English Meaning of ഭ്രാമരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഭ്രാമരം is as below...

ഭ്രാമരം : bhrāmaram S. (ഭ്രമരം). White honey GP. (തേന്‍ 484).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഭുഗ്നം
bhuġnam S. (part. pass, of ഭുജ് II., Ge. biegen). Bowed, bent, curved. ഭുജ S. the arm; the side of a geometrical figure (opp. ഭൂമി the base, & മുഖം). ഭുജകള്‍ രണ്ടും തങ്ങളില്‍ കൂടുന്ന കോണ്‍, ഭുജെടെ തെക്കേ പാര്‍ശ്വം, ഭുജാകോടികളുടെ വര്‍ഗ്ഗ യോഗം Gan. ഭുജ S. the arm (curve); ഭുജബലം AR. = കൈ യൂക്കു. ഭുജഗം, ഭുജംഗമം S. a snake (ഭുജംഗി f. PT.). ഭുജപത്രം, see ഭൂര്‍ജ്ജം, a birch. ഭുജഭവകുലം S. Kšatriyas AR. ഭുജാന്തരം S. the breast, chest Bhg.
ഭ്രാന്തന്‍
bhrāndaǹ S. (part. of ഭ്രമ്). 1. Roaming, confused. 2. mad; also N. pr. a Paradēvata ഭ്രാന്തജളബധിരാന്ധമൂകൈസ്സമം സഞ്ച രിച്ചു Bhg. walking with the mad, silly, blind, etc., the highest സന്ന്യാസം. ഭ്രാന്തി 1. S. whirling, error, madness കാമ ഭ്രാ. etc. ജലസ്ഥലഭ്രാ. Bhg. fancying there is water where none is to be found. 2. M. (loc.) a mad woman ഭ്രാന്തികള്‍ B. ഭ്രാന്തി ച്ചി (better ഭ്രാന്ത, ഭ്രാന്തമാര്‍). ഭ്രാന്തു Tdbh. delirium; madness. തന്നേത്താന്‍ മറക്കയും പിരാന്തു പറകയും MM. delirious, ഭ്രാ. പറയുന്നതു തീരും Tantr. ഭ്രാ. പിടിക്ക to go mad. ഭ്രാന്തുണ്ടിവര്‍ക്ക് എന്നു ചൊല്ലുവോര്‍ CG. പുത്രഭര്‍ത്താവെന്നുള്ളൊരു ഭ്രാന്തുകള്‍ KR. absurd notions. — Hence ഭ്രാന്താളി, ഭ്രാന്താ ളിത്വം (loc.) madness.
ഭയം
bhayam S. (ഭീ). l. Fear അധമനു മരണ ത്തിങ്കല്‍നിന്നു ഭ. Bhr. ഒരുത്തരെ ഭ. ഇല്ലെനിക്കു KR. കള്ളന്മാരുടെ ഭ. കൊണ്ടു TR. from fear of thieves. നയമായിട്ടും ഭയമായിട്ടും എഴുതി TR. with kindness & threats. 2. danger അഗ്നി ഭ., പ്രാണഭ., അഞ്ചുഭ. KU. denV. ഭയക്ക, ന്നു T. So. to fear, Trav. ഭയങ്കരം S. terrific, formidable. ഭ'ന്‍ a stout imposing person vu., ഭ'രി AR. fem. ഭയപ്പാടു state of alarm, fright നമുക്കു ഭ'ടാ യിരിക്കുന്നു TR. ഭ. ഏതും ഇല്ലടിയത്തിന്നു KumK. ഭയപ്പെടുക to be afraid, to dread; with Acc. Dat. Loc. Abl. രണ്ടിങ്കല്‍ ഭ. Bhr. ഭയപ്പെടുക്ക to frighten മുഷ്കരമായി ഭ'ക്കും VCh. Nal. Bhg. — mod. ഭയപ്പെടുത്തുക (കുടിയാ ന്മാരോടു TR.); also നന്നെ ഭയപ്പെടുത്തിച്ചു & കുടിയാന്മാരെ ഭയപ്പെടീപ്പിക്കയും TR. ഭയഭക്തി devoutness, devotion. ഭയശീലന്‍ timid, a coward (opp. ഭയഹീനന്‍). ഭയാനകം S. terrific, Bhr. ഭയാപഹം S. removing fear, അവനോടു പറ യേണം ഭ. VyM. consolingly. ഭയാര്‍ത്തന്‍ S. tormented with fear.
