English Meaning of ഭസിതം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഭസിതം is as below...

ഭസിതം : bhasiδam S. (part. pass. of ഭസ് to chew, devour). 1. Turned into ashes. 2. ashes ഇഭ്ദ. കുടിക്ക Mud. ശവം ചുട്ട ഭ. Si Pu. ഭസ്മം S. 1. ashes ദേവകാരുണ്യം ഉണ്ടാവാന്‍ ഉത്തമം കാരണം ഭ. Si Pu. holy ashes. ശിവ പ്രീതി വരുത്തുവാന്‍ ചുടല ഭ'മേ നല്ലു (& ശ വഭ.) Si Pu. ഭ. ധരിക്ക, വെറും ഭ. തേക്ക Si Pu. ഭ. ഇടുക, തൊടുക, ഭസ്മക്കുറിയിടുക to rub ashes on the forehead, chest, as after bathing. — (ഭസ്മക്കൊട്ട, — സഞ്ചി to keep ashes in). 2. fig. = destruction ഭ'മായ്വരും ദാരിദ്യ്രം VilvP. മഹാപാപം ഭ'മാം Si Pu. 3. medicinal powder, calx പിശാചസംഭാ ഷണപീഡാപരിഹാരത്തിന്നായി ഭ. ജപി ച്ചു കൊടുത്തു Arb. ഭസ്മകണ്ഠനന്മാര്‍ Nal. devotees. ഭസ്മപുണ്ഡ്യം ധരിക്ക Si Pu. = ഭസ്മക്കുറി ഇടുക (1); also ഭസ്മലേപനം. ഭസ്മമാഹാത്മ്യം Si Pu. a treatise. ഭസ്മരാശി S. a heap of ashes ഭ. കളായാര്‍ KR. — ശാപം തട്ടി ഭസ്മശേഷനായിതു Nal. so that only ashes remained of him. denV. ഭസ്മീകരിക്ക S. to reduce to ashes, as by a curse = വെണ്ണീറാക്കുക V2.; also ഭസ്മീ ഭൂത സഗരന്മാര്‍ KR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഭല്ലം
bhallam S. (= L. phallus?). 1. A kind of arrow (മഴുവന്പു). ഭ'ങ്ങള്‍ ഏഴും പ്രയോഗിച്ചു KR. 2. a bear = കരടി, also ഭല്ലുകം KR 3.
ഭേഷജം
bhēšaǰam S. (ഭിഷ). Medicine ഭക്തി ഒഴിഞ്ഞില്ല ഭേ. ഏതും AR.
ഭാര്യം
bhāryam S. (ഭര). To be supported. ഭാര്യ S. the wife ഭാ. യായി പിന്നാലേ SiPu. followed the other as a wife. ഭാര്യാപതികള്‍ husband & wife. — ഭാര്യാവാന്‍ = ഭാര്യയുള്ളവന്‍.
ഭുഗ്നം
bhuġnam S. (part. pass, of ഭുജ് II., Ge. biegen). Bowed, bent, curved. ഭുജ S. the arm; the side of a geometrical figure (opp. ഭൂമി the base, & മുഖം). ഭുജകള്‍ രണ്ടും തങ്ങളില്‍ കൂടുന്ന കോണ്‍, ഭുജെടെ തെക്കേ പാര്‍ശ്വം, ഭുജാകോടികളുടെ വര്‍ഗ്ഗ യോഗം Gan. ഭുജ S. the arm (curve); ഭുജബലം AR. = കൈ യൂക്കു. ഭുജഗം, ഭുജംഗമം S. a snake (ഭുജംഗി f. PT.). ഭുജപത്രം, see ഭൂര്‍ജ്ജം, a birch. ഭുജഭവകുലം S. Kšatriyas AR. ഭുജാന്തരം S. the breast, chest Bhg.
ഭടന്‍
bhaḍaǹ S. (=ഭൃതന്‍, but compare പട). A soldier, servant. ഭടവാക്കു rude, foolish talk (=പടു?).
ഭ്രൂണം
bhrūṇam S. (ഭൃ). The foetus, embryo ഭ്രൂണഹരനുടെ പാപം KR. (also ഭ്രൂണഹാ). — ഭ്രൂണഹത്യയും ചെയ്ക Bhg. to produce abortion.
