English Meaning of തിരിക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തിരിക്ക is as below...

തിരിക്ക : tirikka 5. (തെ —) 1. v. a. To turn round, തേര്‍ തിരിച്ചു or പിന്തി. Bhr. ധാന്യ ങ്ങള്‍ തിരിക്കുന്ന പശുക്കള്‍ Bhg. grinding or treading out by moving in a circle; to turn ഓല തിരിച്ചും മറിച്ചും നോക്കി, തലമുടി രണ്ടു പുറവും തിരിച്ചു കെട്ടാം prov. കെട്ടിത്തിരിക്ക to tighten a fastening with a stick. 2. to turn the course. ആറു തി. to change, alter. നികിതിജമ എന്‍റെ പേരില്‍നിന്നു കണ്ണന്‍റെ പേരില്‍തിരിച്ചു കെട്ടുവാന്‍ (rev.) MR. to transfer the registration; also to translate. 3. to separate, sort കല്ലും നെല്ലും തിരിച്ചു താ met. tell me what is good & evil. നാടു ഖണ്ഡിച്ചു തിരിച്ചു തിരിച്ചു കൊടുത്തു KU. distributed. വേര്‍ത്തിരിക്ക, തരം തി., കൈതവം നേരും തി. ച്ചീടുവാന്‍ Sah. to distinguish, discern. ഗുണവും ദോഷവും തി., തിരിച്ചു വിധിക്ക V2. to judge. 4. to make known. അര്‍ത്ഥം തി. to explain. നിന്‍ മഹിമ ആര്‍ക്കും തി'രുതു HNK. ആ കാ൪യ്യത്തിന്നു തിരിച്ച കല്പന വരേണം TR. an express order. ആളെത്തിരിച്ചു പറയരുതോ TP. tell your name! തി'ച്ചെഴുതുക TR. to write expressly. 5. v. n. to return തന്നുടെ രാജ്യത്തിന്നു തിരിച്ചു Brhmd. (prh. to supply തേരിനെ). അയോദ്ധ്യെ ക്കാമാറു തി. AR.; തരസാതിരിക്കും CC.; ചത്തു മുറിഞ്ഞും ഒട്ടൊട്ടു തി'യും Mud. to retreat. പറ ക്കുന്ന പോലേ തിരിക്കും തേര്‍ KR. rolling or retiring. ഭയപ്പെട്ടു മണ്ടിത്തിരിക്കുന്നു Nal. to err about. സൈന്യം തി'ച്ചു മണ്ടിനാര്‍ Bhr. fled. Hence: തിരിച്ചറിവു (3) full, distinct knowledge, so തിരിച്ചുകാണ്ക. തിരിച്ചു കൊടുക്ക (3) to set apart. ഉമ്മയുടെ ഓ ഹരിക്കായി തി'ത്തു MR. gave back. തിരിച്ചുപറക (3) to speak distinctly; to repeat; to particularize each case (4), so തിരിച്ചെഴു തുക. തിരിച്ചു പോക, വരിക (5) to return. തിരിച്ചു വെക്ക (2) to alter, as a resolution മന്ത്രി കള്‍ കൂടി നിരൂപിച്ച കാ൪യ്യം തി'ക്കുന്പോള്‍ KR.; (3) to assign to തറവാട്ടോഹരിക്കു തി' ച്ചു jud. VN. I. തിരിച്ചല്‍ (തിരിയുക) turning, returning, change; തല തി., വന്തി. II. തിരിത്തം (loc.) knowledge, തി. ഇല്ലായ്കയാല്‍ V2. III. തിരിപ്പു turning, change. തി'൦ മറിപ്പുംപ റക subterfuges & lies, unfair dealings. അ വര്‍ക്കു തമ്മില്‍ തിരിപ്പില്ല VyM. തിരിപ്പടി എടുക്ക B. to deceive. തിരിപ്പന്‍ 1. a rogue = തികഞ്ഞവന്‍. 2. a wig. CV. തിരിപ്പിക്ക to make to turn or distinguish.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തോല്‍
