English Meaning of ഭരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഭരം is as below...

ഭരം : bharam S. (ഭൃ, L. fero, E. bear). 1. Bearing വ്യസനഭരഹൃദയം Mud. heavy with grief.ഭര f. the earth. 2. a burthen, load; quantity. മല്‍ഭ. കാര്യം AR. I have to perform my task. ഭരാഭരം തീര്‍ക്ക Sah. to remove the earth's load. ഭരം ഏല്ക്ക to receive in charge, undertake. — ഭ. ഏല്പിക്ക to give in charge, commit to സുതന്മാരെ കൃഷ്ണനെ ഭ'ച്ചു Bhr.; കാര്യങ്ങള്‍ ചിലരെ ഭ'ച്ചു ചെച്ചു KU. ദേവന്മാരെ ഭ'ച്ചു VilvP. cast himself on the Gods; also അവ ങ്കല്‍ jud.; കാത്തു കൊള്‍വാന്‍ ഭ'ച്ചു Mud. entrusted them with the defence. ഭരണം S. bearing, വൈരഭ. V1. wearing diamonds. ജഗദുദയ ഭരണ പരിഹരണ ലീല Bhr. preserving. കുഡുംബഭരണൈകസക്ത നായി AR. intent upon the support of the family. കപ്പല്‍ഭ, ആടുഭ. attending to V1. ഭരണി S. (pudend. mul.?) 1. the second constellation, Musca borealis. ഭ. വേല a Bhagavati feast, f.i. at Koḍungalūr in Kumbham, also ഭ. ത്തൂക്കം; ഭ. വാണിഭം V2. the fair at Koḍungalūr. 2. a large jar, as for oil; a vase പണം ഭ. യിലാക്കിക്കുഴിച്ചു വെച്ചു TR. ഭരണ്യം S. wages, working for daily hire V1. ഭരതന്‍ S. (supported) N. pr. Sakuntaḷa's son, Rāma's brother, etc. ഭരദ്വാജന്‍ S. (sky-lark) a Rishi. denV. ഭരിക്ക 1. to bear ശിരസ്സില്‍ Si Pu. on the head; to support ഉദരം ഭരിപ്പതിന്നു ലഭിയാ ഞ്ഞു PT. അവരെ ഭ. Mud. to maintain. ഭരി പ്പോര്‍ ഇല്ലാഞ്ഞിട്ടു മരിച്ചു V1. നിന്‍റെ ദേഹം തന്നേ ഭരിച്ചു UR. didst only feed thyself. പ ട ഒഴിച്ചു പോകായ്വാന്‍ ഭ'ന്നു ചിലര്‍ കുലുക്കം എന്നിയേ Bhr. sustained the battle. 2. to marry ഞാനും അവരും ഇവന്‍റെ പുത്രിമാരെ പത്നിമാരായി ഭരിച്ചീടട്ടേ KR. 3. to rule അവനിഭാരം നീ ഭരിച്ചു കൊള്ളുക KR. ചേ ണാര്‍ന്ന പട ഭ'പ്പാന്‍ Mud. to command the army. ഭരിതം S. (ഭരം 2) full of. VN. ഭരിപ്പു government; superintendence of kitchen, (ഭരിപ്പുകാരന്‍ So.).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഭാനു
bhāṇu S.( ഭാ).The sun ഭാനുമയങ്ങുന്നു Bhr.; also ഭാനുമാര്‍ (shining). ഭാനുവിക്രമന്‍ N. pr. the first Sāmanta ruler in Trav. KM.; title of the 4th in Calicut etc. ഭാമിനി S. (ഭാമം S. light, rage). Radient, passionate f. (a wife).
ഭോ
bhō S. (bhōs, Voc. of ഭവാന്‍). Ho! ha! halloo! ഭോഭോജള ദുര്യോധന ChVr. Brhmd. fie!
ഭടന്‍
bhaḍaǹ S. (=ഭൃതന്‍, but compare പട). A soldier, servant. ഭടവാക്കു rude, foolish talk (=പടു?).
