ച Si Pu. ഭള്ളുള്ള നിന്‍റെ ഭാവം അറി യാതേ KR. (says Bāli to Rāma). ഭ. പറഞ്ഞു Bhr. boasted. ഭള്ളുകള്‍ അവരോടു കൂടുകയില്ല CrArj. menaces. 2. exaggeration, lie ഭള്ളും പൊള്ളും. ഭള്ളല്ല VilvP. quite true! ഭ. കാട്ടുക, ഭാവിക്ക B. to counterfeit, trick. ഭള്ളന്‍ vainglorious മഹാഭ.
ഭജനം
bhaǰanam S. (ഭജ് to divide, share, be occupied with). Worship, service കര്‍മ്മങ്ങളും ഭ'വും തുടങ്ങി സമര്‍പ്പിച്ചാല്‍ TR. — ഭജനപ്പുര a private residence in a temple B. ഭജനീയന്‍ adorable ഭ'നെ ഭജിക്ക Bhr. denV. ഭജിക്ക 1. to worship by vows, meditation, staying in temples, visiting holy places ഭക്ത്യാ ഭ. Si Pu.; കായേന വാചാ മ നസാ ഭ. നീ AR.; ലോകത്തില്‍ നിന്നെ ആ ര്‍ഭ'ക്കും Arb.; ഭജേ Sah. I adore thee. 2. to love & serve (as a wife her husband). 3. to assume as one's portion ധൈര്യം ഭ ജിച്ചാലും; സ്ത്രീത്വംഭജിച്ചവന്‍ SiPu. changed into a woman. — (part. pass. ഭക്തം). ഭജാര്‍ MR. = ബജാര്‍ Bazar.
ഭിത്തി
bhitti S. (ഭിദ് L. findo, bite). l. = ഭേ ദനം. 2. a wall of earth or masonry, partition-wall കല്ലുകൊണ്ടു ഭി. MR. ചിത്തരബിത്തി മേല്‍ RC. a painted wall. ചിത്രങ്ങള്‍കൊണ്ടു വിളങ്ങി നിന്നീടുന്ന ഭി. കള്‍, നീലക്കല്‍കൊണ്ടു പടുത്തു ചമെച്ചിട്ടങ്ങോലക്കമായൊരു ഭി. CG. ഭി. ക്കു താഴേ Mud. ആനകള്‍ ഭി. കുത്തിത്തകര്‍ത്തു Nal. ബ്രഹ്മാണ്ഡഭി. ഭിന്നമായ്വന്നിതോ Sk. (of a great noise), the firmament അണ്ഡഭി. യില്‍ തട്ടി Sk. ഭിന്നം S. (part. pass, of ഭിദ്). 1. burst, split
ഭയം
bhayam S. (ഭീ). l. Fear അധമനു മരണ ത്തിങ്കല്‍നിന്നു ഭ. Bhr. ഒരുത്തരെ ഭ. ഇല്ലെനിക്കു KR. കള്ളന്മാരുടെ ഭ. കൊണ്ടു TR. from fear of thieves. നയമായിട്ടും ഭയമായിട്ടും എഴുതി TR. with kindness & threats. 2. danger അഗ്നി ഭ., പ്രാണഭ., അഞ്ചുഭ. KU. denV. ഭയക്ക, ന്നു T. So. to fear, Trav. ഭയങ്കരം S. terrific, formidable. ഭ'ന്‍ a stout imposing person vu., ഭ'രി AR. fem. ഭയപ്പാടു state of alarm, fright നമുക്കു ഭ'ടാ യിരിക്കുന്നു TR. ഭ. ഏതും ഇല്ലടിയത്തിന്നു KumK. ഭയപ്പെടുക to be afraid, to dread; with Acc. Dat. Loc. Abl. രണ്ടിങ്കല്‍ ഭ. Bhr. ഭയപ്പെടുക്ക to frighten മുഷ്കരമായി ഭ'ക്കും VCh. Nal. Bhg. — mod. ഭയപ്പെടുത്തുക (കുടിയാ ന്മാരോടു TR.); also നന്നെ ഭയപ്പെടുത്തിച്ചു & കുടിയാന്മാരെ ഭയപ്പെടീപ്പിക്കയും TR. ഭയഭക്തി devoutness, devotion. ഭയശീലന്‍ timid, a coward (opp. ഭയഹീനന്‍). ഭയാനകം S. terrific, Bhr. ഭയാപഹം S. removing fear, അവനോടു പറ യേണം ഭ. VyM. consolingly. ഭയാര്‍ത്തന്‍ S. tormented with fear.
