English Meaning of ഭര്‍ഗ്ഗന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഭര്‍ഗ്ഗന്‍ is as below...

ഭര്‍ഗ്ഗന്‍ : bharġaǹ S. (ഭര്‍ജ = G. phlegō to shine). 1. Siva. 2. So. a cheat. ഭര്‍ഗ്ഗു fraud — denV. ഭര്‍ഗ്ഗിക്ക, ഭ'ച്ചെടുക്ക to defraud, embezzle B., (No. വര്‍ഗ്ഗിക്ക). ഭര്‍ജ്ജനം S. roasting, frying വറുക്ക. ഭര്‍ത്തവ്യം S. (ഭര) To be borne or ruled. ഭര്‍ത്താവു S. 1. bearer, maintainer ഭര്‍ത്തൃപിണ്ഡാ ര്‍ത്ഥമായി KR. to thank his master. ഭര്‍ത്തൃ സൌഖ്യം വരുത്തും AR. a minister will benefit his king. ഭൂമിഭ. AR. a ruler. ഭര്‍ത്തൃശാ സനം അരുള്‍ചെയ്തു AR. (Višṇu's decrees). തന്നുടെ ഭ. തന്നെച്ചതിപ്പാന്‍ നാരിമാര്‍ക്കും ദ്വിജന്മാര്‍ക്കുമന്ന്യേ നൈപുണ്യം ഇല്ല മററാ ര്‍ക്കും VetC. 2. vu. husband ഭര്‍ത്തൃനാശം കണ്ടപ്പോള്‍ രേണുക KU. ഭര്‍ത്തൃത്വം ഉള്‍ക്കൊണ്ടു Si Pu. married. ഭര്‍ത്തൃശ്രൂഷ ചെയ്ക to be a faithful wife AR. ഭര്‍ത്തൃഹീന a widow.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഭ്രഷ്ടന്‍
bhrašṭaǹ S. (part. pass. of ഭ്രംശ്). Fallen, degraded സ്ഥാന-, ജാതി-, ജന്മഭ്ര-.V1. outcast. രാജ്യഭ്ര'നായി deprived of crown or home. ഭ്ര'നല്ലാത്തവനെ പുറത്താക്കിയും ഭ്ര'നെ കൂട്ടത്തിലാക്കി രക്ഷിക്കയും Sah. ഭ്രഷ്ടം (part. pass.) 1. fallen. 2. degradation, loss of privilege പ്രജകളെ ഹിംസിച്ചു ധര്‍മ്മ ഭ്ര. ചെയ്വാന്‍ TR. to destroy their religion — vu. ഭ്രഷ്ടു f. i. അതിനാല്‍ ഭ്രഷ്ടിച്ചു Anach. no loss of caste. അന്പലങ്ങളെ ഭ്രഷ്ടു ചെയ്തു TR. defiled. ഭ്രഷ്ടത excommunication, degradation.
ഭാലം
bhālam S. The forehead, gen. ഫാലം.
ഭര്‍മ്മം
bharmam S. (ഭര) Wages; gold.
ഭ്രംശം
bhrahmšam S. Falling, as from a dignity സ്വസ്ഥാനഭ്ര. വന്നുപോം Bhg. = പാതിത്യം. denV. ഭ്രംശിക്ക, part. pass. ഭ്രഷ്ടം.
ഭൂയ:
bhūyas S. (Compar. of ബഹു?). 1. More, ദേവസേവാക്രമം ഭൂയോപി കേള്ക്കേണം SiPu. yet more. 2. again ഭൂയോപി ഭൂയോപി VetC. =
ഭ്രാന്തന്‍
bhrāndaǹ S. (part. of ഭ്രമ്). 1. Roaming, confused. 2. mad; also N. pr. a Paradēvata ഭ്രാന്തജളബധിരാന്ധമൂകൈസ്സമം സഞ്ച രിച്ചു Bhg. walking with the mad, silly, blind, etc., the highest സന്ന്യാസം. ഭ്രാന്തി 1. S. whirling, error, madness കാമ ഭ്രാ. etc. ജലസ്ഥലഭ്രാ. Bhg. fancying there is water where none is to be found. 2. M. (loc.) a mad woman ഭ്രാന്തികള്‍ B. ഭ്രാന്തി ച്ചി (better ഭ്രാന്ത, ഭ്രാന്തമാര്‍). ഭ്രാന്തു Tdbh. delirium; madness. തന്നേത്താന്‍ മറക്കയും പിരാന്തു പറകയും MM. delirious, ഭ്രാ. പറയുന്നതു തീരും Tantr. ഭ്രാ. പിടിക്ക to go mad. ഭ്രാന്തുണ്ടിവര്‍ക്ക് എന്നു ചൊല്ലുവോര്‍ CG. പുത്രഭര്‍ത്താവെന്നുള്ളൊരു ഭ്രാന്തുകള്‍ KR. absurd notions. — Hence ഭ്രാന്താളി, ഭ്രാന്താ ളിത്വം (loc.) madness.
