English Meaning of ഭ്രാന്തന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഭ്രാന്തന്‍ is as below...

ഭ്രാന്തന്‍ : bhrāndaǹ S. (part. of ഭ്രമ്). 1. Roaming, confused. 2. mad; also N. pr. a Paradēvata ഭ്രാന്തജളബധിരാന്ധമൂകൈസ്സമം സഞ്ച രിച്ചു Bhg. walking with the mad, silly, blind, etc., the highest സന്ന്യാസം. ഭ്രാന്തി 1. S. whirling, error, madness കാമ ഭ്രാ. etc. ജലസ്ഥലഭ്രാ. Bhg. fancying there is water where none is to be found. 2. M. (loc.) a mad woman ഭ്രാന്തികള്‍ B. ഭ്രാന്തി ച്ചി (better ഭ്രാന്ത, ഭ്രാന്തമാര്‍). ഭ്രാന്തു Tdbh. delirium; madness. തന്നേത്താന്‍ മറക്കയും പിരാന്തു പറകയും MM. delirious, ഭ്രാ. പറയുന്നതു തീരും Tantr. ഭ്രാ. പിടിക്ക to go mad. ഭ്രാന്തുണ്ടിവര്‍ക്ക് എന്നു ചൊല്ലുവോര്‍ CG. പുത്രഭര്‍ത്താവെന്നുള്ളൊരു ഭ്രാന്തുകള്‍ KR. absurd notions. — Hence ഭ്രാന്താളി, ഭ്രാന്താ ളിത്വം (loc.) madness.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഭോജന്‍
bhōǰaǹ S. (ഭുജ്). Liberal; N. pr. a king of Ujjaini. ഭോജനം S. eating ഭോ. കഴിഞ്ഞൊഴിഞ്ഞാശു പോകരുതു Bhr. food; a meal of rice etc. ഭോജനപ്രിയന്‍ a glutton, gormand. ഭോജ്യം S. edible, victuals. അന്നാദിഭോ'ങ്ങള്‍ ഭുജിപ്പിച്ചു Bhg.
ഭിഷക്
bhišak S. (bhišaǰ S. to heal). A physician ഭിഷക്കിനെ Mud. വിഷഭി. Bhr. ഭിഷക്കു കള്‍ Nid.
ഭാഗ്യം
bhāġyam S. (ഭാഗം). 1. Lot, destiny എ ന്‍റെ ഭാ. (Interj.), also എന്നുടെ ഭാഗ്യദോ ഷം Nal. ഭാ'ത്താലേ വീണു CG. 2. good fortune കാണായ്വന്നതുഭാ'മല്ലോ CG. very lucky. ജനകജ താനും അതിഭാ. ചെയ്തു കൂട പുറപ്പെ ട്ടാള്‍ KR. she chose a happy lot in accompanying R. അതു ലഭിപ്പാന്‍ നമുക്കു ഭാ. ഉണ്ടായില്ല TR. പാക്കിയം വിധി എനിക്കു കൂടി എങ്കില്‍ TP. favored by fortune. ഭാ. ഇല്ലായ്കകൊണ്ടു TR. ഭാഗ്യനാശം കൊണ്ടു Anj. unluckily. ഭാ ഗ്യകാലം etc.
ഭേത്താവു
bhēttāvụ S. (ഭിദ്). A splitter; traitor. ഭേദം S. 1. fissure; division; sowing disoord. 2. difference വേഷംകൊണ്ടു ഭേ. വരുത്തു ക Nal. to distinguish. നമ്മളില്‍ ഏതൊരു ഭേ. ഇല്ലേ TP. are we not of different rank? താങ്ങളും അവരും ഒരു ഭേ. ഇല്ലാത്തവണ്ണം TR. as if you both were one. അവരും പു ല്ലും ഭേ. ഇല്ല Nal. മൃത്യനും പശുക്കളും ഏതു മേ ഭേ. നാസ്തി PT. (with Nom.). കേശവ ശിവന്മാരില്‍ ഒരു ഭേ. നിനെക്കൊല്ല Anj.; അവനാരേയും ഭേ. ഇല്ല Bhg. ഇല്ലൊരു ഭേ. എനിക്കാരും Bhr. I treat all alike, no preference. ഗോചണ്ഡാലാദിഭേ. സമത്വം എ ന്ന ഭാവം സിദ്ധിക്കേണം Bhg. 3. species, kind. 4. change, esp. for the better ഒട്ടും ഭേദമായിട്ടില്ല, ദണ്ഡത്തിന്നു ഭേ. വന്നാല്‍, ദീ നം അസാരം ഭേ. ഉണ്ടു, ദീനം കുറഞ്ഞൊന്നു ഭേ. വന്നാല്‍ TR. ഭേ. വരുത്തുക to cure, improve. തീര്‍പ്പു ഭേ. വരുത്തി MR. altered the decree (= മാററി). ഭേദപ്പെടുത്തുക (mod.) to alter, amend. ഭേദനം S. dividing. തന്‍ വചനഭേ. കൊണ്ടി പ്പോള്‍ Mud. succeeded in sowing dissensions. ഭേദപ്പൊയ്കള്‍ (2) illusions based on the differences of things, KeiN. ഭേദാഭേദങ്ങള്‍ (3) various items, നമുക്കുള്ള വ ഹെക്ക എടുക്കുന്നു ഭേ. TR. taxes etc. ഭേദി S. 1. breaking. 2. dissolvent. അന്നഭേ., മാംസഭേ. digesting. 3. purgative; evacuating; looseness of bowels V1. (med. opp. to ഗ്രാഹി). denV. ഭേദിക്ക 1. v. n. to be cleft, split കവ ചം ഭേദിച്ചു വീണു UR.; അന്പെയ്തു ഭേദിച്ചു പോയ മൃഗം Bhr.; ഭേരീരവംകൊണ്ടു കര്‍ണ്ണ
