English Meaning of തേമം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തേമം is as below...

തേമം : tēmam S. (തിമ്) Wet. (C. തേവ; see തേ ക്കുക, തേവുക). തേമനം S. a sauce = കറി. തേമന്‍ N. pr. of women.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ത്വര
tvara S. (= തുര്‍). Haste ത്വരയോടു ഗ തന്‍ VetC. — ത്വരണം VN. — ത്വരിതം quick (part.) — denV. അതിത്വരിക്കയും പരിഭുമിക്ക യും KR. — ത്വരമാണന്‍ V1. rash.
തൂ
tū T. M. (തുയ്യ) Pure, bright (Tu. fire), as തുനഖങ്ങള്‍, തൂനെററി, തൂമന്ദഹാസം, ഓമ നത്തൂമുഖം, തുമിന്നല്‍, തൂമുത്തുലാവിന കൊങ്ക, പാലാഴിത്തൂവെള്ളം CG. etc. — VN. തൂമ q. v.
തന
tana T. a M. (C. Tu. തനക) Measure ഇ ത്തനനാളും (=ഇത്ര), അത്തനയിലേ നളന്‍ അ ടുത്താന്‍ RC. (= then). തനം 1. T. M. Te. C. = തന്മ nature f.i. വേ ണ്ടാതനം 2. Tdbh. ധനം, also തനവാതി riches V1. തനതു (see തന്‍) his own. ത. വക personal property. ത. ജന്മമായി TR., ത. നാടു, ത. ഭാഷ So. തനത, തനിതു = സന്നതു A Sunnud.
തടസ്ഥം
taḍastham S. (തടം) 1. standing on the shore, ത'മായി നോക്കുന്നവന്‍ a by-stander, neutral spectator. 2. mediation തടത്തം പ റക V1., അനന്തരവന്മാര്‍ തടസ്ഥം ചെയ്ക MR. 3. = തടസ്സു q. v. തടസ്ഥത പറക to arbitrate. തടസ്ഥത്വം mediation. ത. പറക, പിടിക്ക etc. ത. എന്നുള്ള മാര്‍ഗ്ഗം ഫലം ചെയ്കയില്ല Nal. തടസ്ഥന്‍ a neutral, mediator, juryman.
ത്രോടി
trōḍi S. Beak (√ ത്രുട to burst?, തുണ്ഡം). ത്രൃക്ഷന്‍ S. Three-eyed, Siva. VetC. (ത്രി)
തുന്പു
tumbụ 1. T. A rope, whence തുന്പക്കം. 2. a button V1. 3. extremity, clew, etc. (see (തുന്‍പു).
തുളു
tuḷu 5. N. pr., Northern Kēraḷa from Gōkarṇa to Perumpu/?/a with 32 Grāmam, which lie between Kundāpūr & Cāńńirōṭṭu river. KU. — തുളുനാട്ടുകാര്‍ TR. തുളുനന്പി Tuḷa Brahmans, തു. യുടെ ഇല്ലത്തു KN.; also പഴന്തുളുവര്‍ KU. തുളുഭാഷ Tuḷu, one of the 18 languages. തുളുഭന്‍ പെരുമാള്‍ KU. N. pr. of a king, also തുളുരാജാ, തുളസീഭൂപന്‍ KM. തുളുവം T. M. = തുളു f. i. തുളുവനാട്ടു ഭാഗത്തില്‍ TR. — തുളുവന്‍ a Tuḷu-man. തുളുവരശായിട്ടുള്ള രാജാവു KU. the first is called മയൂരവര്‍മ്മര്‍ or കവിസിംഹരേറു; under him are 5 പ്രഭുക്കന്മാര്‍: (1. വങ്കര്‍ or പരന്പര്‍ in Nandāvara. 2. അജിലര്‍ in Muḷukki. 3. സ വിട്ടര്‍ in Mūḍabidri. 4. സാമന്തര്‍ or ചാ വന്തര്‍ in Kārkaḷa. 5. മുള്ളര്‍ or കവി in Kalyāṇapuram). കവി 222.
തേവടിയാള്‍
tēvaḍiyāḷ (Tdbh. ദേവ + അടി യാള്‍) A temple-girl, prostitute; vu. തേവിടി യാ (ള്‍) മകന്‍ a bastard. തേവതാരം‍ V1. = ദേവദാരു T. M. a pine. In T. Sethia Indica, M. Erythroxylon sideroxylon GP75., MM. തേവത്താന്‍ a Deity, തേ. കോട്ടം TR. തേവര്‍ a Deity, താന്‍ ഉണ്ണാത്തേ. prov. തേവര്‍ ഇരിക്കേ വെലിക്കല്ലിനെ തൊഴേണ്ട etc. തേവാങ്കം B. — ങ്കു No. a sloth, bradypus. ചുട്ടി ത്തേ. B. an ape (T. തേയ് വാങ്കു see തേവു). തേവാടി DN., see തെയ്യാടി dancing to Gods. തേവാരം (& ദേ — ) offering to Deity. കുളിയും തേ'വും ഇങ്ങനേ നേരം താമസിച്ചു TR. the Previous page Next page
തഴന്പു
ta/?/ambụ (T. — ഴു —, fr. തഴു) A scar, callous spot, as from a writing style; a wart. അഛ്ശന്‍ ആനപ്പാവാന്‍ എന്നു വെച്ചു മകന്‍െറ ചന്തിക്കും ത. ഉണ്ടാമോ prov. — met. നാക്കിന്നു ത. ഉറച്ചീടിന കൂട്ടര്‍ PT. practiced talkers. — തഴന്പിടുക, വീഴുക a horny mark to form. denV. തഴന്പിക്ക to grow callous. തഴന്പിച്ച വന്‍ V1. callous, unfeeling. തഴന്പല്‍ (loc.) being practised, unshaken.
തൂട്ടി
tūṭṭi V1. Disease of cattle, a swelling in the throat, (T. cloth).
Sponsor Books Adv
Sree Budha Charitham Kilippattu - Edwin Arnold
Kumaran Aashan
Download This Book
Bhalasangaram
Sankara Menon Kolatheri
Download This Book
Uthara Ramayanam Gadyam Part-2
Kochi Malayalabhasha Parishkarana Committee
Download This Book
Randu Prasna Vidhikal
Vasudevan Moosad
Download This Book
Dharmaraj
Ramanpilla
Download This Book
Random Fonts
FML-TT-Vaisali Bold Bangla Font
FML-TT-Vaisali Bold
Download
View Count : 27053
ML_TT_Keerthi Bold Italic Bangla Font
ML_TT_Keerthi Bold Italic
Download
View Count : 20663
Dyuthi Bangla Font
Dyuthi
Download
View Count : 32791
ML_TT_Ravivarma Bold Bangla Font
ML_TT_Ravivarma Bold
Download
View Count : 18184
FML-TT-Leela Bold Bangla Font
FML-TT-Leela Bold
Download
View Count : 27666

close