English Meaning of താഡനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of താഡനം is as below...

താഡനം : tāḍ/?/anam S. Beating, താ. കൂട്ടുവാന്‍ PT.; മമ ലഭിച്ചു താ'ങ്ങള്‍ VetC. denV. താഡിക്ക to beat, വക്ഷസി താ'ച്ചു AR.; ഭേരിയെത്താ'ച്ചു CG.; വിന്ധ്യനെത്താ'ച്ചു താ ഴ്ത്തിച്ചമെച്ചവന്‍ Bhr. Agastya. — Tdbh. താ ടിക്ക.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തക്കാളി
takkāḷi T. M. C. Physalis. ത. പ്പഴം brazilian hill-berry. — Kinds: കരിന്ത. GP 62., പേത്ത Solanum lycopersieum, മണത്ത. Solanum nigrum. മുളകുത്ത. (red as Cayenne- pepper) Palg. Solanum esculentum, Tomato.
താവുക
tāvuγa T. aM. 1. To rush in upon, തറയില്‍ താവിനാന്‍, എഴത്താവി കൊടുമയില്‍ നടന്നാര്‍ RC. അന്തര്‍ഭാഗേ താവിനാന്‍ Bhg. പൂമേനിയില്‍ താവി വരുന്ന തെന്നല്‍ CG. the zephyr blowing on him. 2. to spread തന്‍ മുഖത്തില്‍ താവുന്ന ലാവണ്യപീയൂഷം CG.; പൂമ ലരില്‍ താവുന്നോരാനന്ദത്തേറല്‍ CG. 3. = താ ഴുക to sink, fall താവുന്ന രോമങ്ങള്‍, നാകികള്‍ മൌലിയില്‍ താവി നിന്നീടുന്ന മണി CG. താവും എള്‍പ്പൂവിനുള്‍കോഴ കൊണ്ടീടെഴും നാസിക Anj. the nose compared to the drooping sesamflower.
തേള്‍
tēḷ T. M. (Te. തെലു, C. Tu. ചേള്‍, fr. ചെ ള്ളു) A. scorpion. Kinds: കരിം —, മണിത്തേള്‍, വെന്തേള്‍; വാഴത്തേള്‍ or വെററിലത്തേള്‍ a venomous insect. (No. തേള്‍ without shears f. i. കരിങ്ങാണിത്തേള്‍, but കൊന്പന്തേള്‍ the kinds with shears). തേള്‍ക്കട, (So. തേക്കിട, S. വൃശ്ചികാളി) Tragia involucrata?, but see കൊടിത്തൂവ. I.
തപ്പിട്ട
tappiṭṭa (T. C. tappaṭṭa) A tabret, cymbal; also: I.
തുത്തിക
tuttiγa & ചു — A leathern vessel 'dubber', esp. with oil-merchants, പശുനെയി ത്തുത്തിയ രണ്ടു TR.; നെയിത്തു. യില്‍ ൦രംര്‍ച്ച പ്പൊടി നിറെച്ചു ചതിച്ചു വിററു (jud.)
തവ
S. (ത്വം) Thine. തവ ഹൃദി AR. to thee. അതേ തവ വേണ്ടതുള്ളു Anj.; തവ കാട്ടി തരേ ണം VetC. show me!
തോണ്ടുക
tōṇḍγa T. M.C (C. Te. Tu. തോടു) 1. To burrow, scoop out. ചെവി തോ. to remove ear-wax. കിണറു, കുളം തോണ്ടി എടുക്ക to clean out a well. വെള്ളം ആകാഞ്ഞാല്‍ തോ ണ്ടിക്കുടിക്കേണം prov. (No. പാത്രം തോണ്ടു പോയി = തുളഞ്ഞുപോയി see തോട്ട). 2. So. to dig = കിളെക്ക, as പണം തോണ്ടി എടുത്തു Arb. dug out. 3. (Te.) to draw aside, draw near. കൊക്കുകൊണ്ടു മാങ്ങ തോണ്ടിപ്പറിക്ക to pluok. തോണ്ടിക്കളക to remove with a stick (f. i. പാന്പിനെ), തോണ്ടിച്ചാടുക to thrust aside. തോണ്ടി 1. a small earthen vessel for drawing water; also തോണ്ടിപ്പാനി. 2. ചെവിത്തോ ണ്ടി, ചെപ്പിത്തോ. an ear-pick. CV. തോണ്ടിക്ക, f.i. ചിറ തോണ്ടിച്ചു Arb. തോതു Port. tōdo? An extemporized measure instead of the breadth-marking stick, as തോ തുപിടിക്ക V1. No. തോതിടുക B. to gauge. തോത്തുക vu. = തോര്‍ത്തുക.
തമല
tamala (C. തപല) Brazen saucepan (loc.)
തന്പു
H. tambū, Tent. ത. അടിക്ക to pitch it. തന്പുവാടെക്കു കൊടുക്ക tent-allowance.
തോട്ടം
tōṭṭam 5. (തൊടി, തൊടുവ) A garden തോ. തോറും വാഴ prov. (വെള്ളത്തോട്ടം = വ യല്‍, opp. കരത്തോട്ടം). തോട്ടക്കാരന്‍ a gardener. തോട്ടക്കുല the best plantain bunch (to Janmi). തോട്ടപ്പുഴ B. a grub.
Sponsor Books Adv
Diwan Sangunni Menon
Achyuthamenon
Download This Book
Gaumukh Yatra
Unknown
Download This Book
Nammude Drishyakala
Pisharody
Download This Book
Koudilyande Arthasasthram
Kochi Malayalabhasha Parishkarana Committee
Download This Book
Kailasayathra Part-1
Vanabhikshu
Download This Book
Random Fonts
ML_TT_Jaya Bold Bangla Font
ML_TT_Jaya Bold
Download
View Count : 20022
ML_TT_Ashtamudi ExBold Normal Bangla Font
ML_TT_Ashtamudi ExBold Normal
Download
View Count : 14280
ML_TT_Sarada Normal Bangla Font
ML_TT_Sarada Normal
Download
View Count : 18548
FML-Sruthy Bold Bangla Font
FML-Sruthy Bold
Download
View Count : 41368
ML_Sree3 Bangla Font
ML_Sree3
Download
View Count : 15463

close