English Meaning of തിര

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തിര is as below...

തിര : tira T. M. C Te. (√ തിരു) 1. A roll, as of paper, cartridge തിരയില്‍ മരുന്നിടുക; ൪ പെ ട്ടി തിരയും എത്തിച്ചു, തോക്കും തിരയും കൊടു ക്ക TR. ammunition; തിരഇടുക No. a snake coiling itself up; of betel-leaves; കുടല്‍ത്തിര കള്‍ MM.; മയില്‍ത്തിര അണിയുന്നു spreads its train; തിരനിവിര്‍ത്തുക to unroll f. i. a mat. 2. a wave, billow, വെള്ളത്തിലേത്തിര തള്ളുന്നതു പോ ലേ തുള്ളിക്കളിക്കുന്ന വെള്ളക്കുതിരകള്‍ Bhr.; ക ടല്‍ത്തിര അടിക്ക V1.; തിര പൊങ്ങുക opp. തി ര അടങ്ങി, തിരപൊട്ടുക breakers. തിര നീക്കി ക്കടലാടാന്‍ prov. 3. (S. തിര:) a curtain. തിര പിടിക്ക to hold the screen or curtain (in play). മേലാപ്പു കെട്ടി തിരവളെച്ചു at a marriage. നല്‍ത്തി ര വളെച്ചതിലാക്കി, തിര വളെച്ചതിന്‍ പുറ ത്തുനിന്നു KR. clothes hung all round; so തി ര തൂക്കുക, വിതാനിക്ക V1. 4. a mass, അത്തി ര, ഇത്തിര. തിരമാല (2) a wave, succession of waves. തിരയാഴി (2) the agitated sea, തി. കടന്നു RC. തിരവായി (2) crest of the waves, തി. യൂടേ വ ന്നു Bhr. തിരശ്ശീല (3) a curtain, screen. v. n. തിരയുക 1. To ball itself; milk to coagulate. 2. v. a. to seek. കരഞ്ഞു പക്ഷി കള്‍തിരഞ്ഞു ഭക്ഷണം KR.; നീളത്തിരഞ്ഞു Bhr.; സര്‍വ്വത്ര തിരഞ്ഞുകൊള്‍ക CC.; തിരഞ്ഞറിഞ്ഞി ട്ടൊരു ഫലം Mud.; ശാപത്തെക്കേട്ടു കാരണം തി. UR. to ask. കളങ്ങള്‍ കിണറുകള്‍ ഒക്കയും ആളെകൂട്ടിത്തി. (jud.) VN. തിരച്ചല്‍ 1. wrinkles. 2. search. CV. തിരയിക്ക to cause search to be made നീളേത്തി'ക്കും എന്‍റെ ഗൃഹത്തിങ്കല്‍ Mud. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തിരുത്തുക
tirattuγa T. M. (C. Tu. തിദ്ദു, Te. ദിദ്ദു) To mend, correct, തരിശുനിലത്തെ വെട്ടി ത്തിരുത്തി VyM.; to erase or enclose with crotchets (in T. v. n. തിരുന്തുക). വീഴക്ഷരം ഉ ണ്ടായാല്‍ വിദ്വാന്മാര്‍ തിരുത്തിക്കൊള്ളേണം Cr Arj., So. — ഭൂമണ്ഡലാധിപനായി തിരുത്തി Previous page Next page
തനി
tani T. M. a C.( തന്‍) By itself, alone കാ ട്ടില്‍ എങ്ങനേ തനിയേ പോകുന്നു, ജനനിയെ ത നിയേ ആക്കി നീ ഗമിച്ചിതോ നാകം KR. തനി പ്പാല്‍ B. Palg. pure milk (No. തനിച്ചപാല്‍). തനിയാക്കുക to separate, make helpless. തനിച്ചു id.; തനിച്ചിരിക്ക to be alone. തനിച്ചു ഭൂമിയില്‍ പതിച്ചു KR. unaccountably. — ത നിച്ച വലി (mod.) a special train (railway). തനിമ V2. loneliness, — തന്പുരാന്‍പുത്രന്‍ തനി യന്‍ PP. only begotten. തനിക്കു to himself, to oneself; ആരും തനിക്കു താനല്ല ദൈവതം Si Pu. പുത്രന്മാര്‍ തനിക്കു താന്‍ പെറ്റൊന്നും ഇല്ല Bhr. she had no child of her own. തനിക്കുതാന്‍പോന്നവന്‍ self-sufficient, ത. എന്ന ഭാവം നിനക്കു മുഴുത്തു പാരം CC. In sing. & plur. alike, ത'ന്ന നരവരന്മാര്‍ക്കേ നിനച്ച കാര്യങ്ങള്‍ തനിക്കു സാധിപ്പു Mud. — Often contracted തനിക്കാം പോന്ന ഞാന്‍ KR. I with my independence — abstr. N. തനി ക്കുതാന്‍പോരുമ or — പോരിക, self-sufficiency, ത. കാട്ടുക, പറക V1. to talk big.
തെളിക്ക
teḷikka (തെളി 4., aC. തെളല്‍ to start, set out) v. a. To drive cattle with shouts. മൂരി കളെത്തെളിച്ചു കൊണ്ടുപോയി TR. (robbers), എരുതിനെത്തെളിച്ചാക്കി, അശ്വം തെ. Nal., നീതേരും തെളിച്ചുകൊടുക്ക AR. — without Acc. തെളിയെന്നുരെത്താന്‍ RC., എടുത്തു ചമ്മട്ടി തെ ളിച്ചു സൂതനും KR. — met. തെളിച്ചതിലേ നട ക്കാഞ്ഞാല്‍ നടന്നതിലേ തെളിക്ക prov. (of education).
തുരങ്കം
turaṇgam Tdbh., സുരഗം (but compare തുരക്ക). Amine in fortification, claudestine opening made in a wall. കള്ളന്‍ തു. വെക്കുന്നു vu.; വീട്ടില്‍ തു. വെച്ചു കേറി Arb. (and വീടു തു രക്കല്‍, തുരവു വെക്ക house-breaking).
തിരി
Tdbh.; ശ്രീ in N. pr. of offices, dynasties etc. കോലത്തിരി, നന്പൂതിരി, തളിയാതിരി etc. At the end of words as തിരു II. at their head.
തുഷ്ടന്‍
tušṭaǹ S. (തുഷ്) Satisfied, pleased. തുഷ്ടി gratification = സന്തോഷം, as തു. ആക്കു ക, വരുത്തുക Bhg. to please. — തുഷ്ട്യാ വാ ഴുവിന്‍ Bhr. good-bye!
തൊന്തരം
tondaram T. C. Te. (തൊല്ല) Intricacy, vexation. — denV. തുന്ത്രിക്ക (sic) V1. being exoited or conceited about anything.
തുഷാ
tušā S. (തുഷ്) Instr. — Joyfully, തുഷാ എയ്തു AR.
തഞ്ചി
tańǰi (Tu. M.) = സഞ്ചി A bag, purse Palg., V2.
തല്ലം
tallam S. A. tank. ‍തല്ലജം Lotus, chief, ചി ല്ലിതല്ലജങ്ങല്‍ VCh.
Sponsor Books Adv
Janakeeya Shathakam
Pillai
Download This Book
Neela Sailam
Mahaanti Surendar
Download This Book
Sreerama Krishnan Paramahamsan
Raman Menon
Download This Book
Bala Roga Chikithsa Manjari
Panachirethu Krishnapilla
Download This Book
Thirumandham Kunnu Vaishishyam
Mangada Kovilakathu Udayavarman
Download This Book
Random Fonts
FML-TT-Gauri Bold Italic Bangla Font
FML-TT-Gauri Bold Italic
Download
View Count : 36581
ML_TT_Leela Bold Bangla Font
ML_TT_Leela Bold
Download
View Count : 17813
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 10792
FML-TT-Indulekha Bold Italic Bangla Font
FML-TT-Indulekha Bold Italic
Download
View Count : 16031
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 16332

close