English Meaning of തേജസ്സു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തേജസ്സു is as below...

തേജസ്സു : tēǰassụ S. (തിജ്) 1. Sharpness, fire ഭൂ മിയും ആകാശവും തേ'൦ ജലങ്ങളും വായും VCh. 2. light, glory തേജോരൂപമായുരുണ്ടു വലിയൊ ന്നായി ആദിത്യബിംബം Gan.; സ്വാകാരം മറെ ച്ചിതു തേജസാ ശകുന്തള Bhr.; തേജസ്സടക്കേണം KR. restrain the creative power. ബ്രഹ്മതേജ സ്സു, ക്ഷത്രിയതേജസ്സ് Bhr. power, dignity. 3. semen, ശിവന്‍ തന്‍റെ തേ. പറിച്ചു കാട്ടില്‍ എറിഞ്ഞു (huntg.). തേജിതം S. whetted, pointed (part.). തേജോമയം S. consisting of light & power, so തേജോരൂപം, (തേജസ്സ് 2.) — തേജോനി ധികളായി Bhg. glorious = തേജസ്വി S.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


താശി
tāši Love (Tdbh., സ്ഥായി?). എന്നോടു താ. ഇല്ല he loves me not. താശി പൂണ്ടെല്ലാംരും ചെന്നു TP.; ഭക്തരെ താ. ചിത്തത്തില്‍ ഉണ്ടു Genov. താസീല്‍ദാര്‍ MR. see തഹശില്‍.
ത്രുപ്പു
E. Trooper, Cavalry.
തിറ
tir̀a T. M. (C. Tu. തെരിഗെ, √തിറു to open a way) 1. Tribute, taxes ജയിച്ചു തിറവാ ങ്ങി Brhmd., പൊരുതു ജയിച്ചു തിറകൊണ്ടു Bhr. taxed; താരകനിരയോടു തിറകൊണ്ടിരി ക്കുന്ന Bhr. eclipsed, തിറ കൊടുത്തു, നല്കി Bhg. 2. an offering; an inferior feast (after നഷ്ട ത്തിറ), in which Malayar, Vaṇṇān, Munnūt/?/t/?/an, etc. dress like Gods & demons തിറ കെട്ടുക V1. — തീത്തിറ a dance in burning dress to the honour of Bhagavati.
തമാശ
Ar. tamāshā Show, spectacle, fun. —ക്കാരന്‍ a wag.
തുല്യം
tulyam S. (തുലാ) 1. Equipoised, തൂക്കങ്ങ ളെ തു'മാക്കുക TR. 2. equal, like, ഇല്ല നിന്നോടു തു. ഒരുവരും SG.; ഞാന്‍ താന്‍ തുല്യബലവേ ഗന്‍ KR. രണ്ടിലും തുല്യമായ അക്ഷരം കണ്ടു Mud. — adv. ആത്മതു. പാലിക്കാം പ്രജകളെ Bhr. 3. signature = ഒപ്പു; in Trav. തു. ചാര്‍ത്തുക the king to sign = തൃക്കൈവിളയാടുക. തുല്യത equality, തിണ്‍തുടകള്‍ക്കു തു. ഏതുമേ ചൊ ല്ലവല്ലേന്‍; തു. ഇല്ലാത തു. ചൊല്ലുന്പോള്‍ വ ല്ലായ്മ എന്നതും വന്നു കൂടും CG. impossible to compare, what is incomparable.
തായി
tāy T. M. C. 1. Mother. മൂലതായി CG. mother Lakshmi, ഉലകിന്നു തായായ്മരുവിന താ രാര്‍മാതു Anj.; also a wet-nurse, താച്ചി; fig. of animals & plants തായും കന്നും പറിക്കാമോ full-grown & unripe fruits. 2. the handle of a spade, hatchet (തള്ള), കൈക്കോട്ടിന്‍ തായി കൊണ്ടു തല്ലു തച്ചു MR. 3. N. pr. fem. തായ്ക്കിഴവി (loc.) a bawd, കൂട്ടിക്കൊടുക്കുന്നവള്‍. തായ്ക്കോട്ട the inside of a fort, king's residence. തായ്പരദേവത (1) f. i. കോലസ്വരൂപത്തിന്‍റെ താ. the patroness of Cōlattiri. തായ്പുര an inner room. തായ്മരം the trunk of a tree before dividing in branches, (= തമ്മരം).
