English Meaning of ഭക്ഷകന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഭക്ഷകന്‍ is as below...

ഭക്ഷകന്‍ : bhakšaγaǹ S. (G. phagein). An eater, glutton. പത്ര—, മൂല—, തോയ—, വായു ഭ'ന്മാര്‍ Nal. devotees with different ways of living. ഭക്ഷണം S. 1. eating, food, esp. any thing besides rice V1. 2. No. meal രണ്ടുനേരം ഭ'ത്തിന്നു തൃക്കൈയില്‍ വന്നു പോവാന്‍ TR.; ഭ. നല്ല ഗുണമാക്കി Ti. said of a grateful servant (see ചോറു). ഭക്ഷണമുറി, — ശാല a dining room. denV. ഭക്ഷിക്ക to eat, dine രണ്ടുനേരം ഭ'ക്കേ ണ്ടത് ഒരുനേരം ഭ'ച്ചിട്ടും TR. however I ourtail my expenses, by giving up one of the 2 daily meals. മുനിമാരെയും ഭ'ന്നു AR. said of Rāvaṇa. — (part. pass. ഭക്ഷിതം). ഭക്ഷ്യം S. eatable പാണിപാദങ്ങള്‍്ക്കഞ്ചു നഖമു ള്ള പ്രാണികള്‍ ഭ'മായുള്ളതല്ലല്ലോ മുള്ളനും നല്ലുടുന്പുകള്‍ വാള്‍്പുലി അല്ലയോ മുയലാമയും എന്നിവ KR4.; soഭക്ഷ്യാഭക്ഷ്യവും lawful & forbidden food. ഭക്ഷ്യഭോജ്യാദികളില്‍ കൊ ടുക്കവശ്യം Tantr. in any food.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഭദ്രം
bhadram S. (ഭന്ദ് to shout from joy). 1. L. Faustus, happy. ഭദ്രമല്ലാതേ മരിച്ചിതു Si Pu. untimely end ഭദ്രങ്ങള്‍ എല്ലാം പറഞ്ഞും ചിരിച്ചും ChVr. light, agreeable talk, ഭദ്രതരം കുശല പ്രശ്നാദികള്‍ ചെയ്തു CartV. A. better, best. ഭദ്രേ f. voc. my good woman! ഭദ്രം well! Bhr. അസ്തുതേ ഭ. Sah. = നന്നായി വരിക. 2. T. M. safety, എല്ലാം ഭ. no fear! പദാര്‍ത്ഥങ്ങളെ ഭദ്ര പ്പെടുത്തിവെച്ചു secured. 3. M. cipher, nought,
ഭോ
bhō S. (bhōs, Voc. of ഭവാന്‍). Ho! ha! halloo! ഭോഭോജള ദുര്യോധന ChVr. Brhmd. fie!
ഭുക്തം
bhuktam S. (part. Pass. of ഭുജ് I.). Eaten, enjoyed. ഭു. അവര്‍ക്കു കൊടുപ്പതിന്നു Pat R. a meal. ഭുക്തശേഷംS. orts. ഭുക്തി S. 1. eating, a meal ഭു. ക്കു വ്യഞ്ജനം Sah. (necessary). 2. fruition, possession = ഭോ ഗം, അനുഭവം f. i. ഭുക്തിക്കാര്‍ VyM. = അനു ഭോഗികള്‍. — ഭക്തരെ രക്ഷിച്ചു ഭു. മുക്തികള്‍ ചേര്‍ക്ക Bhr. (= സ്വര്‍ഗ്ഗം). ഭുക്തിശാലാന്തരേ ചെന്നു (2) Mud. entered the dining-hall.
ഭുവി
bhuvi S. 1. Loc. of ഭൂ. On earth, Bhg. 2. T. C. M. the earth അടല്‍പ്പുവിതന്നില്‍, അന്പരവും പുവിയും നടുങ്ങും RC. ഭുവിയില്‍ ഇറ ങ്ങിനാന്‍ PatR. ഭൂ S. (to be ഭവിക്ക) the earth, ഭൂവാദി അഞ്ചും Anj. the elements. ഭൂവിങ്കല്‍ Bhr. ഭുകന്പം S. an earthquake ഭുമികുലുക്കം. ഭുഗോളം, — ചക്രം, — മണ്ഡലം S. the terrestrial globe. ഭൂതലം AR., — ലോകം S. the earth. ഭൂദാനം S. grant of land; burying. ഭൂദേവന്, — സുരന്‍ S. a Brahman; f. ‍ഭൂദേവി Tellus. ഭൂധരം S. a mountain. ഭൂപതി, — പന്‍, — പാലന്‍ S. a king, so ഭൂഭൃ ത്തുകള്‍ Mud. ഭൂഭാരം S. 1. the burden earth has to bear പാതിയും പോയിതു ഭൂ. ഇന്നു AR. thro' the death of an enemy. 2. B. kingly government. ഭൂവാസികള്‍ V1. inhabitants of the earth, men; = അന്പലവാസി (loc).
