English Meaning of ഭവം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഭവം is as below...

ഭവം : bhavam S. (ഭൂ). 1. Birth. രണ്ടാം ഭവേ Si Pu. at my next birth. 2. existence, being in the world; the world ഭ. മാറുക, ഭവത്തെ പോക്ക KeiN. final absorption (= ജനിമോചനം). ഭവസാഗരം S. the misery of successive births. ഭ'രാല്‍ രക്ഷിച്ചു കൊള്ളേണമേ AR. ഭ. കട ക്ക to pass the stormy sea of life. ഭവസാ ഗരബന്ധു ChVr. God as helping through. — also ഭവമൃതിസമുദ്രം Bhg. ഭവതോയധി യില്‍ വീഴും VCh. to lead a life of stormy passions (= സംസാരസമുദ്രം). ഭവനം S. 1. existence. 2. a mansion, house f. i. of a Nāyar ഭ. ഉണ്ടാക്കിച്ചു തരുവന്‍ Bhr. ന മ്മുടെ ഭ. പണി ചെയ്യുന്നതിന്നു TR. (a Rāja). ഭവന്‍ S. a form of Rudra. ഭവാനി fem. 1. a form of Durga, ഭ. ഗേഹം Bhg. her temple. 2. N. pr. the Bhawāny, a tributary of the Kāvēry, rising on the Koṇḍa range (Koondahs) in Vaḷḷuva Nāḍu.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഭടന്‍
bhaḍaǹ S. (=ഭൃതന്‍, but compare പട). A soldier, servant. ഭടവാക്കു rude, foolish talk (=പടു?).
ഭാരതം
bhāraδam S. (ഭരത). Referring to Bh. or the Bharatas. 1. = ഭാരതഖണ്ഡം, — വര്‍ഷം India. Bhg 5. Brhmd. 2. = മഹാഭാരതം the great epos of the Bharatas ഭാരതയുദ്ധം Bhg. ഭാ. വായിപ്പിക്ക kings to have that poem publicly read & explained (a costly performance). ഭാരതി S. 1. a goddess, sometimes identified with Saraswati. 2. literary composition; word, speech പാഹി എന്നുള്ളൊരു ഭാ. CG. നാരിതന്‍ ഭാ. കേട്ടു Sk.
ഭൃംഗം
bh/?/ṇġam S. (ഭ്രമ്). A large bee = വണ്ടു f. i. ഭൃ'ങ്ങള്‍ ഉല്പലത്തില്‍ ചാടുന്പോലേ (good omen), പാടിത്തുടങ്ങിനാര്‍ ചിത്തം തെളിഞ്ഞ ഭൃ'ങ്ങള്‍ CG. — In compar. നിന്‍ അപാംഗമാം ഭൃംഗമണ്ഡലി Nal. ഭൃംഗാരം S. a golden vase കാഞ്ചന ഭൃ'ത്തില്‍ ത ണ്ണിനീര്‍ എടുത്തു KR.; also ഭൃംഗാരകം Bhg. ഭൃംഗാരാമം S. a garden for bees; met. വിദ്വല്‍ ഭൃ'മന്‍ AR. Rāma who is like a garden for truth-seeking bees. ഭൃംഗാവലി S. a swarm of bees വണ്ടിനം.
ഭൈരവം
bhairavam S. (ഭീരു, but vu. ഭൈ രം = വൈരം anger). Horrid ഭൈ'മായ രൂപം KR. ഭൈരവരസം the emotion of horror, in po. ഭൈരവന്‍ S. N. pr. a Sivamūrti, or Paradēvata, riding on a dog (worshipped in Saktipūǰa). ഭൈരവി S. a form of Kāḷi പൂതന എന്നൊരു ഭൈ. CG.
ഭര്‍ത്സനം
bharlsanam S. (bharts). Blaming; abuse, menace ഭ. ഒട്ടും ഇല്ല Bhr. ഭ. ചെയ്യും വരനെ Sah. denV. ഭര്‍ത്സിക്ക to rail, abuse (part. pass. ഭ ര്‍ത്സിതം S.); also വളരേ പരപ്പില്‍ പറ ഞ്ഞാന്‍ വാനരന്മാരെ ഭര്‍ത്സിപ്പിച്ചിങ്ങനേ KR. (without caus. meaning).
ഭസിതം
bhasiδam S. (part. pass. of ഭസ് to chew, devour). 1. Turned into ashes. 2. ashes ഇഭ്ദ. കുടിക്ക Mud. ശവം ചുട്ട ഭ. Si Pu. ഭസ്മം S. 1. ashes ദേവകാരുണ്യം ഉണ്ടാവാന്‍ ഉത്തമം കാരണം ഭ. Si Pu. holy ashes. ശിവ പ്രീതി വരുത്തുവാന്‍ ചുടല ഭ'മേ നല്ലു (& ശ വഭ.) Si Pu. ഭ. ധരിക്ക, വെറും ഭ. തേക്ക Si Pu. ഭ. ഇടുക, തൊടുക, ഭസ്മക്കുറിയിടുക to rub ashes on the forehead, chest, as after bathing. — (ഭസ്മക്കൊട്ട, — സഞ്ചി to keep ashes in). 2. fig. = destruction ഭ'മായ്വരും ദാരിദ്യ്രം VilvP. മഹാപാപം ഭ'മാം Si Pu. 3. medicinal powder, calx പിശാചസംഭാ ഷണപീഡാപരിഹാരത്തിന്നായി ഭ. ജപി ച്ചു കൊടുത്തു Arb. ഭസ്മകണ്ഠനന്മാര്‍ Nal. devotees. ഭസ്മപുണ്ഡ്യം ധരിക്ക Si Pu. = ഭസ്മക്കുറി ഇടുക (1); also ഭസ്മലേപനം. ഭസ്മമാഹാത്മ്യം Si Pu. a treatise. ഭസ്മരാശി S. a heap of ashes ഭ. കളായാര്‍ KR. — ശാപം തട്ടി ഭസ്മശേഷനായിതു Nal. so that only ashes remained of him. denV. ഭസ്മീകരിക്ക S. to reduce to ashes, as by a curse = വെണ്ണീറാക്കുക V2.; also ഭസ്മീ ഭൂത സഗരന്മാര്‍ KR.
