English Meaning of തുണി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തുണി is as below...

തുണി : tuṇi T. M. (= തുണ്ടു) 1. Piece, rag. aM. തു. യായെയ്തു വീഴ്ത്തി, മല തുണിചെയ്തു RC. = തു ണ്ടിച്ചു. 2. cloth, തുണിയും മുണ്ടും prov.; എന്നെ ഒററത്തുണിയോടേ ഓട്ടി KR. banished me with one cloth. പല തുണിത്തരങ്ങള്‍ TR.; esp. women's cloth, ൧൦ മുഴം Anach. (=പുടവ). എന്നെക്കൊണ്ട അവളുടെ തലയും തു. യും കഴി പ്പാന്‍ കഴിയായ്കയാല്‍ ഉപേക്ഷിച്ചതു her support. തുണിയുക v. n. T. C. aM. to cut short, decide, venture (=mod. തുനിയുക), മറഞ്ഞുകളഞ്ഞു പുനരപി ചാകത്തുണിഞ്ഞു കളിക്കുന്നൊരു മൃഗം KR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തിരസ്കരണം
tiraskaraṇam S. (തിര:, L. trans, √ തര്‍) Leaving aside. denV. തിരസ്കരിക്ക 1. to neglect, vilify. 2. to reject. അവകാശസംഗതിയെ തി'ച്ചു (jud.) dismissed the claim.
തൊണ്ടന്‍
toṇḍaǹ T.M. (തൊണ്ടു T. = തൊള്‍) 1. An old man. തൊണ്ടര്‍ തന്തതം വണങ്ങുമാറു രുവു തുയ്യപന്തിരിവരായിരിന്തനമഃ RC. the sun as worshipped by those of old. തൊണ്ടന്‍മൂരി. — fem. തൊണ്ടി. 2. a coward തൊണ്ടര്‍ ഉണ്ടാ കിലോ മണ്ടുവിന്‍ KR. (T. slave, കൊത്തിത്തൊ ണ്ടന്‍ Palg., a nickname of I/?/awars). 3. (തൊ ണ്ടു) having a thick skin or rind, as തൊണ്ടന്‍ പയറു. 4. N. pr. of males. തൊണ്ടാട്ടം aM. cowardice V1.
തോക്കുക
tōkkuγa No. (T. തോയ്ക്ക to dip in, bring together; contr. of തുകക്ക, തുവെക്ക; C. ദൊഗെയു to dig out, burrow). To bore a hole into any vessel or fruit containing a fluid. പാ ല്ക്കുഴ മെല്ലവേ തോക്കും, പാക്കുഴ തോത്തതു, തോ ക്കുകൊണ്ടണ്ണാര്‍ന്നു വായും പിളര്‍ന്നു CG. (ഇളന്നീര്‍ ചെത്തി, but) തേങ്ങ തോത്തുകുടിക്ക vu. to open & drink a cocoanut.
തേററാമരം
tēt/?/t/?/āmaram Strychnos potato-rum T. M., (T. Te. C. തേറു, തേട്ട clearing, തേ ററുക to clarify). തേററാന്പരല്‍ GP 76. its fruit, which rubbed on the side of a water-vessel, clarifies the water. തേ. പാലില്‍ തഴെച്ചു കുടിക്ക MM. (when the urethra is wounded). തേററാന്പൊടി the same, being bruised കലക്കം കോലും നീരില്‍ കലക്കും തേ. കലക്കം പോ ക്കിത്താനും കൂടപ്പോകുന്നപോലേ വലെക്കും അജാഞാനത്തെ ഒടുക്കി വൃത്തിജ്ഞാനം നുലെക്കയില്ല കുട നശിക്കുമറിക നീ KeiN 2.
തേവു
tēvụ T. M. (VN. തേയുക) Waste, thinness. തേവറ the wane of the moon (T. തേയ്പിറൈ). തേവുക aM. = തേകുക.
തകപ്പന്‍
taγappaǹ T. A father = തന്ത.
താമൂതിരി
Tāmūδiri, vu. താമൂരി 'Samorin' Tdbh., സാമുദ്രി, (see കന്നല & ആല്‍ III.) the sea-king or ruler of Calicut. താമൂരിപ്പാട്ടില്‍ the ruling king. താ'ട്ടില്‍ തന്പു രാനെച്ചെന്നു തൊഴുതു TR.; താ'ട്ടുന്നു തീ പ്പെട്ടാല്‍ KU.
തോരുക
tōruγa = തുവരുക, as തോരയിടുക To air, dry നാവു തോര്‍ന്നു വലിക്കയും Nid. (in cholera). തോര 2. So.; തോര്‍ത്തു No. 1. a covering of the privities. 2. = തോര്‍ത്തുമുണ്ടു. തോര്‍ത്തുക see തുവര്‍ത്തുക. തോര്‍ത്തുമുണ്ടു cloth to wipe with (തോര്‍ത്തുക = തുവര്‍ത്തുക). തേങ്ങ തോ'ണ്ടില്‍, തോ'ണ്ടിന്തല ക്കല്‍ പണം കെട്ടി TP., ൨ചാലിയത്തോ. MR. തോര്‍ച്ച = തുവര്‍ച്ച; see ചോര്‍ച്ച 2.
തുടകു
tuḍaγụ A small earthen vessel, holding 2 Nā/?/i, chiefly for toddy. ആ തുടകിലേക്കഞ്ഞി വെള്ളം കുടിക്കാഞ്ഞതെന്തു No. = മണ്പാത്രം, പാ നി. — തുടകിടം കണ്ടു KU. തുടക്കെന see തുടു.
തുന്നം
tunnam S. (part, of തുദ് to pierce) 1. Stung, stitched. 2. Cedrela tuna (a tree). തുന്നവായന്‍ S. a tailor, പലതു'ര്‍ KR.
Sponsor Books Adv
Mukti
Unknown
Download This Book
Chindha Sandhanam Vol-1
Eswarapilla
Download This Book
Namboothirimar
Parayil Raman Namboothiri
Download This Book
Shajahan Bhasha Nadagam
Dwidhendra Lal Rai
Download This Book
Pracheena Kerala Lipikal
Unknown
Download This Book
Random Fonts
Salma2 Normal Bangla Font
Salma2 Normal
Download
View Count : 6421
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 19147
FML-TT-Rohini Bold Bangla Font
FML-TT-Rohini Bold
Download
View Count : 47741
ML_TT_Kala Bold Bangla Font
ML_TT_Kala Bold
Download
View Count : 21695
ML_TT_Malavika Normal Bangla Font
ML_TT_Malavika Normal
Download
View Count : 23680

close