English Meaning of ഭവിക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഭവിക്ക is as below...

ഭവിക്ക : bhavikka (S. ഭൂ). 1. To become, to be = ഉണ്ടാക f. i. പതിക്കോരാപത്തു ഭവിക്കും എന്ന വള്‍ ഭയപ്പെട്ടു KR. to happen. 2. auxV. ആ യിഭവിക്ക = ആയ്തീരുക, ചമക. — നിന്നാല്‍ ജ ഗത്തിന്നു ഭ. പ്പെടുന്നു സുഖം ChVr. = simpl. CV. പുല്ലിംഗയോഗം ഭവിപ്പിക്ക Si Pu. to change into a male. ഭവിച്ചായം (see ആയം) futurity. എന്തുവാന്‍ ഭ. Nal. = എന്ത് ആയം ഭവിച്ചാലും whatever may betide. ഭവിതവ്യം S. what is to be നീക്കാവതല്ല ഭ. ഒടുങ്ങുവോളം Anj. ഭവിഷ്യത്തു S. (part. fut. n.). future, futurity ഭ'ത്തെന്തോ; ഇതത്രേ നിങ്ങളുടെ ഭ. the fate that awaits you. വഴിക്കേടില്‍ (or കെട്ടു) നട ന്നവര്‍ക്കു വരുന്ന ഭ. ഇങ്ങനേ തന്നേ vu. ഭവിഷ്യം S. adj. future ഭൂതവും ഭ'വും വര്‍ത്തമാ നവും ഇല്ല Vēdāntavak. ശേഷമുള്ളവര്‍ക്കും വരുന്ന ഭ. ഇപ്രകാരം തന്നേ TR.; ഭവിഷ്യ ജ്ഞാനം Bhg. foreknowledge. ഭവിഷ്യരാം മാഗധന്മാര്‍ Bhg. ഭവ്യം S. 1. present ഭൂതവും ഭവ്യവും മേലില്‍ വരു ന്നതും AR. 2. = ആകുന്ന being as it ought to be, right, proper. ഭവ്യരാം അമാത്യന്മാര്‍ PT. = മന്ത്രിശ്രേഷ്ഠന്മാര്‍; also vu. അവന്‍

