English Meaning of ഭണ്ഡാരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഭണ്ഡാരം is as below...

ഭണ്ഡാരം : bhaṇḍ/?/āram (S. ഭാ — ). 1. A treasury as of kings ഭ'ത്തിന്‍ പണം ഇട്ട പോലേ prov., or of temples ഭ. പുക്കു പെരുക്കി TP. gave a present. ഭ. പെരുക്കാല്‍ തുടങ്ങിയോ, കഴിഞ്ഞോ? 2. treasure പണ്ടേതിന്‍ ഇന്നു പതിന്മടങ്ങുണ്ടു രാജഭ. AR. 10 times richer, അവനുള്ള ഭ. എല്ലാം, ഭ. ഒക്കക്കവര്‍ന്നു Mud. minister's & merchant's property. 3. smallpox (see പണ്ടാരം) ഭ'മായി പോയി ഭ. താഴ്ത്തിയോ. ഭണ്ഡാരക്കുററി V1. the treasure of a king or church or (No. & So.) temple. ഭണ്ഡാരപ്പിള്ളര്‍ lower servants of the Cochi Rāja; soldiers. ഭണ്ഡാരമഞ്ചി 1. ഭ. യില്‍ വെക്ക Mud. royal treasury. 2. Trav. temple treasury. ഭണ്ഡാരമോഷണം Mud. embezzlement. ഭണ്ഡാരി, see പണ്ടാരി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഭേരി
bhēri S. A kettle-drum = പെരിന്പറ, with അടിപ്പിച്ചാന്‍ Bhr. താക്കി, തല്ലുന്നു, മുഴക്കിച്ചു CG. തടിച്ച ഭേ. അടിച്ചു KR. — also പേരിക V1. Compar. ഭേരി കോരും മൊഴിയാള്‍, ഉരുപേരി കിളര്‍ ചൊല്ലാള്‍, ഭേരിമേന്‍ചൊല്ലാള്‍ RC. ഭേരിനാദം (പൂരിച്ചെങ്ങും CG.) & ഭേരീരവം Bhr. the sound of a kettle-drum.
ഭൂമി
bhūmi S. = ഭൂ 1. The earth. 2. land, estate രണ്ടു മൂന്നു ഭൂമികള്‍ ഇരിക്കുന്നു ഇത്ര പൊ തിപ്പാട് എന്നു നിശ്ചയം ഇല്ല jud. കുററുക്കു പു റമുള്ള ഭൂമി അളന്നു TR. (of പറന്പു); നമ്മുടെ കല്പനെക്കകപ്പെട്ട ഭൂമി TR. my principality. 3. a place. 4. the base, as of a triangle ഭൂമി ക്കു വിപരീതമായിട്ടു ഭൂമിയോളം ഒരു സൂത്രം Gan. (= ലംബം). ഭൂമികുലുക്കി 'shaking the earth.' 1. a big gun KU. 2. a bird Copsychus saularis. D. ഭൂമിജന്‍ S. the planet Mars, ചൊവ്വ. ഭൂമിപന്‍ S. a king CG. = ഭൂപന്‍. ഭൂമിപടം (mod.) a map.
ഭുക്തം
bhuktam S. (part. Pass. of ഭുജ് I.). Eaten, enjoyed. ഭു. അവര്‍ക്കു കൊടുപ്പതിന്നു Pat R. a meal. ഭുക്തശേഷംS. orts. ഭുക്തി S. 1. eating, a meal ഭു. ക്കു വ്യഞ്ജനം Sah. (necessary). 2. fruition, possession = ഭോ ഗം, അനുഭവം f. i. ഭുക്തിക്കാര്‍ VyM. = അനു ഭോഗികള്‍. — ഭക്തരെ രക്ഷിച്ചു ഭു. മുക്തികള്‍ ചേര്‍ക്ക Bhr. (= സ്വര്‍ഗ്ഗം). ഭുക്തിശാലാന്തരേ ചെന്നു (2) Mud. entered the dining-hall.
