English Meaning of ഭഗണം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഭഗണം is as below...

ഭഗണം : bhaġaṇam S. (ഭം a star, fr. ഭാ). The host of stars, zodiac; also = 1/12 രാശി (astr.). ചതുര്‍യ്യുഗത്തിങ്കലേ ഭഗണഭൂദിനങ്ങള്‍, തികഞ്ഞ ഭ'ങ്ങള്‍ ഉളവാകും Gan. ഭഗണന്‍ an astrologer, ജാതകഫലം ചൊല്ലി ഓരോരോ ഭ'ന്മാര്‍ KR. (prh. ഭാഗണന്‍?). ഭഗവതി, ഭഗവാന്‍, see ഭഗം. ഭഗിനി S. (the happy) a sister. ഭഗീരഥന്‍ N. pr. a king that brought Gauga from heaven down to the earth. Brhmd. — ഭഗീരഥപ്രയത്നംപോലേ prov. of Herculean tasks.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഭാജനം
bhāǰanam S. (ഭജ്). l. A vessel, as dish, cup പരിപൂര്‍ണ്ണമായിരിക്കുന്നു ഭാ. നൂറുണ്ടു Mud. 2. partaking of, worthy of (=പാത്രം). ഭാഗ്യത്തിന്‍ ഭാ. എങ്ങനേ ഞാനാവു, തല്‍കാരു ണ്യപൂരത്തിന്‍ ഭാ'മായ അമ്മ CG. ദേഹം ജരാ വ്യാധിഭാ. Bhg. ഭാജകം S. the divisor = ഹാരകം f. i. രണ്ടു രാ ശികളില്‍ വെച്ചു മേലേതു ഭാജ്യം, കീഴേതു ഭാ ജകം Gan. (see foil.). ഭാജ്യം S. the dividend (see prec.) ദൃഢഭാ. ൧൭ ദൃഢഭാജകം പതിനഞ്ചു Gan.
ഭാട്ടം
bhāṭṭam S. (ഭട്ട). A division of the old Kēraḷa Brahmans (2 others are പ്രഭാകരം & വ്യാകരണം) derived from one ഭാട്ടപ്രഭാകര വ്യാകരണന്‍, whose shoe (മെതിയടി) is said to be preserved in തൃക്കണ്ണാപുരം, തൃക്കല്‍പുറം KU. (others = പാട്ടം usufruction). ഭാട്ടന്‍ S. a follower of ഭട്ടന്‍. ഭാഡ (loc.) = ബാഡ.
ഭാ
bhā S. (√ to shine, G. phōs). Light കന്യക യില്‍ ധര്‍മ്മഭാശോഭിച്ചേററം Nasr., better ഭാസ്സ്. ഭാക് S. (ഭജ്). Partaking of, ഗുണഭാക്കായി Bhg.
ഭീഷണം
bhīsaṇam S. (caus. of ഭീ). Frightening മഹാവനം ഭീ. ഭയങ്കരം Nal. ദണ്ഡിയെ ക്കാള്‍ അതിഭീ'മായി CG. — അധികഭീഷണനായ കാശ്മീരനാഥന്‍ Mud. awful. ഭീ'മായുള്ള വാക്കു കള്‍ Mud. threats. ഭീഷണി 1. a form of Kāḷi. 2. frightening ഭീ. കാട്ടുക, ഭീ. പ്രകാരത്തെ ചെയ്ക Nal. to terrify; esp. of threats ഭീരുവാം നിന്നുടെ ഭീ. കേട്ടപ്പോള്‍ SG നിന്നുടെ ഭീ. നമ്മോടു കൂടുമോ KR. thy menaces will not affect me. ഭീഷ്മം = ഭീമം S. — ഭീഷ്മര്‍ N. pr. son of Santanu.
