English Meaning of ഭേത്താവു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഭേത്താവു is as below...

ഭേത്താവു : bhēttāvụ S. (ഭിദ്). A splitter; traitor. ഭേദം S. 1. fissure; division; sowing disoord. 2. difference വേഷംകൊണ്ടു ഭേ. വരുത്തു ക Nal. to distinguish. നമ്മളില്‍ ഏതൊരു ഭേ. ഇല്ലേ TP. are we not of different rank? താങ്ങളും അവരും ഒരു ഭേ. ഇല്ലാത്തവണ്ണം TR. as if you both were one. അവരും പു ല്ലും ഭേ. ഇല്ല Nal. മൃത്യനും പശുക്കളും ഏതു മേ ഭേ. നാസ്തി PT. (with Nom.). കേശവ ശിവന്മാരില്‍ ഒരു ഭേ. നിനെക്കൊല്ല Anj.; അവനാരേയും ഭേ. ഇല്ല Bhg. ഇല്ലൊരു ഭേ. എനിക്കാരും Bhr. I treat all alike, no preference. ഗോചണ്ഡാലാദിഭേ. സമത്വം എ ന്ന ഭാവം സിദ്ധിക്കേണം Bhg. 3. species, kind. 4. change, esp. for the better ഒട്ടും ഭേദമായിട്ടില്ല, ദണ്ഡത്തിന്നു ഭേ. വന്നാല്‍, ദീ നം അസാരം ഭേ. ഉണ്ടു, ദീനം കുറഞ്ഞൊന്നു ഭേ. വന്നാല്‍ TR. ഭേ. വരുത്തുക to cure, improve. തീര്‍പ്പു ഭേ. വരുത്തി MR. altered the decree (= മാററി). ഭേദപ്പെടുത്തുക (mod.) to alter, amend. ഭേദനം S. dividing. തന്‍ വചനഭേ. കൊണ്ടി പ്പോള്‍ Mud. succeeded in sowing dissensions. ഭേദപ്പൊയ്കള്‍ (2) illusions based on the differences of things, KeiN. ഭേദാഭേദങ്ങള്‍ (3) various items, നമുക്കുള്ള വ ഹെക്ക എടുക്കുന്നു ഭേ. TR. taxes etc. ഭേദി S. 1. breaking. 2. dissolvent. അന്നഭേ., മാംസഭേ. digesting. 3. purgative; evacuating; looseness of bowels V1. (med. opp. to ഗ്രാഹി). denV. ഭേദിക്ക 1. v. n. to be cleft, split കവ ചം ഭേദിച്ചു വീണു UR.; അന്പെയ്തു ഭേദിച്ചു പോയ മൃഗം Bhr.; ഭേരീരവംകൊണ്ടു കര്‍ണ്ണ

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഭൂര്‍ജ്ജം
bhūrǰam & bhūrǰapatram S. A birch-tree, the bark of which was used for writing, & for winding round the Hooka-snake (vu. ഭുജപത്രം).
ഭോക്താ
bhōktā S. (ഭുജ്). An enjoyer, possessor. നീ രാജ്യഭോക്താവു AR. ruler in fact, not in name. കര്‍ത്തൃത്വഭോക്തൃത്വവും SidD. possession. — ഭോക്തുകാമന്‍ PR. wishing to eat.