ഭാജനം
bhāǰanam S. (ഭജ്). l. A vessel, as dish, cup പരിപൂര്‍ണ്ണമായിരിക്കുന്നു ഭാ. നൂറുണ്ടു Mud. 2. partaking of, worthy of (=പാത്രം). ഭാഗ്യത്തിന്‍ ഭാ. എങ്ങനേ ഞാനാവു, തല്‍കാരു ണ്യപൂരത്തിന്‍ ഭാ'മായ അമ്മ CG. ദേഹം ജരാ വ്യാധിഭാ. Bhg. ഭാജകം S. the divisor = ഹാരകം f. i. രണ്ടു രാ ശികളില്‍ വെച്ചു മേലേതു ഭാജ്യം, കീഴേതു ഭാ ജകം Gan. (see foil.). ഭാജ്യം S. the dividend (see prec.) ദൃഢഭാ. ൧൭ ദൃഢഭാജകം പതിനഞ്ചു Gan.
ഭ്രൂ
bhrū S. (G. ophrys). An eyebrow ഭ്രൂചലനാ ദികള്‍കൊണ്ടു സംഭാവനം ചെയ്തു AR. = പുരി കം ഇളക്കി, also ഭ്രൂസംജ്ഞ. ഭ്രൂകുടി S. a frown. ഭ്രൂലത an eyebrow (കലവില്ലു 275).
ഭണിതം
bhaṇiδam S. Said, spoken (S. ഭണ്‍ = Tu. പണ്‍).
ഭാവന
bhāvana S. (caus. of ഭു). 1. Effecting; power of representing to oneself, imagination. ഭാ. തന്നാലേ പുല്കി CG. not bodily, ഭാ. യാലേ വന്ദിച്ചു Bhr. inwardly. In Vēdānta ബ്രഹ്മഭാ. is the realization of the All One, അസംഭാ. its first enemy, the fancy of the difference of things, സംശയഭാ. want of implicit reliance on the Guru, വിപരീതഭാ. the thought of body, I, world, as if they were realities, etc. KeiN. ഭാ. കൊണ്ടു തന്നേ സര്‍വ്വവും ഉണ്ടാകുന്നു Bhg. 2. reflection, meditation മാമുനിമാര്‍ മൌലി യില്‍ ചേര്‍ക്കുന്നു ഭാ. യാലേ ഈ പാദപരാഗം, കേവലയായൊരു ഭാ. തന്നിലേ മേവി നിന്നു CG. confined himself to one meditation. ഭാവി S. (ഭൂ) 1. future; fut. tense (gram.).— ഭാ. വാക്യം.prediction. 2. (ഭാവം) holding & expressing a sentiment പ്രിയഭാവിയായി രിക്ക VCh. — ഭാവിനി S. a fine woman. denV. ഭാവിക്ക 1. to represent, exhibit, show കേട്ടില്ല എന്നു ഭാവിച്ചു Bhr.; കേട്ടതു ഭാവി യാതേ PT.; ശോകരോഷാദികളെ ഭാവിച്ചു Mud. (felt or feigned). കെട്ടി ഞാന്നു ചാവ തിന്നായി ഭാ. Mud. act as if you hanged yourself!; so neg. കാണാതേ ഭാ. to feign to believe yourself unseen. — കലശല്ക്കു ഭാ. MR. to show fight. രാജാവു ചിരിക്കുന്നതു പോ ലേ ഭാവിച്ചു കൊല്ലും though he appear to smile. 2. to assume (=അഹംഭാവം?). അ ന്യോന്യവാഞ്ഛിതം കൊണ്ടു ഭാ'ച്ചു ഘോഷി ച്ചു Nal. claimed each the preference for his choice. 3. to intend നാളെ സ്വയംവരം ഭാവിച്ചിരിക്കുന്നു Nal. സേവയും ഭാവിച്ചു Bhr. (a dog seeking a master). Chiefly Dat. ഊണിന്നു ഭാവിച്ചു KR. (=ഉണ്മാന്‍). ഭക്ഷണ ത്തിന്നു ഭാവിക്കുന്പോള്‍ TR. പടെക്കു Bhr. സന്ധിക്കു ഭാവിക്കില്‍ ChVr. resolve & prepare for. ഭാ. വേണ്ട അതിന്നിനി Sah. don't hope for it. ഭാവിതം part. pass, of prec. (also: got, mixed). ഇതിപ്പോള്‍ വന്നതും എനിക്കു ഭാ. KR. hoped for. CV. ഭാവിപ്പിക്ക f. i. അവര്‍ക്കു സങ്കടം മനതാ രില്‍ ഭാവിപ്പിച്ചീടും Nal. I should grieve them (al. സംഭവിപ്പി —). ഭാവുകം S. happy= ശുഭം, സുഖം.
