English Meaning of ഭഗം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഭഗം is as below...

ഭഗം : bhaġam S. (ഭജ്, ഭഗന്‍ giver, Lord). 1. Good fortune = ശ്രീ; love. 2. pudendum mul.; perinæium. ഭഗന്ദരം S. (2) fistula in ano, or about the natural parts ഭ'രത്തിന്നു യോനി തന്നില്‍ ഉ ണ്ടാം കുരു a. med. ഭഗവതി S. (fem. of foll.). 1. Durga ഭ. സേവ KU.; ക്ഷേത്രത്തില്‍ ഭ. യുടെ മുന്പാകേ അ ന്യായം തീര്‍ച്ച ആക്കുവാന്‍ നിശ്ചയിച്ചു, പ്രതി ക്കാരന്‍റെ സാക്ഷി നിശ്ചയിച്ചപ്രകാരം ഭ. യുടെ മുന്പാകേ പറയായ്കകൊണ്ടു TR. 2. a temple of Durga, vu. പകോതി hence Port. Pagode. ഇവിടേ ഭ. യില്‍ ഒരു അടിയന്തരമാ കുന്നു TR.—മൂത്ത—, ഇളയ ഭ—. (vu. പോതി). ഭഗവാന്‍ 1. blessed, glorious. 2. the Adorable പകലുദിക്കും ഭ. ആരെപ്പോലേ Pay. the sun. ഭ'നെ ഭജിക്ക KU. chiefly Višṇu; also Siva etc. in Cpds ഭഗവല്‍ഭക്തന്‍, ഭഗവ ത്ഭക്തി, ഭഗവദ്രൂപം etc. ഭഗവല്‍ഗീത N. pr. a theosophieal poem, represented as spoken by K/?/šṇa.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ദാണ്ഡം
bhāṇ/?/am S. (see പണ്ടം). l. A vessel, pot. 2. a bundle, load, package ആരും സ മ്മതിയാതുള്ള ഭാ'ങ്ങള്‍ TR. burthens. ഇവ എല്ലാം ഭാ'മായി കെട്ടിക്കൊണ്ടു Mud. വസ്ത്രഭാ. പേറി PT. (an ass). ഭാണ്ഡത്തപ്പാല്‍ parcel post (Banghy). ക്ഷുരഭാ. ഇങ്ങു തരിക PT. barber's bag. ഭാ. കെട്ടിയിടുക to load cattle (= മാറാപ്പു). ഭാണ്ഡാഗാരം S. = ഭണ്ഡാരം q.v. ഭാതൃ = ബഹാദര്‍ 748., as കുന്പഞ്ഞിഭാതൃക്കു TR. ഭാദര്‍ id. f. i. ഭാ. മുട്ടാളന്‍ a great clod-poll. ഭാദ്രപദം S. (ഭദ്രപദ). A month = കന്നി.
ഭക്തം
bhaktam S. (part. pass, of ഭജ്). Apportioned; a meal = ചോറു. ഭക്തന്‍ attached, devoted, in Cpds. as ശിവഭ. or നീലകണ്ഠന്‍റെ ഭ. Si Pu. his devout worshipper. തന്നുടെ ഭ. Bhr. ദേവിയുടെ ഭ. Anach. നല്ല ഭക്തന്മാര്‍ Si Pu. ഭക്തപരായണന്‍, — വത്സലന്‍ S. kind to his faithful (God AR. Bhr.) ഭക്തവാത്സല്യം ഭക്തന്മാര്‍ക്കു കണ്ടറിവാനായി AR. (God's) affection to the pious. ഭക്തി S. devotedness, piety എങ്കലേ ഭ. Bhg. ഭ. മാത്രം ദരിദ്രന്നു മഹാഫലം Si Pu. ഭ. യാ ലേ മുക്തി prov. രാമഭ. മുക്തിയെ സിദ്ധി പ്പിക്കും AR. — ഭക്ത്യാ Instr. ഭക്തിപൂര്‍വ്വം by means of faith (opp. കര്‍മ്മം, ജ്ഞാനം) — ഭ'കം Bhg. id.
ഭഞ്ജനം
bhańǰanam S. (= L. frango). Breaking, destroying. ശരീരഭ. തുടങ്ങും ChVr. will kill. ശോകഭ. SiPu. removing grief. ഭഞ്ജിക the breaking (of a tree സാലഭ. പോ ലേ Bhr.). denV. ഭഞ്ജിക്ക l. = ഭംഗം വരിക V1. 2. = ഭം ഗം വരുത്തുക B. — (part. pass. ഭഗ്നം).
