English Meaning of തുരുന്പു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തുരുന്പു is as below...

തുരുന്പു : turambụ 1. T. So. Straw, awn V2. നെ ല്ലില്‍ തുരുന്പില്ല എന്നു വരുമോ prov. — the wad of a gun V2. 2. (C. = തുറു) heap of threshed grain. തു. പൊലിക്ക to give the reapers the 8th or 11th measure (loc). 3. (തുരുവു) So. rust തു. പിടിക്ക, തുരിന്പിച്ചു പോക V1. to rust. 4. B. = പുല, low classes' mourning time. തുരുന്പന്‍ N. pr. m. denV. തുരുന്പിക്ക No. = തുരുന്പുപിടിക്ക to become rusty.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തര്‍ഹി
tarhi S. Then (യദി — ത. — if so, then).
തുമുലം
tumalam S. Tumult, noise തുമുലരണം, തുമുലാരവം Bhr. വാദ്യശബ്ദങ്ങള്‍കൊണ്ടു പാരം തുമുലമായ പുരം KR. noisy.
തനയന്‍
tanayaǹ S. (extending the family) A son. ജനകനോടു തുല്യം ത. ChVr. — തനയ a daughter. തനാസ്സ് Port, tenaz. Pinoers, tweezers.
തമം
tamam 1. S. Superlative, as ശുദ്ധതമം the purest. 2. Tdbh. = തമസ്സു. തമപ്പാല്‍പ്പച്ച B. Lycopodium phlegmaria.
തിങ്കള്‍
tiṇgaḷ T. M. aC. Tu. (prh. തിണ്‍കള്‍ solid palmwine?) 1. The moon പൂര്‍ണ്ണനായു ള്ളൊരു തി. CG. തിങ്കള്‍വംശം or തി. തന്‍കുലം Bhr. = സോമവംശം. തി. ചൂഡന്‍ po., തി. ക ലചൂഡന്‍, തി. മൌലി SiPu. Siva. തി. ക്കലാധ രന്‍ Sk. തി. ബിംബാനനേ Nal. with moonlike face (fem. Voc.)! 2. Monday. തിങ്കളാഴ്ചവ്രതം SiPu. the 1st Monday of a month. തിങ്ങള്‍ (തിങ്കള്‍ a M.) a month, ൪ തി. കഴിഞ്ഞ വാറു RC; ൩ തി'ളത്തേ മാസപ്പടി TR.; തി ങ്ങളില്‍ തിങ്ങളില്‍ സ്വര്‍ണ്ണം ശതം VetC. 100 gold coins for the month, തി. നടത്തുക to manage the monthly expenses, as in temples; (done by തിങ്ങള്‍ക്കാര്‍). തിങ്ങള്‍ക്കോപ്പു the monthly provisions, (kept in തിങ്ങള്‍ക്കലവറ B.) തിങ്ങള്‍പ്പണം monthly contributions levied from all classes by Rājas, W. തിങ്ങള്‍ ഭജനം a monthly ceremony. തിങ്ങള്‍മീന്‍ a small fish, Zeus oblongus. തിങ്ങുക see തിക്കുക.
തറുക
tar̀uγa T. M. Te. (C. തര്‍ഗു = തഴു) to sink, sink in. —1. To trickle down as water not poured right out B. 2. വാല്‍ തററിരിക്ക MC. to put the tail between the legs, പേടിച്ചു വാലുംതററി മണ്ടിയേന്‍ SiPu. 3. to be tucked in before & behind (= താറു), തററുടുക്ക to put on clothes by tucking in as Nambūris, native women, etc. കുഞ്ഞനും തററിങ്ങുടുക്കുന്നു TP. (for swimming). തറുതല T. So. No. low, trifling, fool-hardy, mischievousness. ത. പറക to speak indirectly, evasively. തറുതലക്കാരന്‍ a mischievous & fool-hardy man. തറുപ്പു V1. a brush. തറുവാങ്കം a. med. = സര്‍വ്വാംഗം.
തൈതല്‍
taiδal (VN. തൈക, T. fitting together). Split bamboos joined for doors, mats, ceilings. തൈതല്‍കൊണ്ടുള്ള ചുവര്‍ V2. a wattle-wall. തൈത്തിരി N. pr. A Ṛishi — തൈ. ശാഖകള്‍ Bhg. of Yaǰurvēda.
തുടല്‍
tuḍal So. = തുട൪, (as തുടലാഞ്ഞാണം B., തുടലി Rh.). ആനത്തു. തുടവു see തുടം 1. & തുടകു.
തിരുത
tiruδa V1. A fish (Port, tagana or tainha) caught in the monsoon at the mouth of rivers, with തിരുതവല No. തിരുതവിളി = ചിരുതവിളി in നിത്യക്കൊട്ടു നി യമവെടി അടിതളി തിരുതവിളി (song). തിരുതേവി N. pr. fem. (ശ്രീദേവി).
തുകല്‍
tuγal (C. തൊഗല്‍, fr. തൊകുseeതുക) Skin, as of fruits V1. = തോല്‍.
Sponsor Books Adv
Bharthruhari
Redyar
Download This Book
Chilappathikaram
Kochi Malayalabhasha Parishkarana Committee
Download This Book
Pattukal Vol-1
Mangalodhayam
Download This Book
Sahithya Nishkudam
Shankaran Nambiyar
Download This Book
Kuru Kuru Swahah
Unknown
Download This Book
Random Fonts
ML_TT_Jaya Bold Italic Bangla Font
ML_TT_Jaya Bold Italic
Download
View Count : 13090
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52847
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 30332
FML-TT-Revathi_Bold Bangla Font
FML-TT-Revathi_Bold
Download
View Count : 48178
ECTthinkal Bangla Font
ECTthinkal
Download
View Count : 7154

close