English Meaning of ഭിക്ഷ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഭിക്ഷ is as below...

ഭിക്ഷ : bhikša S. (desid. of ഭജ്). 1. Begging ഭിക്ഷെക്കു പോക; ശത്രുവിന്‍റെ ഭവനത്തില്‍ ഭി ക്ഷെക്കു ചെല്ലും VyM. (a curse). 2. alms ഭി. ഇരന്നല്ലോ ഭക്ഷണം Anj. ഭി. കൊള്ളുന്ന ജനം VCh. ഭി. തേടുക to collect alms before a temple, paying tithes of them. ഭി. ഏററു നടക്ക Anach, so ചോദിക്ക, എടുക്ക, കഴിക്ക; ഭി. കിട്ടിയതെല്ലാം ഭുജിക്ക Bhg. ഭിക്ഷക്കാരന്‍ a beggar, also ഭിക്ഷവാണിയന്‍ V1. ഭിക്ഷാപത്രം, ഭിക്ഷക്കത്തു (mod.) a begging-letter. ഭിക്ഷാടനം S. going about begging ഭി'ത്തിന്നാ യാചാര്യനും വരും Sah. (loc. a begging tour). പന്തീരാണ്ടു ഭി. ചെയ്ക KN. ഭിക്ഷാദാനം S. charity V1. ഭിക്ഷാണം S. food received in charity ഭി. ന ല്ലൊരണം ഉണ്ടു GnP. ഭിക്ഷാര്‍ത്ഥി Bhg. ഭിക്ഷാശി, ഭിക്ഷു, ഭിക്ഷുകരന്‍ S. a beggar.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഭസിതം
bhasiδam S. (part. pass. of ഭസ് to chew, devour). 1. Turned into ashes. 2. ashes ഇഭ്ദ. കുടിക്ക Mud. ശവം ചുട്ട ഭ. Si Pu. ഭസ്മം S. 1. ashes ദേവകാരുണ്യം ഉണ്ടാവാന്‍ ഉത്തമം കാരണം ഭ. Si Pu. holy ashes. ശിവ പ്രീതി വരുത്തുവാന്‍ ചുടല ഭ'മേ നല്ലു (& ശ വഭ.) Si Pu. ഭ. ധരിക്ക, വെറും ഭ. തേക്ക Si Pu. ഭ. ഇടുക, തൊടുക, ഭസ്മക്കുറിയിടുക to rub ashes on the forehead, chest, as after bathing. — (ഭസ്മക്കൊട്ട, — സഞ്ചി to keep ashes in). 2. fig. = destruction ഭ'മായ്വരും ദാരിദ്യ്രം VilvP. മഹാപാപം ഭ'മാം Si Pu. 3. medicinal powder, calx പിശാചസംഭാ ഷണപീഡാപരിഹാരത്തിന്നായി ഭ. ജപി ച്ചു കൊടുത്തു Arb. ഭസ്മകണ്ഠനന്മാര്‍ Nal. devotees. ഭസ്മപുണ്ഡ്യം ധരിക്ക Si Pu. = ഭസ്മക്കുറി ഇടുക (1); also ഭസ്മലേപനം. ഭസ്മമാഹാത്മ്യം Si Pu. a treatise. ഭസ്മരാശി S. a heap of ashes ഭ. കളായാര്‍ KR. — ശാപം തട്ടി ഭസ്മശേഷനായിതു Nal. so that only ashes remained of him. denV. ഭസ്മീകരിക്ക S. to reduce to ashes, as by a curse = വെണ്ണീറാക്കുക V2.; also ഭസ്മീ ഭൂത സഗരന്മാര്‍ KR.