ഭര്‍ഗ്ഗന്‍
bharġaǹ S. (ഭര്‍ജ = G. phlegō to shine). 1. Siva. 2. So. a cheat. ഭര്‍ഗ്ഗു fraud — denV. ഭര്‍ഗ്ഗിക്ക, ഭ'ച്ചെടുക്ക to defraud, embezzle B., (No. വര്‍ഗ്ഗിക്ക). ഭര്‍ജ്ജനം S. roasting, frying വറുക്ക. ഭര്‍ത്തവ്യം S. (ഭര) To be borne or ruled. ഭര്‍ത്താവു S. 1. bearer, maintainer ഭര്‍ത്തൃപിണ്ഡാ ര്‍ത്ഥമായി KR. to thank his master. ഭര്‍ത്തൃ സൌഖ്യം വരുത്തും AR. a minister will benefit his king. ഭൂമിഭ. AR. a ruler. ഭര്‍ത്തൃശാ സനം അരുള്‍ചെയ്തു AR. (Višṇu's decrees). തന്നുടെ ഭ. തന്നെച്ചതിപ്പാന്‍ നാരിമാര്‍ക്കും ദ്വിജന്മാര്‍ക്കുമന്ന്യേ നൈപുണ്യം ഇല്ല മററാ ര്‍ക്കും VetC. 2. vu. husband ഭര്‍ത്തൃനാശം കണ്ടപ്പോള്‍ രേണുക KU. ഭര്‍ത്തൃത്വം ഉള്‍ക്കൊണ്ടു Si Pu. married. ഭര്‍ത്തൃശ്രൂഷ ചെയ്ക to be a faithful wife AR. ഭര്‍ത്തൃഹീന a widow.
ഭിത്തി
bhitti S. (ഭിദ് L. findo, bite). l. = ഭേ ദനം. 2. a wall of earth or masonry, partition-wall കല്ലുകൊണ്ടു ഭി. MR. ചിത്തരബിത്തി മേല്‍ RC. a painted wall. ചിത്രങ്ങള്‍കൊണ്ടു വിളങ്ങി നിന്നീടുന്ന ഭി. കള്‍, നീലക്കല്‍കൊണ്ടു പടുത്തു ചമെച്ചിട്ടങ്ങോലക്കമായൊരു ഭി. CG. ഭി. ക്കു താഴേ Mud. ആനകള്‍ ഭി. കുത്തിത്തകര്‍ത്തു Nal. ബ്രഹ്മാണ്ഡഭി. ഭിന്നമായ്വന്നിതോ Sk. (of a great noise), the firmament അണ്ഡഭി. യില്‍ തട്ടി Sk. ഭിന്നം S. (part. pass, of ഭിദ്). 1. burst, split
ഭജനം
bhaǰanam S. (ഭജ് to divide, share, be occupied with). Worship, service കര്‍മ്മങ്ങളും ഭ'വും തുടങ്ങി സമര്‍പ്പിച്ചാല്‍ TR. — ഭജനപ്പുര a private residence in a temple B. ഭജനീയന്‍ adorable ഭ'നെ ഭജിക്ക Bhr. denV. ഭജിക്ക 1. to worship by vows, meditation, staying in temples, visiting holy places ഭക്ത്യാ ഭ. Si Pu.; കായേന വാചാ മ നസാ ഭ. നീ AR.; ലോകത്തില്‍ നിന്നെ ആ ര്‍ഭ'ക്കും Arb.; ഭജേ Sah. I adore thee. 2. to love & serve (as a wife her husband). 3. to assume as one's portion ധൈര്യം ഭ ജിച്ചാലും; സ്ത്രീത്വംഭജിച്ചവന്‍ SiPu. changed into a woman. — (part. pass. ഭക്തം). ഭജാര്‍ MR. = ബജാര്‍ Bazar.
ഭണിതം
bhaṇiδam S. Said, spoken (S. ഭണ്‍ = Tu. പണ്‍).
Sponsor Books Adv
Prasnasara Sree Vanchi Sethu Lakshmi Series No.2
Sambashiva Sastri
Download This Book
Kelaapaan
Unknown
Download This Book
Kandhavritham
Kochunnithamburan Kodungalloor
Download This Book
Valli Ammal Nadakam
Velayudhan Pilla
Download This Book
Sringara Thilakam Kalidasakavi Praneetham
Kalidhasan
Download This Book
Random Fonts
ECWThinkal Bangla Font
ECWThinkal
Download
View Count : 8367
OyeMalayalam Bangla Font
OyeMalayalam
Download
View Count : 6765
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 28637
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 13512
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 39169

close