English Meaning of ഭ്രൂ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഭ്രൂ is as below...

ഭ്രൂ : bhrū S. (G. ophrys). An eyebrow ഭ്രൂചലനാ ദികള്‍കൊണ്ടു സംഭാവനം ചെയ്തു AR. = പുരി കം ഇളക്കി, also ഭ്രൂസംജ്ഞ. ഭ്രൂകുടി S. a frown. ഭ്രൂലത an eyebrow (കലവില്ലു 275).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഭോഷന്‍
bhōšaǹ & പോഴന്‍ (aC. bō/?/a, C. Tu. bōra, C. Te. bōḍa hornless, bald, shorn). Fool ഐന്പതു ഭോഷന്മാരുടെ മുന്പനാം വന്പന്‍ KumK. a great fool. ദുര്‍ന്നയന്മാരെ ചെന്നു സേ വിക്കുന്നവന്‍ ഭോ. Nal. — fem. ഭോഷിണി po. ഭോഷത്തി Arb. abstr. N. ഭോഷത്വം folly. ഭോ. ആയതെനിക്കു
ഭേരി
bhēri S. A kettle-drum = പെരിന്പറ, with അടിപ്പിച്ചാന്‍ Bhr. താക്കി, തല്ലുന്നു, മുഴക്കിച്ചു CG. തടിച്ച ഭേ. അടിച്ചു KR. — also പേരിക V1. Compar. ഭേരി കോരും മൊഴിയാള്‍, ഉരുപേരി കിളര്‍ ചൊല്ലാള്‍, ഭേരിമേന്‍ചൊല്ലാള്‍ RC. ഭേരിനാദം (പൂരിച്ചെങ്ങും CG.) & ഭേരീരവം Bhr. the sound of a kettle-drum.
ഭോജന്‍
bhōǰaǹ S. (ഭുജ്). Liberal; N. pr. a king of Ujjaini. ഭോജനം S. eating ഭോ. കഴിഞ്ഞൊഴിഞ്ഞാശു പോകരുതു Bhr. food; a meal of rice etc. ഭോജനപ്രിയന്‍ a glutton, gormand. ഭോജ്യം S. edible, victuals. അന്നാദിഭോ'ങ്ങള്‍ ഭുജിപ്പിച്ചു Bhg.
ഭാജനം
bhāǰanam S. (ഭജ്). l. A vessel, as dish, cup പരിപൂര്‍ണ്ണമായിരിക്കുന്നു ഭാ. നൂറുണ്ടു Mud. 2. partaking of, worthy of (=പാത്രം). ഭാഗ്യത്തിന്‍ ഭാ. എങ്ങനേ ഞാനാവു, തല്‍കാരു ണ്യപൂരത്തിന്‍ ഭാ'മായ അമ്മ CG. ദേഹം ജരാ വ്യാധിഭാ. Bhg. ഭാജകം S. the divisor = ഹാരകം f. i. രണ്ടു രാ ശികളില്‍ വെച്ചു മേലേതു ഭാജ്യം, കീഴേതു ഭാ ജകം Gan. (see foil.). ഭാജ്യം S. the dividend (see prec.) ദൃഢഭാ. ൧൭ ദൃഢഭാജകം പതിനഞ്ചു Gan.
ഭൂയ:
bhūyas S. (Compar. of ബഹു?). 1. More, ദേവസേവാക്രമം ഭൂയോപി കേള്ക്കേണം SiPu. yet more. 2. again ഭൂയോപി ഭൂയോപി VetC. =
ഭോഗം
bhōġam S. 1. (ഭുജ് I.) Fruition, enjoyment അവളോടു ഭോ. ഭുജിക്കുന്നേരം KR. — crop, produce. 2. the right of possession f. i. of bunting V1. any part of a house or estate belonging to the Janmi. ദേഹഭോഗം a yearly present given by the tenant on കുടുമനീര്‍ f. i. 10 cocoanuts, 1 jackfruit, 1 bunch of Arecas, 1 plantain bunch. രാജഭോ. etc. 3. hire, price of a woman V1. 4. (ഭുജ് II.) a snake's body & expanded hood. ഭോഗപാത്രം genitalia. ഭോഗഭൂമി l. = സ്വര്‍ഗ്ഗം. 2. a happy land (opp. കര്‍മ്മഭൂമി). ഭോഗശീല = കാമിനി; = ഭോഗസ്ത്രീ = ഭോഗിനി. ഭോഗാഭിലാഷം sensuality ഭോ. എന്തിങ്ങനേ AR. ഭോഗി S. (1) luxurious, a sensualist ഭാഗി കള്‍ക്കു മോക്ഷത്തിന്നിഛ്ശയില്ല Bhg. (4) a serpent ചന്ദനക്കുന്നില്‍നിന്നിറങ്ങുന്ന ഭോഗി കള്‍ CG. ഭോഗിനി f. a concubine. — (see ബോയി). ഭോഗിസത്തമന്‍ (4), ഭോഗീശന്‍ Bhr. = സ ര്‍പ്പരാജന്‍. denV. ഭോഗിക്ക to enjoy (നാരിയെ KR.). ഭോഗേഛ്ശ love of pleasure ഭോ. വിട്ടു Bhg. ഭോഗ്യം S. fit to be enjoyed; usufruct.