ഭഗം
bhaġam S. (ഭജ്, ഭഗന്‍ giver, Lord). 1. Good fortune = ശ്രീ; love. 2. pudendum mul.; perinæium. ഭഗന്ദരം S. (2) fistula in ano, or about the natural parts ഭ'രത്തിന്നു യോനി തന്നില്‍ ഉ ണ്ടാം കുരു a. med. ഭഗവതി S. (fem. of foll.). 1. Durga ഭ. സേവ KU.; ക്ഷേത്രത്തില്‍ ഭ. യുടെ മുന്പാകേ അ ന്യായം തീര്‍ച്ച ആക്കുവാന്‍ നിശ്ചയിച്ചു, പ്രതി ക്കാരന്‍റെ സാക്ഷി നിശ്ചയിച്ചപ്രകാരം ഭ. യുടെ മുന്പാകേ പറയായ്കകൊണ്ടു TR. 2. a temple of Durga, vu. പകോതി hence Port. Pagode. ഇവിടേ ഭ. യില്‍ ഒരു അടിയന്തരമാ കുന്നു TR.—മൂത്ത—, ഇളയ ഭ—. (vu. പോതി). ഭഗവാന്‍ 1. blessed, glorious. 2. the Adorable പകലുദിക്കും ഭ. ആരെപ്പോലേ Pay. the sun. ഭ'നെ ഭജിക്ക KU. chiefly Višṇu; also Siva etc. in Cpds ഭഗവല്‍ഭക്തന്‍, ഭഗവ ത്ഭക്തി, ഭഗവദ്രൂപം etc. ഭഗവല്‍ഗീത N. pr. a theosophieal poem, represented as spoken by K/?/šṇa.
ഭൃഗു
Bh/?/ġu S. N. pr. The grandfather of Jamadagni, a Rishi. ഭൃഗുനന്ദനന്‍ = ഭാര്‍ഗ്ഗവന്‍ KM.
ഭൂര്‍ജ്ജം
bhūrǰam & bhūrǰapatram S. A birch-tree, the bark of which was used for writing, & for winding round the Hooka-snake (vu. ഭുജപത്രം).
ഭയം
bhayam S. (ഭീ). l. Fear അധമനു മരണ ത്തിങ്കല്‍നിന്നു ഭ. Bhr. ഒരുത്തരെ ഭ. ഇല്ലെനിക്കു KR. കള്ളന്മാരുടെ ഭ. കൊണ്ടു TR. from fear of thieves. നയമായിട്ടും ഭയമായിട്ടും എഴുതി TR. with kindness & threats. 2. danger അഗ്നി ഭ., പ്രാണഭ., അഞ്ചുഭ. KU. denV. ഭയക്ക, ന്നു T. So. to fear, Trav. ഭയങ്കരം S. terrific, formidable. ഭ'ന്‍ a stout imposing person vu., ഭ'രി AR. fem. ഭയപ്പാടു state of alarm, fright നമുക്കു ഭ'ടാ യിരിക്കുന്നു TR. ഭ. ഏതും ഇല്ലടിയത്തിന്നു KumK. ഭയപ്പെടുക to be afraid, to dread; with Acc. Dat. Loc. Abl. രണ്ടിങ്കല്‍ ഭ. Bhr. ഭയപ്പെടുക്ക to frighten മുഷ്കരമായി ഭ'ക്കും VCh. Nal. Bhg. — mod. ഭയപ്പെടുത്തുക (കുടിയാ ന്മാരോടു TR.); also നന്നെ ഭയപ്പെടുത്തിച്ചു & കുടിയാന്മാരെ ഭയപ്പെടീപ്പിക്കയും TR. ഭയഭക്തി devoutness, devotion. ഭയശീലന്‍ timid, a coward (opp. ഭയഹീനന്‍). ഭയാനകം S. terrific, Bhr. ഭയാപഹം S. removing fear, അവനോടു പറ യേണം ഭ. VyM. consolingly. ഭയാര്‍ത്തന്‍ S. tormented with fear.
Sponsor Books Adv
Gadyamalika Bhagam-3
Ramavarma Appam Thamburan
Download This Book
Balakatha Sakhi
Unknown
Download This Book
Ramavarma Malayalam Readers VI
Unknown
Download This Book
Janaranjinee Vijayam Bhasha Nadakam
Vasunni Moos
Download This Book
Pradhama Chikithsa
Ramaro
Download This Book
Random Fonts
FML-TT-Karthika Bangla Font
FML-TT-Karthika
Download
View Count : 42660
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 26060
ML_TT_Madhavi ExBold Italic Bangla Font
ML_TT_Madhavi ExBold Italic
Download
View Count : 10560
ML_TT_Mangala ExBold Italic Bangla Font
ML_TT_Mangala ExBold Italic
Download
View Count : 10330
FML-TT-Gauri Bold Italic Bangla Font
FML-TT-Gauri Bold Italic
Download
View Count : 36585

close