English Meaning of താഴുക, താണു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of താഴുക, താണു is as below...

താഴുക, താണു : tā/?/uγa T. M. (C. Te. Tu. താ ളു to bear & തറു), from താഴ്, തഴുക 1. To sink below or lower, to droop താഴും എള്‍പ്പൂ Anj. (see താവുക 3). ഭാര്യമാരില്‍താണു പോകല്ല SiPu. submit. ആരോടും താ. ഇല്ല ഞാന്‍ KR. I shall succumb to none. 2. to come low, to descend വിഷം ഉദരേ താഴായ്ക Bhg.; to land കപ്പല്‍ വടകരപ്പന്തലില്‍ താണില്ല TP. (=കിഴിക). 3. to bow അവനെത്താണു തൊഴുതു Bhr.; അവ ന്‍റെ കാലിണതാണു തൊഴുതു നമസ്കരിച്ചു Mud.; രാജനേത്താണു വണങ്ങിനാന്‍ SiPu. bowed low to him. 4. to settle, subside വെള്ളം താ.; വെയില്‍ താണപ്പോള്‍ towards evening. — to be depressed, reduced. adj. part. താണ low, താണകണ്ടം, താണപുറ ത്തേ വെള്ളം നില്ക്കൂ prov. താണജാതികള്‍ =ഹീന; അതില്‍ത്താണതു TR. inferior to that. താണവീതി the coast-way. താണിരിക്ക to be bent, reduced, to cower for shooting, etc. താണുപോക to sink, decrease, grow poor. Inf. താഴ, താഴേ 1. under, below, down, താ. ക്കൊയ്തവന്‍ ഏറേച്ചുമക്കേണം prov.; ഇതില്‍ത്താ ഴേ എഴുതിയ കല്പന TR. 2. താഴേ also temporal: before reaching that height, അര്‍ദ്ധരാത്രിക്കു താഴേ സങ്ക്രമം വന്നാല്‍, opp. അ. രാ. കഴിഞ്ഞു. താഴേഉള്ളവര്‍ (opp. മീതേ or മേലേ ഉള്ളവര്‍) Anach. low castes. താഴേവന്‍, — തു the lowest. — താഴക്കാട്ടുമനക്കല്‍ N. pr., a Brahman chief at Payanūr. താഴശീല = കൌപീനം. താഴത്തു = താഴേ 1., as തോണിയില്‍നിന്നു താഴ ത്തിങ്ങിറ AR. താഴത്തു വീണു TR. fell down. താഴത്തു വെപ്പാനായി നാം ഇത്തുടങ്ങുകില്‍ CG. if we now try to humble them, putdown. താഴത്തേ വീട്ടില്‍ opp. മേലേ വീട്ടിലും prov. — താഴത്തോട്ടു (പട്ടു) downwards & താഴോട്ടു. താഴായ്മ l. VN. not being depressed or humble. 2. = താളായ്മ lowliness, meekness, സാവധാ നഭാവം No. a. v. താഴ്ക്ക & താക്ക (see താക്കുക II.) aM. To take down, let down നങ്കൂരം നാലും താ ഴ്ത്താര്‍ Pay.; ആനകള്‍ ദീനങ്ങളായിത്തന്‍ ആന നം താഴ്ത്തു തളര്‍ന്നു കൂടി, ആനനം താഴ്ത്തും ഉയ ര്‍ത്തിയും CG. depression. VN. I. താഴ്ച lowness, decline, inferiority; often താഴ്ചയും വീഴ്ചയും wear tear, defect & loss. അതിന്നു താഴ്ച വന്നുപോയി decreased, grew worthless. അവന് ഇന്നേക്കു ൩ ദിവസമായി താ. TP. low spirits. II. താഴ്ത്തു a slope, പൂണ്ണാചലത്തിന്‍റെ താഴ്ത്തു Bhg. a. v. താഴ്ത്തുക & താത്തുക=താഴ്ക്ക 1. To take down, പറന്പത്തേത്തേങ്ങാ താത്തുവാന്‍ TR. 2. to let down. രാവണന്‍ തേര്‍ അവിടേത്താ ഴ്ത്തി BR.; വിമാനം താ. KU. 3. to put down വേണ്ടാത ചോററിനു കൈ താഴ്ത്തി TP. excused himself from eating any more. ശീലയില്‍ മാല താഴ്ത്തി TP. hid. ശാസ്ത്രങ്ങള്‍ കൊണ്ടെന്നേത്താ' വാന്‍ Bhr. to out-do. 4. to diminish ജന്മി ഭോഗം കുറഞ്ഞൊന്നും താത്തൊല്ല VyM. CV. താഴ്ത്തിക്ക f. i. പറന്പത്തുള്ള മുളകു ചരക്കു താത്തിച്ചു TR. had the pepper gathered. താഴ്ത്തിക്കെട്ടി = താഴ്വാരം, ചായ്പ്പ്. താഴ്പെടുക = കീഴ്പെടുക f.i. പണവും അഥ താ ഴ്പെട്ട നെല്ലും എല്ലാം VyM. VN. താഴ്മ &താണ്മ humiliation, disgrace; humility. താഴ്വടം (താഴ് 3), see താവടം. താഴ്വര T. M. aC. declivity, a valley രൈവതമാ കുന്ന പര്‍വ്വതം തന്നുടെ താ.; ഗോവര്‍ദ്ധനത്തി ന്‍റെ താ. മേല്‍നിന്നു ഗോരക്ഷ CG.; ഹിമ വല്‍ഗിരി തന്നുടെ താ. യിങ്കലാമാറു Bhg. താഴ്വാരം a veranda lower than the house; a slope. താഴ്വീതി lowland; swampy land; coast-way. VN. താഴ്വു sinking; bottom V1. തിക see തികയുക.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തോയുക
