English Meaning of ഭ്രമം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഭ്രമം is as below...

ഭ്രമം : bhramam S. (S. bhram, L. fremo). 1. Whirling, flying about & humming of insects. — In med. = ചുഴല്ച Asht.; കാലചക്രഭ്ര. പാര്‍ത്തുക ണ്ടാല്‍ Bhr. 2. straying, error ഭ്ര. വരുമാറു KR. so as to mislead the pursuer. 3. perturbation, confusion of mind അസാരം ഭ്രമമായി രിക്കുന്നു TR. somewhat deranged (= ബുദ്ധിഭ്ര.). മാനസേ ബാഹ്യാന്തരഭ്രമഹീനനായി Brhmd. (thro' Yōgam). ഭ്ര. കൂടാത്ത fearless. 4. surprise, stupor. ഭ്രമ (S. ഭ്രമി) whirling പെരിയ കാലചക്രഭ്രമ യില്‍ ഉഴന്നീടും, ജനിമൃതിഭ്രമയും ഒഴിയും KeiN. (read ഭ്രമി). ഭ്രമണം S. whirling Vl. ഭ്രമരം S. a bee. denV. ഭ്രമിക്ക 1. to stray, wander about അ ങ്ങുമിങ്ങും ഭ്രമിച്ചു PT.; മഹീചക്രം ഒക്കഭ്രമി ച്ചവര്‍ Nal.; to revolve as a wheel. 2. to be stupified ഭ്രമിക്കയും അരഞ്ഞാണം പറിക്ക യും MM. (symptoms of delirium). അതിന്നാ രും ഭ്രമിയായ്ക Bhg. let none despair. 3. to be amazed. ആദിത്യന്‍ എന്നു ഭ്രമിച്ചാര്‍ CC. wondered at it as if it was the sun. 4. to be biassed, charmed അവന്‍റെ പ്രബലത കൊണ്ടു താലൂക്കകാര്‍ ഭ്രമിച്ചു MR. 5. v. a. to fall in love with മാണികളും മടവാരെ ഭ്രമിച്ചീടും; കര്‍ത്തും ഭ്രമിക്കുമവന്‍ മഹാകര്‍മ്മ ങ്ങള്‍ Sah. desire. അവളെ കണ്ടു ഭ്രമിച്ചു. CV. ഭ്രമിപ്പിക്ക to stupify, astound, perplex ഓ രോരുത്തരെ പറഞ്ഞു ഭ്ര'ച്ചു MR. by threats.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഭൂമി
bhūmi S. = ഭൂ 1. The earth. 2. land, estate രണ്ടു മൂന്നു ഭൂമികള്‍ ഇരിക്കുന്നു ഇത്ര പൊ തിപ്പാട് എന്നു നിശ്ചയം ഇല്ല jud. കുററുക്കു പു റമുള്ള ഭൂമി അളന്നു TR. (of പറന്പു); നമ്മുടെ കല്പനെക്കകപ്പെട്ട ഭൂമി TR. my principality. 3. a place. 4. the base, as of a triangle ഭൂമി ക്കു വിപരീതമായിട്ടു ഭൂമിയോളം ഒരു സൂത്രം Gan. (= ലംബം). ഭൂമികുലുക്കി 'shaking the earth.' 1. a big gun KU. 2. a bird Copsychus saularis. D. ഭൂമിജന്‍ S. the planet Mars, ചൊവ്വ. ഭൂമിപന്‍ S. a king CG. = ഭൂപന്‍. ഭൂമിപടം (mod.) a map.
ഭൃഷ്ടം
bh/?/šṭam S. (part. pass. of ഭ്രജ്). Fried.
ഭാജനം
bhāǰanam S. (ഭജ്). l. A vessel, as dish, cup പരിപൂര്‍ണ്ണമായിരിക്കുന്നു ഭാ. നൂറുണ്ടു Mud. 2. partaking of, worthy of (=പാത്രം). ഭാഗ്യത്തിന്‍ ഭാ. എങ്ങനേ ഞാനാവു, തല്‍കാരു ണ്യപൂരത്തിന്‍ ഭാ'മായ അമ്മ CG. ദേഹം ജരാ വ്യാധിഭാ. Bhg. ഭാജകം S. the divisor = ഹാരകം f. i. രണ്ടു രാ ശികളില്‍ വെച്ചു മേലേതു ഭാജ്യം, കീഴേതു ഭാ ജകം Gan. (see foil.). ഭാജ്യം S. the dividend (see prec.) ദൃഢഭാ. ൧൭ ദൃഢഭാജകം പതിനഞ്ചു Gan.