ഭൈരവം
bhairavam S. (ഭീരു, but vu. ഭൈ രം = വൈരം anger). Horrid ഭൈ'മായ രൂപം KR. ഭൈരവരസം the emotion of horror, in po. ഭൈരവന്‍ S. N. pr. a Sivamūrti, or Paradēvata, riding on a dog (worshipped in Saktipūǰa). ഭൈരവി S. a form of Kāḷi പൂതന എന്നൊരു ഭൈ. CG.
ഭ്രൂണം
bhrūṇam S. (ഭൃ). The foetus, embryo ഭ്രൂണഹരനുടെ പാപം KR. (also ഭ്രൂണഹാ). — ഭ്രൂണഹത്യയും ചെയ്ക Bhg. to produce abortion.
ഭക്തം
bhaktam S. (part. pass, of ഭജ്). Apportioned; a meal = ചോറു. ഭക്തന്‍ attached, devoted, in Cpds. as ശിവഭ. or നീലകണ്ഠന്‍റെ ഭ. Si Pu. his devout worshipper. തന്നുടെ ഭ. Bhr. ദേവിയുടെ ഭ. Anach. നല്ല ഭക്തന്മാര്‍ Si Pu. ഭക്തപരായണന്‍, — വത്സലന്‍ S. kind to his faithful (God AR. Bhr.) ഭക്തവാത്സല്യം ഭക്തന്മാര്‍ക്കു കണ്ടറിവാനായി AR. (God's) affection to the pious. ഭക്തി S. devotedness, piety എങ്കലേ ഭ. Bhg. ഭ. മാത്രം ദരിദ്രന്നു മഹാഫലം Si Pu. ഭ. യാ ലേ മുക്തി prov. രാമഭ. മുക്തിയെ സിദ്ധി പ്പിക്കും AR. — ഭക്ത്യാ Instr. ഭക്തിപൂര്‍വ്വം by means of faith (opp. കര്‍മ്മം, ജ്ഞാനം) — ഭ'കം Bhg. id.
Sponsor Books Adv
Chamundi Kadha (Villadippattu)
Kochu Krishnan Nadar
Download This Book
Innathe Europe
Pottekkat
Download This Book
Thiranjedutha Kavithakal
Panikkar
Download This Book
Seetha Swayamvaran (Ottan Thullal)
Ittimayamma Kongattil
Download This Book
Malayala Bhasha Charithram
Govindappilla
Download This Book
Random Fonts
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 34514
FML-TT-Ravivarma Bangla Font
FML-TT-Ravivarma
Download
View Count : 23362
FML-TT-Vishu Bold Italic Bangla Font
FML-TT-Vishu Bold Italic
Download
View Count : 19496
FML-Leela Bold Italic Bangla Font
FML-Leela Bold Italic
Download
View Count : 15040
ML_TT_Lalit Normal Bangla Font
ML_TT_Lalit Normal
Download
View Count : 9459

close