English Meaning of തുള്ളുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തുള്ളുക is as below...

തുള്ളുക : tuḷḷuγa T. M. C. Te. (√ തുളു) 1. To frisk, jump, leap തുള്ളിക്കളിക്ക, — ച്ചാടുക, as calves. പാളയത്തില്‍ തുള്ളി വീണു, കിണററില്‍ തുള്ള്യൂടുന്നു TP. തുള്ളിത്തുള്ളി നടക്ക to trip warily from one clean spot to another, as conscientious Brahmans do. 2. involuntary motion, തുള്ളു ന്നു ദക്ഷിണബാഹുനേത്രങ്ങളും KR. (a middling omen = തുടിക്ക). തുള്ളും മുനയോടിളകും ചുരിക കള്‍ Bhr. — of ague = കുളിര്‍ന്നു വിറെക്ക V2.; of demoniac possession; തുളളി ഒഴിക to be dispossessed. met. ഉള്ളം തുള്ളപോര്‍ പൊരുതാര്‍ RC. തുള്ളന്‍ 1. a grasshopper. 2. a devil's dancer. — fem. തുള്ളിച്ചിപ്പെണ്ണിന്ന് ഒരു കട്ടി prov. unruly woman. VN. തുള്ളല്‍ 1. jumping, വെള്ളത്തിലേത്തിര തുള്ളുന്ന തുള്ളല്‍പോല്‍ DN. 2. tremor, as of ague, hence തുള്ളല്‍പനി V1., തുള്ളപ്പനി = വിറപ്പനി. 3. demoniac possession; തുള്ള ല്ക്കാരന്‍ = തുള്ളന്‍ 2; a religious dance — തു ള്ള(ല്‍) പ്പാട്ടു songs with dance & mimics. തുള്ളി = തുളി a drop, ഒരു തുള്ളിവെള്ളം Mud. — തു ള്ളിയിടുന്നു it drops. തു മാംന്നു rain ceases. CV. തുള്ളിക്ക 1. to cause to jump. ത്രിശൂലം തുള്ളിച്ചിരിക്ക AR. to wield, swing. 2. freq. തുള്ളിച്ചു നോക്കീടും നാലു ദിക്കിലും Nid.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തുല്യം
tulyam S. (തുലാ) 1. Equipoised, തൂക്കങ്ങ ളെ തു'മാക്കുക TR. 2. equal, like, ഇല്ല നിന്നോടു തു. ഒരുവരും SG.; ഞാന്‍ താന്‍ തുല്യബലവേ ഗന്‍ KR. രണ്ടിലും തുല്യമായ അക്ഷരം കണ്ടു Mud. — adv. ആത്മതു. പാലിക്കാം പ്രജകളെ Bhr. 3. signature = ഒപ്പു; in Trav. തു. ചാര്‍ത്തുക the king to sign = തൃക്കൈവിളയാടുക. തുല്യത equality, തിണ്‍തുടകള്‍ക്കു തു. ഏതുമേ ചൊ ല്ലവല്ലേന്‍; തു. ഇല്ലാത തു. ചൊല്ലുന്പോള്‍ വ ല്ലായ്മ എന്നതും വന്നു കൂടും CG. impossible to compare, what is incomparable.
തമ്മില്‍
tammil T. M. (തം) Among themselves, each other, നോം തമ്മില്‍ അന്യോന്യവിശ്വാ സം വര്‍ദ്ധിക്ക, ഞാങ്ങള്‍ തമ്മിലുള്ള ശണ്ഠ, തമ്മില്‍ മേല്‍ തക്കുകയും ചെയ്തു TR. തമ്മില്‍ അതു നല്ല തു V1. of the two that one. ബന്ധുക്കളോട് ഒ ത്തുവസിക്കയും ശത്രംവിന ഒനായി വസിക്ക യും തമ്മിലുള്ളന്തരം ഓര്‍ക്കുന്നില്ല /?/ യും തമ്മിലുള്ളന്തരം ഓര്‍ക്കുന്നില്ല KR. the difference between those two modes of life; also ത മ്മലില്‍ ഇണങ്ങി TP. — തമ്മില്‍ തല്ലു B. a fight. — distr. തമ്മില്‍ തമ്മില്‍ = No. vu. തമ്മാമെല്‍. — The other cases of the plur. of moo only in po. സത്തുക്കള്‍ തമ്മോടു with the virtuous. നിശാചരര്‍ തമ്മേ കൊന്നു, അന്പുകള്‍ തമ്മാല്‍ thro' the arrows KR. തയി Tdbh. of സസ്യം, see under തൈ.
തവക്ക
tavakka (C. Tu. തബക്ക a tray, salver), ത. വെച്ചു (loc.) Plan of a house, and തവുക്ക a compass, = ചവുക്ക.
തമാശ
Ar. tamāshā Show, spectacle, fun. —ക്കാരന്‍ a wag.
തിയ്യതി
tiyyaδi (T. തെയ്തി, C. Te. തേദി, fr. തിഥി?) Day of the month, date; also തീയതി, തേതി TR. (abbreviated: ൯, etc.). തിയ്യതു (തിന്മ) & തീയതു Bad.