ഭാഗം
bhāġam S. (ഭജ്). 1. Part, portion എ ന്‍റെ ഭാ. my lot. മക്കളും അനന്ത്രവന്മാരും കൂ ടി ഭാ. ചെയ്തതു, തമ്മില്‍ ഭാ. ചെയ്തു MR. divided the property = പകുതി. 2. side ഒരു പാ ത്തുന്നു TP. on one side; chiefly party അന്യായ ഭാഗമായി എഴുതിക്കാണുന്നു MR. savors of partiality for the plaintiff, അന്യായഭാഗമായി കല്പി ച്ചു; also അന്യായഭാഗം പറഞ്ഞു, ആ ഭാഗം തീര്‍പ്പു കൊടുത്തു MR. in favor of. പ്രതിഭാ. നിന്നു jud. എന്‍റെ ഭാഗമുള്ള രേഖകള്‍, പ്രതിഭാഗം സാ ക്ഷിക്കാര്‍ MR. adj. = പക്ഷം . 3. fathom (T. പാ കം) ൨൦ പാകം നീളം Mpl. = ൨൦ മാര്‍. (പാവു). ഭാഗക്കാര്‍ (൨). എന്‍റെ ഭാ., ഇരുഭാ. MR. = പ ക്ഷക്കാര്‍. ഭാഗധേയം S. 1. a share. 2. fortune ഭാ'ത്തെ വിശ്വാസം ഉണ്ടാകേണ്ടാ Bhr. ഭാ. കൊണ്ടു കാണ്മാന്‍ കഴിവന്നു Nal. ഭാ. പാരം ഉണ്ടു Bhg. = ഭാഗ്യം. 3. B. royal revenue. ഭാഗവതം S. referring to ഭഗവാന്‍ (Višṇu); esp. N. pr. of the Purāṇa, Bhg. ഭാ'തധര്‍മ്മം (ദ്വൈതഭ്രമം ഒക്കയും മിത്ഥ്യ എന്നും etc.). Bhg. — ഭാ'ന്മാര്‍ക്ക് ആനന്ദാമൃതോദയം SitVij. ഭാ'ന്മാരായ ഭഗവത്ഭക്തര്‍ Bhg. worshippers of Bhagavāǹ. ഭാഗി S. 1. sharing; partner തന്‍റെ ഭാഗിയാ യ N. = കൂറുകാരന്‍ MR. 2. = ഭാഗക്കാരന്‍. denV. ഭാഗിക്ക B. = വിഭാഗിക്ക. ഭാഗിനേയന്‍ S. (ഭഗിനി) sister's son. ശൂദ്രനു ഭാ. പിണ്ഡകര്‍ത്താവു Bhr. ഭാഗീരഥി S. (ഭഗീരഥ). Ganga ഭാ. ക്കായി പ റന്നു പോയി Sah.
ഭല്ലം
bhallam S. (= L. phallus?). 1. A kind of arrow (മഴുവന്പു). ഭ'ങ്ങള്‍ ഏഴും പ്രയോഗിച്ചു KR. 2. a bear = കരടി, also ഭല്ലുകം KR 3.
ഭാര്യം
bhāryam S. (ഭര). To be supported. ഭാര്യ S. the wife ഭാ. യായി പിന്നാലേ SiPu. followed the other as a wife. ഭാര്യാപതികള്‍ husband & wife. — ഭാര്യാവാന്‍ = ഭാര്യയുള്ളവന്‍.
ഭാവന
bhāvana S. (caus. of ഭു). 1. Effecting; power of representing to oneself, imagination. ഭാ. തന്നാലേ പുല്കി CG. not bodily, ഭാ. യാലേ വന്ദിച്ചു Bhr. inwardly. In Vēdānta ബ്രഹ്മഭാ. is the realization of the All One, അസംഭാ. its first enemy, the fancy of the difference of things, സംശയഭാ. want of implicit reliance on the Guru, വിപരീതഭാ. the thought of body, I, world, as if they were realities, etc. KeiN. ഭാ. കൊണ്ടു തന്നേ സര്‍വ്വവും ഉണ്ടാകുന്നു Bhg. 2. reflection, meditation മാമുനിമാര്‍ മൌലി യില്‍ ചേര്‍ക്കുന്നു ഭാ. യാലേ ഈ പാദപരാഗം, കേവലയായൊരു ഭാ. തന്നിലേ മേവി നിന്നു CG. confined himself to one meditation. ഭാവി S. (ഭൂ) 1. future; fut. tense (gram.).— ഭാ. വാക്യം.prediction. 