English Meaning of ഭഗ്നം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഭഗ്നം is as below...

ഭഗ്നം : bhaġnam S. (part. pass, of ഭഞ്ജ്). Broken ഭഗ്നശത്രുവാം നീ, പടജ്ജനം ഭ'മാക്കി Nal. defeated. ഭാഗം S. 1. breaking. സത്യവാക്കിന്ന് ഒരിക്കല്‍ ഭ. ഇല്ല Si Pu. no breach of promise; rout of an army. 2. loss, interruption, prevention, ആശാഭ. disappointment, ഭര്‍ത്തൃശു ശ്രൂഷാഭ. വന്നു Bhr. ഭംഗപ്പെടുക to be disconcerted, molested. ഭംഗപ്പാടു V1. torment. ഭംഗംവരിക to be defeated, interrupted നി ങ്ങള്‍ തുടങ്ങിന മംഗലകര്‍മ്മത്തിന്‍ ഭംഗ മോ വന്നിതു CG. സ്നേഹത്തിന്നു ഭ. breach or loss of friendship. അവകാശത്തിന്നു ഭ. MR. a privilege to be invaded. ഭംഗംവരുത്തുക to defeat, hinder, നിദ്രേക്കു ഭ. Bhr. to interrupt sleep, to awaken. യാത്രാഭ. preventing the journey. ഇഛെ്ശ ക്കു ഭ'കില്ല, ജനസ്ഥാനം ഭ'വാന്‍ Nal. to deprive of land. എന്‍റെ നേരിനെ