ഭഗ്നം
bhaġnam S. (part. pass, of ഭഞ്ജ്). Broken ഭഗ്നശത്രുവാം നീ, പടജ്ജനം ഭ'മാക്കി Nal. defeated. ഭാഗം S. 1. breaking. സത്യവാക്കിന്ന് ഒരിക്കല്‍ ഭ. ഇല്ല Si Pu. no breach of promise; rout of an army. 2. loss, interruption, prevention, ആശാഭ. disappointment, ഭര്‍ത്തൃശു ശ്രൂഷാഭ. വന്നു Bhr. ഭംഗപ്പെടുക to be disconcerted, molested. ഭംഗപ്പാടു V1. torment. ഭംഗംവരിക to be defeated, interrupted നി ങ്ങള്‍ തുടങ്ങിന മംഗലകര്‍മ്മത്തിന്‍ ഭംഗ മോ വന്നിതു CG. സ്നേഹത്തിന്നു ഭ. breach or loss of friendship. അവകാശത്തിന്നു ഭ. MR. a privilege to be invaded. ഭംഗംവരുത്തുക to defeat, hinder, നിദ്രേക്കു ഭ. Bhr. to interrupt sleep, to awaken. യാത്രാഭ. preventing the journey. ഇഛെ്ശ ക്കു ഭ'കില്ല, ജനസ്ഥാനം ഭ'വാന്‍ Nal. to deprive of land. എന്‍റെ നേരിനെ
ഭസ്സ്
bhas S. (√ = ഭര്‍ത്സ്). Menacingly വികൃത ഹാസങ്ങള്‍ കരുതി ഭസ്സെന്നടുത്തു ChVr. ഭളാഭളാ Imit. sound, as of a dog drinking or lapping ഭ. ചൊല്വാനരുതലങ്കാരം KR.
ഭട്ടന്‍
bhaṭṭaǹ S. (= ഭര്‍ത്താ). Lord, title of learned Brahmans, (Tdbh. പട്ടര്‍). ഭട്ടതിരി, vu. പട്ടേരി the highest class of Kēraḷa Brahmans; also called ഭട്ടാചാര്യര്‍ teachers of philosophy, who restored Brahmanism after the Bauddha rule KU. — ഭട്ടാ ചാര്യന്‍gen. = Kumārilabhaṭṭa.
ഭദ്രം
bhadram S. (ഭന്ദ് to shout from joy). 1. L. Faustus, happy. ഭദ്രമല്ലാതേ മരിച്ചിതു Si Pu. untimely end ഭദ്രങ്ങള്‍ എല്ലാം പറഞ്ഞും ചിരിച്ചും ChVr. light, agreeable talk, ഭദ്രതരം കുശല പ്രശ്നാദികള്‍ ചെയ്തു CartV. A. better, best. ഭദ്രേ f. voc. my good woman! ഭദ്രം well! Bhr. അസ്തുതേ ഭ. Sah. = നന്നായി വരിക. 2. T. M. safety, എല്ലാം ഭ. no fear! പദാര്‍ത്ഥങ്ങളെ ഭദ്ര പ്പെടുത്തിവെച്ചു secured. 3. M. cipher, nought,
ഭൂഷണം
bhūšaṇam S. Decorating; ornament മരുന്നുപെട്ടി വന്നതുകൊണ്ടു വളരേ ഭൂ. ഉണ്ടാ യി TR. helped to perfect the feast. നമ്മുടെ മാനമര്യാദ പോലേ നടത്തി തരുന്നതല്ലോ കു ന്പഞ്ഞിക്കു ഭൂ. TR.; ആയ്ത് ഒക്കയും അങ്ങേക്കു ഭൂ. എന്നുവെച്ചാല്‍ എനിക്കും ഭൂ. തന്നേ (epist.). ദൂ ഷണം പറഞ്ഞാല്‍ അതും ഒരു ഭൂ. Bhg. ഭൂഷ S. id. ഭൂഷാദികല്പനം Nal. inventing ornaments. ഭൂഷിതം S. (part. pass.) adorned, decorated.
ഭൃശം
bh/?/šam S. Intensely, quickly, often ദിവ സത്രയം കഴിഞ്ഞു ഭൃശം AR. (nearly expletive).
Sponsor Books Adv
Hasthalakshana Deepika
Udayavarma Thamburan Kadathanattu
Download This Book
Kerala Varma
Pillay Pi Narayan
Download This Book
Gadyamalika Bhagam-3
Ramavarma Appam Thamburan
Download This Book
Randu Prasna Vidhikal
Vasudevan Moosad
Download This Book
A. Balakrishnapilla
Sreedharanpilla
Download This Book
Random Fonts
ML_TT_Gauri Hevy Italic Bangla Font
ML_TT_Gauri Hevy Italic
Download
View Count : 21239
ML_TT_Thiruvathira Italic Bangla Font
ML_TT_Thiruvathira Italic
Download
View Count : 10635
ML_TT_Ravivarma Normal Bangla Font
ML_TT_Ravivarma Normal
Download
View Count : 14221
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 23019
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 44181

close