English Meaning of തുണ്ടം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തുണ്ടം is as below...

തുണ്ടം : tuṇḍam T. M. C. Te. & തുണ്ടു 5. (തു ണി) A piece, bit, slice. തു'ങ്ങളാക്കി MC. tore to pieces. ചേര തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടു ത്തുണ്ടം തിന്നോളു prov. ഒാലത്തുണ്ടം a shred of leaf. Hence: തുണ്ടന്‍ Te. C. Tu. No. insolent. തുണ്ടന്മാ രെ കുടക്കൂടി രാജ്യത്ത് അന൪ത്ഥം കാട്ടുക TR. to join the rebels. തുണ്ടത്തരം കാട്ടുക TR. to behave insolently (തുണ്ടിരി V1., T. തുണ്ടരിക്കം, Te. — കമു). denV. തുണ്ടിക്ക 1. to cut to pieces, മെയ്ക്കൊണ്ടു തു' ച്ച ശകലങ്ങള്‍, വാരണങ്ങള്‍ തുണ്ടിച്ചു RC. വെട്ടുകള്‍കൊണ്ടു തുണ്ടിച്ചു മുടക്കയും Bhr. to obstruct the way by slaughtered elephants. 2. cut off, as the throat, കണ്ഠത്തെ ഖണ്ഡിച്ചു തുണ്ടിച്ചു CG. തുണ്ടുഞായം contradictory words — തു. ക്കാരന്‍ of a wrangling, capricious spirit, (തുണ്ടത്ത രം). തുണ്ടുചീട്ടു a temporary receipt, as for part of rent or taxes, അധികാരി കൊടുത്തു തുണ്ടു ശീട്ടു MR. തുണ്ടു —, തുണ്ടംപറന്പു No. a diminished compound.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തുരടി
turaḍi അന്യോന്യം ഏഴുമെടും തു. എറി ഞ്ഞിട്ടും KR 5. playing monkeys throwing each other with fruits?
തന്വി
tanvi & തന്വംഗിS. (തനു) Slender bodied, f. തന്വീമണികള്‍ Bhg.
തണ്ടലര്‍
taṇḍalar (അലര്‍, see തണ്ടാര്‍) Lotus-flower, ത. പൊയ്കയില്‍ CC.; ത. ശരന്‍ Kāma; തണ്ടലര്‍ബാണം ഏററു Mud.
താലി
tāli 1. S. fr. താലം, H. താഡി, Toddy താലിചൂര്‍ണ്ണംപൊടി MM. chunam, as used for toddy. 2. T.M. C. Te. Tu. the centre piece of a neck-ornament, tied as the marriage badge താ. വെക്കുന്ന അവകാശം തട്ടാനുള്ളതു MR.; ശ വത്തിന്നു താ. കെട്ടിച്ചു Anach.; താ'ക്കു മുത്തില്ല prov. താ'ക്കു ഭംഗം വന്നാല്‍ ആധിക്കു പാത്രം Cr Arj. divorce. — Kinds: ഇളക്കത്താലി, ചെറു താ. V1. & കുന്പളത്താലി UR. both used esp. for marriage. — പൊന്താ. മോഷ്ടിച്ചു TR.; പൂ ത്താലി etc. — അരത്താലി a waist-ornament of women. 3. N. pr. fem.
തോര്‍
tōr aM. prob. = ദ്വാരം, as തോരും ഗോ പുരവാതിലും തുറപ്പന്‍ Pay. (തോരണം?)
തങ്കം
taṇgam T. M. 1. Pure gold. ഊതിക്കഴി ച്ചൊരു തങ്കത്തിനേക്കാളും ആധിക്യം Nal. ത. പൂശുക to gild. ത. ഇടുക, വെക്ക to enamel. തങ്കപ്പണി, തങ്കവേല work in gold. തങ്കക്കട്ടി, തങ്കവാളം ingot of gold. തങ്കക്കാശു a Ducat. 2. (Tdbh. സംഗം) love, affection അവനോടു വളരെ ത. — also denV. അവനോടു തങ്കിച്ചിട്ടു from love for him. തങ്കാണ്ടിN. pr. of men.
തോടിക്ക
tōḍikka (C. തോടു a pair, Te. companion) To seam, join two pieces of cloth (loc.) — No. also തോടുക to tack.
തഴെക്ക
ta/?/ekka T. M. aC. (തഴ) 1. To shoot തഴെച്ചിരിക്കുന്ന വൃക്ഷം with wide spreading branches B.; to sprout as posts planted, also തവെക്ക (loc.), to ripen as a plantain bunch. 2. to thrive; met. വീടു ത.; പ്രേമം, ഭക്തി ത ഴെച്ചവര്‍ Vil. those, in whom love, devotion flourishes. ഭീതി തഴെച്ചു നിന്നാശകള്‍ ഓറോ ന്നേ ആതുരനായി നോക്കി CG.; വെന്നി തഴെ ക്കുന്നവന്‍ RC. victorious. സന്തോഷം കൊണ്ടു തഴെച്ചു നിന്നീടിനാര്‍ CG. prospered. VN. തഴപ്പു thriving condition, ഉത്തരകുരുക്കള ്‍ക്കും ഇവ്വണ്ണം തഴപ്പില്ല; സുരലോകം പോലേ തഴേച്ചുള്ള നാടു KR. prosperity. CV. തഴപ്പിക്ക to make to thrive or prosper, to carry out fully. പ്രേമം ത'ക്കും CG.; എ ന്നുടെ സേവ ത'പ്പാന്‍ ചെമ്മുള്ള കാലം അ കപ്പെടുന്നു CG. II.
തുടപ്പു
tuḍappụ (1. 3.) A turn or measure, ഒരു തു. ploughing once. ഒരു തു. മാത്രം നീട്ടം (of ropes.)
തുല്പു
tulpụ B. Opposition, dispute about landed property, (തുന്‍പു 3. or തുലവു).
Sponsor Books Adv
Keralolpathi
Unknown
Download This Book
Kadhakalika
Vidwan C.Shangunni Nair
Download This Book
Malayala Bhashayum Sahithyavum
Krishnapisharody
Download This Book
Navaloka Paryatanam
Vargheese
Download This Book
Aacharabhothini Vol-4
Parameswara Menon Thoranathu
Download This Book
Random Fonts
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 9036
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 16034
FML-TT-Vaisali Bold Bangla Font
FML-TT-Vaisali Bold
Download
View Count : 13130
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 8926
ML_TT_Kala Bold Italic Bangla Font
ML_TT_Kala Bold Italic
Download
View Count : 4739

close
Please like, if you love this website