ഭവിക്ക
bhavikka (S. ഭൂ). 1. To become, to be = ഉണ്ടാക f. i. പതിക്കോരാപത്തു ഭവിക്കും എന്ന വള്‍ ഭയപ്പെട്ടു KR. to happen. 2. auxV. ആ യിഭവിക്ക = ആയ്തീരുക, ചമക. — നിന്നാല്‍ ജ ഗത്തിന്നു ഭ. പ്പെടുന്നു സുഖം ChVr. = simpl. CV. പുല്ലിംഗയോഗം ഭവിപ്പിക്ക Si Pu. to change into a male. ഭവിച്ചായം (see ആയം) futurity. എന്തുവാന്‍ ഭ. Nal. = എന്ത് ആയം ഭവിച്ചാലും whatever may betide. ഭവിതവ്യം S. what is to be നീക്കാവതല്ല ഭ. ഒടുങ്ങുവോളം Anj. ഭവിഷ്യത്തു S. (part. fut. n.). future, futurity ഭ'ത്തെന്തോ; ഇതത്രേ നിങ്ങളുടെ ഭ. the fate that awaits you. വഴിക്കേടില്‍ (or കെട്ടു) നട ന്നവര്‍ക്കു വരുന്ന ഭ. ഇങ്ങനേ തന്നേ vu. ഭവിഷ്യം S. adj. future ഭൂതവും ഭ'വും വര്‍ത്തമാ നവും ഇല്ല Vēdāntavak. ശേഷമുള്ളവര്‍ക്കും വരുന്ന ഭ. ഇപ്രകാരം തന്നേ TR.; ഭവിഷ്യ ജ്ഞാനം Bhg. foreknowledge. ഭവിഷ്യരാം മാഗധന്മാര്‍ Bhg. ഭവ്യം S. 1. present ഭൂതവും ഭവ്യവും മേലില്‍ വരു ന്നതും AR. 2. = ആകുന്ന being as it ought to be, right, proper. ഭവ്യരാം അമാത്യന്മാര്‍ PT. = മന്ത്രിശ്രേഷ്ഠന്മാര്‍; also vu. അവന്‍
ഭൂഷണം
bhūšaṇam S. Decorating; ornament മരുന്നുപെട്ടി വന്നതുകൊണ്ടു വളരേ ഭൂ. ഉണ്ടാ യി TR. helped to perfect the feast. നമ്മുടെ മാനമര്യാദ പോലേ നടത്തി തരുന്നതല്ലോ കു ന്പഞ്ഞിക്കു ഭൂ. TR.; ആയ്ത് ഒക്കയും അങ്ങേക്കു ഭൂ. എന്നുവെച്ചാല്‍ എനിക്കും ഭൂ. തന്നേ (epist.). ദൂ ഷണം പറഞ്ഞാല്‍ അതും ഒരു ഭൂ. Bhg. ഭൂഷ S. id. ഭൂഷാദികല്പനം Nal. inventing ornaments. ഭൂഷിതം S. (part. pass.) adorned, decorated.
ദാണ്ഡം
bhāṇ/?/am S. (see പണ്ടം). l. A vessel, pot. 2. a bundle, load, package ആരും സ മ്മതിയാതുള്ള ഭാ'ങ്ങള്‍ TR. burthens. ഇവ എല്ലാം ഭാ'മായി കെട്ടിക്കൊണ്ടു Mud. വസ്ത്രഭാ. പേറി PT. (an ass). ഭാണ്ഡത്തപ്പാല്‍ parcel post (Banghy). ക്ഷുരഭാ. ഇങ്ങു തരിക PT. barber's bag. ഭാ. കെട്ടിയിടുക to load cattle (= മാറാപ്പു). ഭാണ്ഡാഗാരം S. = ഭണ്ഡാരം q.v. ഭാതൃ = ബഹാദര്‍ 748., as കുന്പഞ്ഞിഭാതൃക്കു TR. ഭാദര്‍ id. f. i. ഭാ. മുട്ടാളന്‍ a great clod-poll. ഭാദ്രപദം S. (ഭദ്രപദ). A month = കന്നി.
ഭട്ടന്‍
bhaṭṭaǹ S. (= ഭര്‍ത്താ). Lord, title of learned Brahmans, (Tdbh. പട്ടര്‍). ഭട്ടതിരി, vu. പട്ടേരി the highest class of Kēraḷa Brahmans; also called ഭട്ടാചാര്യര്‍ teachers of philosophy, who restored Brahmanism after the Bauddha rule KU. — ഭട്ടാ ചാര്യന്‍gen. = Kumārilabhaṭṭa.
ഭസ്സ്
bhas S. (√ = ഭര്‍ത്സ്). Menacingly വികൃത ഹാസങ്ങള്‍ കരുതി ഭസ്സെന്നടുത്തു ChVr. ഭളാഭളാ Imit. sound, as of a dog drinking or lapping ഭ. ചൊല്വാനരുതലങ്കാരം KR.
