English Meaning of ഭിണ്ഡിപാലം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഭിണ്ഡിപാലം is as below...

ഭിണ്ഡിപാലം : bhiṇ/?/ibālam S. (&ഭിന്ദി —). A short arrow shot thro' a tube= പിന്നെററു തടി RC; ഭി'ങ്ങള്‍ ഈട്ടികള്‍ SitVij. മുല്ഗരഭി' ലതോമരപാശങ്ങളും DM. etc.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഭുജിക്ക
bhuǰikka S. (see ഭുക്തം). 1. To enjoy ദിവ്യഭോഗങ്ങള്‍ നന്നായി ഭുജിച്ചു സുഖിച്ചാലും KR.; ഇവ്വണ്ണം ഉണ്ടായ സന്തോഷം എന്നോടു കൂട ഭു. VilvP. രാമന്‍ രാജ്യം ഭു'ക്കും വനപ്ര ദേശത്തെ ഞാന്‍ ഭു'ക്കും KR. നരകം ഭു. Bhg. 2. to eat. CV. ഭുജിപ്പിക്ക to make to enjoy or eat മാര്‍ജ്ജാ രനെക്കൊണ്ടു ഭു. Bhg. വിപ്രരെ മൃഷ്ടമായി ഭു'ച്ചു SiPu. വരുന്നവര്‍കളെ മൃഷ്ടമായി ഭു'ച്ചീ ടേണം KR. നിന്നെ ഭു'ച്ചീടാം Sil. I can help you to a meal.
ഭഗം
bhaġam S. (ഭജ്, ഭഗന്‍ giver, Lord). 1. Good fortune = ശ്രീ; love. 2. pudendum mul.; perinæium. ഭഗന്ദരം S. (2) fistula in ano, or about the natural parts ഭ'രത്തിന്നു യോനി തന്നില്‍ ഉ ണ്ടാം കുരു a. med. ഭഗവതി S. (fem. of foll.). 1. Durga ഭ. സേവ KU.; ക്ഷേത്രത്തില്‍ ഭ. യുടെ മുന്പാകേ അ ന്യായം തീര്‍ച്ച ആക്കുവാന്‍ നിശ്ചയിച്ചു, പ്രതി ക്കാരന്‍റെ സാക്ഷി നിശ്ചയിച്ചപ്രകാരം ഭ. യുടെ മുന്പാകേ പറയായ്കകൊണ്ടു TR. 2. a temple of Durga, vu. പകോതി hence Port. Pagode. ഇവിടേ ഭ. യില്‍ ഒരു അടിയന്തരമാ കുന്നു TR.—മൂത്ത—, ഇളയ ഭ—. (vu. പോതി). ഭഗവാന്‍ 1. blessed, glorious. 2. the Adorable പകലുദിക്കും ഭ. ആരെപ്പോലേ Pay. the sun. ഭ'നെ ഭജിക്ക KU. chiefly Višṇu; also Siva etc. in Cpds ഭഗവല്‍ഭക്തന്‍, ഭഗവ ത്ഭക്തി, ഭഗവദ്രൂപം etc. ഭഗവല്‍ഗീത N. pr. a theosophieal poem, represented as spoken by K/?/šṇa.
ഭ്രമം
bhramam S. (S. bhram, L. fremo). 1. Whirling, flying about & humming of insects. — In med. = ചുഴല്ച Asht.; കാലചക്രഭ്ര. പാര്‍ത്തുക ണ്ടാല്‍ Bhr. 2. straying, error ഭ്ര. വരുമാറു KR. so as to mislead the pursuer. 3. perturbation, confusion of mind അസാരം ഭ്രമമായി രിക്കുന്നു TR. somewhat deranged (= ബുദ്ധിഭ്ര.). മാനസേ ബാഹ്യാന്തരഭ്രമഹീനനായി Brhmd. (thro' Yōgam). ഭ്ര. കൂടാത്ത fearless. 4. surprise, stupor. ഭ്രമ (S. ഭ്രമി) whirling പെരിയ കാലചക്രഭ്രമ യില്‍ ഉഴന്നീടും, ജനിമൃതിഭ്രമയും ഒഴിയും KeiN. (read ഭ്രമി). ഭ്രമണം S. whirling Vl. ഭ്രമരം S. a bee. denV. ഭ്രമിക്ക 1. to stray, wander about അ ങ്ങുമിങ്ങും ഭ്രമിച്ചു PT.; മഹീചക്രം ഒക്കഭ്രമി ച്ചവര്‍ Nal.; to revolve as a wheel. 2. to be stupified ഭ്രമിക്കയും അരഞ്ഞാണം പറിക്ക യും MM. (symptoms of delirium). അതിന്നാ രും ഭ്രമിയായ്ക Bhg. let none despair. 3. to be amazed. ആദിത്യന്‍ എന്നു ഭ്രമിച്ചാര്‍ CC. wondered at it as if it was the sun. 4. to be biassed, charmed അവന്‍റെ പ്രബലത കൊണ്ടു താലൂക്കകാര്‍ ഭ്രമിച്ചു MR. 5. v. a. to fall in love with മാണികളും മടവാരെ ഭ്രമിച്ചീടും; കര്‍ത്തും ഭ്രമിക്കുമവന്‍ മഹാകര്‍മ്മ ങ്ങള്‍ Sah. desire. അവളെ കണ്ടു ഭ്രമിച്ചു. CV. ഭ്രമിപ്പിക്ക to stupify, astound, perplex ഓ രോരുത്തരെ പറഞ്ഞു ഭ്ര'ച്ചു MR. by threats.