ഭാസ്, ഭാസ്സു
S. bhās (G. phōs). Light ഹാസ ഭാസ്സും CC. ഭാസം S. a kite or other bird കൃത്രിമഭാ. തീര്‍ത്തു Bhr. ഭാസനം S. shining മമ ഹൃദി ഭാ. ചെയ്തീടേണം SiPu. — so ഭാസമാനന്‍ UR. ഭാസുരം S. bright, resplendent അതിഭാ'മായ ആഭരണം Mud. ഭാ'രാംഗി VetC. ഭാസ്കരന്‍ S. producing light, the sun പാക്കെ രായ നമ: RC. ഭാസ്ക്കരന്‍ രവിവര്‍മ്മാവു (doc. പാറകരന്‍) N. pr. the king who granted Anjuvaṇṇam to the Jews. ഭാസ്കരാചാര്യര്‍ the astronomer, author of സിദ്ധാന്തശിരോമണി, born A. D. 1114. ഭാസ്കരസുതന്‍ VilvP. Yama. ഭാസ്വര്‍ S. shining; the sun, AR.
ഭിണ്ണന്‍
bhiṇṇaǹ (aC. biṇ stout, Tu. buṇa pole). Stout, heavy അന്പങ്ങു ഭിണ്ണനും കൊ ണ്ടൊരുനേരം RS. the blockhead (Rāvaṇa). ഭിണ്ണാകാരം gross (fr. പിണ്ഡം).
ഭവാന്‍
bhavāǹ S. (part. of ഭൂ). The present one, hon. = thou. pl. ഭവാന്മാര്‍ ChVr. ye. നമുക്കു ഭവാന്മാരേ ആധാരം ഉള്ളു KR. — fem. ഭവതി as ഭ. ഉറങ്ങി KR. In Cpds. ഭവല്‍ is both m. & f. ഭവദ്വാര്‍ത്ത AR. thy (Sita's) news. — ഭവ ദീയ രാജ്യം KR. thy kingdom. — ഭവാദൃശന്മാര്‍ Bhr. men like you. ഭവാദൃശചിത്തം ChVr. a mind like yours.
ഭേത്താവു
bhēttāvụ S. (ഭിദ്). A splitter; traitor. ഭേദം S. 1. fissure; division; sowing disoord. 2. difference വേഷംകൊണ്ടു ഭേ. വരുത്തു ക Nal. to distinguish. നമ്മളില്‍ ഏതൊരു ഭേ. ഇല്ലേ TP. are we not of different rank? താങ്ങളും അവരും ഒരു ഭേ. ഇല്ലാത്തവണ്ണം TR. as if you both were one. അവരും പു ല്ലും ഭേ. ഇല്ല Nal. മൃത്യനും പശുക്കളും ഏതു മേ ഭേ. നാസ്തി PT. (with Nom.). കേശവ ശിവന്മാരില്‍ ഒരു ഭേ. നിനെക്കൊല്ല Anj.; അവനാരേയും ഭേ. ഇല്ല Bhg. ഇല്ലൊരു ഭേ. എനിക്കാരും Bhr. I treat all alike, no preference. ഗോചണ്ഡാലാദിഭേ. സമത്വം എ ന്ന ഭാവം സിദ്ധിക്കേണം Bhg. 3. species, kind. 4. change, esp. for the better ഒട്ടും ഭേദമായിട്ടില്ല, ദണ്ഡത്തിന്നു ഭേ. വന്നാല്‍, ദീ നം അസാരം ഭേ. ഉണ്ടു, ദീനം കുറഞ്ഞൊന്നു ഭേ. വന്നാല്‍ TR. ഭേ. വരുത്തുക to cure, improve. തീര്‍പ്പു ഭേ. വരുത്തി MR. altered the decree (= മാററി). ഭേദപ്പെടുത്തുക (mod.) to alter, amend. ഭേദനം S. dividing. തന്‍ വചനഭേ. കൊണ്ടി പ്പോള്‍ Mud. succeeded in sowing dissensions. ഭേദപ്പൊയ്കള്‍ (2) illusions based on the differences of things, KeiN. ഭേദാഭേദങ്ങള്‍ (3) various items, നമുക്കുള്ള വ ഹെക്ക എടുക്കുന്നു ഭേ. TR. taxes etc. ഭേദി S. 1. breaking. 2. dissolvent. അന്നഭേ., മാംസഭേ. digesting. 3. purgative; evacuating; looseness of bowels V1. (med. opp. to ഗ്രാഹി). denV. ഭേദിക്ക 1. v. n. to be cleft, split കവ ചം ഭേദിച്ചു വീണു UR.; അന്പെയ്തു ഭേദിച്ചു പോയ മൃഗം Bhr.; ഭേരീരവംകൊണ്ടു കര്‍ണ്ണ
