English Meaning of തോണ്ട

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തോണ്ട is as below...

തോണ്ട : tōṇḍa So. Ricinus inermis B.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തനൂ
tandu 1. S. (തന്‍) String, thread തന്തു കൊണ്ടുണ്ടാകുന്ന പടം Bhg. കുലതന്തു Bhr. a son that continues the line സപ്തതന്തുക്കള്‍ Brhmd. തന്തുവായന്‍ a weaver (PT.); a spider. 2.Tdbh. =സന്ധു, സന്ധി.
തരിക്ക
To cross over. നദി തരിച്ചു പോ കേണം KR. — തരിതും = തരിപ്പാന്‍ AR. II.
താച്ചി
tāčči T. M. (തായി or Tdbh ധാത്രി) 1. A foster-mother. 2. one's mother's mother.
തരണിക്ക
taranikka V1. (Tdbh., ധരണം? or തരണം?) To rehearse a play, to learn & teach it കളി ഇണക്കുക V1.
തകല
taγala & തവല 1. A small cooking vessel. 2. (loc.) a sea-gull.
തപ്പു
, f. i. തപ്പും ചേര്‍മങ്ങലവും KU., തപ്പു കള്‍ തിമിലകള്‍ KR.; തപ്പടിക്ക, കൊട്ടു ക V1. — തപ്പഭ്യാസം = താവടി — തപ്പുകാ രന്‍ a taborer; beating a cymbal. II.
തേക്കു
tēkkụ T. M., (Tu. C. തേഗു, Te. ടെകു). The Teak tree, Tectona grandis. Kinds: ക ല്ലന്‍ — the best, കോല്‍ — small, ഉമി — or നെയി — large, but of inferior value. Quite different plants are: ചെറുതേക്കു Clerodendrum siphonanthus (or serratum — B. Siph. ind.), വെണ്ടേക്കു & വെന്തേക്കു Lagerstrœmia microcarpa, both poor timbers; വെണ്ടേക്കിന്‍റെ തി രുള്‍ a. med. I.
തുപ്പട്ടാവു
H. dōpaṭṭā A veil or linen sheet of two breadths (C. Te. Tu. ദു —), a cloak, fringed B., 16 cubits long V1. തുപ്പട്ടി a mantle or sheet.
തീവ്രം
tīvram S. (√ തര്‍?) Severe, intense തീവ്രനോവു, വേദന; also തീവ്രനാദം AR. awful sounds. തീവ്രപ്പെട്ടു was in a hurry.
താമര
tāmara T. M.; C. താവരെ, Te. തമ്മി (S. താമരസം, prh. = താഴ്മരം) Lotus, Nelumbium speciosum. താ. ക്കുരു GP70., താ.പ്പൂ GP 66., താ. നൂല്‍കൊത്തി വലിച്ചു കാമിനിക്കു കൊടുത്തു CG. fibre, താമരയിലയിലേത്തണ്ണീര്‍ എന്നതു പോലേ ഉള്ളില്‍ പററീടാ KeiN. താമരവളയം stem or film of lotus. Kinds: ഓരിലത്താ. p. 185., ചെ ന്താ., കുഴിത്താ. Sagittaria obtusifolia Rh., നീല ത്താ. Nymphæa cærulea, വെണ്‍താ. etc. — met. ചിത്തതാമരയില്‍ മരുവീടും ഈശ്വരന്‍ RS.; സൂ ര്യനെക്കണ്ട താമര പോലേ മുകം വികസിച്ചു great joy. താമരക്കണ്ണന്‍ lotus-eyed, താ'ര്‍ C/?/shṇa CC., താ.ണ്ണി KR. Sīta. താമരച്ചേരി & — ശ്ശേരി N. pr. capital of the southern part of the Cōṭṭayagattu principality. താ'ച്ചുരം its ghaut. താ'ച്ചുരം വഴിവന്നു, താ'ച്ചുരം വഴിക്കേ കിഴിഞ്ഞു പോകുന്നു TR. താമരസം S. Lotus. താ'സോത്ഭവന്‍ Brahma, (പത്മസംഭവന്‍); താ'സാക്ഷന്‍ AR. Višṇu.
Sponsor Books Adv
Devi Bhagavatham Bhasha
Mahadeva Shasthrikal, Kandiyoor
Download This Book
Vikramadithyan Thribhuvanamallan
Balakrishnapilla
Download This Book
Gandavadhaham (Kadhakali)
Shankaravarma Thamburan Kadathanattu
Download This Book
Yathra Smaranakal
Pottekkattu
Download This Book
Aadarsh Hindu Hotel
Banerjee Taradas
Download This Book
Random Fonts
FML-TT-Jaya Bold Italic Bangla Font
FML-TT-Jaya Bold Italic
Download
View Count : 45194
ML_Thoolika Bangla Font
ML_Thoolika
Download
View Count : 20407
FML-TT-Nalini Bold Bangla Font
FML-TT-Nalini Bold
Download
View Count : 22463
FML-TTAathira Normal Bangla Font
FML-TTAathira Normal
Download
View Count : 30482
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 8970

close