English Meaning of ഭൌതികം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഭൌതികം is as below...

ഭൌതികം : bhauδiγam S. (ഭൂതം). Appertaining to demons or elements; a long trumpet; V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഭാട്ടം
bhāṭṭam S. (ഭട്ട). A division of the old Kēraḷa Brahmans (2 others are പ്രഭാകരം & വ്യാകരണം) derived from one ഭാട്ടപ്രഭാകര വ്യാകരണന്‍, whose shoe (മെതിയടി) is said to be preserved in തൃക്കണ്ണാപുരം, തൃക്കല്‍പുറം KU. (others = പാട്ടം usufruction). ഭാട്ടന്‍ S. a follower of ഭട്ടന്‍. ഭാഡ (loc.) = ബാഡ.
ഭ്രാജിഷ്ണു
bhrāǰišṇu S. (ഭ്രാജ് = അഭിരാജ L. fulgeo). Bright, splendid.
ഭാലം
bhālam S. The forehead, gen. ഫാലം.
ഭാഗ്യം
bhāġyam S. (ഭാഗം). 1. Lot, destiny എ ന്‍റെ ഭാ. (Interj.), also എന്നുടെ ഭാഗ്യദോ ഷം Nal. ഭാ'ത്താലേ വീണു CG. 2. good fortune കാണായ്വന്നതുഭാ'മല്ലോ CG. very lucky. ജനകജ താനും അതിഭാ. ചെയ്തു കൂട പുറപ്പെ ട്ടാള്‍ KR. she chose a happy lot in accompanying R. അതു ലഭിപ്പാന്‍ നമുക്കു ഭാ. ഉണ്ടായില്ല TR. പാക്കിയം വിധി എനിക്കു കൂടി എങ്കില്‍ TP. favored by fortune. ഭാ. ഇല്ലായ്കകൊണ്ടു TR. ഭാഗ്യനാശം കൊണ്ടു Anj. unluckily. ഭാ ഗ്യകാലം etc.
ഭിഷക്
bhišak S. (bhišaǰ S. to heal). A physician ഭിഷക്കിനെ Mud. വിഷഭി. Bhr. ഭിഷക്കു കള്‍ Nid.
ഭഷകന്‍
bhašaγaǹ S. (ഭഷ് to bark). a dog.
ഭുവനം
bhuvanam S. (ഭൂ). The world ഭുവന ത്രയം & ൦രംരേഴു ഭു'ങ്ങള്‍ KR. ഭുവനി T. M. the earth പുവനിക്കും എല്ലാം RC. ആരുള്ളു ഭു. യില്‍ KR. ഭു. സ്ഥലം തന്നില്‍ Pat R. ? ഭുവനത kingdom? ഭു. മുടിച്ചും ChVr. [al. ഭുവമപി]. ഭുവനേശ്വരന്‍ Lord of the universe ഭു. വിഷ്ണു AR. ഭുപര്‍വോകം (S. bhuvas, 2nd world, sky). The space between the earth & the sun.
ഭര്‍ത്സനം
bharlsanam S. (bharts). Blaming; abuse, menace ഭ. ഒട്ടും ഇല്ല Bhr. ഭ. ചെയ്യും വരനെ Sah. denV. ഭര്‍ത്സിക്ക to rail, abuse (part. pass. ഭ ര്‍ത്സിതം S.); also വളരേ പരപ്പില്‍ പറ ഞ്ഞാന്‍ വാനരന്മാരെ ഭര്‍ത്സിപ്പിച്ചിങ്ങനേ KR. (without caus. meaning).
ഭര്‍മ്മം
bharmam S. (ഭര) Wages; gold.
ഭ്രമം
bhramam S. (S. bhram, L. fremo). 1. Whirling, flying about & humming of insects. — In med. = ചുഴല്ച Asht.; കാലചക്രഭ്ര. പാര്‍ത്തുക ണ്ടാല്‍ Bhr. 2. straying, error ഭ്ര. വരുമാറു KR. so as to mislead the pursuer. 3. perturbation, confusion of mind അസാരം ഭ്രമമായി രിക്കുന്നു TR. somewhat deranged (= ബുദ്ധിഭ്ര.). മാനസേ ബാഹ്യാന്തരഭ്രമഹീനനായി Brhmd. (thro' Yōgam). ഭ്ര. കൂടാത്ത fearless. 4. surprise, stupor. ഭ്രമ (S. ഭ്രമി) whirling പെരിയ കാലചക്രഭ്രമ യില്‍ ഉഴന്നീടും, ജനിമൃതിഭ്രമയും ഒഴിയും KeiN. (read ഭ്രമി). ഭ്രമണം S. whirling Vl. ഭ്രമരം S. a bee. denV. ഭ്രമിക്ക 1. to stray, wander about അ ങ്ങുമിങ്ങും ഭ്രമിച്ചു PT.; മഹീചക്രം ഒക്കഭ്രമി ച്ചവര്‍ Nal.; to revolve as a wheel. 2. to be stupified ഭ്രമിക്കയും അരഞ്ഞാണം പറിക്ക യും MM. (symptoms of delirium). അതിന്നാ രും ഭ്രമിയായ്ക Bhg. let none despair. 3. to be amazed. ആദിത്യന്‍ എന്നു ഭ്രമിച്ചാര്‍ CC. wondered at it as if it was the sun. 4. to be biassed, charmed അവന്‍റെ പ്രബലത കൊണ്ടു താലൂക്കകാര്‍ ഭ്രമിച്ചു MR. 5. v. a. to fall in love with മാണികളും മടവാരെ ഭ്രമിച്ചീടും; കര്‍ത്തും ഭ്രമിക്കുമവന്‍ മഹാകര്‍മ്മ ങ്ങള്‍ Sah. desire. അവളെ കണ്ടു ഭ്രമിച്ചു. CV. ഭ്രമിപ്പിക്ക to stupify, astound, perplex ഓ രോരുത്തരെ പറഞ്ഞു ഭ്ര'ച്ചു MR. by threats.
Sponsor Books Adv
The Story Of Our Rivers
Unknown
Download This Book
Chanakyasoothram Kilippattu
Parameswaran Moosad
Download This Book
Sree Amaruka Shathakam
Keralavarma Valiyakoil Thamburan
Download This Book
Gadyamalika Bhagam-3
Ramavarma Appam Thamburan
Download This Book
Jyothisa Gurunathan
Neelakandapilla
Download This Book
Random Fonts
FML-TT-Revathi_Bold Bangla Font
FML-TT-Revathi_Bold
Download
View Count : 48178
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 35889
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 45550
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 52777
ML_TT_Mayoori Bold Italic Bangla Font
ML_TT_Mayoori Bold Italic
Download
View Count : 8616

close