തഴെക്ക
(തഴയുക) To rub down, grind as Sandal ഗുളിക മുലപ്പാലില്‍ത. MM (= ചാലിക്ക). പൊന്‍ തഴെച്ച് ഒരു ചൊട്ടു തൊട്ടു TP. (V1. has തഴിക്ക to go without eating & drinking in order to finish a business).
തനൂ
tandu 1. S. (തന്‍) String, thread തന്തു കൊണ്ടുണ്ടാകുന്ന പടം Bhg. കുലതന്തു Bhr. a son that continues the line സപ്തതന്തുക്കള്‍ Brhmd. തന്തുവായന്‍ a weaver (PT.); a spider. 2.Tdbh. =സന്ധു, സന്ധി.
തിരക്കുക
tirakkuγa (T. തിരങ്ങുക to be crumpled) 1. v. a. To press the enemy V1. ഇതിഹാ സങ്ങള്‍കൊണ്ടു തിരക്കിത്തുടങ്ങിനാര്‍ Bhr 3. plied with stories, allusions, questions. തിര ക്കും വടി of weavers. വേഗേന അടെക്കണം എന്നു തിരക്കീട്ടു TR. urged to pay. ഉരുട്ടിത്തി. to agglomerate. തിരക്കി നോക്കി looked close at one. 2. v. n. = തിക്കുക q. v. often തിക്കി ത്തിരിക്കി thronged. 3. So. = തിരയുക 2. to seek MC. തിരക്കം So. ardour, നല്ല തി'മുള്ളവരായി Trav. തിരക്കു 1. thronging, pressing പണിത്തി. press of business, (so കല്യാണത്തി. prov.), ഉള് ത്തി. rancour. 2. precipitation, confusion ബുദ്ധി തി. madness. 3. tumult, noise. CV. തിരക്കിക്ക to press, treat harshly and haughtily, പുല്ക്കൊടി പോലേ നിന്നെത്തി'ച്ചു Nal.
തരി
tari M. C. (see തരക്കു, തരു) 1. Grit, granule, sand ഒരു ത. മണല്‍ a grain of sand. ത. യുള്ള മണ്ണല്ല fine clay. വറുത്തു പൊടിച്ചു തരി പോക്കി ചൂര്‍ണ്ണമാക്കി Bhr. coarser bits, unbroken lumps. വെള്ളി ത. ഇട്ട കുട TP. 2. bit തരി പോലും ഇല്ല, ത. മാംസവും ഇല്ല PT. (of a bone) — bubble in water, as from a sinking stone. 3. rough, uncultivated (= തരിശു). നടത്തേണം തരിക്കിടക്കുന്ന രാജ്യം KR. to cultivate waste grounds. 4. astounding = തരിപ്പു. Hence: തരി എടുക്ക (1) to geld MC. (C. തരുടു scrotum). തരിതണം B. ringworm = തഴുതണം. തരിത്തട്ടു a roughly ornamented plate, ത'ട്ടില്‍ താളിയുമായി TP. തരിപ്പണം rice fried & pounded = മലര്‍പ്പൊടി f. i. ത. തൃപ്തിയെ വരുത്തും GP. (esp. for Mantrawādam). തരിപ്പലിശ a hollow shield enclosing pebbles, which is rattled chiefly in പലിശത്തട്ടുകളി. തരിപ്പിടിക്ക B. to granulate. തരിപ്പെടുക (4) to be astonished, കണ്ടാല്‍ ത' ന്നൊരു തുടകള്‍ Bhr. തരിന്പു (2) a little bit. തരിയില്ലാക്കുപ്പി (2) glass withont bubbles; an old tax on crystal glass KU. തരിവള a hollow bracelet with tinkling metal-beads enclosed. ത. യിട്ടു DN., കടകം ത. Nal. part of king's dress. ത. നല്ല പുടവകള്‍ Mud. king's gifts. II.
തൊണ്ട
toṇḍa T. M., (Tu. ദൊ —) The windpipe, throat; also gullet. അടെച്ചു തൊ. യും ചൊരിഞ്ഞു കണ്ണുനീര്‍ KR. sobbing & weeping. തൊ. വിറെച്ചു കരഞ്ഞു Bhg. തൊണ്ടയില്‍ അന്നം പിരളാതേ ആയി Anj. had nothing to eat. തൊ. ക്കനപ്പു, കാറുക, നോവു a sore throat. തൊ ണ്ടയും കന്പിച്ചു മിണ്ടരുതാതേ CG. ഇടത്തൊണ്ട വിറെച്ചു ചൊന്നാള്‍ KR. തൊ. വിറെച്ചു കേണു Bhr. — തൊണ്ടയടെപ്പു = ഒച്ച — p. 13.
Sponsor Books Adv
Jyothi Sasthram
Sukumaran
Download This Book
Bapu Ki Baten
Unknown
Download This Book
Paavangalude Aabe
Namboothiri
Download This Book
Moonu Rathnangal
Ragavan Nair
Download This Book
Vemana
Kumaar Rabindra
Download This Book
Random Fonts
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 30059
FML-TT-Atchu Bold Bangla Font
FML-TT-Atchu Bold
Download
View Count : 16636
FML-TT-Sugatha Bold Bangla Font
FML-TT-Sugatha Bold
Download
View Count : 31850
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 25182
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 20212

close