ഭുക്തം
bhuktam S. (part. Pass. of ഭുജ് I.). Eaten, enjoyed. ഭു. അവര്‍ക്കു കൊടുപ്പതിന്നു Pat R. a meal. ഭുക്തശേഷംS. orts. ഭുക്തി S. 1. eating, a meal ഭു. ക്കു വ്യഞ്ജനം Sah. (necessary). 2. fruition, possession = ഭോ ഗം, അനുഭവം f. i. ഭുക്തിക്കാര്‍ VyM. = അനു ഭോഗികള്‍. — ഭക്തരെ രക്ഷിച്ചു ഭു. മുക്തികള്‍ ചേര്‍ക്ക Bhr. (= സ്വര്‍ഗ്ഗം). ഭുക്തിശാലാന്തരേ ചെന്നു (2) Mud. entered the dining-hall.
ഭദ്രം
bhadram S. (ഭന്ദ് to shout from joy). 1. L. Faustus, happy. ഭദ്രമല്ലാതേ മരിച്ചിതു Si Pu. untimely end ഭദ്രങ്ങള്‍ എല്ലാം പറഞ്ഞും ചിരിച്ചും ChVr. light, agreeable talk, ഭദ്രതരം കുശല പ്രശ്നാദികള്‍ ചെയ്തു CartV. A. better, best. ഭദ്രേ f. voc. my good woman! ഭദ്രം well! Bhr. അസ്തുതേ ഭ. Sah. = നന്നായി വരിക. 2. T. M. safety, എല്ലാം ഭ. no fear! പദാര്‍ത്ഥങ്ങളെ ഭദ്ര പ്പെടുത്തിവെച്ചു secured. 3. M. cipher, nought,
ഭ്രഷ്ടന്‍
bhrašṭaǹ S. (part. pass. of ഭ്രംശ്). Fallen, degraded സ്ഥാന-, ജാതി-, ജന്മഭ്ര-.V1. outcast. രാജ്യഭ്ര'നായി deprived of crown or home. ഭ്ര'നല്ലാത്തവനെ പുറത്താക്കിയും ഭ്ര'നെ കൂട്ടത്തിലാക്കി രക്ഷിക്കയും Sah. ഭ്രഷ്ടം (part. pass.) 1. fallen. 2. degradation, loss of privilege പ്രജകളെ ഹിംസിച്ചു ധര്‍മ്മ ഭ്ര. ചെയ്വാന്‍ TR. to destroy their religion — vu. ഭ്രഷ്ടു f. i. അതിനാല്‍ ഭ്രഷ്ടിച്ചു Anach. no loss of caste. അന്പലങ്ങളെ ഭ്രഷ്ടു ചെയ്തു TR. defiled. ഭ്രഷ്ടത excommunication, degradation.
ഭാസ്, ഭാസ്സു
S. bhās (G. phōs). Light ഹാസ ഭാസ്സും CC. ഭാസം S. a kite or other bird കൃത്രിമഭാ. തീര്‍ത്തു Bhr. ഭാസനം S. shining മമ ഹൃദി ഭാ. ചെയ്തീടേണം SiPu. — so ഭാസമാനന്‍ UR. ഭാസുരം S. bright, resplendent അതിഭാ'മായ ആഭരണം Mud. ഭാ'രാംഗി VetC. ഭാസ്കരന്‍ S. producing light, the sun പാക്കെ രായ നമ: RC. ഭാസ്ക്കരന്‍ രവിവര്‍മ്മാവു (doc. പാറകരന്‍) N. pr. the king who granted Anjuvaṇṇam to the Jews. ഭാസ്കരാചാര്യര്‍ the astronomer, author of സിദ്ധാന്തശിരോമണി, born A. D. 1114. ഭാസ്കരസുതന്‍ VilvP. Yama. ഭാസ്വര്‍ S. shining; the sun, AR.