ഭസിതം
bhasiδam S. (part. pass. of ഭസ് to chew, devour). 1. Turned into ashes. 2. ashes ഇഭ്ദ. കുടിക്ക Mud. ശവം ചുട്ട ഭ. Si Pu. ഭസ്മം S. 1. ashes ദേവകാരുണ്യം ഉണ്ടാവാന്‍ ഉത്തമം കാരണം ഭ. Si Pu. holy ashes. ശിവ പ്രീതി വരുത്തുവാന്‍ ചുടല ഭ'മേ നല്ലു (& ശ വഭ.) Si Pu. ഭ. ധരിക്ക, വെറും ഭ. തേക്ക Si Pu. ഭ. ഇടുക, തൊടുക, ഭസ്മക്കുറിയിടുക to rub ashes on the forehead, chest, as after bathing. — (ഭസ്മക്കൊട്ട, — സഞ്ചി to keep ashes in). 2. fig. = destruction ഭ'മായ്വരും ദാരിദ്യ്രം VilvP. മഹാപാപം ഭ'മാം Si Pu. 3. medicinal powder, calx പിശാചസംഭാ ഷണപീഡാപരിഹാരത്തിന്നായി ഭ. ജപി ച്ചു കൊടുത്തു Arb. ഭസ്മകണ്ഠനന്മാര്‍ Nal. devotees. ഭസ്മപുണ്ഡ്യം ധരിക്ക Si Pu. = ഭസ്മക്കുറി ഇടുക (1); also ഭസ്മലേപനം. ഭസ്മമാഹാത്മ്യം Si Pu. a treatise. ഭസ്മരാശി S. a heap of ashes ഭ. കളായാര്‍ KR. — ശാപം തട്ടി ഭസ്മശേഷനായിതു Nal. so that only ashes remained of him. denV. ഭസ്മീകരിക്ക S. to reduce to ashes, as by a curse = വെണ്ണീറാക്കുക V2.; also ഭസ്മീ ഭൂത സഗരന്മാര്‍ KR.
ഭിക്ഷ
bhikša S. (desid. of ഭജ്). 1. Begging ഭിക്ഷെക്കു പോക; ശത്രുവിന്‍റെ ഭവനത്തില്‍ ഭി ക്ഷെക്കു ചെല്ലും VyM. (a curse). 2. alms ഭി. ഇരന്നല്ലോ ഭക്ഷണം Anj. ഭി. കൊള്ളുന്ന ജനം VCh. ഭി. തേടുക to collect alms before a temple, paying tithes of them. ഭി. ഏററു നടക്ക Anach, so ചോദിക്ക, എടുക്ക, കഴിക്ക; ഭി. കിട്ടിയതെല്ലാം ഭുജിക്ക Bhg. ഭിക്ഷക്കാരന്‍ a beggar, also ഭിക്ഷവാണിയന്‍ V1. ഭിക്ഷാപത്രം, ഭിക്ഷക്കത്തു (mod.) a begging-letter. ഭിക്ഷാടനം S. going about begging ഭി'ത്തിന്നാ യാചാര്യനും വരും Sah. (loc. a begging tour). പന്തീരാണ്ടു ഭി. ചെയ്ക KN. ഭിക്ഷാദാനം S. charity V1. ഭിക്ഷാണം S. food received in charity ഭി. ന ല്ലൊരണം ഉണ്ടു GnP. ഭിക്ഷാര്‍ത്ഥി Bhg. ഭിക്ഷാശി, ഭിക്ഷു, ഭിക്ഷുകരന്‍ S. a beggar.
Sponsor Books Adv
Mangalodhayam Book-1
Ramavarma Appam Thamburan
Download This Book
Kelaapaan
Unknown
Download This Book
Vishishta Krithyangal
Pothuvadathu Narayana Pilla
Download This Book
Srimat Bhagavatam Bhasha Vol-2
Sankara Menon Kolatheri
Download This Book
Bhooprakruthi Shasthram
Subramanya Shasthri
Download This Book
Random Fonts
FML-TT-Revathi Bold Italic Bangla Font
FML-TT-Revathi Bold Italic
Download
View Count : 8699
Karumbi Bangla Font
Karumbi
Download
View Count : 20006
Kalyani Bangla Font
Kalyani
Download
View Count : 9524
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 6326
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 21159

close
Please like, if you love this website