tōyuγa T. M. (T. തുവ, whence തു വെക്ക; C. Tu. തൊയി & തോ moist) To dip, soak, unite. മഞ്ഞള്‍നിറം തോഞ്ഞ കൂറ, ശോ ണിതം തോഞ്ഞ ബാണങ്ങള്‍, ഗണ്ഡത്തില്‍ തോ യുന്ന വന്മദതോയം. met. ശീതം തോഞ്ഞീടുന്നാ തങ്കം CG. സമ്മതം തോയുന്ന നന്മൊഴി Anj. (= ഉള്ള). തോയ്ക്ക T. M. So. (T. തോയ്ക്ക to dip in, bring together, etc) 1. to temper iron = ഊട്ടുക. 2. No. oocoanut-trees sprung from nuts which have sprouted before planting, will grow in a stunted fashion, തോയ്ത്തു (= ചി ല്ലിച്ചു; മെലിഞ്ഞു) പോകും. Previous page Next page
താങ്കള്‍
tāṇgaḷ, pl. hon. of താന്‍ = തങ്ങള്‍, even in obl. cases താങ്കളോടു, താങ്കളുടെ അ രിയത്തു TR. Your Highness.
തെളി
teḷi (√ തെള്‍ T. M. C., തെല്‍ Te. Tu.). 1. Clearness. ഇവ തെളിവെച്ചു കുടിക്ക a. med. allow to settle or filter, തെളിപാല്‍ RC. 2. brightness. ചാലത്തെളിക്കടഞ്ഞ ചക്രങ്ങള്‍ Mud. polished. തെളിശസ്ത്രം കൊണ്ടരിഞ്ഞു KR. 3. M. Tu. canji-water പൊണലിയും തെളിയും കുടിക്കാന്‍ വാ Cal.; perhaps, also transparent honey in തെളിമൊഴിമാതര്‍, തെളിമേന്‍ചൊല്‍, വചന കോമള നറുന്തെളിനുകര്‍ന്തു ചെവിയാല്‍ RC. 4. (തെളിക്ക) call of drivers, cowherds, etc. നാ യാട്ടിന്നു വിളിയും തെളിയും (huntg.). മൃഗങ്ങളേ തെളികൂട്ടുക MC. to start & beat game. കാലി തെളിവിളി CC. — കന്നുത്തെളി, see തൊളി. തെളികണ്ണി B. a plant. തെളിതാര filtration.
തത്ത
tatta T. M. (C. lisping) Parrot, also: തത്തമ്മ f.i. തത്തമ്മ വന്നു പറഞ്ഞു വിശേഷം Anj. kinds: മലന്തത്ത, മുളന്തത്ത etc. തത്താന്പുള്‍ (loc.) a grasshopper, also: തത്തുക്കിളി V1. So. തത്തായം walking in a childish manner, പി ച്ചയായ്വന്നു ത. ഒട്ടേ CG. തത്തിത്തോന്നം imitation of musical sounds. തത്തുക T. M. To trip, hop as a frog, to skip along, to walk lightly V1. തത്തിനടക്ക to gallop V2., No. to trot, trip തത്തിപുറപ്പെടും VilvP.; തത്തിപറക്ക to flutter. — CV. തത്തിക്ക B. തത്തുകല്ലു stepping stones V1. തത്തരം T. M. (C. Te. തത്തറം & C. Te. Tu. ത രതരം precipitation, agitation. — തത്രപ്പെട്ടു പറക (opp. സാവധാനത്തില്‍). തത്രപ്പെട്ടാല്‍ താടിയും മീശയും വരികയില്ല prov. തത്രം ക ളക V1. to be a.t leisure. — VN. തത്രപ്പാടു (So. സ —) — തത്രപ്പാട്ടുകാരന്‍ a huddler. ?
താവളം
tāvaḷam T. M. Te. Lodging place, retirement V1. So.; in Palg. id., any shady resting-place near water, mostly വണ്ടിത്താ., prh. താവരം T., V1. a place (fr. സ്ഥാവരം). താവഴി tāva/?/i (താഴ്?, T. തായ്വഴി relation by mother's side, തൌരു C. relation by wife's side). 1. Relationship of first cousins V1., collateral branch of a family മൂവായിരത്തേ ൨ താ. യാ ക്കിക്കല്പിച്ചു. KU. (the armed Brahmans of Perinchellūr). കുറുന്പ്രനാട്ടുസ്വരൂപത്തില്‍ ൨ താ വഴി ഉണ്ടു TR. (=കൂറു). അവന്‍റെ താവഴിയി ലേ അടുത്ത അനന്തരവന്‍ MC. 2. the property of such branch, വേറേ താ. യില്‍ പാര്‍ക്കുന്നു MR. താവഴിക്കാര്‍ 1. those of one branch, ഞങ്ങളെ താ. MR. 2. children of the same father from different mothers. — താവഴിപ്പട്ടിക a pedigree.
