English Meaning of തൂരുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തൂരുക is as below...

തൂരുക : tūruγa T. M. & തുവരുക 2. (C. തൂതു, Te. തൂടു a hole). To be filled up, as a well. കാതുതൂ ര്‍ന്നുപോയി a bored ear. മയി തൂര്‍ന്നണിച്ചില്ലിണ്ടു RC. ഇടതൂരുക to be dense, ഉടന്പില്‍ അന്പുകാണ്‍ ഇടതൂര്‍ന്നതു, ഉടന്പിട തൂരുംവണ്ണം കണതച്ചു നിറെച്ചു RC. — met. സോഹം എന്നിടതൂര്‍ന്നു നടക്കേണം GnP. brimful with the consciousness. ഇടതൂര്‍ച്ച or തൂര്‍മ്മ V2. density, ഉള്‍ത്തൂര്‍ന്ന dense, intense, പിണവും നിണവും ഉള്‍ത്തൂര്‍ന്നെഴും പോരിടേ RC; ഉ. കോപാല്‍, ഭക്ത്യാ Bhg.; കൊടുമയോടുള്‍ത്തൂര്‍ന്ന ദാരിദ്രം Anj. a. v. തൂര്‍ക്ക to fill up, കുളം തൂര്‍ത്തു MR., കിടങ്ങു RC., കൂപതടാകങ്ങള്‍ തൂ. AR. (in a siege). കൂപം മണ്ണിട്ടു തൂര്‍ത്തിടുവോര്‍ Sah. രഥ്യകളെ തൂര്‍ത്തു KR mended roads. വളര്‍മേ തൂര്‍ക്കുന്നു എനളര്‍ന്തകൊണ്ടല്‍ RC. ബാലി പോയ വഴിതൂ ര്‍ത്തില്ല RS.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തനയന്‍
tanayaǹ S. (extending the family) A son. ജനകനോടു തുല്യം ത. ChVr. — തനയ a daughter. തനാസ്സ് Port, tenaz. Pinoers, tweezers.
തരളം
taraḷam S. (തരംഗം) 1. Tremulous. തരള ദളം a waving leaf. തരളലോചന KR., തരളാ ക്ഷി a woman with lively sparkling eyes. — shaking മതി അതിവേദനയോടെ തരളീകൃതയാ യി VCh. 2. Tdbh. = സരളം clear സത്താ യി ചിത്തായിത്തരളപരബ്രഹ്മത്തോട് ഒന്നിച്ച് അദ്വൈതമായിത്തെളിഞ്ഞു വിളങ്ങിനൊരുള്ളം KeiN 2.
തൊങ്ങല്‍
toṇṇal T. M. C., (തൊങ്കുക = തൂങ്ങു ക). Hangings, drapery; a tassel V1., തോ. ഇടു ക to fringe; see തോങ്കല്‍. തൊട, തൊടങ്ങു, തൊടര്‍ (തൊടുക), see തു. തൊടി So., Palg., തൊടിക Cal. (see foll.) = തോട്ടം.
തോഴന്‍
tô/?/aǹ T. M. (തൊഴു; Te. തോഡു taking along) A companion, friend. — fem. തോ ഴി a confidante, bride's maid, etc. തോഴീചൊല്ലു Bhr. (Voc.) — തോഴീമുറെക്കാക ഒന്നിച്ചു പാര്‍ത്തു Anj. (for lamentation). തോഴമ friendship. തോഴമെക്കിളപ്പം വന്നീടും Previous page Next page
തൊഴു
to/?/u (T. stocks, orig. 'folding' = തൊടു?) 1. A bored piece of wood (see തുലാം), V1. a stick to tie dogs with. 2. തൊഴുകൈ joining two hands = അഞ്ജലി, as തൊഴുകയ്യോടും RC.; So. the juncture of two leaves. 3. = തൊഴുത്തു a stable തൊഴുക്കൂട്ടില്‍ പുക്കു PP. തൊഴുക്കണ്ണി Hedysarum gyrans B. തൊഴുക്കുത്തുക B. = തെഴുക്കുത്തുക. തൊഴുപ്പിറവി born in the stable, ആ പശു തൊ. VyM.
