English Meaning of തനി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തനി is as below...

തനി : tani T. M. a C.( തന്‍) By itself, alone കാ ട്ടില്‍ എങ്ങനേ തനിയേ പോകുന്നു, ജനനിയെ ത നിയേ ആക്കി നീ ഗമിച്ചിതോ നാകം KR. തനി പ്പാല്‍ B. Palg. pure milk (No. തനിച്ചപാല്‍). തനിയാക്കുക to separate, make helpless. തനിച്ചു id.; തനിച്ചിരിക്ക to be alone. തനിച്ചു ഭൂമിയില്‍ പതിച്ചു KR. unaccountably. — ത നിച്ച വലി (mod.) a special train (railway). തനിമ V2. loneliness, — തന്പുരാന്‍പുത്രന്‍ തനി യന്‍ PP. only begotten. തനിക്കു to himself, to oneself; ആരും തനിക്കു താനല്ല ദൈവതം Si Pu. പുത്രന്മാര്‍ തനിക്കു താന്‍ പെറ്റൊന്നും ഇല്ല Bhr. she had no child of her own. തനിക്കുതാന്‍പോന്നവന്‍ self-sufficient, ത. എന്ന ഭാവം നിനക്കു മുഴുത്തു പാരം CC. In sing. & plur. alike, ത'ന്ന നരവരന്മാര്‍ക്കേ നിനച്ച കാര്യങ്ങള്‍ തനിക്കു സാധിപ്പു Mud. — Often contracted തനിക്കാം പോന്ന ഞാന്‍ KR. I with my independence — abstr. N. തനി ക്കുതാന്‍പോരുമ or — പോരിക, self-sufficiency, ത. കാട്ടുക, പറക V1. to talk big.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തുടകു
tuḍaγụ A small earthen vessel, holding 2 Nā/?/i, chiefly for toddy. ആ തുടകിലേക്കഞ്ഞി വെള്ളം കുടിക്കാഞ്ഞതെന്തു No. = മണ്പാത്രം, പാ നി. — തുടകിടം കണ്ടു KU. തുടക്കെന see തുടു.
ത്രേത
trēδa S. (ത്രി). A triad, ത്രേതായുഗം the 2nd age of the world. ത്രേസ്സ് (Port. tres = 3?) A fraction of Reas, prh. 1/12 or = 1 കവിടി, f. i. ൩വൃ ഉറുപ്പികയും ൩൩ റേസ്സും ൩ ത്രേസ്സും TR. (1796).
തമുക്കം
tamukkam T. M. 1. A place, where elephants fight. 2. offering brought to the Church in consequence of a vow (Nasr.); ത. മൂ ടുക, ഇടുക V1. to bring it under a cloth cover.
തൃതീയം
tṛδīyam S. (ത്രി ) Third. തൃതീയ (gramm.) The dative case; (astr.) the third day of the lunar fortnight. (തൃ): തൃത്താലിച്ചാര്‍ത്തു a Kshatriya marriage. തൃത്താവു (prob. താഴ്വു, the basin which holds the holy plant). Ocymum sanctum, തുളസി, also called നല്ല തൃ. (&തൃത്വാ അരി a. med.) Kinds: കരിന്തൃ. (=കൃഷ്ണതുളസി), കാട്ടു — GP. Ocymum gratissimum, തുളസി തൃ. Oo. basilicum. തൃത്താക്കുരുവപ്പന്‍ No. (ഗുരു) = മാദേവര്‍. A small obelisk (Phallos?) of ചേടിമണ്‍, placed on the ചൂത്തറ of each house (10 days for Ōṇam & 2 for Maγam) in commemoration, it is said, of the great prosperity under king Mahābali.
തൊലി
toil (C, Tu. സുലി, see തോല്‍; √ തൊല്‍ T. before) Skin; bark, peel, rind. അസ്ഥി രോ മം തൊലി ഇവ ചൊല്ലിയും നായാട്ടില്‍ കൊല്ലും KR. വേര്‍മ്മേലേത്തൊലി a. med. അത്തൊലി ത ന്നേ വിളന്പി CG. plantain-skins. തൊലിക്ക v. a. to skin, peel തൊലിപ്പുറം എടുക്ക V1.; ഉള്ളി തൊലിച്ചു കുത്തിയിട്ടു a. med.; ചാല ത്തൊലിച്ച വാഴപ്പഴങ്ങള്‍ CG. VN. തൊലിപ്പു peeling. തൊലിപ്പനരി V2. = വെ ളുപ്പിച്ച അരി (B. rice merely husked, not well beaten). തൊലിയുക n. v. to be peeled. തോല്‍ തൊലിഞ്ഞു പോയി the skin went off.
ത്രാസം
trāsam S. (ത്രസിക്ക) Fright.
തുര്യം
turyam S. (=തുരീയം) 1. Fourth. 2. the fourth state of the soul (നിലം, ഭൂമി), oneness with Brahma in different degrees, hence മുത്തു ര്യം KeiN. threefold: (ജീവ തു., പര തു., ശിവ തു. VedD.). വിദ്വാന്‍ തുര്യസ്ഥനായി Bhg. (above ജാഗ്രം, സ്വപ്നം, സുഷുപ്തി).
തേററ
tēt/?/t/?/a (T. തെററുപല്‍ a snag-tooth) The tusk of a boar or young elephant. കല്ലോടു തേ. ഉന്തി, അണെച്ചു TP. whetted its tusk. പന്നി ത്തേററയും a. med. — മന്നിടം തേ. മേല്‍ ഒന്നു പൊങ്ങിച്ചു Vil., ധാരാദേവിയേ പൊങ്ങിച്ചു ചേ. മേലേ വെച്ചുകൊണ്ടു Brhmd. (Višṇu as boar).
താക്കു
tākku (T. a blow, തക്കുക) 1. Aim = ലാ ക്കു; H. & Beng. tāk. 2. the proper time (ത ക്കം). ഒരു താ. once. താക്കും തടവും കുടാതേ കണ്ടു വന്നു irresistible as a flood; താക്കും തടവും ഇല്ല unanswerable as a fool's talk. 3. = ഡാക്കു. Previous page Next page
തൊന്തരം
tondaram T. C. Te. (തൊല്ല) Intricacy, vexation. — denV. തുന്ത്രിക്ക (sic) V1. being exoited or conceited about anything.
Sponsor Books Adv
Shakthan Thamburanum Kavalappara Nayarum
Raman Menon Puthezhathu
Download This Book
Kandhavritham
Kochunnithamburan Kodungalloor
Download This Book
Jyothisha Brahma Rahasyam
Neelakandapilla Jyothsyan
Download This Book
The Story Of Our Newspapers
Unknown
Download This Book
Aravinda Yogi
Janardhana Menon Kunnathu
Download This Book
Random Fonts
FML-TT-Gopika Bold Bangla Font
FML-TT-Gopika Bold
Download
View Count : 26276
Indu No-1 Bangla Font
Indu No-1
Download
View Count : 1067840
FML-TT-Aswathi Italic Bangla Font
FML-TT-Aswathi Italic
Download
View Count : 14994
FML-TT-Chithira Heavy Bold Italic Bangla Font
FML-TT-Chithira Heavy Bold Italic
Download
View Count : 46254
ML_TT_Pooram Bold Bangla Font
ML_TT_Pooram Bold
Download
View Count : 26043

close