English Meaning of തങ്ങുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തങ്ങുക is as below...

തങ്ങുക : taṇṇuγa T. M. (C. Te. തക്കു) 1. To step തങ്കഴല്‍ തന്നിലേ തങ്ങിക്കൊണ്ടാന്‍ CG. at his feet. മൂത്രം തങ്ങുന്ന പാത്രം Nid. 2. (= തക്കുക I, 3.) to come into possession, to be there കൊ ങ്കകളില്‍ തങ്ങിയ കുങ്കുമച്ചാര്‍, പൂമണം തങ്ങിന തെന്നല്‍ക്കിടാവു CG. In po. often തങ്കിന = ഉ ള്ള f. i. വന്പു തങ്കിന മാരുതി RC. (& വന്പുതങ്കും മാമരം RC.). ഉറുതി തങ്കിന കണ്ണിപ്പറന്പു Anj. കാര്‍തങ്ങും ആകാശം CG. 3. to be entangled (ജടയില്‍ ഒരു മുത്തു തങ്ങിപ്പോയി); to be arrested in the midst of progress. (കായി വീണു മര ത്തില്‍ തങ്ങിപ്പോയി caught in the branches). തങ്ങിപ്പറക = തക്കിപ്പറക to stammer. Hence: VN. തങ്ങല്‍ rest, shelter, So. (& തക്കം). തങ്ങാരം support, stay. CV. തങ്ങിക്ക to delay, stop. മക്കളെ ഇല്ലത്തു ത ങ്കിച്ചു Mpl. song (made to stay). — see താ ങ്ങുക.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തവ്വു
tavvu, & തബ്ബു (= തകുവു, തക്കം; C. ത വെ side; again) = തവണ. In M. a fixed time, term 1. No. in തവ്വുതോറും (doc.) i. e. ഓണം & വിഷു, the time for paying the കുടിപണം to the Janmi. 2. (മിഥുനം to കന്നി excepted) the time for paying the monthly installments of Govt. taxes, കുത്തുക etc.; ഇത്ര തവ്വായി തന്നുകൊ ള്ളാം So. = ഗഡു. 3. (Cal. to Palg.) f. i. ക്യഷി ക്കു, തൈ വെക്കാന്‍ നല്ല തവ്വു (vu. തൌ) the proper time for; so പോകുവാന്‍ തവ്വുണ്ടു V1. = തരം, also തവ്വുണ്ടെങ്കിലേ എടുക്കാവു Palg. unnoticed; തവ്വടക്കിപറക B. to speak to the purpose, to silence. 4. right, good തവ്വിതെ ന്നോ൪ത്തു VilvP.
തീവു
tīvụ Tdbh.; ദ്വീപു, An island, whence തീവന്‍, തീയന്‍ q. v.
താള്‍
tāḷ T. M. C. (താളു to bear Te. C. Tu.) 1. Stalk, stem, chiefly of edible plants, കറി താ ളല്ലേ, താളിന്നുപ്പില്ല prov., താളും തകരയും തിന്നു കൊള്ളാം Anj. live poorly. 2. T. So. Palg. a sheet of paper. 3. aM. T. the foot താള്‍ ഇര ണ്ടും വണങ്ങി RC. താളടി (loc.) stubble = തണ്ടുപുല്ലു. താളൂന്നി? Ophioxylon serpontinum Rh. താള്‍പിടി (see താപ്പിടി) a handful of rice, as of gleaners. പിടിത്താള്‍ പറിക്ക V2. to glean. കറെറക്കു താ. പണയമോ prov. II.
തട്ടം
taṭṭam 1. T. So. A flat plate. 2. (loc.) a pony, see II. തട്ടു. 3. (C. Te. ദട്ടി) long cloth tied round the waist, see തടുപ്പു) cloth as used for veils etc. സുല്‍ത്താന്‍റെ ത. Ti. Tippu's garment. അരെക്ക ഒരു ത. കെട്ടി jud. — ചന്ദ്ര ക്കലത്തട്ടം the nimbus-like arch under which the idol is suspended when carried about.
താമ്രം
tāmram S. (തമ്?) 1. Dark-red. — താമ്ര ത്വം പെരുകി CC. 2. copper. താമ്രകുട്ടന്‍ S. a copper-smith VetC. താമ്രപര്‍ണ്ണി S. the river of Tirunelvēli, താ'ര്‍ണ്ണീ തടേവാസം Nal. താമ്രാക്ഷന്‍ red-eyed. താമ്രാധരോഷ്ഠവും Bhg. red lips; താമ്രാധരി Bhr. a woman with red lips.