ഭവിക്ക
bhavikka (S. ഭൂ). 1. To become, to be = ഉണ്ടാക f. i. പതിക്കോരാപത്തു ഭവിക്കും എന്ന വള്‍ ഭയപ്പെട്ടു KR. to happen. 2. auxV. ആ യിഭവിക്ക = ആയ്തീരുക, ചമക. — നിന്നാല്‍ ജ ഗത്തിന്നു ഭ. പ്പെടുന്നു സുഖം ChVr. = simpl. CV. പുല്ലിംഗയോഗം ഭവിപ്പിക്ക Si Pu. to change into a male. ഭവിച്ചായം (see ആയം) futurity. എന്തുവാന്‍ ഭ. Nal. = എന്ത് ആയം ഭവിച്ചാലും whatever may betide. ഭവിതവ്യം S. what is to be നീക്കാവതല്ല ഭ. ഒടുങ്ങുവോളം Anj. ഭവിഷ്യത്തു S. (part. fut. n.). future, futurity ഭ'ത്തെന്തോ; ഇതത്രേ നിങ്ങളുടെ ഭ. the fate that awaits you. വഴിക്കേടില്‍ (or കെട്ടു) നട ന്നവര്‍ക്കു വരുന്ന ഭ. ഇങ്ങനേ തന്നേ vu. ഭവിഷ്യം S. adj. future ഭൂതവും ഭ'വും വര്‍ത്തമാ നവും ഇല്ല Vēdāntavak. ശേഷമുള്ളവര്‍ക്കും വരുന്ന ഭ. ഇപ്രകാരം തന്നേ TR.; ഭവിഷ്യ ജ്ഞാനം Bhg. foreknowledge. ഭവിഷ്യരാം മാഗധന്മാര്‍ Bhg. ഭവ്യം S. 1. present ഭൂതവും ഭവ്യവും മേലില്‍ വരു ന്നതും AR. 2. = ആകുന്ന being as it ought to be, right, proper. ഭവ്യരാം അമാത്യന്മാര്‍ PT. = മന്ത്രിശ്രേഷ്ഠന്മാര്‍; also vu. അവന്‍
ഭ്രാന്തന്‍
bhrāndaǹ S. (part. of ഭ്രമ്). 1. Roaming, confused. 2. mad; also N. pr. a Paradēvata ഭ്രാന്തജളബധിരാന്ധമൂകൈസ്സമം സഞ്ച രിച്ചു Bhg. walking with the mad, silly, blind, etc., the highest സന്ന്യാസം. ഭ്രാന്തി 1. S. whirling, error, madness കാമ ഭ്രാ. etc. ജലസ്ഥലഭ്രാ. Bhg. fancying there is water where none is to be found. 2. M. (loc.) a mad woman ഭ്രാന്തികള്‍ B. ഭ്രാന്തി ച്ചി (better ഭ്രാന്ത, ഭ്രാന്തമാര്‍). ഭ്രാന്തു Tdbh. delirium; madness. തന്നേത്താന്‍ മറക്കയും പിരാന്തു പറകയും MM. delirious, ഭ്രാ. പറയുന്നതു തീരും Tantr. ഭ്രാ. പിടിക്ക to go mad. ഭ്രാന്തുണ്ടിവര്‍ക്ക് എന്നു ചൊല്ലുവോര്‍ CG. പുത്രഭര്‍ത്താവെന്നുള്ളൊരു ഭ്രാന്തുകള്‍ KR. absurd notions. — Hence ഭ്രാന്താളി, ഭ്രാന്താ ളിത്വം (loc.) madness.
ഭ്രാമരം
bhrāmaram S. (ഭ്രമരം). White honey GP. (തേന്‍ 484).
ഭൌതികം
bhauδiγam S. (ഭൂതം). Appertaining to demons or elements; a long trumpet; V1.
ഭൃംഗം
bh/?/ṇġam S. (ഭ്രമ്). A large bee = വണ്ടു f. i. ഭൃ'ങ്ങള്‍ ഉല്പലത്തില്‍ ചാടുന്പോലേ (good omen), പാടിത്തുടങ്ങിനാര്‍ ചിത്തം തെളിഞ്ഞ ഭൃ'ങ്ങള്‍ CG. — In compar. നിന്‍ അപാംഗമാം ഭൃംഗമണ്ഡലി Nal. ഭൃംഗാരം S. a golden vase കാഞ്ചന ഭൃ'ത്തില്‍ ത ണ്ണിനീര്‍ എടുത്തു KR.; also ഭൃംഗാരകം Bhg. ഭൃംഗാരാമം S. a garden for bees; met. വിദ്വല്‍ ഭൃ'മന്‍ AR. Rāma who is like a garden for truth-seeking bees. ഭൃംഗാവലി S. a swarm of bees വണ്ടിനം.
ഭാവം
bhāvam S. (ഭൂ, ഭവ ). 1. Coming into existence രണ്ടാം ഭാവേ, മൂന്നാം ഭാ. SiPu. = ജന്മം.
ഭോ
bhō S. (bhōs, Voc. of ഭവാന്‍). Ho! ha! halloo! ഭോഭോജള ദുര്യോധന ChVr. Brhmd. fie!
Sponsor Books Adv
Namboothiri Kudumba Regulation
Unknown
Download This Book
Daiva Karunyam
Veluppilla
Download This Book
Parameshwaran Pilla
Ramakrishnapilla
Download This Book
Sree Halasya Mahathmyam
Redyar
Download This Book
Kanaka Mangalam
Krishnapilla
Download This Book
Random Fonts
FML-TT-Chithira Heavy Bold Bangla Font
FML-TT-Chithira Heavy Bold
Download
View Count : 29629
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 107385
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 7084
FML-TT-Thunchan Bangla Font
FML-TT-Thunchan
Download
View Count : 13303
ML_TT_Chithira Normal Bangla Font
ML_TT_Chithira Normal
Download
View Count : 11883

close
Please like, if you love this website