tôl T. M. Te. aC. (C. തൊഗല്‍, തുകല്‍ M. & തൊലി) 1. Skin, leather, hide. ഏഴു തോല്‍ 7 skins are said to cover the human body. തോല്‍ കഴിക്ക snakes, to strip off the skin. തോ. പൊളിയുക to graze one's skin off. 2. bark of trees; rind, pod, shell (തോ. ഉരിക്ക, അടര്‍ക്ക to peel). 3. green leaves, small branches (= തൂപ്പു), scrubs ഇളക്കുക V1. to beat the jungle in quest of game. 4. a wand of green twigs placed in the door-way to preclude any one from orossing the threshold (= ചപ്പു, വി ലക്കു); an interdict നാലുപാടും ൪ തോലും KU. (either the 4 താളി or തുടരി, ഞള്ളു, വെള്ളില, തുന്പ). തോലണ്ടി B. (2) an unripe mango. തോലിടുക 1. to cover with leather, തോലിട്ട ബ്രാഹ്മണന്‍ a young Brahman with the leather-belt. 2. to put twigs for manure or into graves, (as at low-caste burials). തോലുറ 1. a leathern sheath, bucket. 2. = തോ ബറ. തോലുളി a shoemaker's awl. തോലുഴിക (3) a ceremony of Malayas for removing different sins & punishments, by Previous page Next page
തെരികട
teriγaḍa (തെരിയുക) Rejected. B.
തേമാലി
tēmāli (തേന്‍?, തേവുക?) A kind of rice V1.
തൊഴുക
to/?/uγa T. M., (C. തുളില്‍ obeisance) 1. To salute by joining the hands; അടിക്കും മുടിക്കും തിരുമേനിക്കും വളരേ കൈക്കൂട്ടിത്തൊ ഴുതു TP. before the king; daily worship of Nāyars (without prostration, നമസ്കാരം) അന്പ ലത്തില്‍ തൊഴാന്‍ ചെന്നു MR. With Dat. of the object ആദിത്യദേവ നിണക്കു തൊഴുന്നെ ങ്ങള്‍ CG.; (often കൈതൊഴുതീടിനാര്‍). With Acc. അവളെയും നന്നായ്ത്തൊഴുതു KR. bid farewell. നായന്മാര്‍ തൊഴുതയപ്പിച്ചു KU. തിരിഞ്ഞ യോദ്ധ്യയും തൊഴുതു രാമന്‍ പറഞ്ഞു KR. 2. met. to acknowledge superiority. തിങ്കള്‍ മണ്ഡലം തൊഴും ആലവട്ടങ്ങള്‍ AR. finer than. കാര്‍തൊ ഴും വേണിമാര്‍ CG. blacker than a cloud.
താല്‍പര്യം
tālparyam S. (തല്പര) 1. Having in view, aiming at; design, object, ഈ പദ ത്തിന്‍റെ താ. ആവിതു the meaning. തത്വജ്ഞാ നത്തിന്‍ താ. Bhr. 2. earnest purpose, diligent effort, കാണേണം എന്നു വളരേ താ. ആ കുന്നു TR. താല്‍പര്യപ്പെടുക to purpose, endeavour. മക്ക ള്‍ മാത്രം കൊടുക്കേണം എന്നു താ'ട്ടു wished particularly. ചെയ്വാന്‍ താ'ട്ടു MR. (mod.), അ തിനു ഏറത്താ'ടുന്നില്ല to like.
