English Meaning of ഭോജന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഭോജന്‍ is as below...

ഭോജന്‍ : bhōǰaǹ S. (ഭുജ്). Liberal; N. pr. a king of Ujjaini. ഭോജനം S. eating ഭോ. കഴിഞ്ഞൊഴിഞ്ഞാശു പോകരുതു Bhr. food; a meal of rice etc. ഭോജനപ്രിയന്‍ a glutton, gormand. ഭോജ്യം S. edible, victuals. അന്നാദിഭോ'ങ്ങള്‍ ഭുജിപ്പിച്ചു Bhg.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഭിണ്ണന്‍
bhiṇṇaǹ (aC. biṇ stout, Tu. buṇa pole). Stout, heavy അന്പങ്ങു ഭിണ്ണനും കൊ ണ്ടൊരുനേരം RS. the blockhead (Rāvaṇa). ഭിണ്ണാകാരം gross (fr. പിണ്ഡം).
ഭൂയ:
bhūyas S. (Compar. of ബഹു?). 1. More, ദേവസേവാക്രമം ഭൂയോപി കേള്ക്കേണം SiPu. yet more. 2. again ഭൂയോപി ഭൂയോപി VetC. =
ഭഗ്നം
bhaġnam S. (part. pass, of ഭഞ്ജ്). Broken ഭഗ്നശത്രുവാം നീ, പടജ്ജനം ഭ'മാക്കി Nal. defeated. ഭാഗം S. 1. breaking. സത്യവാക്കിന്ന് ഒരിക്കല്‍ ഭ. ഇല്ല Si Pu. no breach of promise; rout of an army. 2. loss, interruption, prevention, ആശാഭ. disappointment, ഭര്‍ത്തൃശു ശ്രൂഷാഭ. വന്നു Bhr. ഭംഗപ്പെടുക to be disconcerted, molested. ഭംഗപ്പാടു V1. torment. ഭംഗംവരിക to be defeated, interrupted നി ങ്ങള്‍ തുടങ്ങിന മംഗലകര്‍മ്മത്തിന്‍ ഭംഗ മോ വന്നിതു CG. സ്നേഹത്തിന്നു ഭ. breach or loss of friendship. അവകാശത്തിന്നു ഭ. MR. a privilege to be invaded. ഭംഗംവരുത്തുക to defeat, hinder, നിദ്രേക്കു ഭ. Bhr. to interrupt sleep, to awaken. യാത്രാഭ. preventing the journey. ഇഛെ്ശ ക്കു ഭ'കില്ല, ജനസ്ഥാനം ഭ'വാന്‍ Nal. to deprive of land. എന്‍റെ നേരിനെ
ഭ്രാതാവു
bhrāδāvụ S. & ഭ്രാതൃ (ഭൃ). Brother. ഭ്രാത്രീയം S. fraternal.
ഭുജിക്ക
bhuǰikka S. (see ഭുക്തം). 1. To enjoy ദിവ്യഭോഗങ്ങള്‍ നന്നായി ഭുജിച്ചു സുഖിച്ചാലും KR.; ഇവ്വണ്ണം ഉണ്ടായ സന്തോഷം എന്നോടു കൂട ഭു. VilvP. രാമന്‍ രാജ്യം ഭു'ക്കും വനപ്ര ദേശത്തെ ഞാന്‍ ഭു'ക്കും KR. നരകം ഭു. Bhg. 2. to eat. CV. ഭുജിപ്പിക്ക to make to enjoy or eat മാര്‍ജ്ജാ രനെക്കൊണ്ടു ഭു. Bhg. വിപ്രരെ മൃഷ്ടമായി ഭു'ച്ചു SiPu. വരുന്നവര്‍കളെ മൃഷ്ടമായി ഭു'ച്ചീ ടേണം KR. നിന്നെ ഭു'ച്ചീടാം Sil. I can help you to a meal.
ഭൌതികം
bhauδiγam S. (ഭൂതം). Appertaining to demons or elements; a long trumpet; V1.
ഭര്‍മ്മം
bharmam S. (ഭര) Wages; gold.
ഭൌമം
bhaumam S. (ഭൂമി). Terrestrial ഭൌ. എ ന്നിരിക്കിലും VCh. — also ഭൌമ്യകൂലി Nasr. earthly reward.
ഭൂര്‍ജ്ജം
bhūrǰam & bhūrǰapatram S. A birch-tree, the bark of which was used for writing, & for winding round the Hooka-snake (vu. ഭുജപത്രം).
ഭൃശം
bh/?/šam S. Intensely, quickly, often ദിവ സത്രയം കഴിഞ്ഞു ഭൃശം AR. (nearly expletive).
Sponsor Books Adv
Gaumukh Yatra
Unknown
Download This Book
Kairalee Koudhukam
Karuppan
Download This Book
Vararuchikrutham Vakyam Adhava Kaladheepam
Gopala Warrier
Download This Book
Innathe Europe
Pottekkat
Download This Book
Madamahee Shathagam Manipravalm
Kottarathil Shangunni
Download This Book
Random Fonts
ML_TT_Sarada Normal Bangla Font
ML_TT_Sarada Normal
Download
View Count : 18547
RKB Bangla Font
RKB
Download
View Count : 7314
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 35050
ML_TT_Sankara_Bold Italic Bangla Font
ML_TT_Sankara_Bold Italic
Download
View Count : 10219
ML_TT_Kamini Normal Bangla Font
ML_TT_Kamini Normal
Download
View Count : 13741

close