ഭാരി
bhāri (ഭാരം). Heavy, serious; tall. ഭാരികം S. = ഘനത്തിരിക്ക Asht. f. i. the heart, a limb in sickness. ഭാര്‍ഗ്ഗവന്‍ S. derived from ഭൃഗു, 1. as Parašurāma (ഭാര്‍ഗ്ഗവരാമന്‍ AR.) — ഭാര്‍ഗ്ഗവപുരാണം = പരശുരാമായണം KM. 2. a name of ശൂ ക്രന്‍, regent of Venus ഭാ. മീനത്തിലും — നി ല്ക്കുന്പോള്‍ AR.
ഭണ്ഡാരം
bhaṇḍ/?/āram (S. ഭാ — ). 1. A treasury as of kings ഭ'ത്തിന്‍ പണം ഇട്ട പോലേ prov., or of temples ഭ. പുക്കു പെരുക്കി TP. gave a present. ഭ. പെരുക്കാല്‍ തുടങ്ങിയോ, കഴിഞ്ഞോ? 2. treasure പണ്ടേതിന്‍ ഇന്നു പതിന്മടങ്ങുണ്ടു രാജഭ. AR. 10 times richer, അവനുള്ള ഭ. എല്ലാം, ഭ. ഒക്കക്കവര്‍ന്നു Mud. minister's & merchant's property. 3. smallpox (see പണ്ടാരം) ഭ'മായി പോയി ഭ. താഴ്ത്തിയോ. ഭണ്ഡാരക്കുററി V1. the treasure of a king or church or (No. & So.) temple. ഭണ്ഡാരപ്പിള്ളര്‍ lower servants of the Cochi Rāja; soldiers. ഭണ്ഡാരമഞ്ചി 1. ഭ. യില്‍ വെക്ക Mud. royal treasury. 2. Trav. temple treasury. ഭണ്ഡാരമോഷണം Mud. embezzlement. ഭണ്ഡാരി, see പണ്ടാരി.
ഭുവി
bhuvi S. 1. Loc. of ഭൂ. On earth, Bhg. 2. T. C. M. the earth അടല്‍പ്പുവിതന്നില്‍, അന്പരവും പുവിയും നടുങ്ങും RC. ഭുവിയില്‍ ഇറ ങ്ങിനാന്‍ PatR. ഭൂ S. (to be ഭവിക്ക) the earth, ഭൂവാദി അഞ്ചും Anj. the elements. ഭൂവിങ്കല്‍ Bhr. ഭുകന്പം S. an earthquake ഭുമികുലുക്കം. ഭുഗോളം, — ചക്രം, — മണ്ഡലം S. the terrestrial globe. ഭൂതലം AR., — ലോകം S. the earth. ഭൂദാനം S. grant of land; burying. ഭൂദേവന്, — സുരന്‍ S. a Brahman; f. ‍ഭൂദേവി Tellus. ഭൂധരം S. a mountain. ഭൂപതി, — പന്‍, — പാലന്‍ S. a king, so ഭൂഭൃ ത്തുകള്‍ Mud. ഭൂഭാരം S. 1. the burden earth has to bear പാതിയും പോയിതു ഭൂ. ഇന്നു AR. thro' the death of an enemy. 2. B. kingly government. ഭൂവാസികള്‍ V1. inhabitants of the earth, men; = അന്പലവാസി (loc).
ഭാനു
bhāṇu S.( ഭാ).The sun ഭാനുമയങ്ങുന്നു Bhr.; also ഭാനുമാര്‍ (shining). ഭാനുവിക്രമന്‍ N. pr. the first Sāmanta ruler in Trav. KM.; title of the 4th in Calicut etc. ഭാമിനി S. (ഭാമം S. light, rage). Radient, passionate f. (a wife).
Sponsor Books Adv
Convention Geethangal
P.V.P.A
Download This Book
Sree Sangara Brahmananda Vilasam
Anujan Namboothirippad Alathoor
Download This Book
Purana Chandrika
Kunju Lakshmi
Download This Book
Sree Halasya Mahathmyam
Redyar
Download This Book
Bhagavad Geetha
Sreemad Aagamanandha Swamikal
Download This Book
Random Fonts
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 6721
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 26560
FML-TT-Anjali Bold Bangla Font
FML-TT-Anjali Bold
Download
View Count : 13888
ML_TT_Veena_Heavy Normal Bangla Font
ML_TT_Veena_Heavy Normal
Download
View Count : 32626
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 35890

close