ഭാഗ്യം
bhāġyam S. (ഭാഗം). 1. Lot, destiny എ ന്‍റെ ഭാ. (Interj.), also എന്നുടെ ഭാഗ്യദോ ഷം Nal. ഭാ'ത്താലേ വീണു CG. 2. good fortune കാണായ്വന്നതുഭാ'മല്ലോ CG. very lucky. ജനകജ താനും അതിഭാ. ചെയ്തു കൂട പുറപ്പെ ട്ടാള്‍ KR. she chose a happy lot in accompanying R. അതു ലഭിപ്പാന്‍ നമുക്കു ഭാ. ഉണ്ടായില്ല TR. പാക്കിയം വിധി എനിക്കു കൂടി എങ്കില്‍ TP. favored by fortune. ഭാ. ഇല്ലായ്കകൊണ്ടു TR. ഭാഗ്യനാശം കൊണ്ടു Anj. unluckily. ഭാ ഗ്യകാലം etc.
ഭാരം
bhāram S. (ഭര്‍). 1. Burden, load ഭാരേണ സന്തപ്തഭൂമിദേവി AR.; met. oppression എ ന്‍റെ ഭാ. നീക്കി വെച്ചു രക്ഷിക്ക, ഭാ. തീര്‍ക്ക TR. to relieve. ഭാരപ്പെട്ടു പോക to be hampered, molested. 2. onus, charge രാജ്യഭാ. ചെയ്ക = ഭരിക്ക. 3. a weight of 20 തുലാം, = Kaṇḍi ൬ ഭാ. വെടിമരുനനു TR. (see പാരം). ഭാരക്കട്ടി a weight (കട്ടി 3, 195). ഭാരക്കല്ലു a stone on a watering machine. ഭാരത്തുലാം a main beam across rooms. ഭാരയഷ്ടി S. = കാവടി. ഭാരവാഹന്‍ S. a porter.
ഭണിതം
bhaṇiδam S. Said, spoken (S. ഭണ്‍ = Tu. പണ്‍).
ഭ്രാജിഷ്ണു
bhrāǰišṇu S. (ഭ്രാജ് = അഭിരാജ L. fulgeo). Bright, splendid.
ഭര്‍ത്സനം
bharlsanam S. (bharts). Blaming; abuse, menace ഭ. ഒട്ടും ഇല്ല Bhr. ഭ. ചെയ്യും വരനെ Sah. denV. ഭര്‍ത്സിക്ക to rail, abuse (part. pass. ഭ ര്‍ത്സിതം S.); also വളരേ പരപ്പില്‍ പറ ഞ്ഞാന്‍ വാനരന്മാരെ ഭര്‍ത്സിപ്പിച്ചിങ്ങനേ KR. (without caus. meaning).
Sponsor Books Adv
Pracheenaryavarthathile Chila Viswa Vidyalayangal
Anujan Achan Paliyath
Download This Book
Chithra Nagarathil
Krishna Warrier
Download This Book
Nithya Panjanga Ganitham
Gopala Warrier Pandanattil
Download This Book
Ugra Shapadham
Panikkar
Download This Book
Chindhamani Padamala 5th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-TT-Guruvayur Bold Italic Bangla Font
FML-TT-Guruvayur Bold Italic
Download
View Count : 40071
FML-Sruthy Bold Bangla Font
FML-Sruthy Bold
Download
View Count : 41364
FML-TT-Gopika Bold Bangla Font
FML-TT-Gopika Bold
Download
View Count : 26273
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 22727
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 28220

close