ഭസിതം
bhasiδam S. (part. pass. of ഭസ് to chew, devour). 1. Turned into ashes. 2. ashes ഇഭ്ദ. കുടിക്ക Mud. ശവം ചുട്ട ഭ. Si Pu. ഭസ്മം S. 1. ashes ദേവകാരുണ്യം ഉണ്ടാവാന്‍ ഉത്തമം കാരണം ഭ. Si Pu. holy ashes. ശിവ പ്രീതി വരുത്തുവാന്‍ ചുടല ഭ'മേ നല്ലു (& ശ വഭ.) Si Pu. ഭ. ധരിക്ക, വെറും ഭ. തേക്ക Si Pu. ഭ. ഇടുക, തൊടുക, ഭസ്മക്കുറിയിടുക to rub ashes on the forehead, chest, as after bathing. — (ഭസ്മക്കൊട്ട, — സഞ്ചി to keep ashes in). 2. fig. = destruction ഭ'മായ്വരും ദാരിദ്യ്രം VilvP. മഹാപാപം ഭ'മാം Si Pu. 3. medicinal powder, calx പിശാചസംഭാ ഷണപീഡാപരിഹാരത്തിന്നായി ഭ. ജപി ച്ചു കൊടുത്തു Arb. ഭസ്മകണ്ഠനന്മാര്‍ Nal. devotees. ഭസ്മപുണ്ഡ്യം ധരിക്ക Si Pu. = ഭസ്മക്കുറി ഇടുക (1); also ഭസ്മലേപനം. ഭസ്മമാഹാത്മ്യം Si Pu. a treatise. ഭസ്മരാശി S. a heap of ashes ഭ. കളായാര്‍ KR. — ശാപം തട്ടി ഭസ്മശേഷനായിതു Nal. so that only ashes remained of him. denV. ഭസ്മീകരിക്ക S. to reduce to ashes, as by a curse = വെണ്ണീറാക്കുക V2.; also ഭസ്മീ ഭൂത സഗരന്മാര്‍ KR.
ഭ്രംശം
bhrahmšam S. Falling, as from a dignity സ്വസ്ഥാനഭ്ര. വന്നുപോം Bhg. = പാതിത്യം. denV. ഭ്രംശിക്ക, part. pass. ഭ്രഷ്ടം.
ഭോഗം
bhōġam S. 1. (ഭുജ് I.) Fruition, enjoyment അവളോടു ഭോ. ഭുജിക്കുന്നേരം KR. — crop, produce. 2. the right of possession f. i. of bunting V1. any part of a house or estate belonging to the Janmi. ദേഹഭോഗം a yearly present given by the tenant on കുടുമനീര്‍ f. i. 10 cocoanuts, 1 jackfruit, 1 bunch of Arecas, 1 plantain bunch. രാജഭോ. etc. 3. hire, price of a woman V1. 4. (ഭുജ് II.) a snake's body & expanded hood. ഭോഗപാത്രം genitalia. ഭോഗഭൂമി l. = സ്വര്‍ഗ്ഗം. 2. a happy land (opp. കര്‍മ്മഭൂമി). ഭോഗശീല = കാമിനി; = ഭോഗസ്ത്രീ = ഭോഗിനി. ഭോഗാഭിലാഷം sensuality ഭോ. എന്തിങ്ങനേ AR. ഭോഗി S. (1) luxurious, a sensualist ഭാഗി കള്‍ക്കു മോക്ഷത്തിന്നിഛ്ശയില്ല Bhg. (4) a serpent ചന്ദനക്കുന്നില്‍നിന്നിറങ്ങുന്ന ഭോഗി കള്‍ CG. ഭോഗിനി f. a concubine. — (see ബോയി). ഭോഗിസത്തമന്‍ (4), ഭോഗീശന്‍ Bhr. = സ ര്‍പ്പരാജന്‍. denV. ഭോഗിക്ക to enjoy (നാരിയെ KR.). ഭോഗേഛ്ശ love of pleasure ഭോ. വിട്ടു Bhg. ഭോഗ്യം S. fit to be enjoyed; usufruct.
ഭക്തം
bhaktam S. (part. pass, of ഭജ്). Apportioned; a meal = ചോറു. ഭക്തന്‍ attached, devoted, in Cpds. as ശിവഭ. or നീലകണ്ഠന്‍റെ ഭ. Si Pu. his devout worshipper. തന്നുടെ ഭ. Bhr. ദേവിയുടെ ഭ. Anach. നല്ല ഭക്തന്മാര്‍ Si Pu. ഭക്തപരായണന്‍, — വത്സലന്‍ S. kind to his faithful (God AR. Bhr.) ഭക്തവാത്സല്യം ഭക്തന്മാര്‍ക്കു കണ്ടറിവാനായി AR. (God's) affection to the pious. ഭക്തി S. devotedness, piety എങ്കലേ ഭ. Bhg. ഭ. മാത്രം ദരിദ്രന്നു മഹാഫലം Si Pu. ഭ. യാ ലേ മുക്തി prov. രാമഭ. മുക്തിയെ സിദ്ധി പ്പിക്കും AR. — ഭക്ത്യാ Instr. ഭക്തിപൂര്‍വ്വം by means of faith (opp. കര്‍മ്മം, ജ്ഞാനം) — ഭ'കം Bhg. id.