ഭഗ്നം
bhaġnam S. (part. pass, of ഭഞ്ജ്). Broken ഭഗ്നശത്രുവാം നീ, പടജ്ജനം ഭ'മാക്കി Nal. defeated. ഭാഗം S. 1. breaking. സത്യവാക്കിന്ന് ഒരിക്കല്‍ ഭ. ഇല്ല Si Pu. no breach of promise; rout of an army. 2. loss, interruption, prevention, ആശാഭ. disappointment, ഭര്‍ത്തൃശു ശ്രൂഷാഭ. വന്നു Bhr. ഭംഗപ്പെടുക to be disconcerted, molested. ഭംഗപ്പാടു V1. torment. ഭംഗംവരിക to be defeated, interrupted നി ങ്ങള്‍ തുടങ്ങിന മംഗലകര്‍മ്മത്തിന്‍ ഭംഗ മോ വന്നിതു CG. സ്നേഹത്തിന്നു ഭ. breach or loss of friendship. അവകാശത്തിന്നു ഭ. MR. a privilege to be invaded. ഭംഗംവരുത്തുക to defeat, hinder, നിദ്രേക്കു ഭ. Bhr. to interrupt sleep, to awaken. യാത്രാഭ. preventing the journey. ഇഛെ്ശ ക്കു ഭ'കില്ല, ജനസ്ഥാനം ഭ'വാന്‍ Nal. to deprive of land. എന്‍റെ നേരിനെ
ഭുക്തം
bhuktam S. (part. Pass. of ഭുജ് I.). Eaten, enjoyed. ഭു. അവര്‍ക്കു കൊടുപ്പതിന്നു Pat R. a meal. ഭുക്തശേഷംS. orts. ഭുക്തി S. 1. eating, a meal ഭു. ക്കു വ്യഞ്ജനം Sah. (necessary). 2. fruition, possession = ഭോ ഗം, അനുഭവം f. i. ഭുക്തിക്കാര്‍ VyM. = അനു ഭോഗികള്‍. — ഭക്തരെ രക്ഷിച്ചു ഭു. മുക്തികള്‍ ചേര്‍ക്ക Bhr. (= സ്വര്‍ഗ്ഗം). ഭുക്തിശാലാന്തരേ ചെന്നു (2) Mud. entered the dining-hall.
ഭൂതം
bhūδam S. (part. pass. of ഭൂ). 1. Been, become in many Cpds. ഭൂഭാരഭൂതരായ (രാജാ ക്കള്‍) Sah. സര്‍വ്വലോകാധാരഭൂതയാം ദേവി DM. കാരണഭൂതന്‍ Bhg. ഭസ്മീഭൂതന്‍ KR. 2. past ഭൂതകാലം past tense (gram.) 3. an element പഞ്ചഭൂ. vu.; ഭൂതങ്ങള്‍ നാലേ ഉള്ളു എന്നാക്കി UR. (by inundation). 4. a being, ghost, pl. ഭൂതാ ക്കള്‍ Bhg. chiefly malignant, also guardian spirit പൊന്നു കാക്കുന്ന ഭൂ. പോലേ prov. 5. dress of a demon നാണംകെട്ടവനേ ഭൂ. കെ ട്ടും (കെട്ടിക്കൂടു) prov. = കോലം. ഭൂതക്കണ്ണാടി (3) mod. a microscope. ഭൂതക്കാല്‍ V1. a swelled foot (4). ഭൂതഗ്രസ്തന്‍ a demoniac = ഉറഞ്ഞവന്‍ — [ഭൂതഗ്രാ ഹി (mod.) an exorcist]. ഭൂതത്താന്‍ (4) a demon, hon. (കരിഭൂ —). ഭൂതനാഥന്‍ Siva, as worshipped on the Pāṇḍi frontier in ഭൂതപാണ്ഡ്യം KM. ഭൂതപ്രയോഗം (4) conjuration. ഭൂതപ്രേതപിശാചുക്കള്‍ ഒഴിയും Tantr. ഭൂതബലി MC. (— യില്‍ തൂകുന്ന അന്നം) & ഭൂത യജ്ഞം V1. sacrifice to demons. ഭൂതസഞ്ചാരം & ഭൂതാവേശം possession by a demon; ഭൂതാവിഷ്ടന്‍, ഭൂതഗ്രസ്തന്‍ possessed. ഭൂതസ്ഥാനം a demon temple ചാലിയരേ ഭൂ. jud. = കാവു. ഭൂതി S. 1. being; riches, prosperity ശക്രമന്ദി രത്തിന്‍ഭൂതി Nal. തന്നുടേ ഭൂ. ഉണ്ടായതിന്‍ കാ രണം CG. ഭൂതിദയായുള്ള ഭൂമി CG. ഭൂതിസം വര്‍ദ്ധനം SiPu. creating wealth. 2. ashes, ഭൂ. യായിക്കിടക്ക Brhmd. burnt. 3. M. appetite, longing (V1. പൂതി sense, care) തന്‍റെ ഇഷ്ടത്തിന്നും ഭൂതിക്കും ഒക്കേണ്ടേ vu. പഞ്ചഭൂതി Anj. (മണ്‍ — പെണ്‍ — പൊന്‍ — തിന്പൂതി etc. see പൂതി). ഭൂതേശന്‍ S. = ഭൂതനാഥന്‍. ഭൂദാനം, ഭൂപന്‍ etc., see ഭൂ.
