English to Malayalam Dictionary: vilvp

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Devil Kept Under Control By Siva
ശിവന്റെ നിയന്ത്രണത്തിലുള്ള ഒരു ദുര്‍മ്മൂര്‍ത്തി
Anvil
ചെവിയ്‌ക്കുള്ളിലെ എല്ല്‌; ചുട്ടുപഴുപിച്ച ലോഹം അടിക്കുന്നതിനുള്ള ഇരുമ്പുകല്ല്‌; കൂടക്കല്ല്; അടകല്ല്‌; ചുട്ടുപഴുപ്പിച്ച ലോഹം; ചെവിയുടെ ഒരു എല്ല്; അടകല്ല്
Be The Devils Advocate
വിമര്‍ശനത്തിനുവേണ്ടിമാത്രമായി കുറ്റവും കുറവും കണ്ടെത്തുക
Bedevil
പൈശാചികമായി പെരുമാറുക; കുഴപ്പത്തിലാക്കുക; ക്ഷുദ്രപ്രയോഗം ചെയ്യുക
Between The Devil And The Deep Sea
ചെകുത്താനും കടലിനുമിടയില്‍
Bougainvillea
കടലാസ്സു പൂവ്
Cavil
കുറ്റം ചുമത്തുക; ദുസ്‌തര്‍ക്കമോ വൃഥാക്ഷേപമോ; കഴമ്പില്ലാത്ത എതിര്‍പ്പ്‌; കഴന്പില്ലാത്ത എതിര്‍പ്പ്
Civil
സാധാരണ പൗരന്റെ അവകാശങ്ങളും വസ്‌തുവകകളും സംബന്ധിച്ച; സൈനികേതര കാര്യങ്ങളെക്കുറിച്ചുള്ള; പൗരനെ സംബന്ധിച്ച; സൈനികേതരകാര്യങ്ങളെക്കുറിച്ചുള്ള; സിവില്‍ വക്കീല്‍; സംസ്‌കാരമുള്ള; പൗരവൃന്ദത്തെ സംബന്ധിച്ച; മര്യാദയുള്ള; ആഭ്യന്തരം; മതപരമോ നിയപരമോ സൈനികമോ അല്ലാതെ സാധാരണ പൗരനെ സംബന്ധിച്ച; സൈനികമോ ക്രിമിനലോ അല്ലാത്ത; പട്ടാളക്കാരല്ലാത്തവരെക്കുറിച്ചുള്ള
Civil Behaviour
പൊതുപെരുമാറ്റം
Civil Case
ക്രിമിനല്‍ വിഭാഗത്തില്‍ പെടാത്ത കോടതിക്കേസ്‌
Civil Defence
പൗരന്‍മാരുടെ യുദ്ധകാല സംഘടന
Civil Disobedience
രാഷ്‌ട്രീയ സ്വാഭാവമുള്ള കൂട്ടു സത്യഗ്രഹം; നിയമത്തെ അനുസരിക്കാതെ അഹിംസാപരമായി സമരംചെയ്യുന്ന രീതി
Civil Liberty
ഭരണഘടനപ്രകാരം പൗരനുള്ള അവകാശങ്ങള്‍; പൗരസ്വാതന്ത്യ്രം
Civil Marriage
മതച്ചടങ്ങുകളില്ലാത്ത വിവാഹം
Civil Rights
പൗരബന്ധങ്ങളേയും ഇവയില്‍നിന്നുദിക്കുന്ന കേസുകളേയും സംബന്ധിച്ച നിയമാവലി; പൗരന്‍മാരുടെ നിയമപരവും സംഘടനാ പരവുമായ അവകാശങ്ങള്‍
Civil Servant
സൈനികമല്ലാത്ത സേവനവകുപ്പുകളിലേതിലെങ്കിലും ജോലിചെയ്യുന്ന ഉദ്യോഗസ്ഥന്‍
Civil Service
സിവില്‍ സര്‍വ്വീസ്‌; രാഷ്‌ട്രത്തിന്റെ ഭരണവകുപ്പുകള്‍
Civil War
ആഭ്യന്തരയുദ്ധം
Civil-marriage
മതച്ചടങ്ങുകളില്ലാത്ത വിവാഹം
Civilian
സൈനികേതരമായ; പട്ടാളത്തിലും വൈദികവൃത്തിയിലും ഉള്‍പ്പെടാത്ത ഉദ്യോഗസ്ഥന്‍; സാധാരണ പൗരന്‍; സായുധസേനയില്‍ അംഗമല്ലാത്തയാള്‍; പട്ടാളത്തിലും വൈദികവൃത്തിയിലും ഉള്‍പ്പെടാത്ത ഉദ്യോഗസ്ഥന്‍; സൈനികേതരന്‍; സിവില്‍ ഉദ്യോഗസ്ഥന്‍; സാധാരണപൗരന്‍
Civilisation
പരിഷ്‌ക്കാരം; സാംസ്‌കാരികമായ ഉയര്‍ച്ച
Civilised
സംസ്‌ക്കാരമുള്ള
Civility
ദാക്ഷ്‌ണ്യം; മര്യാദ; ആദരം; ഉപചാരവാക്ക്; വിനയം; നാഗരികത്വം; ഉപചാരം; സഭ്യത; വിനയപ്രവൃത്തി; മര്യാദയോടെയുള്ള പെരുമാറ്റം; മര്യാദയോടെയുള്ള പെരുമാറ്റം
Civilization
സാമൂഹിക വളര്‍ച്ചയുടെ ഉയര്‍ന്ന ഘട്ടം; ജീവിതരീതി മുതലായവ; ഒരു പ്രത്യേക ഭൂവിഭാഗത്ത് പ്രത്യേക കാലഘട്ടത്തില്‍ ഉണ്ടായിരുന്ന ജനത; പരിഷ്‌ക്കാരം; സംസ്‌ക്കാരം; ആധുനികസമൂഹം നല്കുന്ന സുഖസൗകര്യങ്ങള്‍; നാഗരികത്വം; സഭ്യത; അവരുടെ സംസ്കാരം; നാഗരികത
Civilize
ശിഷ്‌ടാചാരം ശീലിക്കുക; പരിഷ്‌ക്കരിക്കുക; നാഗരികത്വം വരുത്തുക
Random Fonts
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 9670
ML-NILA07 Bangla Font
ML-NILA07
Download
View Count : 5567
ML_TT_Kanika Normal Bangla Font
ML_TT_Kanika Normal
Download
View Count : 8014
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 91238
ML_Sree3 Bangla Font
ML_Sree3
Download
View Count : 8962
FML-TT-Vishu Italic Bangla Font
FML-TT-Vishu Italic
Download
View Count : 6490
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 10991
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 9450
FML-TT-Ambili Bold Bangla Font
FML-TT-Ambili Bold
Download
View Count : 13161
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 13980

close
Please like, if you love this website