English Meaning of ഭയം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഭയം is as below...

ഭയം : bhayam S. (ഭീ). l. Fear അധമനു മരണ ത്തിങ്കല്‍നിന്നു ഭ. Bhr. ഒരുത്തരെ ഭ. ഇല്ലെനിക്കു KR. കള്ളന്മാരുടെ ഭ. കൊണ്ടു TR. from fear of thieves. നയമായിട്ടും ഭയമായിട്ടും എഴുതി TR. with kindness & threats. 2. danger അഗ്നി ഭ., പ്രാണഭ., അഞ്ചുഭ. KU. denV. ഭയക്ക, ന്നു T. So. to fear, Trav. ഭയങ്കരം S. terrific, formidable. ഭ'ന്‍ a stout imposing person vu., ഭ'രി AR. fem. ഭയപ്പാടു state of alarm, fright നമുക്കു ഭ'ടാ യിരിക്കുന്നു TR. ഭ. ഏതും ഇല്ലടിയത്തിന്നു KumK. ഭയപ്പെടുക to be afraid, to dread; with Acc. Dat. Loc. Abl. രണ്ടിങ്കല്‍ ഭ. Bhr. ഭയപ്പെടുക്ക to frighten മുഷ്കരമായി ഭ'ക്കും VCh. Nal. Bhg. — mod. ഭയപ്പെടുത്തുക (കുടിയാ ന്മാരോടു TR.); also നന്നെ ഭയപ്പെടുത്തിച്ചു & കുടിയാന്മാരെ ഭയപ്പെടീപ്പിക്കയും TR. ഭയഭക്തി devoutness, devotion. ഭയശീലന്‍ timid, a coward (opp. ഭയഹീനന്‍). ഭയാനകം S. terrific, Bhr. ഭയാപഹം S. removing fear, അവനോടു പറ യേണം ഭ. VyM. consolingly. ഭയാര്‍ത്തന്‍ S. tormented with fear.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഭാഗം
bhāġam S. (ഭജ്). 1. Part, portion എ ന്‍റെ ഭാ. my lot. മക്കളും അനന്ത്രവന്മാരും കൂ ടി ഭാ. ചെയ്തതു, തമ്മില്‍ ഭാ. ചെയ്തു MR. divided the property = പകുതി. 2. side ഒരു പാ ത്തുന്നു TP. on one side; chiefly party അന്യായ ഭാഗമായി എഴുതിക്കാണുന്നു MR. savors of partiality for the plaintiff, അന്യായഭാഗമായി കല്പി ച്ചു; also അന്യായഭാഗം പറഞ്ഞു, ആ ഭാഗം തീര്‍പ്പു കൊടുത്തു MR. in favor of. പ്രതിഭാ. നിന്നു jud. എന്‍റെ ഭാഗമുള്ള രേഖകള്‍, പ്രതിഭാഗം സാ ക്ഷിക്കാര്‍ MR. adj. = പക്ഷം . 3. fathom (T. പാ കം) ൨൦ പാകം നീളം Mpl. = ൨൦ മാര്‍. (പാവു). ഭാഗക്കാര്‍ (൨). എന്‍റെ ഭാ., ഇരുഭാ. MR. = പ ക്ഷക്കാര്‍. ഭാഗധേയം S. 1. a share. 2. fortune ഭാ'ത്തെ വിശ്വാസം ഉണ്ടാകേണ്ടാ Bhr. ഭാ. കൊണ്ടു കാണ്മാന്‍ കഴിവന്നു Nal. ഭാ. പാരം ഉണ്ടു Bhg. = ഭാഗ്യം. 3. B. royal revenue. ഭാഗവതം S. referring to ഭഗവാന്‍ (Višṇu); esp. N. pr. of the Purāṇa, Bhg. ഭാ'തധര്‍മ്മം (ദ്വൈതഭ്രമം ഒക്കയും മിത്ഥ്യ എന്നും etc.). Bhg. — ഭാ'ന്മാര്‍ക്ക് ആനന്ദാമൃതോദയം SitVij. ഭാ'ന്മാരായ ഭഗവത്ഭക്തര്‍ Bhg. worshippers of Bhagavāǹ. ഭാഗി S. 1. sharing; partner തന്‍റെ ഭാഗിയാ യ N. = കൂറുകാരന്‍ MR. 2. = ഭാഗക്കാരന്‍. denV. ഭാഗിക്ക B. = വിഭാഗിക്ക. ഭാഗിനേയന്‍ S. (ഭഗിനി) sister's son. ശൂദ്രനു ഭാ. പിണ്ഡകര്‍ത്താവു Bhr. ഭാഗീരഥി S. (ഭഗീരഥ). Ganga ഭാ. ക്കായി പ റന്നു പോയി Sah.
