English Meaning of ഭീ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഭീ is as below...

ഭീ : bhī S. Fear (= ഭയം). ഭീകരം S. terrific ഭീ'മായ കായം, അതിഭീ'മാ യ്വരും VCh. ഭീതന്‍ S. (part. pass.) afraid ഭീതരായി നില്ലാ തേ CG. ഭീതനാം ക്ഷൌരകന്‍ PT. അസത്യ ഭീതനായി KR. fearing to break his promise. ഭീതി S. fear കൊണ്ടകൈക്കു ഭീതി (opp. ആശ) prov. പ്രസാദം ലഭിപ്പാന്‍ ഭീ., വെന്തു പോം എന്നോര്‍ത്തൊരു ഭീ., ദോഷം ചെയ്കയില്‍ ഭീ. Bhr. ഭീ. ജ്വരം പിടിപ്പെട്ടു വിറെച്ചു PT. ഭീതിദലോകം PP. hell. ഭീമം S. awful അടവി ഭീമമായിരിക്കുന്നു KR. ഭീമന്‍ N. pr., also ഭീമസേനന്‍ Bhr. the 2nd Pāṇḍu prince. ഭീരു S. timid ഭീരുഭീരുവായുള്ള പേടമാന്‍മിഴി KR. my most timid wife. ഭീഷണിവാക്കു കൊണ്ടു ഭീരുക്കള്‍ ഭയപ്പെടും PT. cowards. വീരരില്‍ ഭീരുവെ അകറേറണം VCh. ഭീരുത, — ത്വം cowardice. ഭീരങ്കി, see ബീ — (T. പീ— ). A great gun.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഭഗ്നം
bhaġnam S. (part. pass, of ഭഞ്ജ്). Broken ഭഗ്നശത്രുവാം നീ, പടജ്ജനം ഭ'മാക്കി Nal. defeated. ഭാഗം S. 1. breaking. സത്യവാക്കിന്ന് ഒരിക്കല്‍ ഭ. ഇല്ല Si Pu. no breach of promise; rout of an army. 2. loss, interruption, prevention, ആശാഭ. disappointment, ഭര്‍ത്തൃശു ശ്രൂഷാഭ. വന്നു Bhr. ഭംഗപ്പെടുക to be disconcerted, molested. ഭംഗപ്പാടു V1. torment. ഭംഗംവരിക to be defeated, interrupted നി ങ്ങള്‍ തുടങ്ങിന മംഗലകര്‍മ്മത്തിന്‍ ഭംഗ മോ വന്നിതു CG. സ്നേഹത്തിന്നു ഭ. breach or loss of friendship. അവകാശത്തിന്നു ഭ. MR. a privilege to be invaded. ഭംഗംവരുത്തുക to defeat, hinder, നിദ്രേക്കു ഭ. Bhr. to interrupt sleep, to awaken. യാത്രാഭ. preventing the journey. ഇഛെ്ശ ക്കു ഭ'കില്ല, ജനസ്ഥാനം ഭ'വാന്‍ Nal. to deprive of land. എന്‍റെ നേരിനെ
ഭോക്താ
bhōktā S. (ഭുജ്). An enjoyer, possessor. നീ രാജ്യഭോക്താവു AR. ruler in fact, not in name. കര്‍ത്തൃത്വഭോക്തൃത്വവും SidD. possession. — ഭോക്തുകാമന്‍ PR. wishing to eat.
ഭൃഷ്ടം
bh/?/šṭam S. (part. pass. of ഭ്രജ്). Fried.
ഭാവം
bhāvam S. (ഭൂ, ഭവ ). 1. Coming into existence രണ്ടാം ഭാവേ, മൂന്നാം ഭാ. SiPu. = ജന്മം.
ഭാ
bhā S. (√ to shine, G. phōs). Light കന്യക യില്‍ ധര്‍മ്മഭാശോഭിച്ചേററം Nasr., better ഭാസ്സ്. ഭാക് S. (ഭജ്). Partaking of, ഗുണഭാക്കായി Bhg.