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഭ്രൂണം
bhrūṇam S. (ഭൃ). The foetus, embryo ഭ്രൂണഹരനുടെ പാപം KR. (also ഭ്രൂണഹാ). — ഭ്രൂണഹത്യയും ചെയ്ക Bhg. to produce abortion.
ഭുജിക്ക
bhuǰikka S. (see ഭുക്തം). 1. To enjoy ദിവ്യഭോഗങ്ങള്‍ നന്നായി ഭുജിച്ചു സുഖിച്ചാലും KR.; ഇവ്വണ്ണം ഉണ്ടായ സന്തോഷം എന്നോടു കൂട ഭു. VilvP. രാമന്‍ രാജ്യം ഭു'ക്കും വനപ്ര ദേശത്തെ ഞാന്‍ ഭു'ക്കും KR. നരകം ഭു. Bhg. 2. to eat. CV. ഭുജിപ്പിക്ക to make to enjoy or eat മാര്‍ജ്ജാ രനെക്കൊണ്ടു ഭു. Bhg. വിപ്രരെ മൃഷ്ടമായി ഭു'ച്ചു SiPu. വരുന്നവര്‍കളെ മൃഷ്ടമായി ഭു'ച്ചീ ടേണം KR. നിന്നെ ഭു'ച്ചീടാം Sil. I can help you to a meal.
ഭേകം
bhēγam S. (ഭീ?). A frog. Tdbh. ഭേക്കന്‍. മുഷകരന്മാരായുള്ള ഭേക്കങ്ങള്‍ PT. — ഭേകികള്‍ വെള്ളത്തില്‍ ചാടും Bhg.
ഭണ്ഡാരം
bhaṇḍ/?/āram (S. ഭാ — ). 1. A treasury as of kings ഭ'ത്തിന്‍ പണം ഇട്ട പോലേ prov., or of temples ഭ. പുക്കു പെരുക്കി TP. gave a present. ഭ. പെരുക്കാല്‍ തുടങ്ങിയോ, കഴിഞ്ഞോ? 2. treasure പണ്ടേതിന്‍ ഇന്നു പതിന്മടങ്ങുണ്ടു രാജഭ. AR. 10 times richer, അവനുള്ള ഭ. എല്ലാം, ഭ. ഒക്കക്കവര്‍ന്നു Mud. minister's & merchant's property. 3. smallpox (see പണ്ടാരം) ഭ'മായി പോയി ഭ. താഴ്ത്തിയോ. ഭണ്ഡാരക്കുററി V1. the treasure of a king or church or (No. & So.) temple. ഭണ്ഡാരപ്പിള്ളര്‍ lower servants of the Cochi Rāja; soldiers. ഭണ്ഡാരമഞ്ചി 1. ഭ. യില്‍ വെക്ക Mud. royal treasury. 2. Trav. temple treasury. ഭണ്ഡാരമോഷണം Mud. embezzlement. ഭണ്ഡാരി, see പണ്ടാരി.
ഭൃഗു
Bh/?/ġu S. N. pr. The grandfather of Jamadagni, a Rishi. ഭൃഗുനന്ദനന്‍ = ഭാര്‍ഗ്ഗവന്‍ KM.
ഭഗണം
bhaġaṇam S. (ഭം a star, fr. ഭാ). The host of stars, zodiac; also = 1/12 രാശി (astr.). ചതുര്‍യ്യുഗത്തിങ്കലേ ഭഗണഭൂദിനങ്ങള്‍, തികഞ്ഞ ഭ'ങ്ങള്‍ ഉളവാകും Gan. ഭഗണന്‍ an astrologer, ജാതകഫലം ചൊല്ലി ഓരോരോ ഭ'ന്മാര്‍ KR. (prh. ഭാഗണന്‍?). ഭഗവതി, ഭഗവാന്‍, see ഭഗം. ഭഗിനി S. (the happy) a sister. ഭഗീരഥന്‍ N. pr. a king that brought Gauga from heaven down to the earth. Brhmd. — ഭഗീരഥപ്രയത്നംപോലേ prov. of Herculean tasks.
ഭാസ്, ഭാസ്സു
S. bhās (G. phōs). Light ഹാസ ഭാസ്സും CC. ഭാസം S. a kite or other bird കൃത്രിമഭാ. തീര്‍ത്തു Bhr. ഭാസനം S. shining മമ ഹൃദി ഭാ. ചെയ്തീടേണം SiPu. — so ഭാസമാനന്‍ UR. ഭാസുരം S. bright, resplendent അതിഭാ'മായ ആഭരണം Mud. ഭാ'രാംഗി VetC. ഭാസ്കരന്‍ S. producing light, the sun പാക്കെ രായ നമ: RC. ഭാസ്ക്കരന്‍ രവിവര്‍മ്മാവു (doc. പാറകരന്‍) N. pr. the king who granted Anjuvaṇṇam to the Jews. ഭാസ്കരാചാര്യര്‍ the astronomer, author of സിദ്ധാന്തശിരോമണി, born A. D. 1114. ഭാസ്കരസുതന്‍ VilvP. Yama. ഭാസ്വര്‍ S. shining; the sun, AR.
ഭാലം
bhālam S. The forehead, gen. ഫാലം.
ഭക്തം
bhaktam S. (part. pass, of ഭജ്). Apportioned; a meal = ചോറു. ഭക്തന്‍ attached, devoted, in Cpds. as ശിവഭ. or നീലകണ്ഠന്‍റെ ഭ. Si Pu. his devout worshipper. തന്നുടെ ഭ. Bhr. ദേവിയുടെ ഭ. Anach. നല്ല ഭക്തന്മാര്‍ Si Pu. ഭക്തപരായണന്‍, — വത്സലന്‍ S. kind to his faithful (God AR. Bhr.) ഭക്തവാത്സല്യം ഭക്തന്മാര്‍ക്കു കണ്ടറിവാനായി AR. (God's) affection to the pious. ഭക്തി S. devotedness, piety എങ്കലേ ഭ. Bhg. ഭ. മാത്രം ദരിദ്രന്നു മഹാഫലം Si Pu. ഭ. യാ ലേ മുക്തി prov. രാമഭ. മുക്തിയെ സിദ്ധി പ്പിക്കും AR. — ഭക്ത്യാ Instr. ഭക്തിപൂര്‍വ്വം by means of faith (opp. കര്‍മ്മം, ജ്ഞാനം) — ഭ'കം Bhg. id.
ഭാനു
bhāṇu S.( ഭാ).The sun ഭാനുമയങ്ങുന്നു Bhr.; also ഭാനുമാര്‍ (shining). ഭാനുവിക്രമന്‍ N. pr. the first Sāmanta ruler in Trav. KM.; title of the 4th in Calicut etc. ഭാമിനി S. (ഭാമം S. light, rage). Radient, passionate f. (a wife).
Sponsor Books Adv
Amara Simhan
Kunjiraman Nair
Download This Book
Koudilyande Arthasasthram
Kochi Malayalabhasha Parishkarana Committee
Download This Book
Mangalodhayam Book-7
Ramavarma Appam Thamburan
Download This Book
Tharkashasthran
Kaikulangara Variyath Ramavariyar
Download This Book
Rasikaranjini Book-5
Ramavarma Appam Thamburan
Download This Book
Random Fonts
FML-TT-Indulekha Heavy Bold Bangla Font
FML-TT-Indulekha Heavy Bold
Download
View Count : 75450
FML-TT-Visakham Bold Italic Bangla Font
FML-TT-Visakham Bold Italic
Download
View Count : 23094
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 40003
ML_TT_Mangala ExBold Normal Bangla Font
ML_TT_Mangala ExBold Normal
Download
View Count : 20535
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 7909

close