English Meaning of തേറുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തേറുക is as below...

തേറുക : tēr̀uγa T. M. C. Te. Tu. (തിറം, തെറി, also related with തേള്‍). 1. To be strengthened, thrive തേറുന്ന ഭക്തി, തേറിന മോദം Mud. ശരീരം തേറീട്ടില്ല (= തടിച്ചില്ല), തേറി വന്നു. 2. to mend, recover, (Nasr. to be converted). തേറരുതാതോളം അത്തല്‍ RC incurable grief. വാക്കു കേട്ടു വേദന വേറിട്ടു തേറിനാര്‍ CG. were comforted. എന്നെ നീ പേടിക്കാതേ തേറുക മ നോഹരേ CG. take courage! 3. v. a. to believe, തേറുകേ വെണ്ടു ഞാന്‍ ചൊന്നതെല്ലാം CG. എന്നതു തേറുമാറു RC. so as to believe. ചതി എന്നു തേറിനാള്‍ RC. concluded, knew. ജയി പ്പാന്‍ പണി തേറു നീ Bhr. believe me, we cannot conquer തേറിനാര്‍ Bhr. resolved. — തേ റിയോനേ മാറല്ല മാറിയോനേ തേറല്ല prov. trust. എനിക്കവരെയും അവര്‍കള്‍ക്കെന്നെയും മ നക്കുരുന്നില്‍ തേറരുതു Bhr. we can no more trust each other. VN. I. തേറല്‍ 1. clearness, thriving; certainty, thought. 2. (T. = കള്‍ palmwine), nectar, perh. = തേന്‍ f. i. ഓമന വായ്മലര്‍ത്തേറല്‍വീ ണേററവും CG. bewitching words of a child ദേവിയാം പൂമലരില്‍ താവുന്നോരാനന്ദത്തേ റല്‍ മാനസമാകിയ വണ്ടുണ്ടുണ്ടു CG. 3. trust, reliance, പൈന്തേറല്‍ തേറുമവര്‍, തേ. വിളി പ്പിത്താന്‍ അഴകെഴു പുഷ്പകം അന്നേരം RC. II. തേററം 1. firmness, ശരീരത്തേ. convalescence V2., constancy. 2. faith, trust തേ' ത്തോടെന്നും തൊഴുന്നേന്‍ Anj.; ചൊല്ലിനാന്‍ തേററം വരുംവണ്ണം അമ്മെക്കു; തേ. വരു ത്തിയ നിങ്കളവു CG. തേററുക v. a. to clear, make strong.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തെക്കല്‍
tekkal So. (തെഗ C. to take off, Te. തി ഗുചു) Skimming. തെക്കി എടുക്ക to skim off. തെക്കു കഞ്ഞി rice-scum.
തിരിപ്പുക
tirippuγa (T. തിരുപ്പു, see തിരുന്പു ക) aM. To wring, rub between the hands നൊച്ചിക്കുരുന്നു തിരിപ്പിപ്പിഴിക, as also ചെ ക്കി മൊട്ടു തിരിന്പിപ്പിഴിക a. med.
തട്ടി
taṭṭi (H. തട്ടാ) T. M. C. Tu. 1. A screen, Previous page Next page
താന്നി
tānni T. M. C. Terminalia bellerica, called കലിദ്രുമം, as haunted by imps. Kind: ചെന്താന്നി Rumphia amboin. Rh. താന്നിക്കം GP73.; താന്നിത്തൈലം കേശവര്‍ദ്ധന ത്തിന്നുത്തമം GP.; താ'ത്തൊലി a. med. താന്നിയൂര്‍TR. MR. & താന്നൂര്‍ N. pr. Tānūr. — Previous page Next page
താരിക്ക
Ar. tārīkh Date, താരിക്ക ഹിജിര ൧൧൯൬റും മുഹാരമാസം ഒന്നുമായിട്ടു Ti.
തൃണം
t/?/ṇam S. Grass, prov. for what is worthless, (തൃ'ള്‍ പിണങ്ങുമോ വഹ്നിയോടു Mud.). തൃണദ്രുമം the palm-tree (in general). Previous page Next page
തമ്മാന്‍
tammāǹ The large sail of native vessels, ത'ന്‍റെ കുട്ടി the rope that fastens it to the stern of the vessel.
തുക്കുടി
H ṭukuḍi (aC. തുഗു to divide. Division of a country, office of Sub-Collector. തു. പാ ര്‍ക്ക (loc.; comp. ഉക്കുടി) = ആരാന്‍െറ കുടിയില്‍പാ ര്‍ക്ക to have the whole district for one's home. (or തുക്കുക).
തരസ്സു
tarassụ S. (തരണം) Speed, energy. — തരസാ speedily. (po.).
തരം
taram S. (തരിക്ക) Passing over. — the Comparative, മന്ദതരം worse etc. see II. തരം 2. II.
Sponsor Books Adv
Nammude India
Minoomasani
Download This Book
The Story Of Our Railways
Unknown
Download This Book
Sreekrishnan
Govindamenon
Download This Book
Convention Geethangal
P.V.P.A
Download This Book
Aathmarppanam
Parameswaran Pilla
Download This Book
Random Fonts
FML-Revathi Bold Bangla Font
FML-Revathi Bold
Download
View Count : 44526
ML_TT_Ashtamudi Bold Bangla Font
ML_TT_Ashtamudi Bold
Download
View Count : 14276
ML_Sre5 Bangla Font
ML_Sre5
Download
View Count : 12121
Shree-ML-502 Bangla Font
Shree-ML-502
Download
View Count : 205553
FML-TT-Visakham Italic Bangla Font
FML-TT-Visakham Italic
Download
View Count : 17163

close