English Meaning of ഭോഗം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഭോഗം is as below...

ഭോഗം : bhōġam S. 1. (ഭുജ് I.) Fruition, enjoyment അവളോടു ഭോ. ഭുജിക്കുന്നേരം KR. — crop, produce. 2. the right of possession f. i. of bunting V1. any part of a house or estate belonging to the Janmi. ദേഹഭോഗം a yearly present given by the tenant on കുടുമനീര്‍ f. i. 10 cocoanuts, 1 jackfruit, 1 bunch of Arecas, 1 plantain bunch. രാജഭോ. etc. 3. hire, price of a woman V1. 4. (ഭുജ് II.) a snake's body & expanded hood. ഭോഗപാത്രം genitalia. ഭോഗഭൂമി l. = സ്വര്‍ഗ്ഗം. 2. a happy land (opp. കര്‍മ്മഭൂമി). ഭോഗശീല = കാമിനി; = ഭോഗസ്ത്രീ = ഭോഗിനി. ഭോഗാഭിലാഷം sensuality ഭോ. എന്തിങ്ങനേ AR. ഭോഗി S. (1) luxurious, a sensualist ഭാഗി കള്‍ക്കു മോക്ഷത്തിന്നിഛ്ശയില്ല Bhg. (4) a serpent ചന്ദനക്കുന്നില്‍നിന്നിറങ്ങുന്ന ഭോഗി കള്‍ CG. ഭോഗിനി f. a concubine. — (see ബോയി). ഭോഗിസത്തമന്‍ (4), ഭോഗീശന്‍ Bhr. = സ ര്‍പ്പരാജന്‍. denV. ഭോഗിക്ക to enjoy (നാരിയെ KR.). ഭോഗേഛ്ശ love of pleasure ഭോ. വിട്ടു Bhg. ഭോഗ്യം S. fit to be enjoyed; usufruct.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഭൃംഗം
bh/?/ṇġam S. (ഭ്രമ്). A large bee = വണ്ടു f. i. ഭൃ'ങ്ങള്‍ ഉല്പലത്തില്‍ ചാടുന്പോലേ (good omen), പാടിത്തുടങ്ങിനാര്‍ ചിത്തം തെളിഞ്ഞ ഭൃ'ങ്ങള്‍ CG. — In compar. നിന്‍ അപാംഗമാം ഭൃംഗമണ്ഡലി Nal. ഭൃംഗാരം S. a golden vase കാഞ്ചന ഭൃ'ത്തില്‍ ത ണ്ണിനീര്‍ എടുത്തു KR.; also ഭൃംഗാരകം Bhg. ഭൃംഗാരാമം S. a garden for bees; met. വിദ്വല്‍ ഭൃ'മന്‍ AR. Rāma who is like a garden for truth-seeking bees. ഭൃംഗാവലി S. a swarm of bees വണ്ടിനം.
ഭണ്ഡാരം
bhaṇḍ/?/āram (S. ഭാ — ). 1. A treasury as of kings ഭ'ത്തിന്‍ പണം ഇട്ട പോലേ prov., or of temples ഭ. പുക്കു പെരുക്കി TP. gave a present. ഭ. പെരുക്കാല്‍ തുടങ്ങിയോ, കഴിഞ്ഞോ? 2. treasure പണ്ടേതിന്‍ ഇന്നു പതിന്മടങ്ങുണ്ടു രാജഭ. AR. 10 times richer, അവനുള്ള ഭ. എല്ലാം, ഭ. ഒക്കക്കവര്‍ന്നു Mud. minister's & merchant's property. 3. smallpox (see പണ്ടാരം) ഭ'മായി പോയി ഭ. താഴ്ത്തിയോ. ഭണ്ഡാരക്കുററി V1. the treasure of a king or church or (No. & So.) temple. ഭണ്ഡാരപ്പിള്ളര്‍ lower servants of the Cochi Rāja; soldiers. ഭണ്ഡാരമഞ്ചി 1. ഭ. യില്‍ വെക്ക Mud. royal treasury. 2. Trav. temple treasury. ഭണ്ഡാരമോഷണം Mud. embezzlement. ഭണ്ഡാരി, see പണ്ടാരി.
