English Meaning of ഭാസ്, ഭാസ്സു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഭാസ്, ഭാസ്സു is as below...

ഭാസ്, ഭാസ്സു : S. bhās (G. phōs). Light ഹാസ ഭാസ്സും CC. ഭാസം S. a kite or other bird കൃത്രിമഭാ. തീര്‍ത്തു Bhr. ഭാസനം S. shining മമ ഹൃദി ഭാ. ചെയ്തീടേണം SiPu. — so ഭാസമാനന്‍ UR. ഭാസുരം S. bright, resplendent അതിഭാ'മായ ആഭരണം Mud. ഭാ'രാംഗി VetC. ഭാസ്കരന്‍ S. producing light, the sun പാക്കെ രായ നമ: RC. ഭാസ്ക്കരന്‍ രവിവര്‍മ്മാവു (doc. പാറകരന്‍) N. pr. the king who granted Anjuvaṇṇam to the Jews. ഭാസ്കരാചാര്യര്‍ the astronomer, author of സിദ്ധാന്തശിരോമണി, born A. D. 1114. ഭാസ്കരസുതന്‍ VilvP. Yama. ഭാസ്വര്‍ S. shining; the sun, AR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഭേരി
bhēri S. A kettle-drum = പെരിന്പറ, with അടിപ്പിച്ചാന്‍ Bhr. താക്കി, തല്ലുന്നു, മുഴക്കിച്ചു CG. തടിച്ച ഭേ. അടിച്ചു KR. — also പേരിക V1. Compar. ഭേരി കോരും മൊഴിയാള്‍, ഉരുപേരി കിളര്‍ ചൊല്ലാള്‍, ഭേരിമേന്‍ചൊല്ലാള്‍ RC. ഭേരിനാദം (പൂരിച്ചെങ്ങും CG.) & ഭേരീരവം Bhr. the sound of a kettle-drum.
ഭ്രാമരം
bhrāmaram S. (ഭ്രമരം). White honey GP. (തേന്‍ 484).
ഭ്രാജിഷ്ണു
bhrāǰišṇu S. (ഭ്രാജ് = അഭിരാജ L. fulgeo). Bright, splendid.
ഭാസ്, ഭാസ്സു
S. bhās (G. phōs). Light ഹാസ ഭാസ്സും CC. ഭാസം S. a kite or other bird കൃത്രിമഭാ. തീര്‍ത്തു Bhr. ഭാസനം S. shining മമ ഹൃദി ഭാ. ചെയ്തീടേണം SiPu. — so ഭാസമാനന്‍ UR. ഭാസുരം S. bright, resplendent അതിഭാ'മായ ആഭരണം Mud. ഭാ'രാംഗി VetC. ഭാസ്കരന്‍ S. producing light, the sun പാക്കെ രായ നമ: RC. ഭാസ്ക്കരന്‍ രവിവര്‍മ്മാവു (doc. പാറകരന്‍) N. pr. the king who granted Anjuvaṇṇam to the Jews. ഭാസ്കരാചാര്യര്‍ the astronomer, author of സിദ്ധാന്തശിരോമണി, born A. D. 1114. ഭാസ്കരസുതന്‍ VilvP. Yama. ഭാസ്വര്‍ S. shining; the sun, AR.
ഭാട്ടം
bhāṭṭam S. (ഭട്ട). A division of the old Kēraḷa Brahmans (2 others are പ്രഭാകരം & വ്യാകരണം) derived from one ഭാട്ടപ്രഭാകര വ്യാകരണന്‍, whose shoe (മെതിയടി) is said to be preserved in തൃക്കണ്ണാപുരം, തൃക്കല്‍പുറം KU. (others = പാട്ടം usufruction). ഭാട്ടന്‍ S. a follower of ഭട്ടന്‍. ഭാഡ (loc.) = ബാഡ.