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഭ്രൂണം
bhrūṇam S. (ഭൃ). The foetus, embryo ഭ്രൂണഹരനുടെ പാപം KR. (also ഭ്രൂണഹാ). — ഭ്രൂണഹത്യയും ചെയ്ക Bhg. to produce abortion.
ഭോജന്‍
bhōǰaǹ S. (ഭുജ്). Liberal; N. pr. a king of Ujjaini. ഭോജനം S. eating ഭോ. കഴിഞ്ഞൊഴിഞ്ഞാശു പോകരുതു Bhr. food; a meal of rice etc. ഭോജനപ്രിയന്‍ a glutton, gormand. ഭോജ്യം S. edible, victuals. അന്നാദിഭോ'ങ്ങള്‍ ഭുജിപ്പിച്ചു Bhg.
ഭാടം
bhāḍam S. (ഭട?) & ഭാടകം = ബാഡ.
ഭയം
bhayam S. (ഭീ). l. Fear അധമനു മരണ ത്തിങ്കല്‍നിന്നു ഭ. Bhr. ഒരുത്തരെ ഭ. ഇല്ലെനിക്കു KR. കള്ളന്മാരുടെ ഭ. കൊണ്ടു TR. from fear of thieves. നയമായിട്ടും ഭയമായിട്ടും എഴുതി TR. with kindness & threats. 2. danger അഗ്നി ഭ., പ്രാണഭ., അഞ്ചുഭ. KU. denV. ഭയക്ക, ന്നു T. So. to fear, Trav. ഭയങ്കരം S. terrific, formidable. ഭ'ന്‍ a stout imposing person vu., ഭ'രി AR. fem. ഭയപ്പാടു state of alarm, fright നമുക്കു ഭ'ടാ യിരിക്കുന്നു TR. ഭ. ഏതും ഇല്ലടിയത്തിന്നു KumK. ഭയപ്പെടുക to be afraid, to dread; with Acc. Dat. Loc. Abl. രണ്ടിങ്കല്‍ ഭ. Bhr. ഭയപ്പെടുക്ക to frighten മുഷ്കരമായി ഭ'ക്കും VCh. Nal. Bhg. — mod. ഭയപ്പെടുത്തുക (കുടിയാ ന്മാരോടു TR.); also നന്നെ ഭയപ്പെടുത്തിച്ചു & കുടിയാന്മാരെ ഭയപ്പെടീപ്പിക്കയും TR. ഭയഭക്തി devoutness, devotion. ഭയശീലന്‍ timid, a coward (opp. ഭയഹീനന്‍). ഭയാനകം S. terrific, Bhr. ഭയാപഹം S. removing fear, അവനോടു പറ യേണം ഭ. VyM. consolingly. ഭയാര്‍ത്തന്‍ S. tormented with fear.
ഭൃശം
bh/?/šam S. Intensely, quickly, often ദിവ സത്രയം കഴിഞ്ഞു ഭൃശം AR. (nearly expletive).
ഭസ്സ്
bhas S. (√ = ഭര്‍ത്സ്). Menacingly വികൃത ഹാസങ്ങള്‍ കരുതി ഭസ്സെന്നടുത്തു ChVr. ഭളാഭളാ Imit. sound, as of a dog drinking or lapping ഭ. ചൊല്വാനരുതലങ്കാരം KR.
ഭിത്തി
bhitti S. (ഭിദ് L. findo, bite). l. = ഭേ ദനം. 2. a wall of earth or masonry, partition-wall കല്ലുകൊണ്ടു ഭി. MR. ചിത്തരബിത്തി മേല്‍ RC. a painted wall. ചിത്രങ്ങള്‍കൊണ്ടു വിളങ്ങി നിന്നീടുന്ന ഭി. കള്‍, നീലക്കല്‍കൊണ്ടു പടുത്തു ചമെച്ചിട്ടങ്ങോലക്കമായൊരു ഭി. CG. ഭി. ക്കു താഴേ Mud. ആനകള്‍ ഭി. കുത്തിത്തകര്‍ത്തു Nal. ബ്രഹ്മാണ്ഡഭി. ഭിന്നമായ്വന്നിതോ Sk. (of a great noise), the firmament അണ്ഡഭി. യില്‍ തട്ടി Sk. ഭിന്നം S. (part. pass, of ഭിദ്). 1. burst, split
ഭണ്ഡന്‍
bhaṇḍ/?/aǹ S. A jester; M. Tu. C. rude, obscene.
ഭിക്ഷ
bhikša S. (desid. of ഭജ്). 1. Begging ഭിക്ഷെക്കു പോക; ശത്രുവിന്‍റെ ഭവനത്തില്‍ ഭി ക്ഷെക്കു ചെല്ലും VyM. (a curse). 2. alms ഭി. ഇരന്നല്ലോ ഭക്ഷണം Anj. ഭി. കൊള്ളുന്ന ജനം VCh. ഭി. തേടുക to collect alms before a temple, paying tithes of them. ഭി. ഏററു നടക്ക Anach, so ചോദിക്ക, എടുക്ക, കഴിക്ക; ഭി. കിട്ടിയതെല്ലാം ഭുജിക്ക Bhg. ഭിക്ഷക്കാരന്‍ a beggar, also ഭിക്ഷവാണിയന്‍ V1. ഭിക്ഷാപത്രം, ഭിക്ഷക്കത്തു (mod.) a begging-letter. ഭിക്ഷാടനം S. going about begging ഭി'ത്തിന്നാ യാചാര്യനും വരും Sah. (loc. a begging tour). പന്തീരാണ്ടു ഭി. ചെയ്ക KN. ഭിക്ഷാദാനം S. charity V1. ഭിക്ഷാണം S. food received in charity ഭി. ന ല്ലൊരണം ഉണ്ടു GnP. ഭിക്ഷാര്‍ത്ഥി Bhg. ഭിക്ഷാശി, ഭിക്ഷു, ഭിക്ഷുകരന്‍ S. a beggar.
ഭൃംഗം
bh/?/ṇġam S. (ഭ്രമ്). A large bee = വണ്ടു f. i. ഭൃ'ങ്ങള്‍ ഉല്പലത്തില്‍ ചാടുന്പോലേ (good omen), പാടിത്തുടങ്ങിനാര്‍ ചിത്തം തെളിഞ്ഞ ഭൃ'ങ്ങള്‍ CG. — In compar. നിന്‍ അപാംഗമാം ഭൃംഗമണ്ഡലി Nal. ഭൃംഗാരം S. a golden vase കാഞ്ചന ഭൃ'ത്തില്‍ ത ണ്ണിനീര്‍ എടുത്തു KR.; also ഭൃംഗാരകം Bhg. ഭൃംഗാരാമം S. a garden for bees; met. വിദ്വല്‍ ഭൃ'മന്‍ AR. Rāma who is like a garden for truth-seeking bees. ഭൃംഗാവലി S. a swarm of bees വണ്ടിനം.
Sponsor Books Adv
Prashnareethi
Kookkaniyal
Download This Book
Bhasha Bhaimee Parinayam - Brahmasree Rama Shasthri
Krishnamenon
Download This Book
Kalyana Sougandhikam (Seethangan Thullal)
Parameswaran Pilla
Download This Book
Kadhakalika
Vidwan C.Shangunni Nair
Download This Book
Sukrithiyaya Vikruthi
Alaxander Cherukarakkunnel
Download This Book
Random Fonts
ML_TT_Indulekha Italic Bangla Font
ML_TT_Indulekha Italic
Download
View Count : 12455
FML-TT-Thakazhi Bold Bangla Font
FML-TT-Thakazhi Bold
Download
View Count : 26446
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 42070
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 9333
FML-TT-Malavika Bold Italic Bangla Font
FML-TT-Malavika Bold Italic
Download
View Count : 20188

close