ഭൂയ:
bhūyas S. (Compar. of ബഹു?). 1. More, ദേവസേവാക്രമം ഭൂയോപി കേള്ക്കേണം SiPu. yet more. 2. again ഭൂയോപി ഭൂയോപി VetC. =
ഭൃശം
bh/?/šam S. Intensely, quickly, often ദിവ സത്രയം കഴിഞ്ഞു ഭൃശം AR. (nearly expletive).
ഭേത്താവു
bhēttāvụ S. (ഭിദ്). A splitter; traitor. ഭേദം S. 1. fissure; division; sowing disoord. 2. difference വേഷംകൊണ്ടു ഭേ. വരുത്തു ക Nal. to distinguish. നമ്മളില്‍ ഏതൊരു ഭേ. ഇല്ലേ TP. are we not of different rank? താങ്ങളും അവരും ഒരു ഭേ. ഇല്ലാത്തവണ്ണം TR. as if you both were one. അവരും പു ല്ലും ഭേ. ഇല്ല Nal. മൃത്യനും പശുക്കളും ഏതു മേ ഭേ. നാസ്തി PT. (with Nom.). കേശവ ശിവന്മാരില്‍ ഒരു ഭേ. നിനെക്കൊല്ല Anj.; അവനാരേയും ഭേ. ഇല്ല Bhg. ഇല്ലൊരു ഭേ. എനിക്കാരും Bhr. I treat all alike, no preference. ഗോചണ്ഡാലാദിഭേ. സമത്വം എ ന്ന ഭാവം സിദ്ധിക്കേണം Bhg. 3. species, kind. 4. change, esp. for the better ഒട്ടും ഭേദമായിട്ടില്ല, ദണ്ഡത്തിന്നു ഭേ. വന്നാല്‍, ദീ നം അസാരം ഭേ. ഉണ്ടു, ദീനം കുറഞ്ഞൊന്നു ഭേ. വന്നാല്‍ TR. ഭേ. വരുത്തുക to cure, improve. തീര്‍പ്പു ഭേ. വരുത്തി MR. altered the decree (= മാററി). ഭേദപ്പെടുത്തുക (mod.) to alter, amend. ഭേദനം S. dividing. തന്‍ വചനഭേ. കൊണ്ടി പ്പോള്‍ Mud. succeeded in sowing dissensions. ഭേദപ്പൊയ്കള്‍ (2) illusions based on the differences of things, KeiN. ഭേദാഭേദങ്ങള്‍ (3) various items, നമുക്കുള്ള വ ഹെക്ക എടുക്കുന്നു ഭേ. TR. taxes etc. ഭേദി S. 1. breaking. 2. dissolvent. അന്നഭേ., മാംസഭേ. digesting. 3. purgative; evacuating; looseness of bowels V1. (med. opp. to ഗ്രാഹി). denV. ഭേദിക്ക 1. v. n. to be cleft, split കവ ചം ഭേദിച്ചു വീണു UR.; അന്പെയ്തു ഭേദിച്ചു പോയ മൃഗം Bhr.; ഭേരീരവംകൊണ്ടു കര്‍ണ്ണ
Sponsor Books Adv
Shashtipoorthyupaharam
Sangaran Namboorhirippad Kanippayyoor
Download This Book
Ramarjuneeyam Chambu
Rajarajavarmaraja Vadakkumkoor
Download This Book
Kashi Yathra Charitham
Manava Vikrama Ettan Thamburan
Download This Book
Vararuchikrutham Vakyam Adhava Kaladheepam
Gopala Warrier
Download This Book
Alinju Chernna Aathmakkal
Kalayil
Download This Book
Random Fonts
FML-TT-Indulekha Bold Bangla Font
FML-TT-Indulekha Bold
Download
View Count : 32851
FML-TT-Indulekha Heavy Bold Bangla Font
FML-TT-Indulekha Heavy Bold
Download
View Count : 75450
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 32015
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 11326
FML-TT-Aswathi Bold Italic Bangla Font
FML-TT-Aswathi Bold Italic
Download
View Count : 23508

close