English Meaning of ഭര്‍ത്സനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഭര്‍ത്സനം is as below...

ഭര്‍ത്സനം : bharlsanam S. (bharts). Blaming; abuse, menace ഭ. ഒട്ടും ഇല്ല Bhr. ഭ. ചെയ്യും വരനെ Sah. denV. ഭര്‍ത്സിക്ക to rail, abuse (part. pass. ഭ ര്‍ത്സിതം S.); also വളരേ പരപ്പില്‍ പറ ഞ്ഞാന്‍ വാനരന്മാരെ ഭര്‍ത്സിപ്പിച്ചിങ്ങനേ KR. (without caus. meaning).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഭൈക്ഷം
bhaikšam S. (ഭിക്ഷ്). 1. Begging കുന്തിയും ഭൈക്ഷകാലേ കാണാഞ്ഞു Bhr. 2. alms ഭൈ. ഏററു Bhr.
ഭോഷന്‍
bhōšaǹ & പോഴന്‍ (aC. bō/?/a, C. Tu. bōra, C. Te. bōḍa hornless, bald, shorn). Fool ഐന്പതു ഭോഷന്മാരുടെ മുന്പനാം വന്പന്‍ KumK. a great fool. ദുര്‍ന്നയന്മാരെ ചെന്നു സേ വിക്കുന്നവന്‍ ഭോ. Nal. — fem. ഭോഷിണി po. ഭോഷത്തി Arb. abstr. N. ഭോഷത്വം folly. ഭോ. ആയതെനിക്കു
ഭൂമി
bhūmi S. = ഭൂ 1. The earth. 2. land, estate രണ്ടു മൂന്നു ഭൂമികള്‍ ഇരിക്കുന്നു ഇത്ര പൊ തിപ്പാട് എന്നു നിശ്ചയം ഇല്ല jud. കുററുക്കു പു റമുള്ള ഭൂമി അളന്നു TR. (of പറന്പു); നമ്മുടെ കല്പനെക്കകപ്പെട്ട ഭൂമി TR. my principality. 3. a place. 4. the base, as of a triangle ഭൂമി ക്കു വിപരീതമായിട്ടു ഭൂമിയോളം ഒരു സൂത്രം Gan. (= ലംബം). ഭൂമികുലുക്കി 'shaking the earth.' 1. a big gun KU. 2. a bird Copsychus saularis. D. ഭൂമിജന്‍ S. the planet Mars, ചൊവ്വ. ഭൂമിപന്‍ S. a king CG. = ഭൂപന്‍. ഭൂമിപടം (mod.) a map.
ഭസ്സ്
bhas S. (√ = ഭര്‍ത്സ്). Menacingly വികൃത ഹാസങ്ങള്‍ കരുതി ഭസ്സെന്നടുത്തു ChVr. ഭളാഭളാ Imit. sound, as of a dog drinking or lapping ഭ. ചൊല്വാനരുതലങ്കാരം KR.
ഭിണ്ഡിപാലം
bhiṇ/?/ibālam S. (&ഭിന്ദി —). A short arrow shot thro' a tube= പിന്നെററു തടി RC; ഭി'ങ്ങള്‍ ഈട്ടികള്‍ SitVij. മുല്ഗരഭി' ലതോമരപാശങ്ങളും DM. etc.
ഭോക്താ
bhōktā S. (ഭുജ്). An enjoyer, possessor. നീ രാജ്യഭോക്താവു AR. ruler in fact, not in name. കര്‍ത്തൃത്വഭോക്തൃത്വവും SidD. possession. — ഭോക്തുകാമന്‍ PR. wishing to eat.
ഭുജിക്ക
bhuǰikka S. (see ഭുക്തം). 1. To enjoy ദിവ്യഭോഗങ്ങള്‍ നന്നായി ഭുജിച്ചു സുഖിച്ചാലും KR.; ഇവ്വണ്ണം ഉണ്ടായ സന്തോഷം എന്നോടു കൂട ഭു. VilvP. രാമന്‍ രാജ്യം ഭു'ക്കും വനപ്ര ദേശത്തെ ഞാന്‍ ഭു'ക്കും KR. നരകം ഭു. Bhg. 2. to eat. CV. ഭുജിപ്പിക്ക to make to enjoy or eat മാര്‍ജ്ജാ രനെക്കൊണ്ടു ഭു. Bhg. വിപ്രരെ മൃഷ്ടമായി ഭു'ച്ചു SiPu. വരുന്നവര്‍കളെ മൃഷ്ടമായി ഭു'ച്ചീ ടേണം KR. നിന്നെ ഭു'ച്ചീടാം Sil. I can help you to a meal.
ഭൂര്‍ജ്ജം
bhūrǰam & bhūrǰapatram S. A birch-tree, the bark of which was used for writing, & for winding round the Hooka-snake (vu. ഭുജപത്രം).
ഭീഷണം
bhīsaṇam S. (caus. of ഭീ). Frightening മഹാവനം ഭീ. ഭയങ്കരം Nal. ദണ്ഡിയെ ക്കാള്‍ അതിഭീ'മായി CG. — അധികഭീഷണനായ കാശ്മീരനാഥന്‍ Mud. awful. ഭീ'മായുള്ള വാക്കു കള്‍ Mud. threats. ഭീഷണി 1. a form of Kāḷi. 2. frightening ഭീ. കാട്ടുക, ഭീ. പ്രകാരത്തെ ചെയ്ക Nal. to terrify; esp. of threats ഭീരുവാം നിന്നുടെ ഭീ. കേട്ടപ്പോള്‍ SG നിന്നുടെ ഭീ. നമ്മോടു കൂടുമോ KR. thy menaces will not affect me. ഭീഷ്മം = ഭീമം S. — ഭീഷ്മര്‍ N. pr. son of Santanu.
ഭിഷക്
bhišak S. (bhišaǰ S. to heal). A physician ഭിഷക്കിനെ Mud. വിഷഭി. Bhr. ഭിഷക്കു കള്‍ Nid.
Sponsor Books Adv
Jaimineeyaswamedham 2 Bhagangal
Achyuthamenon Kathullil
Download This Book
Thoranayudham Pana
Kochi Malayalabhasha Parishkarana Committee
Download This Book
Malabhari - Janardhana Menon
Janardhana Menon
Download This Book
Chambathil Chathukutti Mannadiyar
Raman Menon
Download This Book
Katha Panjab
Unknown
Download This Book
Random Fonts
ML_TT_Aparna Bold Italic Bangla Font
ML_TT_Aparna Bold Italic
Download
View Count : 9701
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 11326
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 35888
FML-Indulekha Bold Italic Bangla Font
FML-Indulekha Bold Italic
Download
View Count : 17243
FML-TT-Indulekha Bold Italic Bangla Font
FML-TT-Indulekha Bold Italic
Download
View Count : 16031

close