ഭയം
bhayam S. (ഭീ). l. Fear അധമനു മരണ ത്തിങ്കല്‍നിന്നു ഭ. Bhr. ഒരുത്തരെ ഭ. ഇല്ലെനിക്കു KR. കള്ളന്മാരുടെ ഭ. കൊണ്ടു TR. from fear of thieves. നയമായിട്ടും ഭയമായിട്ടും എഴുതി TR. with kindness & threats. 2. danger അഗ്നി ഭ., പ്രാണഭ., അഞ്ചുഭ. KU. denV. ഭയക്ക, ന്നു T. So. to fear, Trav. ഭയങ്കരം S. terrific, formidable. ഭ'ന്‍ a stout imposing person vu., ഭ'രി AR. fem. ഭയപ്പാടു state of alarm, fright നമുക്കു ഭ'ടാ യിരിക്കുന്നു TR. ഭ. ഏതും ഇല്ലടിയത്തിന്നു KumK. ഭയപ്പെടുക to be afraid, to dread; with Acc. Dat. Loc. Abl. രണ്ടിങ്കല്‍ ഭ. Bhr. ഭയപ്പെടുക്ക to frighten മുഷ്കരമായി ഭ'ക്കും VCh. Nal. Bhg. — mod. ഭയപ്പെടുത്തുക (കുടിയാ ന്മാരോടു TR.); also നന്നെ ഭയപ്പെടുത്തിച്ചു & കുടിയാന്മാരെ ഭയപ്പെടീപ്പിക്കയും TR. ഭയഭക്തി devoutness, devotion. ഭയശീലന്‍ timid, a coward (opp. ഭയഹീനന്‍). ഭയാനകം S. terrific, Bhr. ഭയാപഹം S. removing fear, അവനോടു പറ യേണം ഭ. VyM. consolingly. ഭയാര്‍ത്തന്‍ S. tormented with fear.
ഭണ്ഡന്‍
bhaṇḍ/?/aǹ S. A jester; M. Tu. C. rude, obscene.
ഭ്രാതാവു
bhrāδāvụ S. & ഭ്രാതൃ (ഭൃ). Brother. ഭ്രാത്രീയം S. fraternal.
ഭാരതം
bhāraδam S. (ഭരത). Referring to Bh. or the Bharatas. 1. = ഭാരതഖണ്ഡം, — വര്‍ഷം India. Bhg 5. Brhmd. 2. = മഹാഭാരതം the great epos of the Bharatas ഭാരതയുദ്ധം Bhg. ഭാ. വായിപ്പിക്ക kings to have that poem publicly read & explained (a costly performance). ഭാരതി S. 1. a goddess, sometimes identified with Saraswati. 2. literary composition; word, speech പാഹി എന്നുള്ളൊരു ഭാ. CG. നാരിതന്‍ ഭാ. കേട്ടു Sk.
Sponsor Books Adv
Kuchelamadhavam (Pana)
Vadasseri Thayparambil Krishna Menon
Download This Book
Nammude Drishyakala
Pisharody
Download This Book
Kodungalloor Kujikuttan Thamburan Thirumanassile Krithigal
Kunjikuttan Thamburan
Download This Book
Athbudha Parana
Kuttamath
Download This Book
Martin Loother
Sandigran
Download This Book
Random Fonts
FML-TTAathira Bold Italic Bangla Font
FML-TTAathira Bold Italic
Download
View Count : 21212
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 35889
FML-Nanditha Italic Bangla Font
FML-Nanditha Italic
Download
View Count : 28326
Panchami Normal Bangla Font
Panchami Normal
Download
View Count : 19118
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 23055

close