English Meaning of തായം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തായം is as below...

തായം : tāyam Tdbh., ദായം 1. Portion, inheritance, Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ത്രൃംബകന്‍
triambaγaǹ S. Siva (ത്രി). ത്രൃംബകം N. pr. Trimbuk, the first temple on the Sahya Ghats, where the Gōdāvari has its source. Sahy. M. ത്രൃശും S. a triangle, യാതൊരുത്രൃശുത്തിങ്കലും മൂന്നു ഭുജകള്‍ Gan. — ത്രൃശുക്ഷേത്രന്യായം Trigonometry.
തൊഴിക്ക
to/?/ikka (C. തുളി to trample, Tu. churn) 1. To beat the breast from grief മാറില്‍ തൊ. KR. തൊഴിച്ചലെച്ചു വീണുരുണ്ടു പെണ്ണു ങ്ങള്‍ Bhr. 2. So. to kick; to whip with twigs, to cudgel V1. a. നന്ദജന്‍ മേനിയില്‍ അസ്ത്ര ങ്ങള്‍കൊണ്ടു തൊഴിച്ചു CG. — ബാണങ്ങള്‍ തൊ. Brhmd. (=പൊഴി) VN. തൊഴി of 1 & 2. തൊഴിയുക (loc. = കൊഴിയുക?) to droop; leaves, fruits to fall, to patter.
താമസം
tāmasam S. (തമസ്സു) 1. The dark quality, താ'മല്ലോ ജഡത്വമാകുന്നതു AR.; താ. എപ്പോള്‍ ഉദയം അതു കലി Bhg.; താമസവാക്കു കള്‍ കേട്ടു AR. words of dark import. താമസ സ്വഭാവന്മാര്‍ Bhr. dull. 2. indolence, sloth; (mod.) delay, procrastination വരുവാന്‍ താ. ഉണ്ടു, ദിവസതാ. കൂടാതേ, കാര്യങ്ങള്‍ക്കു കാല താ. വരാതേ TR. താമസന്‍, താമസശീലന്‍ sluggard; dilatory. denV. താമസിക്ക to tarry, linger അയപ്പാന്‍ താ'ച്ചു പോയി, വരുവാന്‍ സാമതിച്ചതു (sic! often), ഇതിന്നു താ'ച്ചു പോകരുതു TR. നേ രം താ'ച്ചു it became too late. താമസിയാണ്ടു vu. without delay. CV. താമസിപ്പിക്ക to defer, postpone കാര്യത്തെ ത്താ'ക്കും TR. will retard the matter. താമിസ്രം S. darkness; a hell. Bhg.
തുരള
turaḷa (&തൊ — No., fr. ദുര്‍?, C. ദുരുള bad or (തുറടു??) = A cold, ജലദോഷം; തുരളയും മല്ലനും a severe catarrh & headache.
തൈ
tai M. Tu. (Te. തേഗ, C. സസി Tdbh., സസ്യം) Shoot, any young tree, pl. തൈകള്‍, തയ്യുകള്‍. Kinds: മാന്തൈ etc., esp. കുഴിത്തൈ, തൈത്തെങ്ങു a cocoanut-plant in the first 3 years. തൈക്കുണ്ടു കുഴിപ്പിക്ക, തൈ പാവി, ത യ്യുകള്‍ വെപ്പിക്ക, തൈ രക്ഷക്കുവേണ്ടി തന്നേ ഏല്പിച്ചു MR. തൈക്കൂടു rails or a fence for the protection of one cocoanut-plant. തൈക്കൂറു B. value of trees planted. തൈക്കൊങ്ക 1. Bhr. a young breast, മൈക്കണ്ണി തന്നുടെ തൈ. CG. 2. a young girl. തൈമരം V1. the keel of a ship. II.
താശി
tāši Love (Tdbh., സ്ഥായി?). എന്നോടു താ. ഇല്ല he loves me not. താശി പൂണ്ടെല്ലാംരും ചെന്നു TP.; ഭക്തരെ താ. ചിത്തത്തില്‍ ഉണ്ടു Genov. താസീല്‍ദാര്‍ MR. see തഹശില്‍.
താ
tā 1. imp. of തരുക, Give! 2. (in താക്കുഴ etc. = താഴ്, താവു).
താവകം
tāvaγam S. (തവ) Thine; also yours താവകമായ ദേശത്തെ നോക്കി CG.
തവ
S. (ത്വം) Thine. തവ ഹൃദി AR. to thee. അതേ തവ വേണ്ടതുള്ളു Anj.; തവ കാട്ടി തരേ ണം VetC. show me!
ത്വര
tvara S. (= തുര്‍). Haste ത്വരയോടു ഗ തന്‍ VetC. — ത്വരണം VN. — ത്വരിതം quick (part.) — denV. അതിത്വരിക്കയും പരിഭുമിക്ക യും KR. — ത്വരമാണന്‍ V1. rash.
Sponsor Books Adv
Yathra Smaranakal
Pottekkattu
Download This Book
Jyothisha Marga Deepika
Karunakara Menon Vadakkekara
Download This Book
Ramavarma Malayalam Readers VI
Unknown
Download This Book
Gadya Ramayanam (Kadhanandhini)
Janardhana Menon Kunnathu
Download This Book
Saranjinee Parinayam
Gopalan
Download This Book
Random Fonts
FML-TT-Nila Bold Italic Bangla Font
FML-TT-Nila Bold Italic
Download
View Count : 14587
FML-TT-Thunchan Bold Bangla Font
FML-TT-Thunchan Bold
Download
View Count : 31000
ML_TT_Bhavana Normal Bangla Font
ML_TT_Bhavana Normal
Download
View Count : 26163
FML-Karthika Bangla Font
FML-Karthika
Download
View Count : 52628
ML_TT_Thunchan Normal Bangla Font
ML_TT_Thunchan Normal
Download
View Count : 384917

close