ഭൂമി
bhūmi S. = ഭൂ 1. The earth. 2. land, estate രണ്ടു മൂന്നു ഭൂമികള്‍ ഇരിക്കുന്നു ഇത്ര പൊ തിപ്പാട് എന്നു നിശ്ചയം ഇല്ല jud. കുററുക്കു പു റമുള്ള ഭൂമി അളന്നു TR. (of പറന്പു); നമ്മുടെ കല്പനെക്കകപ്പെട്ട ഭൂമി TR. my principality. 3. a place. 4. the base, as of a triangle ഭൂമി ക്കു വിപരീതമായിട്ടു ഭൂമിയോളം ഒരു സൂത്രം Gan. (= ലംബം). ഭൂമികുലുക്കി 'shaking the earth.' 1. a big gun KU. 2. a bird Copsychus saularis. D. ഭൂമിജന്‍ S. the planet Mars, ചൊവ്വ. ഭൂമിപന്‍ S. a king CG. = ഭൂപന്‍. ഭൂമിപടം (mod.) a map.
ഭദ്രം
bhadram S. (ഭന്ദ് to shout from joy). 1. L. Faustus, happy. ഭദ്രമല്ലാതേ മരിച്ചിതു Si Pu. untimely end ഭദ്രങ്ങള്‍ എല്ലാം പറഞ്ഞും ചിരിച്ചും ChVr. light, agreeable talk, ഭദ്രതരം കുശല പ്രശ്നാദികള്‍ ചെയ്തു CartV. A. better, best. ഭദ്രേ f. voc. my good woman! ഭദ്രം well! Bhr. അസ്തുതേ ഭ. Sah. = നന്നായി വരിക. 2. T. M. safety, എല്ലാം ഭ. no fear! പദാര്‍ത്ഥങ്ങളെ ഭദ്ര പ്പെടുത്തിവെച്ചു secured. 3. M. cipher, nought,
ഭാരം
bhāram S. (ഭര്‍). 1. Burden, load ഭാരേണ സന്തപ്തഭൂമിദേവി AR.; met. oppression എ ന്‍റെ ഭാ. നീക്കി വെച്ചു രക്ഷിക്ക, ഭാ. തീര്‍ക്ക TR. to relieve. ഭാരപ്പെട്ടു പോക to be hampered, molested. 2. onus, charge രാജ്യഭാ. ചെയ്ക = ഭരിക്ക. 3. a weight of 20 തുലാം, = Kaṇḍi ൬ ഭാ. വെടിമരുനനു TR. (see പാരം). ഭാരക്കട്ടി a weight (കട്ടി 3, 195). ഭാരക്കല്ലു a stone on a watering machine. ഭാരത്തുലാം a main beam across rooms. ഭാരയഷ്ടി S. = കാവടി. ഭാരവാഹന്‍ S. a porter.
ഭടന്‍
bhaḍaǹ S. (=ഭൃതന്‍, but compare പട). A soldier, servant. ഭടവാക്കു rude, foolish talk (=പടു?).
ഭൃഗു
Bh/?/ġu S. N. pr. The grandfather of Jamadagni, a Rishi. ഭൃഗുനന്ദനന്‍ = ഭാര്‍ഗ്ഗവന്‍ KM.
Sponsor Books Adv
Graha Shanthi
Kanippayyoor Sankaran Namboothiripad
Download This Book
Dhoothavakyam Nadakam Bhasha
Kochi Malayalabhasha Parishkarana Committee
Download This Book
Sree Samkshiptha Bhagavatham
Chunakkara Rama Warrier
Download This Book
Pracheena Kerala Lipikal
Unknown
Download This Book
Kavibharatham (Manipravalam)
Kunjikuttan Thamburan Kodungalloor
Download This Book
Random Fonts
Anjali-Beta Bangla Font
Anjali-Beta
Download
View Count : 13528
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 26009
ML_TT_Nila Bold Bangla Font
ML_TT_Nila Bold
Download
View Count : 92869
FML-TT-Devika Bold Bangla Font
FML-TT-Devika Bold
Download
View Count : 14119
FML-TT-Jaya Bold Bangla Font
FML-TT-Jaya Bold
Download
View Count : 56446

close