ഭീ
bhī S. Fear (= ഭയം). ഭീകരം S. terrific ഭീ'മായ കായം, അതിഭീ'മാ യ്വരും VCh. ഭീതന്‍ S. (part. pass.) afraid ഭീതരായി നില്ലാ തേ CG. ഭീതനാം ക്ഷൌരകന്‍ PT. അസത്യ ഭീതനായി KR. fearing to break his promise. ഭീതി S. fear കൊണ്ടകൈക്കു ഭീതി (opp. ആശ) prov. പ്രസാദം ലഭിപ്പാന്‍ ഭീ., വെന്തു പോം എന്നോര്‍ത്തൊരു ഭീ., ദോഷം ചെയ്കയില്‍ ഭീ. Bhr. ഭീ. ജ്വരം പിടിപ്പെട്ടു വിറെച്ചു PT. ഭീതിദലോകം PP. hell. ഭീമം S. awful അടവി ഭീമമായിരിക്കുന്നു KR. ഭീമന്‍ N. pr., also ഭീമസേനന്‍ Bhr. the 2nd Pāṇḍu prince. ഭീരു S. timid ഭീരുഭീരുവായുള്ള പേടമാന്‍മിഴി KR. my most timid wife. ഭീഷണിവാക്കു കൊണ്ടു ഭീരുക്കള്‍ ഭയപ്പെടും PT. cowards. വീരരില്‍ ഭീരുവെ അകറേറണം VCh. ഭീരുത, — ത്വം cowardice. ഭീരങ്കി, see ബീ — (T. പീ— ). A great gun.
ഭ്രാജിഷ്ണു
bhrāǰišṇu S. (ഭ്രാജ് = അഭിരാജ L. fulgeo). Bright, splendid.
ഭേഷജം
bhēšaǰam S. (ഭിഷ). Medicine ഭക്തി ഒഴിഞ്ഞില്ല ഭേ. ഏതും AR.
ഭോക്താ
bhōktā S. (ഭുജ്). An enjoyer, possessor. നീ രാജ്യഭോക്താവു AR. ruler in fact, not in name. കര്‍ത്തൃത്വഭോക്തൃത്വവും SidD. possession. — ഭോക്തുകാമന്‍ PR. wishing to eat.
Sponsor Books Adv
Dravida Vrithangalum Avayude Dhasha Parinamangalum
Ramavarma Appam Thamburan
Download This Book
Aravinda Yogi
Janardhana Menon Kunnathu
Download This Book
Mattoru Nalacharitham Aattakkadha
Nair
Download This Book
Sahithya Prayikal
Thomas Paul
Download This Book
Malayala Chandrika (Thachu Shasthram)
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-Sruthy Bold Italic Bangla Font
FML-Sruthy Bold Italic
Download
View Count : 34873
ML_TT_Jyotsna Bold Bangla Font
ML_TT_Jyotsna Bold
Download
View Count : 30098
ML_TT_Athira Bold Italic Bangla Font
ML_TT_Athira Bold Italic
Download
View Count : 15745
ML_TT_Vinay Normal Bangla Font
ML_TT_Vinay Normal
Download
View Count : 19858
ML_TT_Keerthi Bold Italic Bangla Font
ML_TT_Keerthi Bold Italic
Download
View Count : 20663

close