English to Malayalam Dictionary: light

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

According To Ones Lights
മനസ്സാക്ഷിക്കനുസരണമായി
Alight
പറന്നു വന്നിറങ്ങുക; നിലംപതിക്കുക; താഴെത്തിറങ്ങുക; കത്തിച്ച; താഴത്തിറങ്ങുക; ഭൂമിയില്‍ ഇറങ്ങുക; അവരോഹണം ചെയ്യുക; ഇറങ്ങുക; ഉജ്ജ്വലമായ; ജ്വലിക്കുന്ന; പ്രകാശമുള്ള; താഴുക
Align
അടുക്കിവയ്‌ക്കുക; സഖ്യത്തിലോ യോജിപ്പിലോ ആക്കുക; അണിനിരത്തുക; സഖ്യത്തിലോ; സഖ്യത്തിലോ യോജിപ്പിലോ ആകുക; മറ്റുള്ളവരുമായി പൊരുത്തപ്പെടുക; പന്തിപന്തിയായി നിര്‍ത്തുക; അണി നിരത്തുക; വരിയായി വയ്‌ക്കുക
Aligned
അണിനിരത്തിയ; നിരന്ന
Alignment
പൊരുത്തപ്പെടല്‍; മറ്റുളളവരുമായി പൊരുത്തപ്പെടല്‍; കൂട്ടുചേരല്‍; വിവരങ്ങള്‍ ശേഖരിക്കേണ്ട സ്ഥലങ്ങള്‍ ആവശ്യത്തിലും കൂടുതലാകുമ്പോള്‍ അവ കമ്പ്യൂട്ടറിന്റെ മെമ്മറിയുടെ ഇടതുഭാഗത്തോ വലതുവശംചേര്‍ന്നോ ഒത്ത മദ്ധ്യഭാഗത്തോ വെക്കുന്നത്‌; വരിയായി നിരത്തല്‍
Alligator
ചീങ്കണ്ണി വര്‍ഗ്ഗത്തില്‍പ്പെട്ട ഇഴ ജന്തു; മുതലതുകല്‍; അമേരിക്കയിലെ മുതല; അമേരിക്കന്‍ ചീങ്കണ്ണി; ചീങ്കണ്ണി; മുതല
At First Light
പ്രഭാതം
Belligerent
യോദ്ധാവ്‌; വഴക്കില്‍ താല്‍പര്യമുളള; യുദ്ധ്യോക്തമായ; യുദ്ധംയെച്ചുന്ന രാജ്യം; യുദ്ധകക്ഷികളിലൊന്ന്‌; പ്രതിയോഗി; കലാപകാരിയായ; രാജ്യം എന്നിവ; യുദ്ധത്തില്‍ താല്‌പര്യമുള്ള; യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന വ്യക്തി; യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന; യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന; യുദ്ധം ചെയ്യുന്ന നാട്ടുകാര്‍
Blight
നശിപ്പിക്കുക; ഉണക്കുക; അവഗണന മൂലം മുരടിച്ച അവസ്ഥ; വൃത്തികേടാക്കുക; അവഗണിക്കപ്പെട്ടതോ വൃത്തികെട്ടതോ ആയ സ്ഥിതി; പുഴുക്കുത്ത്‌; പൂപ്പല്‍രോഗം; നാശം; പൂപ്പുരോഗം; നാശഹേതു; ഉണക്കം; ചാഴി; വാട്ടം
Blighted
നശിച്ച
Broad Daylight
പകല്‍സമയം; പട്ടാപ്പകല്‍
Calligraphist
കൈയെഴുത്തുപ്രതി വിദഗ്ധന്‍
Calligraphy
കൈയെഴുത്തുശാസ്‌ത്രം
Candle Light
മെഴുകുതിരി വെളിച്ചം
Cast A Lurid Light On
സ്വഭാവത്തിലെ ഭീകരസ്വാഭാവമുള്ള വസ്‌തുക്കള്‍ വെളിപ്പെടുത്തുക
Cast Light On
വെളിച്ചം വീശുക
Causing Delight
ആഹ്ലാദമുളവാക്കുന്ന
Co-belligerent
യുദ്ധത്തില്‍ സഹകരിക്കുന്ന
Come To Light
വെളിച്ചം കാണുക; പിറത്തറിയുക
Counter-intelligence
ചാര വിരുദ്ധ പ്രവര്‍ത്തനം
Day Light
പകലൊളി; സൂര്യപ്രകാശം
Daylight
പകല്‍വെളിച്ചം; പകലൊളി; സൂര്യപ്രകാശം
Delight
സന്തോഷിക്കുക; സന്തോഷിപ്പിക്കുക; ആനന്ദിപ്പിക്കുക; സന്തോഷം; പരമാനന്ദം; ഹര്‍ഷം; ആഹ്ലാദം; ആനന്ദിക്കുക; ആനന്ദം; പ്രിയവസ്തു; ആഹ്ലാദിക്കുക; ഉല്ലസിക്കുക; കൗതുകം
Delighted
ആഹ്ലാദിതമായ; ആനന്ദിതമായ; സന്തോഷവതി; ആഹ്ലാദിത
Delightedly
ഉല്ലാസത്തോടെ
Random Fonts
Malayalam Bangla Font
Malayalam
Download
View Count : 15719
ML_TT_Ashtamudi Italic Bangla Font
ML_TT_Ashtamudi Italic
Download
View Count : 7380
Salma2 Normal Bangla Font
Salma2 Normal
Download
View Count : 3476
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 6993
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 10895
FML-Revathi Bold Bangla Font
FML-Revathi Bold
Download
View Count : 22743
ML_TT_Vishu Bold Italic Bangla Font
ML_TT_Vishu Bold Italic
Download
View Count : 9128
FML-TT-Periyar Bold Italic Bangla Font
FML-TT-Periyar Bold Italic
Download
View Count : 5477
ML_TT_Kanika Normal Bangla Font
ML_TT_Kanika Normal
Download
View Count : 8044
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 5483

close
Please like, if you love this website