തങ്ങുക
taṇṇuγa T. M. (C. Te. തക്കു) 1. To step തങ്കഴല്‍ തന്നിലേ തങ്ങിക്കൊണ്ടാന്‍ CG. at his feet. മൂത്രം തങ്ങുന്ന പാത്രം Nid. 2. (= തക്കുക I, 3.) to come into possession, to be there കൊ ങ്കകളില്‍ തങ്ങിയ കുങ്കുമച്ചാര്‍, പൂമണം തങ്ങിന തെന്നല്‍ക്കിടാവു CG. In po. often തങ്കിന = ഉ ള്ള f. i. വന്പു തങ്കിന മാരുതി RC. (& വന്പുതങ്കും മാമരം RC.). ഉറുതി തങ്കിന കണ്ണിപ്പറന്പു Anj. കാര്‍തങ്ങും ആകാശം CG. 3. to be entangled (ജടയില്‍ ഒരു മുത്തു തങ്ങിപ്പോയി); to be arrested in the midst of progress. (കായി വീണു മര ത്തില്‍ തങ്ങിപ്പോയി caught in the branches). തങ്ങിപ്പറക = തക്കിപ്പറക to stammer. Hence: VN. തങ്ങല്‍ rest, shelter, So. (& തക്കം). തങ്ങാരം support, stay. CV. തങ്ങിക്ക to delay, stop. മക്കളെ ഇല്ലത്തു ത ങ്കിച്ചു Mpl. song (made to stay). — see താ ങ്ങുക.
തൈജസം
taiǰasam S. (തേജസ്സ്) Consisting of light & power, ഇക്കായം മേവും ജീവന്‍ തൈ ജസനാകുന്നതു KeiN.
തുഷ്ടന്‍
tušṭaǹ S. (തുഷ്) Satisfied, pleased. തുഷ്ടി gratification = സന്തോഷം, as തു. ആക്കു ക, വരുത്തുക Bhg. to please. — തുഷ്ട്യാ വാ ഴുവിന്‍ Bhr. good-bye!
തോള്‍
tōḷ T. M. Shoulder, Te. Tu. C. No. the arm, upper arm (prh. Tdbh., ദോഷന്‍ S. = ദോസ്സ്) വടികള്‍ തോളോളം നീളം ഉണ്ടു MR. തോളില്‍ ചുമക്ക (= ചുമല്‍), എന്നേ തോളില്‍ എടുക്ക Sil. തോളില്‍ തോക്കും വെച്ചു TR. വില്ലു വലന്തോ ളില്‍ വെച്ചു KR. തോളുഭു = Skanda, shoulder-born. Sk. തോളെല്ലു the collar-bone. തോള്‍ക്കെട്ടു a shoulder-joint വില്ലുധരിച്ചു തോ. മുറുക്കി KR. (also തോള്‍പൂട്ടു). തോള്‍പ്പലക the shoulder-blade തോ. മേല്‍ MM. തോള്‍മാല (— ണ്മ —) an ornamental chain worn around the neck & reaching to the breast. തോള്‍മാററം removing a burden from one shoulder to the other. തോള്‍വള a braoelet for the upper arm.
താവുക
tāvuγa T. aM. 1. To rush in upon, തറയില്‍ താവിനാന്‍, എഴത്താവി കൊടുമയില്‍ നടന്നാര്‍ RC. അന്തര്‍ഭാഗേ താവിനാന്‍ Bhg. പൂമേനിയില്‍ താവി വരുന്ന തെന്നല്‍ CG. the zephyr blowing on him. 2. to spread തന്‍ മുഖത്തില്‍ താവുന്ന ലാവണ്യപീയൂഷം CG.; പൂമ ലരില്‍ താവുന്നോരാനന്ദത്തേറല്‍ CG. 3. = താ ഴുക to sink, fall താവുന്ന രോമങ്ങള്‍, നാകികള്‍ മൌലിയില്‍ താവി നിന്നീടുന്ന മണി CG. താവും എള്‍പ്പൂവിനുള്‍കോഴ കൊണ്ടീടെഴും നാസിക Anj. the nose compared to the drooping sesamflower.
Sponsor Books Adv
Kerala Charithram Part-1
Krishnapisharody Aattoor
Download This Book
Chindha Sandhanam Vol-1
Eswarapilla
Download This Book
Kandhavritham
Kochunnithamburan Kodungalloor
Download This Book
Daiva Karunyam
Veluppilla
Download This Book
Udaya Reshmi
Mangalodayam
Download This Book
Random Fonts
Indu No-1 Bangla Font
Indu No-1
Download
View Count : 314562
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 208313
NectarSysMalayalam Bangla Font
NectarSysMalayalam
Download
View Count : 3595
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 20689
FML-TT-Gauri Heavy Bangla Font
FML-TT-Gauri Heavy
Download
View Count : 22289

close
Please like, if you love this website