ഭിണ്ഡിപാലം
bhiṇ/?/ibālam S. (&ഭിന്ദി —). A short arrow shot thro' a tube= പിന്നെററു തടി RC; ഭി'ങ്ങള്‍ ഈട്ടികള്‍ SitVij. മുല്ഗരഭി' ലതോമരപാശങ്ങളും DM. etc.
ഭൃശം
bh/?/šam S. Intensely, quickly, often ദിവ സത്രയം കഴിഞ്ഞു ഭൃശം AR. (nearly expletive).
ഭാഗ്യം
bhāġyam S. (ഭാഗം). 1. Lot, destiny എ ന്‍റെ ഭാ. (Interj.), also എന്നുടെ ഭാഗ്യദോ ഷം Nal. ഭാ'ത്താലേ വീണു CG. 2. good fortune കാണായ്വന്നതുഭാ'മല്ലോ CG. very lucky. ജനകജ താനും അതിഭാ. ചെയ്തു കൂട പുറപ്പെ ട്ടാള്‍ KR. she chose a happy lot in accompanying R. അതു ലഭിപ്പാന്‍ നമുക്കു ഭാ. ഉണ്ടായില്ല TR. പാക്കിയം വിധി എനിക്കു കൂടി എങ്കില്‍ TP. favored by fortune. ഭാ. ഇല്ലായ്കകൊണ്ടു TR. ഭാഗ്യനാശം കൊണ്ടു Anj. unluckily. ഭാ ഗ്യകാലം etc.
ഭൂമി
bhūmi S. = ഭൂ 1. The earth. 2. land, estate രണ്ടു മൂന്നു ഭൂമികള്‍ ഇരിക്കുന്നു ഇത്ര പൊ തിപ്പാട് എന്നു നിശ്ചയം ഇല്ല jud. കുററുക്കു പു റമുള്ള ഭൂമി അളന്നു TR. (of പറന്പു); നമ്മുടെ കല്പനെക്കകപ്പെട്ട ഭൂമി TR. my principality. 3. a place. 4. the base, as of a triangle ഭൂമി ക്കു വിപരീതമായിട്ടു ഭൂമിയോളം ഒരു സൂത്രം Gan. (= ലംബം). ഭൂമികുലുക്കി 'shaking the earth.' 1. a big gun KU. 2. a bird Copsychus saularis. D. ഭൂമിജന്‍ S. the planet Mars, ചൊവ്വ. ഭൂമിപന്‍ S. a king CG. = ഭൂപന്‍. ഭൂമിപടം (mod.) a map.
ഭൂഷണം
bhūšaṇam S. Decorating; ornament മരുന്നുപെട്ടി വന്നതുകൊണ്ടു വളരേ ഭൂ. ഉണ്ടാ യി TR. helped to perfect the feast. നമ്മുടെ മാനമര്യാദ പോലേ നടത്തി തരുന്നതല്ലോ കു ന്പഞ്ഞിക്കു ഭൂ. TR.; ആയ്ത് ഒക്കയും അങ്ങേക്കു ഭൂ. എന്നുവെച്ചാല്‍ എനിക്കും ഭൂ. തന്നേ (epist.). ദൂ ഷണം പറഞ്ഞാല്‍ അതും ഒരു ഭൂ. Bhg. ഭൂഷ S. id. ഭൂഷാദികല്പനം Nal. inventing ornaments. ഭൂഷിതം S. (part. pass.) adorned, decorated.
Sponsor Books Adv
Hamlet Nadakam
Kodungalloor Kunjikuttan Thamburan
Download This Book
Sreemad Raghuveera Charitham
Kannabuzha Krishna Warrier
Download This Book
Pradhama Chikithsa
Ramaro
Download This Book
Chandragupthan
Kunji Lakshmi Amma
Download This Book
Nalacharitham Attakkadha 4th Day
Rajaraja Varma
Download This Book
Random Fonts
Suruma Bangla Font
Suruma
Download
View Count : 20151
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 18060
FML-TT-Chithira Heavy Bold Bangla Font
FML-TT-Chithira Heavy Bold
Download
View Count : 69540
ML_TT_Visakham Normal Bangla Font
ML_TT_Visakham Normal
Download
View Count : 13725
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 9335

close