തെയ്യം
teyyam Tdbh., ദൈവം, as interj. O God! തീയന്‍ മൂത്താല്‍ തെയ്യം prov. തെയ്യന്പാടി, (ദൈവന്പാടി) N. pr. a caste of temple-musicians, like മാരയാന്‍ (8 in Taḷiparambu). തെ. കളോടു പിടിച്ചു പറിച്ചു TR. in Tāmarachēri, (also called കളത്തൂകുറുപ്പു). തെയ്യാട്ടു & — ട്ടം, (ദൈവാട്ടം) an offering to Bhagavati, performed by തെയ്യാടി or തീ യാടി q. v., (തേവാടി DN.) തെയ്യാന്‍, better തേയ്യാന്‍ No. = തേവിയാന്‍. തെയ്യന്‍, തെയ്യേലന്‍ (വേലന്‍), തെയ്യോന്‍ N. pr. m. തെയ്യത്ര N. pr. fem.
തിണ്ണം
tiṇṇam T. M. aC. (തിണ്‍) 1. Strength; stiff, tight. തി. പുടവ coarse. — adv. aloud തി. കുരെക്ക Bhr.; തി'ത്തില്‍പ്പറക; also distinctly കൂററു ഏകദേശമായി കേട്ടതല്ലാതേ തി. കേട്ടി ട്ടില്ല (jud.); തിണ്ണം വിളങ്ങുന്ന കുണ്ഡലം Nal. clearly. 2. quickly, suddenly, തി. ഓരശരീരി വാക്കു കേള്‍ക്കായ്വന്നു Mud.; തി. ഒന്നഞ്ചും CG.; തി. ആയതു വേണം വൈകരുതു Mud. തിണ്ണെന്നു at once, തി. അണഞ്ഞു Bhr.; തി. ഉഴ ന്നിതുപാണ്ഡവന്‍,തി. കത്തിജ്വലിക്ക SG. — adj.തിണ്ണന്ന ഭക്തി RS. solid devotion. തിണ്മ solidity, സ്വര്‍ണ്ണൌഘം തന്നുടെ തിണ്മ യെക്കാണുന്പോള്‍, തിണ്മയിലുള്ള വന്മുസലം, ഗോക്കള്‍ തന്‍തിണ്മ CG. stoutness, fatness. — close texture.
തെന്തനം
tendanam So. (fr. തെന്നുക?, T. തെത്തു twisting, tricks). Cheating. തെ. കൊണ്ടു കഴിക്ക to live by fraud B. Previous page Next page
താന്നി
tānni T. M. C. Terminalia bellerica, called കലിദ്രുമം, as haunted by imps. Kind: ചെന്താന്നി Rumphia amboin. Rh. താന്നിക്കം GP73.; താന്നിത്തൈലം കേശവര്‍ദ്ധന ത്തിന്നുത്തമം GP.; താ'ത്തൊലി a. med. താന്നിയൂര്‍TR. MR. & താന്നൂര്‍ N. pr. Tānūr. — Previous page Next page
Sponsor Books Adv
Mangalodhayam Book-4
Ramavarma Appam Thamburan
Download This Book
Falakriya Samuchayam
Krishnapodhuval
Download This Book
Tripura Dhahanam (Parayan Thullal)
Pathmanabha Pilla
Download This Book
Thoranayudham Pana
Kochi Malayalabhasha Parishkarana Committee
Download This Book
Ramayanam Bhasha Chambu Prabandham Sugreevasagyam - Punam Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
ML_TT_Nandini Bold Bangla Font
ML_TT_Nandini Bold
Download
View Count : 35735
FML-TT-Jyothy Bold Bangla Font
FML-TT-Jyothy Bold
Download
View Count : 37821
ML_TT_Gopika Bold Italic Bangla Font
ML_TT_Gopika Bold Italic
Download
View Count : 8566
ML_TT_Mayoori Bold Bangla Font
ML_TT_Mayoori Bold
Download
View Count : 10013
FML-TT-Sarada Bold Bangla Font
FML-TT-Sarada Bold
Download
View Count : 33987

close