English Meaning of തളി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തളി is as below...

തളി : taḷi T. M. (aC. തളെan inn, S. സ്ഥലി) 1. Temple. തളിയില്‍ ദേവന്‍, ത. ഭഗവാന്‍ the God of a capital or dynasty. തളിയും സങ്കേത വും രക്ഷിക്ക KU. (duty of kings). 2. a holy building (asylum V1.), assembly hall, as for the representatives of the Brahman aristocracy, നാലു കഴകത്തിന്നു നാലു ത. തീ൪ത്തു KU. (മേത്തളി, കീഴ്ത്തളി, നിടിയ ത., ചിങ്ങപുരത്തു ത. near Koḍungalūr). 3. C. Tu. M. sprinkling water അടിയു തളിയും, (തളിക്ക). തളിപ്പറന്പു N. pr. the chief temple of Kōlanāḍu. S. ലക്ഷ്മീപുരം. തളിയാതിരി 1. Brahman president; each of the 4 കഴകം deputed one unmarried Taḷiyāδiri, who ruled for 3 years KU. 2. a Brahman deputy in a king's council.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തരിശു
tarišụ T. M. (= തരി 3.) Lying waste or fallow ത. നിലം, ത. പറന്പു, ത. ഭൂമി etc. തരിശായി കിടക്കുന്ന നിലം, പറന്പു ത. നീക്കി തൈ വെച്ചുണ്ടാക്കി MR. നിലത്തെ തരിശിട്ടു വെ ച്ചു VyM. I.
താളി
tāḷi T. M. (താള്‍) 1. A creeper, the leaves of which are used in cleansing the head before bathing or in washing off the oil rubbed on the body, താ'യും തേച്ചു തല ഒലുന്പി, താ'ത്തരി തട്ടി TP. esp. ഏച്ചില്‍ത്താ. 2. നാലു താളി or 4 തോല്‍ plants used as signs of an interdict, തിരു മുടിത്താളി വെച്ചു വിരോധിച്ചു TR.; വെള്ളില etc. 3. S.( താലം, താലി) Corypha umbraculifera (C. താളെ, Te. താഡു). Kinds: ഞണ്ണന്താളി Cymbidium ovatum, ഉത്തമ ത്താ. V1., എരിമത്താളി q. v., ഏച്ചിത്താളി Convolvulus striatus (ഏ. നീരും പഴന്താളിയും a. med.), കരുന്താ. (= കരിന്തകാളി), കാട്ടുതാളി Rhynchoglossum obliq., കുറവന്താ., കൈത്താ. (see കൈതത്താളി), ചെറുതാ. Convolvulus gemellus, ചെറുപ്പെറുകത്താ. a. med., തിരുതാ. Convolvulus maximus (GP 65. തിരുതാളികള്‍ രണ്ടും, prh. with വെന്തിരുതാളി a white-blossomed variety), തിരുമുടിത്താ. (see above 2. a Convolv.), തേവതാ. & ദേവതാ. Andropogon serratus. (തേ. ഇടിച്ചു പിഴിഞ്ഞ നീര്‍ a. med.), ത്രിപന്തിത്താ. a three-ribbed Convolvulus-leaf, നറുന്താ. GP 65., നൂലിത്താ. Antidesma alexiteria, നെല്ലിത്താ. Aeschynomene Ind., പണി ത്താ. (serves to rub cows with), പാടത്താ. GP 65., പൂത്താ. (= ആന്പല്‍), പെരുന്താ., വട്ട ത്താ. Rottlera dicocca, വെട്ടിത്താ. q. v., വെണ്‍തി രുതാ. Ipomœa setosa, വേരില്ലാത്താളി (= ത ലനീളി). Hence: താളിപ്പന (3) the Talipot tree, താളിയോ ല its leaf. താളിപ്പുല്ലു Tradescantia malab. or Commelina nudiflora. താളിമാതളം (S. ദാസിമം) pomegranate GP 67., a. med., താ. ഏഴിലന്പാലയും KR. (mod. ഉറു മാന്പഴം).
താരാടുക
tārāduγa (see തായാടുക 2. താര്‍?, താ ലോലം) B. Palg. To caress, fondle = ആരാട്ടുക. VN. താരാട്ടം caressing, fondling.