ഭാഗം
bhāġam S. (ഭജ്). 1. Part, portion എ ന്‍റെ ഭാ. my lot. മക്കളും അനന്ത്രവന്മാരും കൂ ടി ഭാ. ചെയ്തതു, തമ്മില്‍ ഭാ. ചെയ്തു MR. divided the property = പകുതി. 2. side ഒരു പാ ത്തുന്നു TP. on one side; chiefly party അന്യായ ഭാഗമായി എഴുതിക്കാണുന്നു MR. savors of partiality for the plaintiff, അന്യായഭാഗമായി കല്പി ച്ചു; also അന്യായഭാഗം പറഞ്ഞു, ആ ഭാഗം തീര്‍പ്പു കൊടുത്തു MR. in favor of. പ്രതിഭാ. നിന്നു jud. എന്‍റെ ഭാഗമുള്ള രേഖകള്‍, പ്രതിഭാഗം സാ ക്ഷിക്കാര്‍ MR. adj. = പക്ഷം . 3. fathom (T. പാ കം) ൨൦ പാകം നീളം Mpl. = ൨൦ മാര്‍. (പാവു). ഭാഗക്കാര്‍ (൨). എന്‍റെ ഭാ., ഇരുഭാ. MR. = പ ക്ഷക്കാര്‍. ഭാഗധേയം S. 1. a share. 2. fortune ഭാ'ത്തെ വിശ്വാസം ഉണ്ടാകേണ്ടാ Bhr. ഭാ. കൊണ്ടു കാണ്മാന്‍ കഴിവന്നു Nal. ഭാ. പാരം ഉണ്ടു Bhg. = ഭാഗ്യം. 3. B. royal revenue. ഭാഗവതം S. referring to ഭഗവാന്‍ (Višṇu); esp. N. pr. of the Purāṇa, Bhg. ഭാ'തധര്‍മ്മം (ദ്വൈതഭ്രമം ഒക്കയും മിത്ഥ്യ എന്നും etc.). Bhg. — ഭാ'ന്മാര്‍ക്ക് ആനന്ദാമൃതോദയം SitVij. ഭാ'ന്മാരായ ഭഗവത്ഭക്തര്‍ Bhg. worshippers of Bhagavāǹ. ഭാഗി S. 1. sharing; partner തന്‍റെ ഭാഗിയാ യ N. = കൂറുകാരന്‍ MR. 2. = ഭാഗക്കാരന്‍. denV. ഭാഗിക്ക B. = വിഭാഗിക്ക. ഭാഗിനേയന്‍ S. (ഭഗിനി) sister's son. ശൂദ്രനു ഭാ. പിണ്ഡകര്‍ത്താവു Bhr. ഭാഗീരഥി S. (ഭഗീരഥ). Ganga ഭാ. ക്കായി പ റന്നു പോയി Sah.
ഭ്രഷ്ടന്‍
bhrašṭaǹ S. (part. pass. of ഭ്രംശ്). Fallen, degraded സ്ഥാന-, ജാതി-, ജന്മഭ്ര-.V1. outcast. രാജ്യഭ്ര'നായി deprived of crown or home. ഭ്ര'നല്ലാത്തവനെ പുറത്താക്കിയും ഭ്ര'നെ കൂട്ടത്തിലാക്കി രക്ഷിക്കയും Sah. ഭ്രഷ്ടം (part. pass.) 1. fallen. 2. degradation, loss of privilege പ്രജകളെ ഹിംസിച്ചു ധര്‍മ്മ ഭ്ര. ചെയ്വാന്‍ TR. to destroy their religion — vu. ഭ്രഷ്ടു f. i. അതിനാല്‍ ഭ്രഷ്ടിച്ചു Anach. no loss of caste. അന്പലങ്ങളെ ഭ്രഷ്ടു ചെയ്തു TR. defiled. ഭ്രഷ്ടത excommunication, degradation.
ഭ്രമം
bhramam S. (S. bhram, L. fremo). 1. Whirling, flying about & humming of insects. — In med. = ചുഴല്ച Asht.; കാലചക്രഭ്ര. പാര്‍ത്തുക ണ്ടാല്‍ Bhr. 2. straying, error ഭ്ര. വരുമാറു KR. so as to mislead the pursuer. 3. perturbation, confusion of mind അസാരം ഭ്രമമായി രിക്കുന്നു TR. somewhat deranged (= ബുദ്ധിഭ്ര.). മാനസേ ബാഹ്യാന്തരഭ്രമഹീനനായി Brhmd. (thro' Yōgam). ഭ്ര. കൂടാത്ത fearless. 4. surprise, stupor. ഭ്രമ (S. ഭ്രമി) whirling പെരിയ കാലചക്രഭ്രമ യില്‍ ഉഴന്നീടും, ജനിമൃതിഭ്രമയും ഒഴിയും KeiN. (read ഭ്രമി). ഭ്രമണം S. whirling Vl. ഭ്രമരം S. a bee. denV. ഭ്രമിക്ക 1. to stray, wander about അ ങ്ങുമിങ്ങും ഭ്രമിച്ചു PT.; മഹീചക്രം ഒക്കഭ്രമി ച്ചവര്‍ Nal.; to revolve as a wheel. 2. to be stupified ഭ്രമിക്കയും അരഞ്ഞാണം പറിക്ക യും MM. (symptoms of delirium). അതിന്നാ രും ഭ്രമിയായ്ക Bhg. let none despair. 3. to be amazed. ആദിത്യന്‍ എന്നു ഭ്രമിച്ചാര്‍ CC. wondered at it as if it was the sun. 4. to be biassed, charmed അവന്‍റെ പ്രബലത കൊണ്ടു താലൂക്കകാര്‍ ഭ്രമിച്ചു MR. 5. v. a. to fall in love with മാണികളും മടവാരെ ഭ്രമിച്ചീടും; കര്‍ത്തും ഭ്രമിക്കുമവന്‍ മഹാകര്‍മ്മ ങ്ങള്‍ Sah. desire. അവളെ കണ്ടു ഭ്രമിച്ചു. CV. ഭ്രമിപ്പിക്ക to stupify, astound, perplex ഓ രോരുത്തരെ പറഞ്ഞു ഭ്ര'ച്ചു MR. by threats.
