English to Malayalam Dictionary: cartv

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Cardinal Error
പാപം; ഗുരുതരമായ തെറ്റ്‌
A Game Of Cards
ചീട്ടുകളി
A La Carte
വിലപ്പട്ടിക പ്രകാരം; ഹോട്ടലില്‍ ആവശ്യമുള്ള ഉപദംശങ്ങള്‍ പ്രത്യേകമായി ആവശ്യപ്പെട്ട്‌ ഉണ്ടാക്കിക്കുകയും വിലചുമത്തപ്പെടുകയും ചെയ്യുന്ന തരത്തിലുള്ള
After Care
ആശുപത്രി വിട്ടശേഷം വീട്ടില്‍ വച്ചുള്ള ചികിത്സയും പരിചരണവും
Aftercare
അനന്തരശുശ്രൂഷയും ശ്രദ്ധയും; രോഗശമനാനന്തര ശുശ്രൂഷ
Aircraft Carrier
വിമാനവാഹിനിക്കപ്പല്‍
Alacarte
വിലപ്പട്ടികപ്രകാരം
Anacardium Occidentale
കശുമാവ്
Apothecary
ഉപവൈദ്യന്‍; രാസവസ്തുക്കള്‍ നിര്‍മ്മിക്കുകയോ വില്ക്കുകയോ ചെയ്യുന്ന ആള്‍; മരുന്നു വ്യാപാരി
Artocarpus Hirstula
ആഞ്ഞിലി
Baby-carriage
കുഞ്ഞിനെ പുറത്തേക്ക്‌ കൊണ്ടുപോകാനുള്ള നാലു ചക്രവണ്ടി
Baggage-car
റെയില്‍വേ ലഗ്ഗേജ്‌ വാന്‍
Be Past Caring
ശ്രദ്ധിക്കാതിരിക്കുക
Bicarbonate
ഒരു തൂക്കം അമ്ലവ്യതികരത്തോടുകൂട രണ്ടുതൂക്കം അംഗാരമ്ലം കൂടിയ അംഗാരമ്ലക്ഷാരം
Blank Cartridge
ഉണ്ടയില്ലാത്ത വെടിത്തിര
Boarding Card
ബോര്‍ഡിങ്‌ കാര്‍ഡ്‌ (കപ്പലിലോ വിമാനത്തിലോ യാത്ര ചെയ്യാനുള്ള അനുമതി ലഭിക്കുന്നതിനുള്ള കാര്‍ഡ്‌)
Bullock Cart
കാളവണ്ടി
Calcareous
ചുണ്ണാമ്പുള്ള; ചുണ്ണാമ്പു സംബന്ധിച്ച
Car
മോട്ടോര്‍കാര്‍; ട്രാം വണ്ടി; വണ്ടി; ശകടം; മോട്ടോര്‍ വാഹനം; ട്രാം കാര്‍; തേര്‌; കാര്‍; തീവണ്ടിമുറി; രഥം
Car-load
ഒരു കാറില്‍ കൊണ്ടുപോകാവുന്ന പരമാവധി വസ്‌തുക്കളുടെ പരിമാണം
Carabineer
അശ്വാരൂഢനായ സേനാനി; കുതിരപ്പടയാളി
Caracole
ചക്രകാരമായ കോണിപ്പടി; പിന്തിരിഞ്ഞ്‌ ഓടുക
Caramel
ഒരു മധുരപലഹാരം; ഭക്ഷണപാനീയങ്ങള്‍ക്കും, മധുരപലഹാരങ്ങള്‍ക്കും നിറം നല്‍കാന്‍ ഉപയോഗിക്കുന്ന കരിച്ച പഞ്ചസാര; കരിച്ച പഞ്ചസാര; ഭക്ഷണപാനീയങ്ങള്‍ക്ക് നിറം നല്‍കാന്‍ ഉപയോഗിക്കുന്ന പഞ്ചസാരപാവ്; ഇളം തവിട്ടു നിറം
Carapace
ആമ, ഞണ്ട് തുടങ്ങിയ ജീവികളുടെ പുറത്തു കാണുന്ന കട്ടിയായ തൊലി
Carassing
തഴുകല്‍
Random Fonts
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 31849
ML_TT_Nalini Italic Bangla Font
ML_TT_Nalini Italic
Download
View Count : 10327
FML-TT-Chandrika Bold Italic Bangla Font
FML-TT-Chandrika Bold Italic
Download
View Count : 15692
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 17112
ML_TT_Chithira Heavy Bold Italic Bangla Font
ML_TT_Chithira Heavy Bold Italic
Download
View Count : 19503
FML-Karthika Bangla Font
FML-Karthika
Download
View Count : 52628
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 22054
FML-TT-Mayoori Bold Italic Bangla Font
FML-TT-Mayoori Bold Italic
Download
View Count : 10142
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 16105
FML-TT-Aparna Bold Italic Bangla Font
FML-TT-Aparna Bold Italic
Download
View Count : 14130

close