താലി
tāli 1. S. fr. താലം, H. താഡി, Toddy താലിചൂര്‍ണ്ണംപൊടി MM. chunam, as used for toddy. 2. T.M. C. Te. Tu. the centre piece of a neck-ornament, tied as the marriage badge താ. വെക്കുന്ന അവകാശം തട്ടാനുള്ളതു MR.; ശ വത്തിന്നു താ. കെട്ടിച്ചു Anach.; താ'ക്കു മുത്തില്ല prov. താ'ക്കു ഭംഗം വന്നാല്‍ ആധിക്കു പാത്രം Cr Arj. divorce. — Kinds: ഇളക്കത്താലി, ചെറു താ. V1. & കുന്പളത്താലി UR. both used esp. for marriage. — പൊന്താ. മോഷ്ടിച്ചു TR.; പൂ ത്താലി etc. — അരത്താലി a waist-ornament of women. 3. N. pr. fem.
തൌളവം
Tauḷavam S. = തുളുദേശം.
തുളു
tuḷu 5. N. pr., Northern Kēraḷa from Gōkarṇa to Perumpu/?/a with 32 Grāmam, which lie between Kundāpūr & Cāńńirōṭṭu river. KU. — തുളുനാട്ടുകാര്‍ TR. തുളുനന്പി Tuḷa Brahmans, തു. യുടെ ഇല്ലത്തു KN.; also പഴന്തുളുവര്‍ KU. തുളുഭാഷ Tuḷu, one of the 18 languages. തുളുഭന്‍ പെരുമാള്‍ KU. N. pr. of a king, also തുളുരാജാ, തുളസീഭൂപന്‍ KM. തുളുവം T. M. = തുളു f. i. തുളുവനാട്ടു ഭാഗത്തില്‍ TR. — തുളുവന്‍ a Tuḷu-man. തുളുവരശായിട്ടുള്ള രാജാവു KU. the first is called മയൂരവര്‍മ്മര്‍ or കവിസിംഹരേറു; under him are 5 പ്രഭുക്കന്മാര്‍: (1. വങ്കര്‍ or പരന്പര്‍ in Nandāvara. 2. അജിലര്‍ in Muḷukki. 3. സ വിട്ടര്‍ in Mūḍabidri. 4. സാമന്തര്‍ or ചാ വന്തര്‍ in Kārkaḷa. 5. മുള്ളര്‍ or കവി in Kalyāṇapuram). കവി 222.
തോന
tōna (Inf. തോന്നുക?, C.Te. സോന incessant rain, fr. ചോരുക; Palg. തൊങ്ങന fr. (തൊങ്കുക) Much, greatly മഴ തോനപ്പെയ്യും Mantr. നായന്മാര്‍ തോന മുടിഞ്ഞു TP.
തവള
tavaḷa T. M. C. Frog, chiefly in the grass. Kinds: സവികം & നി൪വ്വികം Tantr. (with a valuable മണി in the head). ചൊറിത്ത a toad; പച്ചത്ത. a small kind supposed to occasion the death of cattle, that swallow them. മരത്ത. a tree frog. (മണല്‍ —, പനി — V1.) — ത. പിടിച്ചു ഗ ണപതിക്കു വെച്ചു prov. — ത. മുടില്‍ (No. — മി ട്ടില്‍) a tadpole. Previous page Next page
തണല്‍
taṇal (തണ്‍) 1. Shade, shady spot ത. പ്പറന്പു = ചോല, മരത്തണലില്‍ ഇരിക്ക KR.; ത ണലത്തിരിക്ക.; met. വെന്തുന്ന എങ്ങള്‍ക്കു നിന്ത ണല്‍ CG. 2. shelter, protection (= നിഴല്‍) പ്രജകള്‍ക്കു ത. കൊടുത്തു TR. തണലാറുക, — ലിളെക്ക to cool oneself.
തൂണിയാങ്കം
tūṇiyāṇgam Tdbh., സ്ഥൌണേ Previous page Next page
Sponsor Books Adv
Sreedevi Haranam
Krishnan Nair Kongottu
Download This Book
Bangarawdi
Unknown
Download This Book
Gadyavali
Bhaskar
Download This Book
Neelakkadambu
Chandra Shegaran Nair Vaikkon
Download This Book
Tharkashasthran
Kaikulangara Variyath Ramavariyar
Download This Book
Random Fonts
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 51421
FML-TT-Gauri Bold Italic Bangla Font
FML-TT-Gauri Bold Italic
Download
View Count : 36581
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 13865
ML_TT_Chandrika Normal Bangla Font
ML_TT_Chandrika Normal
Download
View Count : 15646
Jacobs Mal Handwriting-2 Bangla Font
Jacobs Mal Handwriting-2
Download
View Count : 25473

close