തുട
tuḍa (T. Te. Tu. C. തൊട, fr. തൊടുക). 1. Connexion, as of an arrow with a bow, അ ന്പു തുടവിടുന്നേരത്തു KR.; തുടവിടാതവണ്ണം RC. uninterruptedly. തുടവിടാത തുരഗങ്ങള്‍ വാരണ ങ്ങളും RC. a continuous line of. 2. the thigh. തൃത്തുടപ്പൊട്ടി KU. a Paradēvata, Shāstā. തുട ക്കാന്പു inner part of the thigh. തുടവാ൪പ്പു, തുട വാള്‍ an ulcer on it. പോരടുത്ത സമയേ തുട തുള്ളും ChVr. (an omen). തുടയില്‍ വെക്ക = കട ക്കാല്‍ obsc. അടി തുട ഇടല്ലാത്ത വസ്തു V1. having neither head nor tail. 3. time, turn. ഇരിപ ത്തൊരു തുട വധിച്ചു Bhr. in 21 engagements = വട്ടം; also ഇത്തുടേ V1. this time. തുടക്കാരം (1) connexion, contact. തു. തീ൪ക്ക to sever what lies close together. തുടപ്പന loc. = ൦രംന്തു Cycas.
താണ്മ
tāṇma = താഴ്മ, Lowness, lowliness.
തെരുക്കുക, ത്തു
terukkuγa 1. To tuck, gather up the cloth = തിരുക്ക, തിരെച്ചു കയ ററുക V2., No. f. i. തെരുത്തൊരു മുണ്ടു താഴ്ത്തി എങ്കില്‍ TP. (mark of respect). 2. കാല്തെരു ത്തുപോയി benumbed. പാല്‍തെരുത്തുപോക No. to curdle, അവന്‍ തെ'പോയി = വെറുത്തു. 3. തെരുക്കുക, ക്കി V1. to close with the enemy = തിരക്കുക, തേരുക. [No. തെരുത്തുനില്ക്ക to show fight; മൂരിതെരുക്ക to be obstinate, etc. = ചെ റുക്ക.] Previous page Next page
തുവര
tuvara T. M. (S. തുവരം astringent = ചവര്‍പ്പു) C. Tu. Te. Cajanus Indicus, a lentil often mistaken for യവം, as the seed represents the same measure, തുമരപ്പരിപ്പുവട്ടത്തില്‍ MR., തുമരോടേ ഗുണംഗ്രാഹി GP. Kinds: കരിന്തു. Desmodium biflorum, കുറുന്തു. a Dolichos or Phaseolus, പടുന്തു. a. med. Previous page Next page
തുഴ
tu/?/a (തുഴാവു T., in S. തുലാധടം). A paddle, rudder തുഴകൈ വിട്ടാല്‍ തോന്നാതേടത്തല്ലോ ചെല്യൂ കപ്പല്‍ Pay. തോണിക്കൊരു തുഴ PT. ഭഗ്നമാം തോണി കൈത്തുഴയായി നീന്തിട്ടുഴലുന്ന തു പോലേ KR. using the arm for a paddle. — fig. ഉത്തമമായ നിയമാദിയാം തുഴകളും Vēdānt.; ഗുരുവായ തുഴക്കോല്‍കൊണ്ടു തുഴഞ്ഞു Bhg 11. തുഴയുക, (T. തുഴാവുക) to paddle, steer തോണി യുടെ നടുവില്‍നിന്നു തു. prov.; തോണി തുഴ യുന്നതും അടിയന്തന്നേ AR. — തുഴഞ്ഞു (& തുഴന്നു) കൊണ്ടു പോക etc. VN. തുഴച്ചല്‍. തുഴിരം a. med. Tdbh., സുഷിരം hole.
Sponsor Books Adv
Krithi Rathna Panjagam
Kodungalloor Kunjikuttan Thampuran
Download This Book
Vidhuvamsham (Chambu Prabandham)
Keshavan Namboothiri
Download This Book
Katha Panjab
Unknown
Download This Book
Harishchandran
Vasudevam Moosad
Download This Book
Mar Dheevannasyosa Methrapoleetha
Varki
Download This Book
Random Fonts
FML-TT-Keerthi Bold Bangla Font
FML-TT-Keerthi Bold
Download
View Count : 43066
FML-TT-Ashtamudi ExBold Italic Bangla Font
FML-TT-Ashtamudi ExBold Italic
Download
View Count : 29366
FML-TT-Thunchan Bold Bangla Font
FML-TT-Thunchan Bold
Download
View Count : 31007
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 20772
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 16336

close