English to Malayalam Dictionary: കുന്നു

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Fight To The Finish
നിര്‍ണ്ണായക മത്സരം; ഒരു വിഭാഗം ജയിച്ചുവെന്നത്‌ ഉറപ്പാകുന്നതുവരെ തുടരുന്ന യുദ്ധമോ മത്സരമോ
A Fractuary
ഫലമനുഭവിക്കുന്നവ്യക്തി
A Golden Parachute
ജോലിയില്‍ നിന്നു വിരമിക്കുന്നതിനായി നല്‍കുന്ന വന്‍ തുക
A Man Of Words
വാക്കുപാലിക്കുന്നവന്‍
A Man Ofwords
വാക്കുപാലിക്കുന്നവന്‍
A Sadder And Wiser Man
ദുരിതപൂര്‍ണ്ണമെങ്കിലും അറിവു നല്‍കുന്നതായ അനുഭവമുണ്ടായിട്ടുള്ള ആള്‍
A Skeleton In The Cupboard
മാനം രക്ഷിക്കാനായി ഒളിപ്പിച്ചു വെച്ച വസ്‌തുത; പുറംലോകം ഒരിക്കലും അറിയരുതെന്ന് ആഗ്രഹിക്കുന്ന, ആധിയുണ്ടാക്കുന്നതോ അസ്വസ്ഥത ജനപ്പിക്കുന്നതോ ആയ ഒരാളുടെ മുന്‍കാല രഹസ്യം
Abominable Snowman
നേപ്പാള്‍, ടിബറ്റ്, ഹിമാലയം എന്നീ പ്രദേശങ്ങളില്‍ ജീവിക്കുന്നുവെന്നു പറയപ്പെടുന്നതും മനുഷ്യക്കുരങ്ങ് പോലുള്ളതുമായ ഒരു ജീവി; യതി
Abrus
കുന്നിമണി; ഒരിനം കുന്നിക്കുരു
Abstainer
വിട്ടുനില്ക്കുന്നവന്‍; ലഹരിപദാര്‍ത്ഥവര്‍ജ്ജകന്‍; വിട്ടുനില്‌ക്കുന്നവന്‍; ലഹരിപദാര്‍ത്ഥ വര്‍ജ്ജകന്‍
Absurd Drama
ജീവിതത്തിന്റെ അസംബന്ധ സ്വഭാവം ഊന്നികാണിക്കുന്നതരം നാടകം
Absurdly
ജീവിതത്തിന്റെ അസംബന്ധ സ്വഭാവം ഊന്നികാണിക്കുന്നതരം നാടകം
Access
സമീപിക്കല്‍; ഇടവഴി; സമീപിക്കുക; ഉപയോഗിക്കുക; വിവരം എടുക്കാനോ കൊടുക്കാനോ ഒരു കംപ്യൂട്ടര്‍ ഫയല്‍ തുറക്കുക; രോഗാക്രമണം; പ്രവേശനമാര്‍ഗം; വിവരങ്ങള്‍ മെമ്മറിയില്‍ ആക്കുന്നതിനോ മെമ്മറിയില്‍ നിന്ന്‌ കൊണ്ടുവരുന്നതിനോ ഉള്ള കഴിവ്‌; പരിശോധിക്കുക; പ്രവേശന മാര്‍ഗ്ഗം; വിവരം കിട്ടുവാന്‍ ഒരു കംന്പ്യൂട്ടര്‍ ഫയല്‍ ഉപയോഗിക്കല്‍; പ്രവേശനം; വഴി; അഭിഗമ്യത; ക്രാധപാരവശ്യം
Access Mode
ഫ്‌ളോപ്പി ഡിസ്‌കിലും ടേപ്പിലും മറ്റും വിവരങ്ങള്‍ എഴുതുന്നതിനും ആവശ്യം വരുമ്പോള്‍ തിരിച്ചെടുക്കുന്നതിനും ഉപയോഗിക്കുന്ന രീതി
Access Time
കമ്പ്യൂട്ടറിലോ അനുബന്ധ ഉപകരണങ്ങളിലോ ശേഖരിച്ചുവച്ചിരിക്കുന്ന വിവരം എടുക്കുന്നതിനോ കമ്പ്യൂട്ടറില്‍ ശേഖരിക്കുന്നതിനോ വേണ്ട സമയം
Accessory
കൂട്ടുപ്രവൃത്തിക്കാത്ത; കൂട്ടാളി; സഹകരിക്കുന്ന; കുറ്റക്യത്യത്തില്‍ സഹായിക്കുന്നവന്‍; സംബന്ധമുള്ള; വേഷത്തിന്‍റെ ഭാഗമായ ചെറിയ വസ്തുക്കള്‍; പ്രധാന വസ്‌തുവിന്റെ കൂടെയുള്ള അപ്രധാന വസ്‌തു; വേഷത്തിന്റെ ഭാഗമായ ചെറിയ വസ്‌തു
Accomplice