ഭൌതികം
bhauδiγam S. (ഭൂതം). Appertaining to demons or elements; a long trumpet; V1.
ഭള്ളു
bhaḷḷu (V1. പളു prh. fr. പഴു, പാഴ് or വളുതം, വള്ളു). 1. Ostentation, show ഭള്ളിനായി ഭസ്മം തേച്ച Si Pu. ഭള്ളുള്ള നിന്‍റെ ഭാവം അറി യാതേ KR. (says Bāli to Rāma). ഭ. പറഞ്ഞു Bhr. boasted. ഭള്ളുകള്‍ അവരോടു കൂടുകയില്ല CrArj. menaces. 2. exaggeration, lie ഭള്ളും പൊള്ളും. ഭള്ളല്ല VilvP. quite true! ഭ. കാട്ടുക, ഭാവിക്ക B. to counterfeit, trick. ഭള്ളന്‍ vainglorious മഹാഭ.
ഭജനം
bhaǰanam S. (ഭജ് to divide, share, be occupied with). Worship, service കര്‍മ്മങ്ങളും ഭ'വും തുടങ്ങി സമര്‍പ്പിച്ചാല്‍ TR. — ഭജനപ്പുര a private residence in a temple B. ഭജനീയന്‍ adorable ഭ'നെ ഭജിക്ക Bhr. denV. ഭജിക്ക 1. to worship by vows, meditation, staying in temples, visiting holy places ഭക്ത്യാ ഭ. Si Pu.; കായേന വാചാ മ നസാ ഭ. നീ AR.; ലോകത്തില്‍ നിന്നെ ആ ര്‍ഭ'ക്കും Arb.; ഭജേ Sah. I adore thee. 2. to love & serve (as a wife her husband). 3. to assume as one's portion ധൈര്യം ഭ ജിച്ചാലും; സ്ത്രീത്വംഭജിച്ചവന്‍ SiPu. changed into a woman. — (part. pass. ഭക്തം). ഭജാര്‍ MR. = ബജാര്‍ Bazar.
ഭാസ്, ഭാസ്സു
S. bhās (G. phōs). Light ഹാസ ഭാസ്സും CC. ഭാസം S. a kite or other bird കൃത്രിമഭാ. തീര്‍ത്തു Bhr. ഭാസനം S. shining മമ ഹൃദി ഭാ. ചെയ്തീടേണം SiPu. — so ഭാസമാനന്‍ UR. ഭാസുരം S. bright, resplendent അതിഭാ'മായ ആഭരണം Mud. ഭാ'രാംഗി VetC. ഭാസ്കരന്‍ S. producing light, the sun പാക്കെ രായ നമ: RC. ഭാസ്ക്കരന്‍ രവിവര്‍മ്മാവു (doc. പാറകരന്‍) N. pr. the king who granted Anjuvaṇṇam to the Jews. ഭാസ്കരാചാര്യര്‍ the astronomer, author of സിദ്ധാന്തശിരോമണി, born A. D. 1114. ഭാസ്കരസുതന്‍ VilvP. Yama. ഭാസ്വര്‍ S. shining; the sun, AR.