തല്ലു
tallụ (T. = പുണ൪ച്ച) A blow, stroke, beating. ത. കൊളളുവാന്‍ ചെണ്ട prov.; നിങ്ങള്‍ക്കു ൨ തല്ലടിക്കും TR.; തമ്മില്‍ തല്ലും അടിയും കൂടി vu.; ത. തുടങ്ങിനാന്‍, ത. തുടമേല്‍ കൊണ്ടു Bhr.; also തല്‍കൊണ്ടു കേണു CG. — fig. ചില്ലികള്‍ കൊണ്ടുള്ള തല്ലുകള്‍കൊണ്ടു Bhg. തല്ലുകൊള്ളി always deserving punishment. — തല്ലുകൊള്ളിത്തരം B. ill-disposition. തല്ലുക (= തക്കുക) To strike, beat; 1. v. n. തേങ്ങാ തല്ലുന്നതു prov. 2. v. a. പാറമേല്‍ ത ല്ലുവാന്‍ to knock against. തല്ലക്കഴിച്ചു കൂട്ടി CG. killed. ആയുധം കല്ലില്‍വെച്ചു തല്ലിയാല്‍ വളയുമോ Nal.; ആരും അരെക്കു കീഴ്ത്തല്ലുമാ റില്ല Bhr. (a fencing rule); വാല്‍ തല്ലിഭൂതലേ CG.; കൈകളും തല്ലിച്ചിരിച്ചു നിന്നാര്‍ CG. scoffing children. CV. തല്ലിക്ക to cause to beat, തങ്ങളില്‍ തല്ലിപ്പൂ എന്നേ ആവു CG. punish them through each other. തല്ലുപ്പിടുത്തം boxing & wrestling. I.
തെരു
teru T. M. (Te. C. തെരവു, Te. തെരുവു, fr. തിറക്ക? way) 1. Street, bazar-street; also തെരുവീഥിതൂര്‍ത്തൂ തളിച്ചു KR.; തെരുവത്തിരുന്നു വാണിയം ചെയ്വു Pay. 2. a weaver-village തെരുവത്തുള്ള ചാലിയന്മാര്‍ TR. തെരുതെര 1. throngingly, as in a street തെ. കടക്കുന്നു. 2. തെ. ത്തച്ചു Bhr.; തെ'രേ സ്തുതി ച്ചുAR. incessantly, (= തിരക്കു). തെരുക്കനേ = തെരിക്കനേ. തെരുതെരുപ്പു activity, diligence, smartness = ചുറുചുറുപ്പു. തെരുന്നനേ suddenly, quickly തെ. തേരും ഉ യര്‍ന്നു Bhr.; ഗുരു സമീപത്തില്‍ തെ. ചെന്നു, ഭരതന്‍ ചാരത്തു തെ. വന്നു KR.
തുഷാ
tušā S. (തുഷ്) Instr. — Joyfully, തുഷാ എയ്തു AR.
തുല
tula S. = തുലാം. Balance, തൂലയോടവഗത ഗുണങ്ങള്‍ VetC. തുലതു V1. A sort of cup.
തൈക്ക
taikka T. M. (& തയ്ക്ക, തക്ക) 1. To strike. തൈപ്പാന്‍ പഴുതുകള്‍ നോക്കി Bhr. tried to hit. 2. to sew, seam. ഇലകള്‍ തച്ചു കൊ ണ്ടതില്‍ ഉണ്ണുന്നോന്‍ KR. one, who eats from leaves stitched together. VN. തൈപ്പു needle-work, also തൈക്കുപണി.
Sponsor Books Adv
Charaka Samhitha (Nithana Sthanam)
Parameswaran Moosathu
Download This Book
Sree Kashimahathmyam Kilippattu
Shankaramenon Kappadathu
Download This Book
Palazhi Madhanam Aattakkadha
Ramapanivadhan
Download This Book
Kalyana Vrishtisthavam
Thekke Ambadi Meenaksh Amma
Download This Book
Tripuradhahanam (Parayan Thullal)
Kunjan Nambiyar
Download This Book
Random Fonts
FML-TT-Leela Italic Bangla Font
FML-TT-Leela Italic
Download
View Count : 10628
FML-TT-Aswathi Bold Italic Bangla Font
FML-TT-Aswathi Bold Italic
Download
View Count : 23507
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 12993
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 12081
FML-TT-Varsha Italic Bangla Font
FML-TT-Varsha Italic
Download
View Count : 16202

close