English Meaning of ഭക്തം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഭക്തം is as below...

ഭക്തം : bhaktam S. (part. pass, of ഭജ്). Apportioned; a meal = ചോറു. ഭക്തന്‍ attached, devoted, in Cpds. as ശിവഭ. or നീലകണ്ഠന്‍റെ ഭ. Si Pu. his devout worshipper. തന്നുടെ ഭ. Bhr. ദേവിയുടെ ഭ. Anach. നല്ല ഭക്തന്മാര്‍ Si Pu. ഭക്തപരായണന്‍,വത്സലന്‍ S. kind to his faithful (God AR. Bhr.) ഭക്തവാത്സല്യം ഭക്തന്മാര്‍ക്കു കണ്ടറിവാനായി AR. (God's) affection to the pious. ഭക്തി S. devotedness, piety എങ്കലേ ഭ. Bhg. ഭ. മാത്രം ദരിദ്രന്നു മഹാഫലം Si Pu. ഭ. യാ ലേ മുക്തി prov. രാമഭ. മുക്തിയെ സിദ്ധി പ്പിക്കും AR. — ഭക്ത്യാ Instr. ഭക്തിപൂര്‍വ്വം by means of faith (opp. കര്‍മ്മം, ജ്ഞാനം)ഭ'കം Bhg. id.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഭൌതികം
bhauδiγam S. (ഭൂതം). Appertaining to demons or elements; a long trumpet; V1.
ഭാടം
bhāḍam S. (ഭട?) & ഭാടകം = ബാഡ.
ഭജനം
bhaǰanam S. (ഭജ് to divide, share, be occupied with). Worship, service കര്‍മ്മങ്ങളും ഭ'വും തുടങ്ങി സമര്‍പ്പിച്ചാല്‍ TR. — ഭജനപ്പുര a private residence in a temple B. ഭജനീയന്‍ adorable ഭ'നെ ഭജിക്ക Bhr. denV. ഭജിക്ക 1. to worship by vows, meditation, staying in temples, visiting holy places ഭക്ത്യാ ഭ. Si Pu.; കായേന വാചാ മ നസാ ഭ. നീ AR.; ലോകത്തില്‍ നിന്നെ ആ ര്‍ഭ'ക്കും Arb.; ഭജേ Sah. I adore thee. 2. to love & serve (as a wife her husband). 3. to assume as one's portion ധൈര്യം ഭ ജിച്ചാലും; സ്ത്രീത്വംഭജിച്ചവന്‍ SiPu. changed into a woman. — (part. pass. ഭക്തം). ഭജാര്‍ MR. = ബജാര്‍ Bazar.
ഭോജന്‍
bhōǰaǹ S. (ഭുജ്). Liberal; N. pr. a king of Ujjaini. ഭോജനം S. eating ഭോ. കഴിഞ്ഞൊഴിഞ്ഞാശു പോകരുതു Bhr. food; a meal of rice etc. ഭോജനപ്രിയന്‍ a glutton, gormand. ഭോജ്യം S. edible, victuals. അന്നാദിഭോ'ങ്ങള്‍ ഭുജിപ്പിച്ചു Bhg.
ഭൂര്‍ജ്ജം
bhūrǰam & bhūrǰapatram S. A birch-tree, the bark of which was used for writing, & for winding round the Hooka-snake (vu. ഭുജപത്രം).
ഭാനു
bhāṇu S.( ഭാ).The sun ഭാനുമയങ്ങുന്നു Bhr.; also ഭാനുമാര്‍ (shining). ഭാനുവിക്രമന്‍ N. pr. the first Sāmanta ruler in Trav. KM.; title of the 4th in Calicut etc. ഭാമിനി S. (ഭാമം S. light, rage). Radient, passionate f. (a wife).
ഭര്‍മ്മം
bharmam S. (ഭര) Wages; gold.
ഭേരി
bhēri S. A kettle-drum = പെരിന്പറ, with അടിപ്പിച്ചാന്‍ Bhr. താക്കി, തല്ലുന്നു, മുഴക്കിച്ചു CG. തടിച്ച ഭേ. അടിച്ചു KR. — also പേരിക V1. Compar. ഭേരി കോരും മൊഴിയാള്‍, ഉരുപേരി കിളര്‍ ചൊല്ലാള്‍, ഭേരിമേന്‍ചൊല്ലാള്‍ RC. ഭേരിനാദം (പൂരിച്ചെങ്ങും CG.) & ഭേരീരവം Bhr. the sound of a kettle-drum.
ഭേകം
bhēγam S. (ഭീ?). A frog. Tdbh. ഭേക്കന്‍. മുഷകരന്മാരായുള്ള ഭേക്കങ്ങള്‍ PT. — ഭേകികള്‍ വെള്ളത്തില്‍ ചാടും Bhg.
ഭര്‍ഗ്ഗന്‍
bharġaǹ S. (ഭര്‍ജ = G. phlegō to shine). 1. Siva. 2. So. a cheat. ഭര്‍ഗ്ഗു fraud — denV. ഭര്‍ഗ്ഗിക്ക, ഭ'ച്ചെടുക്ക to defraud, embezzle B., (No. വര്‍ഗ്ഗിക്ക). ഭര്‍ജ്ജനം S. roasting, frying വറുക്ക. ഭര്‍ത്തവ്യം S. (ഭര) To be borne or ruled. ഭര്‍ത്താവു S. 1. bearer, maintainer ഭര്‍ത്തൃപിണ്ഡാ ര്‍ത്ഥമായി KR. to thank his master. ഭര്‍ത്തൃ സൌഖ്യം വരുത്തും AR. a minister will benefit his king. ഭൂമിഭ. AR. a ruler. ഭര്‍ത്തൃശാ സനം അരുള്‍ചെയ്തു AR. (Višṇu's decrees). തന്നുടെ ഭ. തന്നെച്ചതിപ്പാന്‍ നാരിമാര്‍ക്കും ദ്വിജന്മാര്‍ക്കുമന്ന്യേ നൈപുണ്യം ഇല്ല മററാ ര്‍ക്കും VetC. 2. vu. husband ഭര്‍ത്തൃനാശം കണ്ടപ്പോള്‍ രേണുക KU. ഭര്‍ത്തൃത്വം ഉള്‍ക്കൊണ്ടു Si Pu. married. ഭര്‍ത്തൃശ്രൂഷ ചെയ്ക to be a faithful wife AR. ഭര്‍ത്തൃഹീന a widow.
Sponsor Books Adv
Shakthan Thamburanum Kavalappara Nayarum
Raman Menon Puthezhathu
Download This Book
Vadakkan Sandhana Gopalam Pattu
A.R.P. Press
Download This Book
Athbudha Parana
Kuttamath
Download This Book
Swadharmanushtanam - Namboothiri Yogashema Sabha
Kottakkal Upasabha
Download This Book
Mevadinde Pathanam
Dwijendra Lal Rai
Download This Book
Random Fonts
ML_TT_Atchu Italic Bangla Font
ML_TT_Atchu Italic
Download
View Count : 5681
FML-TT-Poornima Bold Bangla Font
FML-TT-Poornima Bold
Download
View Count : 12220
ML_TT_Bhavana Bold Bangla Font
ML_TT_Bhavana Bold
Download
View Count : 9242
ML Prakash Bangla Font
ML Prakash
Download
View Count : 7819
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 13197

close
Please like, if you love this website