ഭവിക്ക
bhavikka (S. ഭൂ). 1. To become, to be = ഉണ്ടാക f. i. പതിക്കോരാപത്തു ഭവിക്കും എന്ന വള്‍ ഭയപ്പെട്ടു KR. to happen. 2. auxV. ആ യിഭവിക്ക = ആയ്തീരുക, ചമക. — നിന്നാല്‍ ജ ഗത്തിന്നു ഭ. പ്പെടുന്നു സുഖം ChVr. = simpl. CV. പുല്ലിംഗയോഗം ഭവിപ്പിക്ക Si Pu. to change into a male. ഭവിച്ചായം (see ആയം) futurity. എന്തുവാന്‍ ഭ. Nal. = എന്ത് ആയം ഭവിച്ചാലും whatever may betide. ഭവിതവ്യം S. what is to be നീക്കാവതല്ല ഭ. ഒടുങ്ങുവോളം Anj. ഭവിഷ്യത്തു S. (part. fut. n.). future, futurity ഭ'ത്തെന്തോ; ഇതത്രേ നിങ്ങളുടെ ഭ. the fate that awaits you. വഴിക്കേടില്‍ (or കെട്ടു) നട ന്നവര്‍ക്കു വരുന്ന ഭ. ഇങ്ങനേ തന്നേ vu. ഭവിഷ്യം S. adj. future ഭൂതവും ഭ'വും വര്‍ത്തമാ നവും ഇല്ല Vēdāntavak. ശേഷമുള്ളവര്‍ക്കും വരുന്ന ഭ. ഇപ്രകാരം തന്നേ TR.; ഭവിഷ്യ ജ്ഞാനം Bhg. foreknowledge. ഭവിഷ്യരാം മാഗധന്മാര്‍ Bhg. ഭവ്യം S. 1. present ഭൂതവും ഭവ്യവും മേലില്‍ വരു ന്നതും AR. 2. = ആകുന്ന being as it ought to be, right, proper. ഭവ്യരാം അമാത്യന്മാര്‍ PT. = മന്ത്രിശ്രേഷ്ഠന്മാര്‍; also vu. അവന്‍
ഭാനു
bhāṇu S.( ഭാ).The sun ഭാനുമയങ്ങുന്നു Bhr.; also ഭാനുമാര്‍ (shining). ഭാനുവിക്രമന്‍ N. pr. the first Sāmanta ruler in Trav. KM.; title of the 4th in Calicut etc. ഭാമിനി S. (ഭാമം S. light, rage). Radient, passionate f. (a wife).
ഭ്രഷ്ടന്‍
bhrašṭaǹ S. (part. pass. of ഭ്രംശ്). Fallen, degraded സ്ഥാന-, ജാതി-, ജന്മഭ്ര-.V1. outcast. രാജ്യഭ്ര'നായി deprived of crown or home. ഭ്ര'നല്ലാത്തവനെ പുറത്താക്കിയും ഭ്ര'നെ കൂട്ടത്തിലാക്കി രക്ഷിക്കയും Sah. ഭ്രഷ്ടം (part. pass.) 1. fallen. 2. degradation, loss of privilege പ്രജകളെ ഹിംസിച്ചു ധര്‍മ്മ ഭ്ര. ചെയ്വാന്‍ TR. to destroy their religion — vu. ഭ്രഷ്ടു f. i. അതിനാല്‍ ഭ്രഷ്ടിച്ചു Anach. no loss of caste. അന്പലങ്ങളെ ഭ്രഷ്ടു ചെയ്തു TR. defiled. ഭ്രഷ്ടത excommunication, degradation.
ഭണ്ഡന്‍
bhaṇḍ/?/aǹ S. A jester; M. Tu. C. rude, obscene.
ഭുവനം
bhuvanam S. (ഭൂ). The world ഭുവന ത്രയം & ൦രംരേഴു ഭു'ങ്ങള്‍ KR. ഭുവനി T. M. the earth പുവനിക്കും എല്ലാം RC. ആരുള്ളു ഭു. യില്‍ KR. ഭു. സ്ഥലം തന്നില്‍ Pat R. ? ഭുവനത kingdom? ഭു. മുടിച്ചും ChVr. [al. ഭുവമപി]. ഭുവനേശ്വരന്‍ Lord of the universe ഭു. വിഷ്ണു AR. ഭുപര്‍വോകം (S. bhuvas, 2nd world, sky). The space between the earth & the sun.
ഭേഷജം
bhēšaǰam S. (ഭിഷ). Medicine ഭക്തി ഒഴിഞ്ഞില്ല ഭേ. ഏതും AR.
ഭണിതം
bhaṇiδam S. Said, spoken (S. ഭണ്‍ = Tu. പണ്‍).
ഭൂരുഹം
bhūruham S. (ഭൂ). A tree, VetC.
Sponsor Books Adv
Delhi Muthal Helsingi Vare
Kurup Parakkod
Download This Book
Puthanpana
Arnos Pathiri
Download This Book
Devapriyan
Seetha Chowdhari
Download This Book
Sree Samkshiptha Bhagavatham
Chunakkara Rama Warrier
Download This Book
Thandra Samuchayam Shilpabhagam
Sankaran Namboothirippad Kanippayyoor
Download This Book
Random Fonts
ML-NILA07 Bangla Font
ML-NILA07
Download
View Count : 11529
ML_TT_Chithira Heavy Bold Bangla Font
ML_TT_Chithira Heavy Bold
Download
View Count : 975221
ML_TT_Madhavi ExBold Normal Bangla Font
ML_TT_Madhavi ExBold Normal
Download
View Count : 19113
ML_TT_Kanika Normal Bangla Font
ML_TT_Kanika Normal
Download
View Count : 15519
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 15133

close