ഭഗ്നം
bhaġnam S. (part. pass, of ഭഞ്ജ്). Broken ഭഗ്നശത്രുവാം നീ, പടജ്ജനം ഭ'മാക്കി Nal. defeated. ഭാഗം S. 1. breaking. സത്യവാക്കിന്ന് ഒരിക്കല്‍ ഭ. ഇല്ല Si Pu. no breach of promise; rout of an army. 2. loss, interruption, prevention, ആശാഭ. disappointment, ഭര്‍ത്തൃശു ശ്രൂഷാഭ. വന്നു Bhr. ഭംഗപ്പെടുക to be disconcerted, molested. ഭംഗപ്പാടു V1. torment. ഭംഗംവരിക to be defeated, interrupted നി ങ്ങള്‍ തുടങ്ങിന മംഗലകര്‍മ്മത്തിന്‍ ഭംഗ മോ വന്നിതു CG. സ്നേഹത്തിന്നു ഭ. breach or loss of friendship. അവകാശത്തിന്നു ഭ. MR. a privilege to be invaded. ഭംഗംവരുത്തുക to defeat, hinder, നിദ്രേക്കു ഭ. Bhr. to interrupt sleep, to awaken. യാത്രാഭ. preventing the journey. ഇഛെ്ശ ക്കു ഭ'കില്ല, ജനസ്ഥാനം ഭ'വാന്‍ Nal. to deprive of land. എന്‍റെ നേരിനെ
ഭഗണം
bhaġaṇam S. (ഭം a star, fr. ഭാ). The host of stars, zodiac; also = 1/12 രാശി (astr.). ചതുര്‍യ്യുഗത്തിങ്കലേ ഭഗണഭൂദിനങ്ങള്‍, തികഞ്ഞ ഭ'ങ്ങള്‍ ഉളവാകും Gan. ഭഗണന്‍ an astrologer, ജാതകഫലം ചൊല്ലി ഓരോരോ ഭ'ന്മാര്‍ KR. (prh. ഭാഗണന്‍?). ഭഗവതി, ഭഗവാന്‍, see ഭഗം. ഭഗിനി S. (the happy) a sister. ഭഗീരഥന്‍ N. pr. a king that brought Gauga from heaven down to the earth. Brhmd. — ഭഗീരഥപ്രയത്നംപോലേ prov. of Herculean tasks.
ഭിണ്ഡിപാലം
bhiṇ/?/ibālam S. (&ഭിന്ദി —). A short arrow shot thro' a tube= പിന്നെററു തടി RC; ഭി'ങ്ങള്‍ ഈട്ടികള്‍ SitVij. മുല്ഗരഭി' ലതോമരപാശങ്ങളും DM. etc.
ഭേഷജം
bhēšaǰam S. (ഭിഷ). Medicine ഭക്തി ഒഴിഞ്ഞില്ല ഭേ. ഏതും AR.
ഭഗം
bhaġam S. (ഭജ്, ഭഗന്‍ giver, Lord). 1. Good fortune = ശ്രീ; love. 2. pudendum mul.; perinæium. ഭഗന്ദരം S. (2) fistula in ano, or about the natural parts ഭ'രത്തിന്നു യോനി തന്നില്‍ ഉ ണ്ടാം കുരു a. med. ഭഗവതി S. (fem. of foll.). 1. Durga ഭ. സേവ KU.; ക്ഷേത്രത്തില്‍ ഭ. യുടെ മുന്പാകേ അ ന്യായം തീര്‍ച്ച ആക്കുവാന്‍ നിശ്ചയിച്ചു, പ്രതി ക്കാരന്‍റെ സാക്ഷി നിശ്ചയിച്ചപ്രകാരം ഭ. യുടെ മുന്പാകേ പറയായ്കകൊണ്ടു TR. 2. a temple of Durga, vu. പകോതി hence Port. Pagode. ഇവിടേ ഭ. യില്‍ ഒരു അടിയന്തരമാ കുന്നു TR.—മൂത്ത—, ഇളയ ഭ—. (vu. പോതി). ഭഗവാന്‍ 1. blessed, glorious. 2. the Adorable പകലുദിക്കും ഭ. ആരെപ്പോലേ Pay. the sun. ഭ'നെ ഭജിക്ക KU. chiefly Višṇu; also Siva etc. in Cpds ഭഗവല്‍ഭക്തന്‍, ഭഗവ ത്ഭക്തി, ഭഗവദ്രൂപം etc. ഭഗവല്‍ഗീത N. pr. a theosophieal poem, represented as spoken by K/?/šṇa.
Sponsor Books Adv
Rasikaranjini Book-5
Ramavarma Appam Thamburan
Download This Book
Gadyavali
Bhaskar
Download This Book
Sree Ramayanam Pana
Ramavarmaraja
Download This Book
Madhyakaal Malayaala Kavitha
Unknown
Download This Book
Indiayile Payzigal
Mathulla Mappila Kandathil
Download This Book
Random Fonts
ML_TT_Atchu Bold Italic Bangla Font
ML_TT_Atchu Bold Italic
Download
View Count : 10885
ML_TT_Kanika Normal Bangla Font
ML_TT_Kanika Normal
Download
View Count : 15519
ECTthinkal Bangla Font
ECTthinkal
Download
View Count : 7154
ML-NILA01 Bangla Font
ML-NILA01
Download
View Count : 14867
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 8503

close