ഭൂര്‍ജ്ജം
bhūrǰam & bhūrǰapatram S. A birch-tree, the bark of which was used for writing, & for winding round the Hooka-snake (vu. ഭുജപത്രം).
ഭഗണം
bhaġaṇam S. (ഭം a star, fr. ഭാ). The host of stars, zodiac; also = 1/12 രാശി (astr.). ചതുര്‍യ്യുഗത്തിങ്കലേ ഭഗണഭൂദിനങ്ങള്‍, തികഞ്ഞ ഭ'ങ്ങള്‍ ഉളവാകും Gan. ഭഗണന്‍ an astrologer, ജാതകഫലം ചൊല്ലി ഓരോരോ ഭ'ന്മാര്‍ KR. (prh. ഭാഗണന്‍?). ഭഗവതി, ഭഗവാന്‍, see ഭഗം. ഭഗിനി S. (the happy) a sister. ഭഗീരഥന്‍ N. pr. a king that brought Gauga from heaven down to the earth. Brhmd. — ഭഗീരഥപ്രയത്നംപോലേ prov. of Herculean tasks.
ഭാനു
bhāṇu S.( ഭാ).The sun ഭാനുമയങ്ങുന്നു Bhr.; also ഭാനുമാര്‍ (shining). ഭാനുവിക്രമന്‍ N. pr. the first Sāmanta ruler in Trav. KM.; title of the 4th in Calicut etc. ഭാമിനി S. (ഭാമം S. light, rage). Radient, passionate f. (a wife).
ഭാര്യം
bhāryam S. (ഭര). To be supported. ഭാര്യ S. the wife ഭാ. യായി പിന്നാലേ SiPu. followed the other as a wife. ഭാര്യാപതികള്‍ husband & wife. — ഭാര്യാവാന്‍ = ഭാര്യയുള്ളവന്‍.
ഭീഷണം
bhīsaṇam S. (caus. of ഭീ). Frightening മഹാവനം ഭീ. ഭയങ്കരം Nal. ദണ്ഡിയെ ക്കാള്‍ അതിഭീ'മായി CG. — അധികഭീഷണനായ കാശ്മീരനാഥന്‍ Mud. awful. ഭീ'മായുള്ള വാക്കു കള്‍ Mud. threats. ഭീഷണി 1. a form of Kāḷi. 2. frightening ഭീ. കാട്ടുക, ഭീ. പ്രകാരത്തെ ചെയ്ക Nal. to terrify; esp. of threats ഭീരുവാം നിന്നുടെ ഭീ. കേട്ടപ്പോള്‍ SG നിന്നുടെ ഭീ. നമ്മോടു കൂടുമോ KR. thy menaces will not affect me. ഭീഷ്മം = ഭീമം S. — ഭീഷ്മര്‍ N. pr. son of Santanu.
ഭുവനം
bhuvanam S. (ഭൂ). The world ഭുവന ത്രയം & ൦രംരേഴു ഭു'ങ്ങള്‍ KR. ഭുവനി T. M. the earth പുവനിക്കും എല്ലാം RC. ആരുള്ളു ഭു. യില്‍ KR. ഭു. സ്ഥലം തന്നില്‍ Pat R. ? ഭുവനത kingdom? ഭു. മുടിച്ചും ChVr. [al. ഭുവമപി]. ഭുവനേശ്വരന്‍ Lord of the universe ഭു. വിഷ്ണു AR. ഭുപര്‍വോകം (S. bhuvas, 2nd world, sky). The space between the earth & the sun.
Sponsor Books Adv
Cheru Pushpa Haram
Achyutha Menon Melangathu
Download This Book
Kashi Yathra Charitham
Manava Vikrama Ettan Thamburan
Download This Book
Keralathile Kaalee Seva
Achyuthamenon Chelanattu
Download This Book
Shivabhakthavilasam
Tharavathu Ammalu Amma
Download This Book
Samkshepa Vedhartham
Clament Piyaniyus
Download This Book
Random Fonts
FML-TT-Ambili Italic Bangla Font
FML-TT-Ambili Italic
Download
View Count : 12181
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49888
ML_TT_Athira Bold Bangla Font
ML_TT_Athira Bold
Download
View Count : 31479
ML_TT_Yashasri Bold Italic Bangla Font
ML_TT_Yashasri Bold Italic
Download
View Count : 13811
FML-TT-Ambili Bold Italic Bangla Font
FML-TT-Ambili Bold Italic
Download
View Count : 15247

close