ഭൃഗു
Bh/?/ġu S. N. pr. The grandfather of Jamadagni, a Rishi. ഭൃഗുനന്ദനന്‍ = ഭാര്‍ഗ്ഗവന്‍ KM.
ഭല്ലം
bhallam S. (= L. phallus?). 1. A kind of arrow (മഴുവന്പു). ഭ'ങ്ങള്‍ ഏഴും പ്രയോഗിച്ചു KR. 2. a bear = കരടി, also ഭല്ലുകം KR 3.
ഭോജന്‍
bhōǰaǹ S. (ഭുജ്). Liberal; N. pr. a king of Ujjaini. ഭോജനം S. eating ഭോ. കഴിഞ്ഞൊഴിഞ്ഞാശു പോകരുതു Bhr. food; a meal of rice etc. ഭോജനപ്രിയന്‍ a glutton, gormand. ഭോജ്യം S. edible, victuals. അന്നാദിഭോ'ങ്ങള്‍ ഭുജിപ്പിച്ചു Bhg.
ഭാഗം
bhāġam S. (ഭജ്). 1. Part, portion എ ന്‍റെ ഭാ. my lot. മക്കളും അനന്ത്രവന്മാരും കൂ ടി ഭാ. ചെയ്തതു, തമ്മില്‍ ഭാ. ചെയ്തു MR. divided the property = പകുതി. 2. side ഒരു പാ ത്തുന്നു TP. on one side; chiefly party അന്യായ ഭാഗമായി എഴുതിക്കാണുന്നു MR. savors of partiality for the plaintiff, അന്യായഭാഗമായി കല്പി ച്ചു; also അന്യായഭാഗം പറഞ്ഞു, ആ ഭാഗം തീര്‍പ്പു കൊടുത്തു MR. in favor of. പ്രതിഭാ. നിന്നു jud. എന്‍റെ ഭാഗമുള്ള രേഖകള്‍, പ്രതിഭാഗം സാ ക്ഷിക്കാര്‍ MR. adj. = പക്ഷം . 3. fathom (T. പാ കം) ൨൦ പാകം നീളം Mpl. = ൨൦ മാര്‍. (പാവു). ഭാഗക്കാര്‍ (൨). എന്‍റെ ഭാ., ഇരുഭാ. MR. = പ ക്ഷക്കാര്‍. ഭാഗധേയം S. 1. a share. 2. fortune ഭാ'ത്തെ വിശ്വാസം ഉണ്ടാകേണ്ടാ Bhr. ഭാ. കൊണ്ടു കാണ്മാന്‍ കഴിവന്നു Nal. ഭാ. പാരം ഉണ്ടു Bhg. = ഭാഗ്യം. 3. B. royal revenue. ഭാഗവതം S. referring to ഭഗവാന്‍ (Višṇu); esp. N. pr. of the Purāṇa, Bhg. ഭാ'തധര്‍മ്മം (ദ്വൈതഭ്രമം ഒക്കയും മിത്ഥ്യ എന്നും etc.). Bhg. — ഭാ'ന്മാര്‍ക്ക് ആനന്ദാമൃതോദയം SitVij. ഭാ'ന്മാരായ ഭഗവത്ഭക്തര്‍ Bhg. worshippers of Bhagavāǹ. ഭാഗി S. 1. sharing; partner തന്‍റെ ഭാഗിയാ യ N. = കൂറുകാരന്‍ MR. 2. = ഭാഗക്കാരന്‍. denV. ഭാഗിക്ക B. = വിഭാഗിക്ക. ഭാഗിനേയന്‍ S. (ഭഗിനി) sister's son. ശൂദ്രനു ഭാ. പിണ്ഡകര്‍ത്താവു Bhr. ഭാഗീരഥി S. (ഭഗീരഥ). Ganga ഭാ. ക്കായി പ റന്നു പോയി Sah.
Sponsor Books Adv
Dhakshayagam Aattakkadha
Irayimman Thambi
Download This Book
Kadhambaree Kadha Saram
Kodungalloor Kunjikuttan Thamburan
Download This Book
Sree Marthanda Mahathmyam Kilippattu
Rajarajavarma Thampuran
Download This Book
Chanakyasoothram Kilippattu
Parameswaran Moosad
Download This Book
Madhana Kamarajan Kadha
Govindha Pilla
Download This Book
Random Fonts
FML-TT-Karthika Italic Bangla Font
FML-TT-Karthika Italic
Download
View Count : 14684
FML-TT-Kaumudi Bold Bangla Font
FML-TT-Kaumudi Bold
Download
View Count : 51759
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 39785
FML-TT-Periyar Italic Bangla Font
FML-TT-Periyar Italic
Download
View Count : 10278
FML-TT-Geethika Bold Italic Bangla Font
FML-TT-Geethika Bold Italic
Download
View Count : 25821

close