കൂട്ടുകുറ്റക്കാരന്‍; ദുഷ്കര്‍മ്മങ്ങളിലെ കൂട്ടാളി; കൂട്ടാളി; കുറ്റക്യത്യത്തില്‍ സഹായിക്കുന്നവന്‍; കുറ്റകൃത്യത്തില്‍ സഹായിക്കുന്നവന്‍
Accounting
കണക്കുകള്‍ സൂക്ഷിക്കുന്നതിന്റേയും തിട്ടപെടുത്തുന്നതിന്റേയും കല
Accumulate
കൂട്ടിചേര്‍ത്തുവയ്‌ക്കുക; സംഭരിക്കുക; കൂട്ടിച്ചേര്‍ത്തുവയ്ക്കുക; കൂമ്പാരമാക്കുക; സ്വരൂപിച്ചു വയ്‌ക്കുക; കൂട്ടിച്ചേര്‍ത്തു വയ്‌ക്കുക; ശേഖരിക്കുക; കൂന്പാരമാക്കുക; കുന്നുകൂട്ടുക
Accumulation
വര്‍ദ്ധിപ്പിക്കല്‍; കൂട്ടം; കുന്നുകൂടല്‍; സ്വരൂപിക്കല്‍; ശേഖരിക്കല്‍; സംഭരിക്കല്‍; ശേഖരിച്ച സാധനം; ശേഖരണം; ശേഖരം; നിറഞ്ഞുണ്ടാവുന്ന; സഞ്ചയം; കൂമ്പാരം; കൂട്ടിവെയ്‌പ്പ്‌
Acid Test
ഗുണവും പരിശുദ്ധിയും മൂല്യവും തെളിയിക്കുന്നതിനുള്ള കടുത്തതും നിര്‍ണായകവും ആയ പരിക്ഷണം; അങ്ങേയറ്റം പ്രാധാന്യവും പ്രത്യേകതയും ഉള്ള പരീക്ഷണം
Acquirer
സ്വന്തമാക്കുന്നവന്‍
Actions Speak Louder Than Words
വാചകമടിക്കുന്നതിനെക്കാള്‍ നല്ലത് പ്രവര്‍ത്തിച്ചു കാണിക്കുന്നതാണെന്നര്‍ത്ഥം വരുന്ന ഒരു ശൈലി പ്രയോകം
Activator
രാസത്വരകം; പ്രവര്‍ത്തന നിരതനാക്കുന്ന വസ്‌തു; പ്രവര്‍ത്തന നിരതനാക്കുന്നയാള്‍; പ്രരണക്കാരന്‍
Active Server Pages
ഇന്റര്‍നെറ്റില്‍ ഡാറ്റകള്‍ വിവിധ പേജുകളിലാക്കുന്നതിന്‌ മൈക്രാസോഫ്‌റ്റ്‌ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത പ്രത്യേക പ്രോഗ്രാം
Random Fonts
FML-TT-Gauri Bold Italic Bangla Font
FML-TT-Gauri Bold Italic
Download
View Count : 15308
FML-TT-Periyar Bangla Font
FML-TT-Periyar
Download
View Count : 7458
FML-TT-Guruvayur Bold Italic Bangla Font
FML-TT-Guruvayur Bold Italic
Download
View Count : 17750
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 12522
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 15880
FML-TT-Ravivarma Bangla Font
FML-TT-Ravivarma
Download
View Count : 11091
ML_TT_Nandini Normal Bangla Font
ML_TT_Nandini Normal
Download
View Count : 18625
FML-TT-Visakham Bangla Font
FML-TT-Visakham
Download
View Count : 14021
ML_TT_Thunchan Italic Bangla Font
ML_TT_Thunchan Italic
Download
View Count : 8825
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 6992

close
Please like, if you love this website