ഭൃഷ്ടം
bh/?/šṭam S. (part. pass. of ഭ്രജ്). Fried.
ഭാവന
bhāvana S. (caus. of ഭു). 1. Effecting; power of representing to oneself, imagination. ഭാ. തന്നാലേ പുല്കി CG. not bodily, ഭാ. യാലേ വന്ദിച്ചു Bhr. inwardly. In Vēdānta ബ്രഹ്മഭാ. is the realization of the All One, അസംഭാ. its first enemy, the fancy of the difference of things, സംശയഭാ. want of implicit reliance on the Guru, വിപരീതഭാ. the thought of body, I, world, as if they were realities, etc. KeiN. ഭാ. കൊണ്ടു തന്നേ സര്‍വ്വവും ഉണ്ടാകുന്നു Bhg. 2. reflection, meditation മാമുനിമാര്‍ മൌലി യില്‍ ചേര്‍ക്കുന്നു ഭാ. യാലേ ഈ പാദപരാഗം, കേവലയായൊരു ഭാ. തന്നിലേ മേവി നിന്നു CG. confined himself to one meditation. ഭാവി S. (ഭൂ) 1. future; fut. tense (gram.).— ഭാ. വാക്യം.prediction. 2. (ഭാവം) holding & expressing a sentiment പ്രിയഭാവിയായി രിക്ക VCh. — ഭാവിനി S. a fine woman. denV. ഭാവിക്ക 1. to represent, exhibit, show കേട്ടില്ല എന്നു ഭാവിച്ചു Bhr.; കേട്ടതു ഭാവി യാതേ PT.; ശോകരോഷാദികളെ ഭാവിച്ചു Mud. (felt or feigned). കെട്ടി ഞാന്നു ചാവ തിന്നായി ഭാ. Mud. act as if you hanged yourself!; so neg. കാണാതേ ഭാ. to feign to believe yourself unseen. — കലശല്ക്കു ഭാ. MR. to show fight. രാജാവു ചിരിക്കുന്നതു പോ ലേ ഭാവിച്ചു കൊല്ലും though he appear to smile. 2. to assume (=അഹംഭാവം?). അ ന്യോന്യവാഞ്ഛിതം കൊണ്ടു ഭാ'ച്ചു ഘോഷി ച്ചു Nal. claimed each the preference for his choice. 3. to intend നാളെ സ്വയംവരം ഭാവിച്ചിരിക്കുന്നു Nal. സേവയും ഭാവിച്ചു Bhr. (a dog seeking a master). Chiefly Dat. ഊണിന്നു ഭാവിച്ചു KR. (=ഉണ്മാന്‍). ഭക്ഷണ ത്തിന്നു ഭാവിക്കുന്പോള്‍ TR. പടെക്കു Bhr. സന്ധിക്കു ഭാവിക്കില്‍ ChVr. resolve & prepare for. ഭാ. വേണ്ട അതിന്നിനി Sah. don't hope for it. ഭാവിതം part. pass, of prec. (also: got, mixed). ഇതിപ്പോള്‍ വന്നതും എനിക്കു ഭാ. KR. hoped for. CV. ഭാവിപ്പിക്ക f. i. അവര്‍ക്കു സങ്കടം മനതാ രില്‍ ഭാവിപ്പിച്ചീടും Nal. I should grieve them (al. സംഭവിപ്പി —). ഭാവുകം S. happy= ശുഭം, സുഖം.
ഭ്രൂ
bhrū S. (G. ophrys). An eyebrow ഭ്രൂചലനാ ദികള്‍കൊണ്ടു സംഭാവനം ചെയ്തു AR. = പുരി കം ഇളക്കി, also ഭ്രൂസംജ്ഞ. ഭ്രൂകുടി S. a frown. ഭ്രൂലത an eyebrow (കലവില്ലു 275).
ഭാടം
bhāḍam S. (ഭട?) & ഭാടകം = ബാഡ.
Sponsor Books Adv
Oru Nercha
Ulloor S. Parameshwarayyar
Download This Book
Gouree Charitham
Kochi Malayalabhasha Parishkarana Committee
Download This Book
Love Letter
Nilakantan Nambudiripad
Download This Book
Charaka Samhitha (Indriya Sthanam)
Parameswaran Moosathu
Download This Book
Prasnasara Sree Vanchi Sethu Lakshmi Series No.2
Sambashiva Sastri
Download This Book
Random Fonts
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 48584
ML_TT_Jaya Bold Italic Bangla Font
ML_TT_Jaya Bold Italic
Download
View Count : 13090
FML-TT-Periyar Bangla Font
FML-TT-Periyar
Download
View Count : 15096
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 30542
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 20211

close