bhāram S. (ഭര്). 1. Burden, load ഭാരേണ സന്തപ്തഭൂമിദേവി AR.; met. oppression എ ന്റെ ഭാ. നീക്കി വെച്ചു രക്ഷിക്ക, ഭാ. തീര്‍ക്ക TR. to relieve. ഭാരപ്പെട്ടു പോക to be hampered, molested. 2. onus, charge രാജ്യഭാ. ചെയ്ക = ഭരിക്ക. 3. a weight of 20 തുലാം, = Kaṇḍi ൬ ഭാ. വെടിമരുനനു TR. (see പാരം). ഭാരക്കട്ടി a weight (കട്ടി 3, 195). ഭാരക്കല്ലു a stone on a watering machine. ഭാരത്തുലാം a main beam across rooms. ഭാരയഷ്ടി S. = കാവടി. ഭാരവാഹന് S. a porter.