English to Malayalam Dictionary: family

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A One Parent Family
മാതാപിതാക്കളില്‍ ഒരാള്‍ മാത്രമുള്ള കുടുംബം
Aloe Family
ഔഷധ പ്രാധാന്യമുള്ള സസ്യങ്ങളുടെ കുടുംബം
Aristocratic Families
ആഭിജാതകുടുംബം
Chief Of The Family
കുടുംബനാഥന്‍
Familial
കുടുംബപരമായ; കുടുംബസംബന്ധമായ
Familiar
സുവിദിതമായ; പഴക്കമുള്ള; നിത്യപരിചിതമായ; അടുപ്പമുള്ള; പരിചയമുള്ള; അറിയപ്പെടുന്ന; സഹവാസി; സുപരിചിതമായ; നന്നായറിയാവുന്ന; പൂര്‍ണ്ണമായ അറിവുള്ള; ഗൗരവമില്ലാത്ത; ഉറ്റസ്‌നേഹിതന്‍; ഔപചാരികതയില്ലാത്ത; പരിചിതമായ
Familiarity
ചങ്ങാത്തം; അതിപരിചയം; പരിചിതത്വം; മമത; അടുപ്പം; അടുത്തുപരിചയം; സഹവാസം; അനൗപചാരികത; സംസക്തി; സുപരിചയം
Familiarization
പരിചയം; തഴക്കം; പഴക്കല്‍
Familiarize
പഴക്കുക; അഭ്യസിപ്പിക്കുക; പരിചിതമാക്കുക; പരിചയിപ്പിക്കുക; പരിശീലിപ്പിക്കുക; ശീലിപ്പിക്കുക
Families
കുടുംബങ്ങള്‍
Family
സന്തതികള്‍; പുത്രകളത്രാദികള്‍; ഭാര്യയും ഭര്‍ത്താവും മക്കളും; വംശം; കുടുംബാംഗങ്ങള്‍; ഗൃഹസ്ഥജീവിതം; ഭാഷാകുടുംബം; കുഞ്ഞുകുട്ടികള്‍; തറവാട്‌; വകുപ്പ്‌; ഇനം; കുടുംബം; കുലം
Family Breadwinner
കുടുംബത്തിനു അന്നം തേടുന്നവന്‍
Family Circle
കുടുംബവൃത്തം
Family Deity
കുടുംബ ദേവത
Family Doctor
കുടുംബവൈദ്യന്‍
Family Feud
കുടുംബ വഴക്ക്‌
Family Head
കുടുംബനാഥൻ; കാരണവൻ
Family Likeness
കുടുംബച്ഛായ
Family Man
വിവാഹിതന്‍; കുടുംബവ്യാപൃതന്‍
Family Planning
കുടുംബാസൂത്രണം
Family Planning
കുടുംബാസൂത്രണം
Family Priest
കുടുംബപുരോഹിതന്‍
Family Property
കുടുംബസ്വത്ത്‌
Family Tradition
കുടുംബപാരമ്പര്യം
Family Tree
വംശപ്പട്ടിക; വംശാവലി
Random Fonts
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 16335
FML-TT-Gopika Bangla Font
FML-TT-Gopika
Download
View Count : 26064
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52855
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 19798
FML-TT-Geethika Bold Bangla Font
FML-TT-Geethika Bold
Download
View Count : 28305
FML-TT-Theyyam Bangla Font
FML-TT-Theyyam
Download
View Count : 61482
Jacobs Mal Handwriting-2 Bangla Font
Jacobs Mal Handwriting-2
Download
View Count : 25474
FML-Karthika Bangla Font
FML-Karthika
Download
View Count : 52632
FML-TT-Malavika Bold Bangla Font
FML-TT-Malavika Bold
Download
View Count : 34138
ML_TT_Malavika Bold Italic Bangla Font
ML_TT_Malavika Bold Italic
Download
View Count : 10919

close