2. (ഭാവം) holding & expressing a sentiment പ്രിയഭാവിയായി രിക്ക VCh. — ഭാവിനി S. a fine woman. denV. ഭാവിക്ക 1. to represent, exhibit, show കേട്ടില്ല എന്നു ഭാവിച്ചു Bhr.; കേട്ടതു ഭാവി യാതേ PT.; ശോകരോഷാദികളെ ഭാവിച്ചു Mud. (felt or feigned). കെട്ടി ഞാന്നു ചാവ തിന്നായി ഭാ. Mud. act as if you hanged yourself!; so neg. കാണാതേ ഭാ. to feign to believe yourself unseen. — കലശല്ക്കു ഭാ. MR. to show fight. രാജാവു ചിരിക്കുന്നതു പോ ലേ ഭാവിച്ചു കൊല്ലും though he appear to smile. 2. to assume (=അഹംഭാവം?). അ ന്യോന്യവാഞ്ഛിതം കൊണ്ടു ഭാ'ച്ചു ഘോഷി ച്ചു Nal. claimed each the preference for his choice. 3. to intend നാളെ സ്വയംവരം ഭാവിച്ചിരിക്കുന്നു Nal. സേവയും ഭാവിച്ചു Bhr. (a dog seeking a master). Chiefly Dat. ഊണിന്നു ഭാവിച്ചു KR. (=ഉണ്മാന്‍). ഭക്ഷണ ത്തിന്നു ഭാവിക്കുന്പോള്‍ TR. പടെക്കു Bhr. സന്ധിക്കു ഭാവിക്കില്‍ ChVr. resolve & prepare for. ഭാ. വേണ്ട അതിന്നിനി Sah. don't hope for it. ഭാവിതം part. pass, of prec. (also: got, mixed). ഇതിപ്പോള്‍ വന്നതും എനിക്കു ഭാ. KR. hoped for. CV. ഭാവിപ്പിക്ക f. i. അവര്‍ക്കു സങ്കടം മനതാ രില്‍ ഭാവിപ്പിച്ചീടും Nal. I should grieve them (al. സംഭവിപ്പി —). ഭാവുകം S. happy= ശുഭം, സുഖം.
ഭിക്ഷ
bhikša S. (desid. of ഭജ്). 1. Begging ഭിക്ഷെക്കു പോക; ശത്രുവിന്‍റെ ഭവനത്തില്‍ ഭി ക്ഷെക്കു ചെല്ലും VyM. (a curse). 2. alms ഭി. ഇരന്നല്ലോ ഭക്ഷണം Anj. ഭി. കൊള്ളുന്ന ജനം VCh. ഭി. തേടുക to collect alms before a temple, paying tithes of them. ഭി. ഏററു നടക്ക Anach, so ചോദിക്ക, എടുക്ക, കഴിക്ക; ഭി. കിട്ടിയതെല്ലാം ഭുജിക്ക Bhg. ഭിക്ഷക്കാരന്‍ a beggar, also ഭിക്ഷവാണിയന്‍ V1. ഭിക്ഷാപത്രം, ഭിക്ഷക്കത്തു (mod.) a begging-letter. ഭിക്ഷാടനം S. going about begging ഭി'ത്തിന്നാ യാചാര്യനും വരും Sah. (loc. a begging tour). പന്തീരാണ്ടു ഭി. ചെയ്ക KN. ഭിക്ഷാദാനം S. charity V1. ഭിക്ഷാണം S. food received in charity ഭി. ന ല്ലൊരണം ഉണ്ടു GnP. ഭിക്ഷാര്‍ത്ഥി Bhg. ഭിക്ഷാശി, ഭിക്ഷു, ഭിക്ഷുകരന്‍ S. a beggar.
ഭോ
bhō S. (bhōs, Voc. of ഭവാന്‍). Ho! ha! halloo! ഭോഭോജള ദുര്യോധന ChVr. Brhmd. fie!
Sponsor Books Adv
Mangalodhayam Book-2
Ramavarma Appam Thamburan
Download This Book
Lakshana Rekha Shasthram
Koruth
Download This Book
Charaka Samhitha (Nithana Sthanam)
Parameswaran Moosathu
Download This Book
Vidwan Machattelayathinde Krithikal Vol-1
Ilayathu Machattu
Download This Book
Goshayathram
K.V.M
Download This Book
Random Fonts
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 25181
ML_TT_Sankara_Bold Italic Bangla Font
ML_TT_Sankara_Bold Italic
Download
View Count : 10220
ML_TT_Thiruvathira Italic Bangla Font
ML_TT_Thiruvathira Italic
Download
View Count : 10635
FML-TT-Ayilyam Bold Italic Bangla Font
FML-TT-Ayilyam Bold Italic
Download
View Count : 26057
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 6786

close