ഭാസ്, ഭാസ്സു
S. bhās (G. phōs). Light ഹാസ ഭാസ്സും CC. ഭാസം S. a kite or other bird കൃത്രിമഭാ. തീര്‍ത്തു Bhr. ഭാസനം S. shining മമ ഹൃദി ഭാ. ചെയ്തീടേണം SiPu. — so ഭാസമാനന്‍ UR. ഭാസുരം S. bright, resplendent അതിഭാ'മായ ആഭരണം Mud. ഭാ'രാംഗി VetC. ഭാസ്കരന്‍ S. producing light, the sun പാക്കെ രായ നമ: RC. ഭാസ്ക്കരന്‍ രവിവര്‍മ്മാവു (doc. പാറകരന്‍) N. pr. the king who granted Anjuvaṇṇam to the Jews. ഭാസ്കരാചാര്യര്‍ the astronomer, author of സിദ്ധാന്തശിരോമണി, born A. D. 1114. ഭാസ്കരസുതന്‍ VilvP. Yama. ഭാസ്വര്‍ S. shining; the sun, AR.
ഭാഗ്യം
bhāġyam S. (ഭാഗം). 1. Lot, destiny എ ന്‍റെ ഭാ. (Interj.), also എന്നുടെ ഭാഗ്യദോ ഷം Nal. ഭാ'ത്താലേ വീണു CG. 2. good fortune കാണായ്വന്നതുഭാ'മല്ലോ CG. very lucky. ജനകജ താനും അതിഭാ. ചെയ്തു കൂട പുറപ്പെ ട്ടാള്‍ KR. she chose a happy lot in accompanying R. അതു ലഭിപ്പാന്‍ നമുക്കു ഭാ. ഉണ്ടായില്ല TR. പാക്കിയം വിധി എനിക്കു കൂടി എങ്കില്‍ TP. favored by fortune. ഭാ. ഇല്ലായ്കകൊണ്ടു TR. ഭാഗ്യനാശം കൊണ്ടു Anj. unluckily. ഭാ ഗ്യകാലം etc.
ഭ്രാജിഷ്ണു
bhrāǰišṇu S. (ഭ്രാജ് = അഭിരാജ L. fulgeo). Bright, splendid.
ഭാരം
bhāram S. (ഭര്‍). 1. Burden, load ഭാരേണ സന്തപ്തഭൂമിദേവി AR.; met. oppression എ ന്‍റെ ഭാ. നീക്കി വെച്ചു രക്ഷിക്ക, ഭാ. തീര്‍ക്ക TR. to relieve. ഭാരപ്പെട്ടു പോക to be hampered, molested. 2. onus, charge രാജ്യഭാ. ചെയ്ക = ഭരിക്ക. 3. a weight of 20 തുലാം, = Kaṇḍi ൬ ഭാ. വെടിമരുനനു TR. (see പാരം). ഭാരക്കട്ടി a weight (കട്ടി 3, 195). ഭാരക്കല്ലു a stone on a watering machine. ഭാരത്തുലാം a main beam across rooms. ഭാരയഷ്ടി S. = കാവടി. ഭാരവാഹന്‍ S. a porter.
Sponsor Books Adv
Ramavarma Malayalam Readers VI
Unknown
Download This Book
Vijayalakshmi
Govindapilla
Download This Book
Bhasha Koudileeyam
Koudilyan
Download This Book
Sangaropagyanam
Janardhana Menon Kunnathu
Download This Book
Ambareesha Charitham (Thullal)
Udayavarma Thamburan Kadathanattu
Download This Book
Random Fonts
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 6786
keralaLite Bangla Font
keralaLite
Download
View Count : 35510
FML-Karthika Italic Bangla Font
FML-Karthika Italic
Download
View Count : 14800
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 14135
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 31919

close