തോണ്ടുക
tōṇḍγa T. M.C (C. Te. Tu. തോടു) 1. To burrow, scoop out. ചെവി തോ. to remove ear-wax. കിണറു, കുളം തോണ്ടി എടുക്ക to clean out a well. വെള്ളം ആകാഞ്ഞാല്‍ തോ ണ്ടിക്കുടിക്കേണം prov. (No. പാത്രം തോണ്ടു പോയി = തുളഞ്ഞുപോയി see തോട്ട). 2. So. to dig = കിളെക്ക, as പണം തോണ്ടി എടുത്തു Arb. dug out. 3. (Te.) to draw aside, draw near. കൊക്കുകൊണ്ടു മാങ്ങ തോണ്ടിപ്പറിക്ക to pluok. തോണ്ടിക്കളക to remove with a stick (f. i. പാന്പിനെ), തോണ്ടിച്ചാടുക to thrust aside. തോണ്ടി 1. a small earthen vessel for drawing water; also തോണ്ടിപ്പാനി. 2. ചെവിത്തോ ണ്ടി, ചെപ്പിത്തോ. an ear-pick. CV. തോണ്ടിക്ക, f.i. ചിറ തോണ്ടിച്ചു Arb. തോതു Port. tōdo? An extemporized measure instead of the breadth-marking stick, as തോ തുപിടിക്ക V1. No. തോതിടുക B. to gauge. തോത്തുക vu. = തോര്‍ത്തുക.
തുഗ
tuġa S. Bamboo-manna, (al. arrow-root), fr. ത്വകക്ഷീര.
തിമിറുക
timir̀uγa (T. to wrest) 1. To burn as in fever = കുമുറുക. 2. തിമുറും അരികല വീരര്‍ RC. proud? sure of success?
തകരുക
taγaruγa T. M. (C. to detain) fr. ത കര്‍ T. C. Tu. Te. ram, male animal. — v. n. To be crushed, smashed മണ്കുടം പൊട്ടി ത., ഫലങ്ങള്‍ ഉടഞ്ഞു തകര്‍ന്നു Bhg., കാളകള്‍ കുത്തി തകര്‍ന്നിട്ടു ധൂളി എഴുന്നു CG. തകരന്‍ huge, powerful, as a man, boar, etc. തകരന്‍മഴ strong rain. v. a. തകര്‍ക്ക 1. To smash, crush, demolish കുംഭം തകര്‍ത്താന്‍ CC., ദ്വാരകയെ വാരിധി വന്നു തകര്‍ത്തു CG., നല്ല മതിലും കിടങ്ങും ത. SiPu 2., ശാല തകര്‍ത്തു Sah. 2. v. n. to be noisy, to play boisterously കുരങ്ങുകള്‍ ചാടി തകര്‍ക്ക PT. തകര്‍ത്ത അടി, മഴ, കലഹം a hot fray, etc. ത കര്‍ത്ത പണി എടുക്ക No. = തകൃതി to strain every nerve. ചില വര്‍ദ്ധിച്ചു ഫലങ്ങളും തകര്‍ക്കും CC. break forth in great number. VN. I. തകര്‍ച്ച breaking in pieces. II. തകര്‍പ്പു loud noise, great profusion. ശാക്തേ യത്തിന്‍റെ ത. the great day of šakti worshippers.
താന്നി
tānni T. M. C. Terminalia bellerica, called കലിദ്രുമം, as haunted by imps. Kind: ചെന്താന്നി Rumphia amboin. Rh. താന്നിക്കം GP73.; താന്നിത്തൈലം കേശവര്‍ദ്ധന ത്തിന്നുത്തമം GP.; താ'ത്തൊലി a. med. താന്നിയൂര്‍TR. MR. & താന്നൂര്‍ N. pr. Tānūr. — Previous page Next page
Sponsor Books Adv
Aarogya Margangal
Ravi Varma
Download This Book
Delhi Muthal Helsingi Vare
Kurup Parakkod
Download This Book
Alinju Chernna Aathmakkal
Kalayil
Download This Book
Prasnasara
Sambashiva Sastri
Download This Book
Prasnasara Sree Vanchi Sethu Lakshmi Series No.2
Sambashiva Sastri
Download This Book
Random Fonts
ML_TT_Surya Normal Bangla Font
ML_TT_Surya Normal
Download
View Count : 13424
FML-TT-Mangala ExBold Bangla Font
FML-TT-Mangala ExBold
Download
View Count : 33931
MAL Rooble Italic Bangla Font
MAL Rooble Italic
Download
View Count : 12802
FML-TT-Kaumudi Bold Italic Bangla Font
FML-TT-Kaumudi Bold Italic
Download
View Count : 24300
FML-TT-Revathi_Bold Bangla Font
FML-TT-Revathi_Bold
Download
View Count : 48180

close